കോൾ സെന്റർ [കമൽ] 151

ലീലചേച്ചി അടുത്തു നിന്ന് കൂട്ടാൻ വിളമ്പുന്നതിനിടെ ജോജോ ചോദിച്ചു.
“പെടക്കല്ലേ ചെക്കാ, തരാം.”
അതും പറഞ്ഞ് ലീലചേച്ചി അവന്റെ തോളത്തു കൈ പിടിച്ച് മേശയുടെ അറ്റത്തു മൂടി വച്ചിരുന്ന പാത്രത്തിലേക്ക് കയ്യെത്തിച്ചു. തന്റെ ചെവിക്ക് മുകളിലൂടെ ലീലചേച്ചിയുടെ മുലയുരുമ്മുന്നത് ജോജോയറിഞ്ഞു.
“ദാ, വേണോങ്കി പറഞ്ഞാ പോരെ? ഞാൻ എടുത്തു തരില്ലേ?”
ജോജോ കയ്യെത്തിച്ച് ആ പത്രമെടുത്തു കൊടുത്തു. പാത്രം അവരുടെ കയ്യിൽ കൊടുത്തപ്പോൾ കൈ വിറച്ചോ? ഏയ്, തോന്നിയതാവും. ലീലചേച്ചി ചിരിച്ചു കൊണ്ട് പാത്രം വാങ്ങി, മൂടി തുറന്ന് അതിൽ നിന്നും രണ്ടു കഷണം അയല വറുത്തത് എടുത്ത് അവന്റെ പ്ളേറ്റിലേക്കിട്ടു.
“കഴിച്ചോ കഴിച്ചോ… നല്ലോണം കഴിച്ചോ. പോരെങ്കിൽ പറയണം ട്ടോ…”
ലീലചേച്ചി അവന്റെ മുഖത്തൊന്ന് തലോടിയിട്ട്, അവന്റെ വലതു വശത്തുള്ള കസേരയിൽ പോയിരുന്നു. അവനാദ്യമായി ആ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാൻ ഒരു മടി തോന്നി. ലീലചേച്ചി ചോറിൽ കൂട്ടാനൊഴിച്ച്, മീനും കൂട്ടി ഉരുളയുരുട്ടി കഴിക്കാൻ തുടങ്ങി. അവൻ കഴിച്ചു പകുതിയായപ്പോളേക്കും അവർ പാത്രം വടിച്ചിരുന്നു.
“പെറുക്കി പെറുക്കി ഇരിക്കാതെ വേഗം കഴിയെടാ ചെറുക്കാ… നിന്റെ വായ്ക്കകത്ത് തൊളയില്ലേ?”
ലീലചേച്ചി എണീറ്റ് ചെന്ന് അവന്റെ തലക്കിട്ട് ഒരു കിഴുക്കു കൊടുത്തു.
“ഓ ഒണ്ടേ… ദാ കഴിക്കുവാ…”
ജോജോ വേഗത്തിൽ കഴിക്കാൻ തുടങ്ങി.
“നല്ലോണം ഉരുട്ടിയുണ്ണ്. തൊളയൊക്കെ അങ്ങു വലുതാവട്ടെ.”
ലീലചേച്ചി അവന്റടുത്ത് നിന്ന് ഉണ്ട വിരലൂമ്പി. അവരുടെ നോട്ടം സഹിക്ക വയ്യാഞ്ഞ് ജോജോ ചോറിലേക്ക് കണ്ണും നട്ട്, വേഗം വാരി വലിച്ചുണ്ടു. ലീലചേച്ചി അവരുണ്ട പത്രവും പെറുക്കി അടുക്കളയിൽ ചെന്ന് പാത്രം കഴുകാൻ തുടങ്ങി. ജോജോ ഒരു വിധം പാത്രം കാലിയാക്കി ജഗ്ഗിൽ നിന്നും മട മടാ വെള്ളവും കുടിച്ച് പാത്രവും പെറുക്കി അടുക്കളയിലേക്ക് ചെന്നു.
“നീ മതിയാക്കിയോ? കുറച്ചൂടി ഉണ്ടേച്ച് എണീച്ചാ മതിയാരുന്നല്ലോ?”
“ഹേയ്, വയറു നിറഞ്ഞു ലീലേച്ചി, ഹേം…..”
“എന്നാ കൈ കഴുവിയേച്ച് അകത്തു പോയി കുറച്ചു നേരം ഫാനിന്റെ ചോട്ടിൽ ഇരുന്നോ. വിയർത്ത് കുളിച്ച്‌ ഉടുപ്പൊക്കെ അങ്ങൊട്ടിയല്ലോ?”
“ഹേയ്, പിടിപ്പത് പണിയുണ്ട് ലീലേച്ചി. പോട്ടെ.”
“അങ്ങനെ പറഞ്ഞാലോടാ ചെക്കാ? നിനക്കില്ലേലും കണ്ടു നിക്കണ എനിക്കുണ്ട് ദണ്ണം. നീയങ് പോയിരുന്നെ.”

