പുള്ളിക്കാരൻ ഒറ്റയ്ക്കാണ്. … പോർച്ചുഗീസ് കലർന്ന അയ്യാളുടെ ഇംഗ്ലീഷിനൊരു താളമുണ്ട് .. നല്ല രസം . അങ്ങേരുടെ കെട്ടിയാൾ രണ്ട് ദിവസത്തേക്ക് സ്ഥലത്തില്ല. അത്യാവശ്യം ഷോപ്പിംഗുണ്ട് വരുന്നോ? കിളവൻ ചോദിച്ചു.
ഒറ്റയ്ക്കിരുന്നു മനസ്സ് പുണ്ണാക്കുന്നതിലും നല്ലതല്ലേ എന്ന് ഞാനും കരുതി. കിളവന് ഒന്ന് രണ്ട് കിളിക്കൂട് പണിയണം, ലെറ്റർ ബോക്‌സും.. അതിനുള്ള സാധങ്ങൾ വാങ്ങാനാണ് ഞങ്ങളിപ്പോ അങ്ങേരുടെ പഴയ കൊറോളയിൽ കത്തിച്ചു വിടുന്നത്. അത്യാവശ്യം വീട്ടുപണികൾ ഇവിടെ വീട്ടുകാർ ചെയ്യുകയാണ് പതിവ്. ഇലക്ട്രിക്, പ്ലമ്പിങ് , റിപ്പയറൊക്കെ .. പുറത്ത് കൊടുത്താൽ അന്യായ പൈസയാവും. മിക്ക വീട്ടിലും ടൂൾസും കാര്യങ്ങളുമൊക്കെയുണ്ടാവും. ഇല്ലെങ്കിൽ ചുരുങ്ങിയ ചിലവിൽ റെന്റൽ ഷോപ്പുകളിൽ നിന്നെടുക്കാം. തൊട്ടടുത്ത് കടയുണ്ടായിട്ടും ഇയ്യാളെന്തിനാ ദൂരേക്ക് പോകുന്നത് എന്നാലോചിച്ചപ്പോഴേക്കും മനസ്സ് വായിചിട്ടെന്ന പോലെ അയ്യാൾ പറഞു, ഇവിടെ നല്ല വിലക്കുറവുണ്ട്, പിന്നെ ചെറിയ ഡാമേജുള്ളവയ്ക്കു പകുതി വില കൊടുത്താൽ മതി. ഞാനുള്ളത് നിനക്കൊരു കമ്പനിയായല്ലേ? കണ്ടോയെന്റെ മഹാമനസ്കത എന്ന രീതിയിലാണ് അങ്ങേരുടെ സംസാരം .
ആഹ് ഉവ്വ, കള്ളക്കിളവാ, എന്നെക്കൊണ്ട് പണിയെടുപ്പിക്കാനല്ലെടാ കൂവേ എന്ന് ചോദിയ്ക്കാൻ വളച്ച നാവ് അടക്കി വെച്ച് മിണ്ടാതിരുന്നു. കുരുട്ടുബുദ്ധിയുടെ ആശാന്മാരായ നമ്മളെ, നിങ്ങള്ക്ക് ഫുടബോളിൽ മാത്രമേ തോൽപ്പിക്കാൻ പറ്റൂ.
“ജെയ്, ഡു യു ഹാവ് എ എ ഗേൾ ഫ്രണ്ട് ?”
രമ്യയുടെ തൂമന്ദഹാസം പരക്കുന്ന തുടുത്ത മുഖവും മാദക മേനിയും മനസ്സിൽ തെളിഞ്ഞു വന്നു.
ഇവിടൊക്കെ ചെറിയ പ്രായത്തിൽ തന്നെ ഗേൾ ഫ്രണ്ടും ബോയ് ഫ്രണ്ടുമൊക്കെയുണ്ടാവും. അതില്ലാത്തവരെ മാതാപിതാക്കൾ ആകുലതയോടെയാണ് നോക്കുക. നമ്മുടെ നാട്ടിൽ നോക്കിയാൽ പോലും തല്ലു പാഴ്‌സൽ വരും.
“എസ് ഐ ഹാവ് വൺ!”
