ബസ്സ്
Buss | Author : King maker
എൻ്റെ പേര് കഥയുടെ വരും സന്ദർഭങ്ങളിൽ പറയാം ട്ടോ… കണ്ണൂരാണ് സ്ഥലം. ഞാൻ ബാംഗ്ലൂരിൽ ഒരു ജർമൻ കമ്പനിയായ സീമെൻസിലെ L3 ലെവൽ IT സപ്പോട്ടറായി ജോലി ചെയ്യുന്നു.
വീക്കെൻഡ് രണ്ടു ദിവസം ലീവ് ഉള്ളത് കൊണ്ട് ഞാൻ മിക്കവാറും എല്ലാ ശനിയും ഞായറും നാട്ടിൽ ഉണ്ടാവാറുണ്ട്. തിങ്കളാഴ്ച തിരിച്ചു ഡ്യൂട്ടിക്ക് കേറാനുള്ള വിധത്തിൽ വരും. പക്ഷെ ഈ തവണ അതായത് കഴിഞ്ഞ ആഴ്ച എനിക്ക് ശനിയാഴ്ച രാത്രി തന്നെ തിരിച്ചു ബാംഗ്ലൂർക്ക് വരേണ്ടി വന്നു.
ഞാൻ സ്ഥിരം വരാറുള്ള ബസ്സിലെ പരിചയക്കാരനായ ഡ്രൈവർ ചേട്ടനെ കൊണ്ട് എനിക്കൊരു സീറ്റ് തരപ്പെടുത്തി വെച്ചിരുന്നു. ഓൺലൈനിൽ ചെയ്യുന്നതിനേക്കാൾ പുള്ളിയെ വിളിക്കുന്നത് കൊണ്ട് എനിക്ക് ഉപകാരങ്ങളൊക്കെ ഉണ്ടാവാറുണ്ട്.
നല്ല ചിക്സ് ഒക്കെ ഒറ്റയ്ക്ക് പോകുന്നവരുണ്ടെങ്കിൽ പുള്ളി അവരുടെ തൊട്ടടുത്ത സീറ്റ് ഒക്കെ എനിക്ക് തരപ്പെടുത്തി തരും. പകരം ഞാൻ പുള്ളിക്ക് ഇടക്കൊക്കെ ഒരു കുപ്പി ഓഫർ ചെയ്യാറുണ്ട്.
ഇത് ഞങ്ങൾക്കിടയിൽ മാത്രം രഹസ്യമായ ഒരു ഡീലാണ്. ആളുകളുടെ ക്യാരക്ടർ നോക്കി ഞാൻ അവരിൽ പലരെയും മുതലാക്കാറുമുണ്ട്. പക്ഷെ സാഹചര്യം ഒത്തുവരുവാണെങ്കിലും, വഴങ്ങുന്നവരുമാണെങ്കിൽ മാത്രം. റിസ്ക് ഒരിക്കലും എടുക്കാറില്ല എന്ന് മാത്രമല്ല അതിനോട് താല്പര്യവുമില്ല.
“ടാ…ഇന്ന് ചിലപ്പോൾ നിനക്കൊരു കോളിന് ചാൻസ് ഉണ്ട്. 14 ൽ ഒരു സ്ത്രീ ബുക്ക് ചെയ്തിട്ടുണ്ട് 15 കാലിയാണ്, നിനക്കത് ഞാൻ സെറ്റാക്കിയിട്ടുണ്ട്” ബസ്സിലെ ചേട്ടൻ എന്നെ വിളിച്ചു പറഞ്ഞു.

Next part coming on Vishu 😍😍
വൗ….🔥🔥🔥 കിടിലം തുടക്കം….🥰🥰🥰
നന്നായി ആശ്വദിച്ചു വായിക്കാൻ പറ്റിയ കഥ.
😍😍😍😍
Thanku
Nice work Machane!!! waiting for next part.
yours only,
വിനോദൻ❤️
🤗🤗
sooper 🔥🔥
കഥ നന്നായിരുന്നു… നല്ല കിണ്ണം കാച്ചി ഐറ്റം…
Thanks dude
കൊള്ളാം നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു കുഴപ്പമില്ല വായിച്ചെടുത്തോളം എനിക്ക് നന്നായിട്ടാണ് തോന്നിയത്.
ബീന മിസ്സ്
നന്ദി ഉണ്ടെ
Its me guys . U want second part ??
soopper àyirunnu. chechi pettennu valanjath maathram aanu poraima thottum thalodiyum padhukke valakkaamaayirunnu. ini chechiyude makaleyum koottukaariyeyum ellam valakkanam
കുറെ നാളായിരിന്നു എഴുത്ത് അല്ലാതെ ഒരു കഥ വായിച്ചിട്ട് അതിന് കാരണം ഇ ബസ് എന്റെ നാട്ടിൽ (ഇരിട്ടി) കൂടെ പോകുന്നത് കൊണ്ടാണ് കഥ സൂപ്പർ ബ്രോ ഉടനെ തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു
Coming soon 😍