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

28 Comments

Add a Comment
  1. ???
    ഇഷ്ടപ്പെട്ടു…
    അടുത്ത പാർട് ലേറ്റ് ആക്കല്ലേ
    തൂലിക…

    1. ലേറ്റ് ആവാതെ നോക്കാം തൂലികെ… നന്ദി.✊

  2. പൊന്നു.?

    കമൽ ചേട്ടാ…. ഒരുപാട് ഇഷ്ടായി.
    നല്ല തുടക്കം. ബാക്കി പെട്ടന്ന് തരണേ….

    ????

    1. പൊന്നു പറഞ്ഞാൽ പിന്നെ അപ്പീലില്ല. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം പൊന്നാ. ബാക്കി കഴിയുന്നതും വേഗം തരാം.

  3. Nalla thudakkam ..

    Interesting aYittundu ..

    Adutha part pettanu thanne ponnotte

    1. താങ്ക് യൂ ബ്രോ… അടുത്ത ഭാഗം പരമാവധി പെട്ടെന്നിടാം.✊

      1. Thank u broi.✊

  4. കമൽ ബ്രോ,തുടക്കം ഗംഭീരം ബാക്കി കൂടി പെട്ടന്നങ്ങു പോരട്ടെ ?

    1. നന്ദി ആരോമലേ… സുഖമായിരിക്കുന്നോ? ബാക്കി അങ്ങു തന്നേക്കാം… വൈകാതെ.✊

  5. super aayittundu….. next part vegam edooo. ethinte pdf aaki tharumo? super super super

    1. എഴുതിത്തുടങ്ങി മുത്തേ… പെട്ടെന്ന് തരാം…✊

  6. Kidilam story bro

    1. നന്ദി മുത്തേ…✊

  7. Nannayittundu valare valare..

    1. വളരെ വളരെ സന്തോഷം ബ്രോ…✊

  8. രാജാവിന്റെ മകൻ

    സൂപ്പർ

    1. നന്ദി രാജാവിന്റെ മകനെ…✊

    1. നന്ദി knightrider…✊

  9. Alla Bhai, Kokilayen konde nigalano hanymoonine poyathte jithu alle ha ha ha, kure nalayi kanathathathu kondu chothichathane.

    puthiya kathayude thudakam gambiram, waiting for next part

    1. ഓ… ഒന്നും പറയണ്ടളിയ, ലൈഫിൽ നിന്നും ഒരു തലവേദന ഒഴിഞ്ഞു പോയതിന്റെ ഹാങ് ഓവർ ഉണ്ടായിരുന്നു കുറച്ചു നാൾ. എല്ലാം ശെരിയായി വരുന്നതേയുള്ളൂ. സത്യം പറഞ്ഞാൽ വിശ്രമ വേളകൾ ഉല്ലാസകരമാക്കാൻ ഇടക്കിടെ വന്നു പോകുമായിരുന്നു. പക്ഷെ ഒന്നിലും മനസ്സ് നിൽക്കാത്ത ഒരു ഇതായിരുന്നു. ആ ഇത് മാറി വരുന്നുണ്ടെന്നാണ് എന്റെ ഒരു ഇത്. അഭിപ്രായങ്ങൾ അറിയിച്ചതിൽ സന്തോഷം നന്പാ…✊

  10. Poli, ❤️❤️

    1. നന്ദി ചക്രവർത്തി…✊

  11. നന്ദൻ

    കമൽ അണ്ണാ… പൊളിച്ചൂട്ടാ…

    1. നന്ദി നന്ദൻ മോൻ…✊

  12. Valare eshtapettu ee storyum.

    1. വളരെ നന്ദി joseph…✊

Leave a Reply

Your email address will not be published. Required fields are marked *