പെട്ടെന്ന് സമനില വീണ്ടെടുത്ത് ഒരു കള്ളം പറഞ്ഞു .
nalla bhaasha, nalla avatharanam
“കുരുട്ടുബുദ്ധിയുടെ ആശാന്മാരായ നമ്മളെ, നിങ്ങള്ക്ക് ഫുടബോളിൽ മാത്രമേ തോൽപ്പിക്കാൻ പറ്റൂ.” അതിഷ്ട്ടായി ??? മമ്മിയെ സായിപ്പുമായി കളിപ്പിക്കല്ലേ നമ്മൾ ഇന്ത്യക്കാര് ചത്തൊടുങ്ങിയിട്ട് മതി കണ്ട സായിപ്പുമാർ
കഥയുടെ അവതരണ രീതിയെ പ്രശംസിക്കാതിരിക്കാൻ വയ്യ. അടിപൊളി ആകുന്നുണ്ട്. വായിക്കുമ്പോൾ കാനഡയിലൂടെ ഒക്കെ ചുറ്റിക്കറങ്ങി നടക്കുന്ന ഫീൽ കിട്ടുന്നുണ്ട്.ഇതേ ഒരു ഒഴുക്കിൽ തന്നെ മുമ്പോട്ട് കൊണ്ടുപോകാൻ കഴിയട്ടെ എന്നാശംസിക്കുന്നു. അടുത്ത പാർട്ട് ഉടനെ അപ്‌ലോഡ് ചെയ്യുമല്ലോ അല്ലെ
thanks. submitt cheythattundu bro..udane varumayirikkum.
Super,adipoli…excellent avatharanam..keep it up and continue dear rathikuttan..
Super aayittundu Bhaki udan thanne idanam
bakii koduthattundu, udane varumayirikkum
I would like to say just: Wowww
thanks macha
കൊള്ളാം, നല്ല ഫ്ലോ ആയിട്ടുള്ള അവതരണം ആണ്, അടുത്ത ഭാഗം വൈകാതെ പോസ്റ്റ് ചെയ്യൂ.
അടിപൊളി. ബാക്കി കൂടി വരട്ടെ
Varunnu, kidakkunnu, adikkunnu, pokunnu shailiyile sthiram reethi allatha vythyastha avatharanam thakarthu..
നന്നായി പോകുന്നു….
Aa folder evideee atheee open chayithillee???
ബാക്കിയുള്ള ഫോൾഡർ നോക്കി. കമ്പി വിഡിയോസും ചിത്രങ്ങളും
ദാ ഇത് കണ്ടില്ലേ, അവിടെ ഒര് കുത്തിടാൻ മറന്ന് പോയി
Nice…. thudaruga..
Nalla bhasha saili
നല്ല അവതരണം..
പക്ഷെ ഒരു നല്ല കളി വരാത്തതിന്റെ ക്ഷീണം ഉണ്ട്…,,?
Wait cheyyu bro.. kathirunnu kathirunnu kali kittumpo nalla sughamundakum
excellent work bro… awesome narration…..
സൂപ്പർബ് സ്റ്റോറി ബ്രോ. നല്ല ഫ്ലോ ഒണ്ട് വായിക്കാൻ. ഇതുപോലെ തന്നെ പോകട്ടെ. Waiting for next part.
Kollam
നന്നായിട്ടുണ്ട്. ഭാഷയും അവതരണവും എല്ലാം കൊള്ളാം.അടുത്ത ഭാഗം കമ്പി കൂട്ടി ഉടനേ പോസ്റ്റ് ചെയ്യൂ.
അടിപൊളി.
നല്ല ഒഴുക്കുള്ള വിവരണം … കണ്മുന്നില്‍ തെളിയുന്ന പോലെ … പെട്ടന്ന് തന്നെ അടുത്ത ഭാഗവും ഇടുക … വേറെ ആള്‍ക്കാരെ കേറ്റാന്‍ നോക്കണ്ട ..ഇന്ത്യക്കാര്‍ ഉള്ളപ്പോ വേറെ രാജ്യക്കാര്‍ കളിക്കണ്ട എന്ന് ബളഹമുണ്ടക്കിയാലോ…ഹ ഹ … ഇപ്പ ഒരു പേര് പോലും വെക്കാന്‍ പറ്റാണ്ടായി … സുപ്പര്‍ രതിക്കുട്ടന്‍ …
athu thanne, nammulokke chathittu mathi vere rajyakkarokke keri nirangunnathu
Super,continue bro