ഇഷ്താര ഒരു നിമിഷം ചിന്തിച്ചതിന് ശേഷം മറുപടി പറഞ്ഞു.
” അവർ സാധാരണ പോലെ ജീവിച്ച് മരിച്ചേനെ”
അവളുടെ ഉത്തരം കേട്ട് ശേബ തുടർന്നു
“അതെ, സത്യം ആണ് നീ പറഞ്ഞത്, സമൂഹം നിശ്ചയിച്ച സദാചാര മൂല്യത്തിൽ തട്ടി അവൾ എരിഞ്ഞടങ്ങി. പ്രവാചകൻ പ്രവചിച്ചതിൽ അവളുടെ അപമൃത്യു ഇല്ലായിരുന്നു.
മനുഷ്യൻ കൊച്ചു കുടുംബമായി കാടുകളിൽ അലഞ്ഞു തിരിഞ്ഞു ജീവിച്ച കാലത്തിൽ ഇത്തരം വിലക്കുകൾ ഉണ്ടായിരിക്കില്ല..
പിന്നീട് ഗോത്രങളും ഉപഗോത്രങ്ങളുമായി വളർന്നുകൊണ്ടിരുന്ന മനുഷ്യർ, ഭക്ഷണത്തിനും, പാർപ്പിടത്തിനും വേണ്ടി കലഹിച്ചു തമ്മിൽ നശിച്ചു തുടങ്ങിയ ഏതോ കാലത്തായിരിക്കാം അനുരഞ്ജിപ്പുണ്ടാക്കാൻ പെൺകുട്ടികളെ അങ്ങോട്ടുമിങ്ങോട്ടും കൈമാറ്റം ചെയ്തു തുടങ്ങിയത്.ക്രമേണ ഒരു പാട് ഗോത്രങ്ങളുമായി സന്ധി ചെയ്യേണ്ട ആവശ്യം വന്നപ്പോൾ ആയിരിക്കാം ആദ്യമായി തന്റെ വീട്ടിലുള്ള സ്ത്രീകൾ ആ വീട്ടിലെ തന്നെ പുരുഷൻമാർക്ക് നിഷിദ്ധമാകുന്നത്…
പകരം എതിർ ഗോത്രത്തിലെ സ്ത്രീകളെ തങ്ങൾക്കും ലഭിക്കുന്നതിനാൽ അത് എതിർക്കപ്പെടേണ്ട ഒന്നായിരുന്നില്ല…
ഇതിലുടെ സാധ്യമായ മനുഷ്യ സമുദായത്തിന്റെ കൂട്ടായ്മ അവരുടെ അതിജീവനം തികച്ചും ലളിതവൽക്കരിച്ച് തുടങ്ങിയപ്പോൾ… തന്റെ വീട്ടിലെ പെണ്ണിനെ താൻ തന്നെ ഭോഗിക്കുന്നവനെ പുച്ഛത്തോടെ വീക്ഷിക്കാനും… അത് പാപമാണെന്ന രീതിയിൽ നിയമമാക്കി വെച്ച് ശിക്ഷ വിധിക്കാനും തീരുമാനിച്ചു തുടങ്ങി എന്നു കരുതാം”.
ഒരു നിമിഷം ശേബ ഒന്ന് നിർത്തി. തന്റെ
ദീദിമായുടെ വിജ്ഞാനത്തെ മനസാ പ്രകീർത്തിച്ച് ,ബുദൂറിനെ കുറിച്ചുള്ള തന്റെ വേവലാതിയിൽ അൽപം ആശ്വാസം കൊണ്ട് ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് ഇഷ്താര ഒന്നിളകിയിരുന്നു. അപ്പോൾ ശേബ വേറൊരു കഥ തുടർന്നു.
“ഭാരത നാടിലെ ഐതിഹ്യത്തിലെ സൃഷ്ടികർത്താവായ ദൈവമാണ് ബ്രഹ്മാവ്. തന്റെ അംഗുഷത്തിൽ നിന്ന് പുത്രൻ ദക്ഷനെയും വാമാംഗുഷത്തിൽ നിന്ന് പുത്രിയായ വീരണിയേയും സൃഷ്ടിച്ച് രണ്ട് പേരെയും പരസ്പരം വിവാഹം കഴിപ്പിച്ചു.. ദക്ഷ വീരണി ദമ്പതികൾക്ക് 5000 മക്കൾ ജനിച്ചു. അത് പോലെ തന്നെ ബ്രഹ്മാവ് മറ്റൊരു മകളെ സൃഷ്ടിച്ചു.അവൾ നാല് ശക്തികളായി തിരിഞ്ഞു. ശതരൂപ, ഗായത്രി, സാവിത്രി ,സരസ്വതി.
