കോൾ സെന്റർ [കമൽ] 150

“ആ കോളാമ്പിയെന്തിയെ…? കോളാമ്പി കണ്ടോടാ ജോജോയെ…?”
ലീലചേച്ചി ഇരുന്ന സോഫയുടെ ചുറ്റുവട്ടതൊക്കെ നോക്കാൻ തുടങ്ങി.
“കണ്ടില്ലല്ലോ ലീലേച്ചി… അകത്തെങ്ങാനും ഉണ്ടാവും.”
“ആ… ഞാനൊന്ന് നോക്കിയെച്ചും വരാം.”
“എന്നാ ഞാനങ്ങു പൊയ്ക്കോട്ടെ ലീലേച്ചി?”
“ഹാ… അതെന്നാ പോക്കാ…? അവിടെയിരി ചെക്കാ. ഊണ് കഴിഞ്ഞ് ഉടനെ ചെന്ന് കട്ടിപ്പണിയൊന്നും എടുക്കാൻ പാടില്ല. കുറച്ചു നേരം ഇരി. കഴിച്ചതൊക്കെ അന്നനാളത്തിൽ പിടിക്കട്ടെ. ഞാനിപ്പോ വരാം.”
ഹോ… കുറച്ചു നേരമെങ്കിൽ കുറച്ചു നേരം. കിളവി ഒന്ന് പോയിക്കിട്ടിയിരുന്നെങ്കിൽ എന്ന് ജോജോ ആശിച്ചു പോയി. ഇതവരുടെ വീടാണ്. പക്ഷെ അവരുടെ നോട്ടോം ഭാവോം… അതാ സഹിക്കാൻ മേലാത്തത്. കൊല്ലപ്പണിയും കഴിഞ്ഞ് ആ പുഴുക്കത്തിൽ നിന്നും ഇവിടെ ഈ ഫാനിന്റെ ചോട്ടിൽ ഇങ്ങനെ ഷർട്ടും തുറന്നിരിക്കാൻ നല്ല സുഖം. പെട്ടെന്ന് മഞ്ഞിലേക്കിറങ്ങിയ പോലത്തെ അനുഭൂതി. എന്നാൽ സോഫയിൽ നിന്നെണീറ്റ് പോയ ലീലേച്ചിയുടെ പിൻഭാഗം കണ്ട് ഉള്ളിലെന്തോ ഇടിഞ്ഞു വീണ പോലെ തോന്നി ജോജോയ്ക്ക്. അവന്റെ നെഞ്ച് വേഗത്തിൽ പട പാടാ മിടിക്കാൻ തുടങ്ങി.
അവരുടുത്തിരുന്ന വെള്ള മുണ്ട് ആസനത്തിലെ വിടവിലേക്ക് കയറിയിരിക്കുന്നു. മീന്കാരികൾ കുട്ടയും ചുമന്നു കൊണ്ട് നടക്കുന്ന പോലെ പിന്തിരിഞ്ഞു കുണുങ്ങി നടക്കുമ്പോൾ വലിയ കുണ്ടികൾ ഇടം വലം ഓളം വെട്ടി തെന്നിക്കയറുന്നു. അവർ മുണ്ടിനകത്ത് നഗ്നയാണെന്ന ചിന്ത അവന്റെ അടിവയറ്റിൽ കിരുകിരുപ്പുണ്ടാക്കി. അങ്ങോട്ടോടിച്ചെന്ന് അവരുടെ വിരിഞ്ഞ അരക്കെട്ടിൽ അള്ളിപ്പിടിച്ച് ആ വിടവിൽ ഒട്ടിനിന്ന് തന്റെ ലിംഗം ചേർത്തു വെച്ചുരക്കാൻ തോന്നി ജോജോയ്ക്ക്. കാലിനിടയിൽ കുണ്ണ ചൂട് പിടിച്ചു വീർത്തു തുടങ്ങി.
‘ഛേ, ഞാനെന്തൊക്കെയാണീ ആലോചിച്ചു കൂട്ടുന്നത്? മോശം… അതൊന്നും പാടില്ല.’ ജോജോ കണ്ണുകൾ അടക്കാൻ ശ്രമിച്ചു. എന്നാൽ… ലീലേച്ചി അവന് പുറംതിരിഞ്ഞു നിന്ന് കെട്ടി വെച്ചിരുന്ന മുടിയഴിച്ച് കൈ കൊണ്ട് നെറുകയിൽ ചീകാൻ തുടങ്ങിയപ്പോൾ നോക്കാതിരിക്കാൻ അവന് കഴിഞ്ഞില്ല. അപ്പോഴാണവൻ ശ്രദ്ധിച്ചത്. നെറ്റിക്ക് മുകളിൽ കുറേശെ നര കയറിയിട്ടുണ്ടെന്നാലും അവരുടെ പിന്നിലേക്കഴിച്ചിട്ട മുടിയിഴകളിൽ ഒന്നു പോലും നരച്ചിട്ടില്ല. ചിലയിടത്തു മാത്രം ചെമ്പൻ മുടികൾ പാറി നടക്കുന്നുണ്ട്. പുറംതിരിഞ്ഞു നിൽക്കുമ്പോഴും അവരുടെ വലിയ മുലകളുടെ മുഴുപ്പ്‌ കക്ഷത്തിനു താഴെ ഇരു വശത്തും മുഴച്ചു നിൽക്കുന്നു. താഴേക്ക് ഒട്ടും ചാടാതെ ഒതുങ്ങി നിൽക്കുന്ന ഇടുപ്പ്. അതിന് താഴെ വിരിഞ്ഞ അരക്കെട്ടും വീതിയേറിയ നിതംബങ്ങളും. ലീലചേച്ചി അവനു നേരെ തിരിഞ്ഞു നിന്ന്, അവനെ നോക്കാതെ മുടി പൊക്കിക്കെട്ടി വെക്കാൻ തുടങ്ങി.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

