ബസ്സിലെ അനുഭവം 6
Bussile Anubhavam Part 6 | Author : Kichu
[ Previous Part ] [ www.kkstories.com]
നേരം വെളുക്കാനായി ഞാൻ കാത്തിരുന്നു… കിടന്നിട്ടു ഉറക്കം വരുന്നില്ല…. അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു മറിഞ്ഞു കിടന്നു നേരം വെളുപ്പിച്ചു…. രാവിലെ പെട്ടന്ന് ചാടി എണീറ്റു… അമ്മ ചായ കൊണ്ടുവന്നു കുടിച്ചു…
”നീ ഒരു 10 ദിവസക്കുള്ള ഡ്രെസ്സെല്ലാം പാക്ക് ചെയ്തുവയ്ക്കു, 10ദിവസം റിഹേഴ്സൽ ഉണ്ടെന്ന ടീച്ചർ പറഞ്ഞത്…”ആാാ പിന്നെ ഉച്ചക്ക് നീ ടീച്ചറിന്റെ വീട്ടിലേക്കു ചെല്ലാൻപറഞ്ഞു ടീച്ചറിന്റെ കാറിൽ പോയാൽമതി…. വേറെ കൂട്ടുകാരോട് ചുറ്റിത്തിരിയാനൊന്നും പോകണ്ട കേട്ടല്ലോ…. ഞാൻ ടീച്ചറിനെ വിളിച്ചുചോദിക്കും നിന്റെ കാര്യങ്ങൾ””
ഞാനിതെല്ലാം കേട്ടു ആകെ പൊട്ടനെപോലെ ഇരിക്കുകയാണ്… ഒരുദിവസം മാറിനില്ക്കാൻ അമ്മയോട് അനുവാദം ചോദിക്കാൻ പറഞ്ഞപ്പോൾ 10 ദിവസക്കുള്ള അനുവാദം ചോദിച്ചു വാങ്ങി വച്ചേക്കുവാണ് ആന്റി… ആന്റി എന്തിനുള്ള പുറപ്പാടാണെന്നു അറിയില്ല….
എന്തായാലും നല്ലൊരു വെക്കേഷൻ ടൂർ പോകുന്ന ലാഘവത്തിൽ ഞാൻ തയ്യാറായി…..
അവിടെ പോകുമ്പോൾ ഇടാനൊക്കെ ഡ്രെസ്സെടുത്തു വയ്ക്കുന്ന കൂട്ടത്തിൽ ജെട്ടികൾ വേണമല്ലോ… ഏകദേശം എല്ലാം പോത്തവീണ ജെട്ടികൾ…. ഒരുവിധം കൊള്ളാവുന്ന 3എണ്ണം എടുത്തു… പിന്നെ ബനിയൻ, 5ഷർട്ട്, 5പാന്റ്, ടവൽ, സോപ്പ്, ബ്രഷ്, പേസ്റ്റ്, അങ്ങനെ അങ്ങനെ ഒരു ടൂർപോകുമ്പോൾ വേണ്ട എല്ലാ സാധനസമഗ്രഹികളും ബാഗിലാക്കി…

Enikkumundu orupaadu anubhavangal njanum ezhuthan pokuvaanu
എടുത്തോണ്ട് പോടാ
Page kutti ayuth anle poli arikum
Page kutti ayuth anle poli arikum
നല്ല തീം പക്ഷേ ഇങ്ങനെ ലുബ്ധിച്ച് എട്ടും പത്തും പേജ് മാത്രം പോസ്റ്റ് ചെയ്ത് ബോറാക്കരുതേ 6 പാർട്ട് ആയിട്ടും കഥയേതാണ്ടു തുടങ്ങിയിടത്തു തന്നെ നിൽക്കുന്നു എന്നത് പരിതാപകരമാണ്
Nalla kadha….enikishtapettu…..puthiyathu puthiyathu ezhuthuuu