നാലാമത്തെവളായ സരസ്വതിയിൽ അനുര രക്തനായ പിതാവിൽ നിന്ന് രക്ഷനേടാൻ അവൾ വലത്തോട്ട് മാറി, അപ്പാൾ അവിടെ ഒരു മുഖം മുളച്ചു. അവൾ ഇടത്തോട്ട് മാറി അവിടെയും ഒരു മുഖം പ്രത്യക്ഷമായി.അവൾ പിന്നിലൊളിഞ്ഞു. അവിടെയും ഒരു മുഖം പ്രത്യക്ഷമായി. നിവൃത്തിയില്ലാതെ പിതാവിന് കീഴടങ്ങി 100 ബ്രഹ്മ വർഷം അവർ മധുവിധു കൊണ്ടാടി. അതിൽ വിരാട് പുരുഷൻ ജനിച്ചു. അഗമ്യഗമന ലൈംഗികതൃഷ്ണയുടെ പൂർത്തീകരണത്തിനുള്ള ആഗ്രഹമോ, അതല്ലങ്കിൽ അത്തരം സാഹചര്യങ്ങൾ പാപമല്ലാത്ത കാലഘട്ടത്തിൽ വിരചിതമായതോ ആവണം ഇത്തരം കഥകൾ. ഏറ്റക്കുറച്ചിലോടെ ഇന്നും ഭാരത നാട്ടിൽ അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടത്രേ…
Macha baakki pettenn ezhuthamo ennum ithinte baakkivannonnariyanaa ee sitil varunnath thAnne
വരുന്ന ഞായറാഴ്ചക്ക് മുമ്പായി വരും….
വായിച്ച് ഇങ്ങനെയൊക്കെ കമന്റ് ഇട്ടാൽ എഴുതാതിരിക്കാൻ കഴിയോ…
താങ്ക്സ് …..
ന്റെ കഥാപാത്രത്തിന്റെ പേരിൽ തന്നെ വന്ന് കമൻറിട്ടതിന്
Ithinte bakki ee varsham undakumo
എഴുതി തുടങ്ങിയിട്ടുണ്ട് ബ്രോ….
ഇത്തിരി തിരക്കുകൾ കാരണം ആണ് താമസിക്കുന്നത്
മച്ചാനെ…. ഒന്നും പറയാനില്ല…. തകർത്തുകളഞ്ഞു…. ഓരോ ഭാഗം കഴിയുമ്പോഴും കഥ വേറെ ലെവൽ ആയിക്കൊണ്ടു വരികയാണ്….ഈഡിപ്പസിനെ അന്വേഷിച്ചു ചെന്നവസാനിച്ചത് സിഗ്മണ്ട് ഫ്രോയ്ഡിന്റെ നിഗമനങ്ങളിലാണ്…. ആഴമേറിയ
ചതുപ്പുകളുള്ള മേഖലയായതിനാൽ നുമ്മ വിട്ടുകളഞ്ഞു……..എന്തായാലും കഥ അടിപൊളിയാണ്…. പെട്ടെന്ന് തിരക്കാക്കി സമാനിലേക്ക് വരുകയൊന്നും വേണ്ട….ഇത്പോലെത്തന്നെ മുന്നോട്ട് പോയാൽ മതി….വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ആണ്…
ചാക്കോച്ചി, മച്ചാ
സത്യത്തിൽ ഇൻസെസ്റ്റിന്റെ മാനസിക തലത്തിൽ കൈവെക്കുമ്പോൾ ചെറിയ ഒരു വിറയൽ ഉണ്ടായിരുന്നു. അത് കൊണ്ടാണ് അത് എഴുതും മുമ്പേ ബ്രാക്കറ്റിൽ ജാമ്യം എടുത്തത്. ഞാൻ എന്ന എഴുത്ത്കാരൻ ദുർബലനായത് കൊണ്ട് എഴുത്തും വളരെ ദുർബലമാണെങ്കിലും, അൽപം ഗൗരവം വായനയിൽ കൊടുക്കുന്നവർക്കേ ദഹിക്കൂ…
ഗൗരവമായി വായിക്കുന്ന മച്ചാനെ പോലുള്ളവർ നൽകുന്ന കമൻറുകൾ വലിയ സമ്മാനങ്ങൾ തന്നെയാണ്. വെരി…. വെരി…താങ്ക്സ്
കഥ വായിച്ചു വളരെ നന്നായിട്ടുണ്ട്
ഞാൻ ആദ്യം വിജാരിച്ചു അങ്ങ് ഒരു ഉർദു പണ്ടിതൻ ആകും എന്ന്
പിന്നെ കൽബീ ഫന എന്ന് പറഞ്ഞപ്പോൾ അറബി പണ്ടിതൻ ആകും എന്ന് കരുതി.
