Bus Anubhavangal 3 448

നേരം ഇരുട്ടി വരുന്നതേയുള്ളൂ. ഏറ്റവും പിന്നിലെ സീറ്റാണത്. അത്കൊണ്ട്തന്നെ ജോമോന് ടെൻഷനുമുണ്ട്. തന്റെ ശരീരഭാഗം അവരുടെ ദേഹത്തെങ്ങാനും മുട്ടിയെന്നും പറഞ്ഞ് അവര് പ്രശ്നമുണ്ടാക്കിയാലോ? അത്കൊണ്ട് തന്നെ അവൻ സൂക്ഷിച്ചാണിരുന്നത്. അല്പസമയം കഴിഞ്ഞപ്പോ അവർക്കൊരു ഫോൺവന്നു. വീട്ടിൽനിന്നുമാണ്. സംസാരിക്കുന്നത് മക്കളിലാരോ ആണെന്ന് തോന്നി. ബസ്സവിടെ എത്തുമ്പോ വെളുപ്പിന് നാലുമണിയെങ്കിലുമാകുമെന്ന് പറയുന്നത് കേട്ടപ്പോ, ഈ രാത്രി ഇവർ തനിക്കൊപ്പമാണെന്ന് ജീവന് മനസ്സിലായി. തന്നേക്കാൾ പത്ത് പതിനഞ്ച് വയസ്സിന് മൂത്തവരാണെങ്കിലും അവരുടെ മുല തോളിലമരുമ്പോകിട്ടുന്ന സുഖത്തിലവൻ ത്യപ്തനായിരുന്നു. അത്കൊണ്ട് തന്നെ ഈ രാത്രിയിൽ അനുഗ്രഹങ്ങൾ ചൊരിയേണമേ എന്നാണവൻ പ്രാർത്ഥിച്ചത്. കുറച്ച്നേരം കഴിഞ്ഞു. വണ്ടി ഒരു വളവ് തിരിയുകയാണ്. അപ്രതീക്ഷിതമായി എതിരെവന്ന വണ്ടിക്ക് സൈഡ് കൊടുക്കാനായി വണ്ടി ഒന്ന് വെട്ടിച്ചു. ആ വെട്ടിക്കലിൽ വണ്ടി ഒന്ന് ആടിഉലഞ്ഞു. തന്റെ അടുത്തിരുന്നവർ തന്റെ മേലേക്ക് ചാഞ്ഞ് വീണു. അവരുടെ മുല അവന്റെ തോളിലമർന്നു. അവരുടെ ഇടത്തേ കൈ അവന്റെ മടിയിൽ കുത്തിനിന്നു. പാന്റിനകത്ത് കുലച്ച് നിൽക്കുന്ന കൊച്ചു ജോമോൻ അവരുടെ കൈയ്യിൽ മുട്ടി. അതറിഞ്ഞെങ്കിലും അറിയാത്ത ഭാവത്തിലവർ “സോറി “ പറഞ്ഞു. അവരുടെ ഉള്ളിലൊരു ചിരി വിടരുന്നത് ജോമോൻ കണ്ടിരുന്നില്ല.

വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കയാണ്. ജോമോന്റെ മനസ്സ് നിറയെ അടുത്തിരിക്കുന്ന സ്ത്രീയാണ്. അവരിൽനിന്നും ഇപ്പോൾ എന്തെങ്കിലും പ്രതികരണമുണ്ടാകും എന്ന തോന്നലിലാണവൻ. അവരൊന്ന് സംസാരിച്ചിരുന്നുവെങ്കിൽ. പരസ്പരം മിണ്ടീം പറഞ്ഞുമൊക്കെ ഇരുന്നാൽ, അത് ഗുണം ചെയ്യുമെന്ന് അവനൊരു തോന്നൽ.

“എങ്ങോട്ടാ..” അവരുടെ ശബ്ദം കേട്ടതും ജോമോന്റെ മനസ്സൊന്ന് പിടഞ്ഞു. മറുപടി പറയാൻ തൊണ്ടയിൽ വെള്ളമിറങ്ങിയ അവസ്ഥ. അവൻ സകല ശക്തിയുമെടുത്താ പറഞ്ഞൊപ്പിച്ചത്. “വയനാട്ടിലേക്കാ.. “

” വയനാട്ടിലെവിടേയാ.. “

“മാനന്തവാടി “

“അയ്യോ.. ഞാനും അങ്ങോട്ട് തന്നാ.. മാനന്തവാടിയിലെവിടേയാ?”

“സിറ്റിയിൽ തന്നെയാ.. ചേച്ചിയുടെ വീട് അവിടെ എവിടെയാ…. “

” ഞാനവിടത്ത്കാരിയല്ല.. എന്റെ വീട് കോട്ടയത്ത് തന്നയാ.. അവിടെ എന്റെ ചേച്ചിയെ കെട്ടിച്ചയച്ചേക്കണതാ.. അവക്കട അടുത്തേക്കാ ഞാൻ പോണെ… എന്തായാലും അവിടെത്തന്നെയുള്ള ഒരാളെ കൂട്ടിന് കിട്ടീത് നന്നായി. ആട്ടെ.. പേരെന്താ?”

“ജോമോൻ “

“പഠിക്കേണോ?”

“അതെ.. മെഡിക്കൽ കോളേജിലാ ..”

” അപ്പോ കൊച്ചു ഡോക്ടറാ?” . ” ആദ്യ വർഷമാ.. ചേച്ചീടെ പേരെന്താ?”

“സിസിലി.. ഞാനും ഡോക്ടറാകണമെന്നാഗ്രഹിച്ചതാ.. എന്ത് പറയാനാ..പെണ്ണുങ്ങളധികം പഠിക്കണ്ടാന്നായിരുന്ന് അപ്പന്.. ങാ.. ഒരബന്ധം ഞാനും കാണിച്ച്… പ്ലസ്റ്റുവിന് പഠിക്കുമ്പോ.. കൂടെ പഠിപ്പിക്കുന്ന മനോജിനോടൊപ്പം ഒളിച്ചോടി .. അത് പിന്നെ.. അന്നത്തെ പ്രായമതല്ലേ ജോമോനെ.. നിങ്ങള് ആണുങ്ങൾക്ക് എന്തുമാകാം .. പെണ്ണുങ്ങൾക്ക് ഒന്നുമായിക്കൂടാ… എന്തൊരു നാടാ’’

The Author

Poly

www.kkstories.com

7 Comments

Add a Comment
  1. Kalakki bro, but ivide vechu nirthandarunnu…..

  2. വെയിറ്റ് varunnu

  3. super poly super. kadha kalakkunundu katto. keep it up and continue.

  4. jeevan jomon aayipoyath kashtamayippoyi

  5. ithu superayittindu nalla avatharanam

  6. Good story Continue please
    Next part vegam post chayyu

Leave a Reply

Your email address will not be published. Required fields are marked *