28 Comments

Add a Comment
  1. ???
    ഇഷ്ടപ്പെട്ടു…
    അടുത്ത പാർട് ലേറ്റ് ആക്കല്ലേ
    തൂലിക…

    1. ലേറ്റ് ആവാതെ നോക്കാം തൂലികെ… നന്ദി.✊

  2. പൊന്നു.?

    കമൽ ചേട്ടാ…. ഒരുപാട് ഇഷ്ടായി.
    നല്ല തുടക്കം. ബാക്കി പെട്ടന്ന് തരണേ….

    ????

    1. പൊന്നു പറഞ്ഞാൽ പിന്നെ അപ്പീലില്ല. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം പൊന്നാ. ബാക്കി കഴിയുന്നതും വേഗം തരാം.

  3. Nalla thudakkam ..

    Interesting aYittundu ..

    Adutha part pettanu thanne ponnotte

    1. താങ്ക് യൂ ബ്രോ… അടുത്ത ഭാഗം പരമാവധി പെട്ടെന്നിടാം.✊

      1. Thank u broi.✊

  4. കമൽ ബ്രോ,തുടക്കം ഗംഭീരം ബാക്കി കൂടി പെട്ടന്നങ്ങു പോരട്ടെ ?

    1. നന്ദി ആരോമലേ… സുഖമായിരിക്കുന്നോ? ബാക്കി അങ്ങു തന്നേക്കാം… വൈകാതെ.✊

  5. super aayittundu….. next part vegam edooo. ethinte pdf aaki tharumo? super super super

    1. എഴുതിത്തുടങ്ങി മുത്തേ… പെട്ടെന്ന് തരാം…✊

  6. Kidilam story bro

    1. നന്ദി മുത്തേ…✊

  7. Nannayittundu valare valare..

    1. വളരെ വളരെ സന്തോഷം ബ്രോ…✊

  8. രാജാവിന്റെ മകൻ

    സൂപ്പർ

    1. നന്ദി രാജാവിന്റെ മകനെ…✊

    1. നന്ദി knightrider…✊

  9. Alla Bhai, Kokilayen konde nigalano hanymoonine poyathte jithu alle ha ha ha, kure nalayi kanathathathu kondu chothichathane.

    puthiya kathayude thudakam gambiram, waiting for next part

    1. ഓ… ഒന്നും പറയണ്ടളിയ, ലൈഫിൽ നിന്നും ഒരു തലവേദന ഒഴിഞ്ഞു പോയതിന്റെ ഹാങ് ഓവർ ഉണ്ടായിരുന്നു കുറച്ചു നാൾ. എല്ലാം ശെരിയായി വരുന്നതേയുള്ളൂ. സത്യം പറഞ്ഞാൽ വിശ്രമ വേളകൾ ഉല്ലാസകരമാക്കാൻ ഇടക്കിടെ വന്നു പോകുമായിരുന്നു. പക്ഷെ ഒന്നിലും മനസ്സ് നിൽക്കാത്ത ഒരു ഇതായിരുന്നു. ആ ഇത് മാറി വരുന്നുണ്ടെന്നാണ് എന്റെ ഒരു ഇത്. അഭിപ്രായങ്ങൾ അറിയിച്ചതിൽ സന്തോഷം നന്പാ…✊

  10. Poli, ❤️❤️

    1. നന്ദി ചക്രവർത്തി…✊

  11. കമൽ അണ്ണാ… പൊളിച്ചൂട്ടാ…

    1. നന്ദി നന്ദൻ മോൻ…✊

  12. Valare eshtapettu ee storyum.

    1. വളരെ നന്ദി joseph…✊

Leave a Reply

Your email address will not be published. Required fields are marked *