ഇപ്പോൾ തോനുന്നു പേർഷ്യൻ (ഫാർസി)പണ്ടിതൻ ആണെന്ന്.
എന്തായാലും ബെഹ്തരീൻ ക്യാ കമാൽ ഹെ ആകാ
ഉത്തമം അത്യുത്തമം
Peshawar Bhai ഒത്തിരി സന്തോഷം തന്ന കമൻറ്.
ഗസലുകളും ഖവാലികളും കീർത്തനങ്ങളും മന്ത്രങ്ങളും സുഗന്ധം പരത്തുന്ന ഭാരത മണ്ണിന്റെ ശ്വാസം ഒന്നാഞ്ഞ് മണത്താൽ മതി എല്ലാം നമ്മളിൽ വന്ന് അറിയാതെ നിറയും
കഥ വായിച്ചു വളരെ നന്നായിട്ടുണ്ട്
ഞാൻ ആദ്യം വിജിരിച്ചു അങ്ങ് ഒരു ഉർദു പണ്ടിതൻ ആകും എന്ന്
പിന്നെ കൽബീ ഫന എന്ന് പറഞ്ഞപ്പോൾ അറബി പണ്ടിതൻ ആകും എന്ന് കരുതി.
ഇപ്പോൾ തോനുന്നു പേർഷ്യൻ (ഫാർസി)പണ്ടിതൻ ആണെന്ന്.
എന്തായാലും ബെഹ്തരീൻ ക്യാ കമാൽ ഹെ ആകാ
ഉത്തമം അത്യുത്തമം
ഖൽബീ ഫനാ എന്ന് പറഞ്ഞത് രണ്ട് ജിന്ന് കഥാപാത്രങ്ങളാണ്… പൊതുവേ ജിന്ന് എന്ന സംഗതി ഒരു അറബി മിത്താണല്ലോ… ചില ഡീറ്റയിൽസ് അറിയാതെ വരുന്നതാണ്. ചിലത് കഥാസന്ദർഭത്തിന് അനുയോജ്യമാക്കാൻ റെഫറൻസ് നോക്കാറുണ്ട്…. വളരെ നന്ദി വിസ്തരിച്ച് പറഞ്ഞതിന്.
just 4 a രസം… സാനിയാ
I liked your comment.
keep Distance…..
Be Safe
ഒന്നും പറയാനില്ല. കമ്പികഥകൾ വായിക്കുന്നത് സുഖിച്ചു സ്വയംഭോഗം ചെയ്യാൻ മാത്രമാണെന്ന ധാരണ ഞാൻ തിരുത്തി. ഈഡിപ്പസിന്റേയും ബ്രഹ്മാവിന്റെയും കഥകൾ അറിയമായിരുന്നുവെങ്കിലും ഇത്ര വിശദമായി അറിയില്ലായിരുന്നു. അതുപോലെ ഗ്രീക്ക് ദേവന്മാരുടെ അഗമ്യഗമന ചരിത്രങ്ങളും ആദ്യമായിട്ടാണ് അറിയുന്നത്. ഒരുപാട് ഇഷ്ടമായി. ഈ കഥയെഴുതാൻ താങ്കൾ ഒരുപാട് പരിശ്രമം നടത്തിയിട്ടുണ്ട്. ഇനിയും തുടരുക. അഭിനന്ദനങ്ങൾ.
ഒത്തിരി നന്ദി കുംഭകർണൻ.
ഇത് പോലെയുള്ള കമന്റുകൾ ഒരു ഊർജ സ്രോത തസ്സാണ്.
ശേബയെ കൊണ്ട് ഇൻസെസ്റ്റിന്റെ ഫിലോസഫി പറയിക്കാൻ അല്പം ബുദ്ധിമുട്ടി എന്നത് സത്യം തന്നെയാണ്.
തുടർന്നും പ്രോൽസാഹനങ്ങൾ നൽകണേ
ആദവും ഹാവ്വയും സഹോദരി സഹോദരൻ മാർ ആയിരുന്നു, കാരണം അഥത്തിന്റ ശരീരത്തിൽ നിന്നാണ് ഹാവ്വയെ സൃഷ്ടിച്ചത് എന്ന് ബൈബിൾ പറയുന്നു,,, ഇജിപ്റ്റിലെ ഒരു ഫറവൊന്റെ നാലു ഭാര്യമാരിൽ മൂന്നാമത്തെയും നാലാമത്തെയും ഭാര്യമാർ ആദ്യ ഭാര്യമാരിൽ ഉണ്ടായ മക്കൾ ആയിരുന്നു എന്ന് വായിച്ചിട്ടുണ്ട്,, അതുപോലെ ഇന്ത്യയിൽ നിന്നും ദെത്ത് എടുത്ത രണ്ടു പേര് വിവാഹിതർ ആയി, മൂന്നുമക്കളും ആയി കഴിഞ്ഞപ്പോൾ അവർ അവരുടെ മാതാപിതാക്കളെ അന്നെഷിച്ചു ഇന്ത്യയിൽ വന്നപ്പോൾ ആണ് അവർ സഹോദരൻ സഹോദരി ആയിരുന്നു എന്ന് അവർ പിന്നീട് ഭാര്യാഭർത്താക്കന്മാർ ആയി തന്നെ ജീവിക്കുന്നു,,, അതുപോലെ വേറെയും ഉദാഹരണം പറയാൻ ഉണ്ട്,,,
ഒത്തിരി സന്തോഷം രാമേട്ടൻ…. അഗമ്യഗമനത്തിന്റെ വേരിന് മനുഷ്യന്റെ ഉത്ഭവത്തോളം പഴക്കമുണ്ട്.. ഇവിടെ തന്നെ നിഷിദ്ധ സംഗമ കഥകൾക്കാണ് കൂടുതൽ വ്യൂസ്. അതിന്റെ കാരണങ്ങൾ വെറുതേയല്ല എന്ന്ഒരന്വേഷണം പോലെ ശേബ യെ കൊണ്ട് പറയിച്ചു എന്ന് മാത്രം… സിഗ്മണ്ട് ഫ്രോയിഡ് ഈഡിപ്പസ് കോംപ്ലക്സ് എന്ന പേരിൽ incest നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്…. കമന്റിന് ഒത്തിരി നന്ദി.
കഥ കിടിലനാണ് ?
ഈ ബൂദൂർ എങ്ങനെയാണ് ഇഫ്രീതിന്റെ ഭാര്യ ആകുന്നത്?
അവളിപ്പോ ഗാസിയുടെ പിന്നാലെ അല്ലെ !!
ഇനി എപ്പോഴാ ഇഫ്രീതിന്റെയും സാമാന്റെയും പാർട്ട് എത്തുന്നേ?
-സമാനിൽ കഥ തുടങ്ങി
-പിന്നെ അത് ഇഫ്രീതിലൂടെ പറഞ്ഞു
-അതും കഴിഞ്ഞ് ബൂദൂറിൽ കഥപറഞ്ഞുപോകുന്നു
ഇതിപ്പോ എവിടെ ഒക്കെയോ എത്തിയല്ലോ ?
ഏതായാലും അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു
കാത്തിരിക്കാം
???????
അതെ…. wait & See
Thanks…. മോർഫിയസ്
സമാൻ ജിന്ന് ലോകത്തുണ്ട്.
കഥയുടെ ടൈറ്റിൽ തന്നെ ബുദൂർ നെക്കുറിച്ചല്ലേ…. അവളുടെ പരിസരം ഒന്ന് പറഞ്ഞു പോയതാണ്. ഒരു ത്രെഡ് വെച്ച് തുടങ്ങുന്നതാണ് ഓരോ കഥയും. എഴുതി തുടങ്ങുമ്പോൾ പുതിയ സംഭവങ്ങൾ വന്നു ചേരും.
Dear Brother, കഥ നന്നായിട്ടുണ്ട്. ശേബാ ഉമ്മിയുടെ പ്രാക്ടിക്കൽ അറിവും ഉപദേശവും വളരെ സൂപ്പർ ആണ്. അവരുടെ ആ അഭിപ്രായം വെച്ച് ബുദൂറിന്റെ ജീവിതത്തിൽ ആദ്യ പുരുഷൻ ഖാസി ആകുമോ. കുതിര സവാരി കഴിഞ്ഞുള്ള വരവിനായി കാത്തിരിക്കുന്നു.
Regards.
താങ്ക്സ് ….. നമുക്ക് കാത്തിരിക്കാം….
കഥകൾക്കപ്പുറമുള്ള ചില യാഥാർത്ഥ്യങ്ങൾ ,അന്വേഷണങ്ങൾ ശേബയിലൂടെടെ പറഞ്ഞു പോകാൻ ശ്രമിച്ചു എന്ന് മാത്രം….. ഈ ഭാഗം എത്ര പേർക്ക് ഇഷ്ടമാകും എന്നറിയില്ല
Kadha valichu neetarud
കുടുംബ മഹിമയുള്ള ഒരു രാജകുടുംബത്തിൽ നിഷിദ്ധ സംഗമം എഴുതിപ്പിടിപ്പിക്കണമെങ്കിൽ എന്തെങ്കിലും ഒരു ന്യായീകരണം വേണ്ടേ…… ക്ഷമിക്കൂ ബ്രോ
???????
Okey man go on