കാന്‍റീനിലെ കൊലയാളി 244

അതേ കഥ തന്നെ എന്‍റെ പോലീസ് മുറയിലുള്ള വിരട്ടലില്‍ രഞ്ചു എന്ന രഞ്ജിനിയും അനിയെന്ന അനി കുട്ടനും പറഞ്ഞു.
അന്നേ ദിവസം രാവിലെ പതിവ് പ്രണയ സല്ലാപത്തിനായി നേരത്തെ കോളേജില്‍ എത്തിയതായിരുന്നു രഞ്ചുവും അനിയും. വഴിക്ക് വച്ച് മഴ പെയ്തപ്പോള്‍ വാഗ മരച്ചുവടിലേക്ക് ഓടിക്കയറി. അവിടെ വച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയപ്പോള്‍ മായ മിസ്സ്‌ കയ്യോടെ പൊക്കി. കാറില്‍ കയറ്റി കുറെ വഴക്ക് പറഞ്ഞു.
ഇതേ മൊഴി തന്നെയാണ് ഈ മൂന്ന് പേരെയും കണ്ടെന്നു പറഞ്ഞ ആ രണ്ടു പേരും തന്നത്. ആ മഴയത്ത് കാറിലിരുന്നു മായ മിസ്സ്‌ അവര്‍ രണ്ടു പേരോടും ചൂടായി. പിന്നീടു അവരെയും കൊണ്ട് കാറോടിച്ചു പോയി.
മായ മിസ്സ്‌ നേരെ അവരെ സ്വന്തം വീട്ടിലേക്കു കൊണ്ട് വന്നു. കുറെ ഉപദേശിച്ചു. അതെ കോളേജില്‍ തന്നെ പഠിച്ചു പ്രണയിച്ചു കല്യാണം കഴിച്ച മായ മിസ്സും ഹരിയേട്ടനും ഒരു ചേട്ടനെയും ചേച്ചിയെയും പോലെ അവരെ ഉപദേശിച്ചു.

അങ്ങനെ ആ സംശയവും അവിടെ തീര്‍ന്നു. ഏതാണ്ട് ഒരു മാസം നീണ്ടു നിന്ന കേസന്വേഷണം എന്നില്‍ നിന്നും പിടിച്ചു വാങ്ങപ്പെട്ടു. കഴിവ് കെട്ടവന്‍ എന്ന രീതിയിലുള്ള മാധ്യമ പരിഹാസം, department ല്‍ നിന്നും കിട്ടിയ ചുവന്ന വര…. ജോസിന്റെ ശരീരത്തില്‍ നിന്നും ആ മഴയത്ത് ഒലിച്ചു പോയ ചോരപ്പാടുകള്‍ എന്‍റെ കരിയറിലാണ് വന്നു പതിച്ചത്. പക്ഷെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനും ഒന്നും കണ്ടെത്താന്‍ ആയില്ല. തുമ്പു കിട്ടാത്ത ഒരു കേസ് ആയി അത് പൂട്ടി വച്ചു. മഴ അപ്പോഴും ശമിചിരുന്നില്ല. അത് പിന്നെയും രണ്ടു മാസം കൂടി നീണ്ടു നിന്നു. കേരളമാകെ വെള്ളത്തില്‍ മുങ്ങിയ നാളുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ദൈവത്തിന്‍റെ ഇടപെടല്‍ നടന്ന ഒരു കൊലപാതകമായിരുന്നോ അതെന്നു ഞാനും കരുതി തുടങ്ങി.

വിധിയുടെ വിളയാട്ടം എന്ന് വേണമെങ്കില്‍ പറയാം, എന്‍റെ അനുജത്തിക്ക് അടുത്ത വര്‍ഷം അതെ കോളേജില്‍ അഡ്മിഷന്‍ കിട്ടി. അവളെ ഇടയ്ക്ക് ഡ്രോപ്പ് ചെയ്യാന്‍ പോയി അവിടെ നിന്നും തന്നെ ഒരു സുന്ദരിയെ ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് കൂട്ടി. ഇതിനിടയില്‍ അനിയുടെയും രഞ്ചുവിന്റെയും ഒളിച്ചോട്ടം, അതിന്‍റെ കേസും എന്‍റെ തലയില്‍ തന്നെ വന്നു. താഴ്ന്ന ജാതിക്കാരനായ അനിക്കൊപ്പം ഒരു മേനോന്‍ കുട്ടി ഇറങ്ങിപ്പോയത് അവളുടെ കുടുംബത്തിനു സഹിച്ചില്ല. പക്ഷെ ദൈവം അവര്‍ക്കൊപ്പം ആയിരുന്നു. അതല്ലേ മായയുടെയും ഹരിയേട്ടന്റെയും സഹായത്തോടെ അവര്‍ കേരളം വിട്ടത്. അതും ദൈവമൊരുക്കിയ തിരക്കഥ പോലെ എനിക്ക് തോന്നി. ഹരിയേട്ടന് മുംബൈയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഓയില്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നു. ജോലി രാജി വച്ച് മായയും കൂടെ പോകുന്നു. കുറച്ചു നാള്‍ കഴിഞ്ഞ് അനിയുടെയും രഞ്ചുവിന്റെയും ഒളിച്ചോട്ടം.

The Author

AniKuttan

31 Comments

Add a Comment
  1. വെറും കമ്പിക്കഥ മാത്രം ഉള്ളിടത് ഇത് സൂപ്പർ ആയി… അഭിനന്ദനങ്ങൾ… !!!

  2. നല്ല കഥ ആയിരുന്നു. ശരിക്കും ഒരു ത്രില്ലർ എഴുതായിരുന്നു. ഇത് തുടർക്കഥ ആയിരുന്നെങ്കിൽ ഇതിലും ത്രിൽ കിട്ടിയേനെ.

    1. താങ്ക്സ് ബ്രോ….
      എന്തു കൊണ്ടോ ഇതിനു ഒരു തുടർച്ച വേണ്ടെന്നു എനിക്ക് തോന്നി.

      പക്ഷെ ഇൻസ്‌പെക്ടർ പ്രിത്വി ഇനിയും വരും..തന്റെ പഴയ കേസ് ഡയറികളുമായി..

      കുറച്ചു വ്യത്യസ്തമായ കേസന്വേഷണങ്ങളുമായി പ്രിത്വി വരും…

      ആ കഥകളിലേക്കുള്ള ഒരു ചവിട്ടു പടി മാത്രമായി കണ്ടാൽ മതി…

  3. അനി ബ്രോ അടിപ്പോളി ആയിട്ടുണ്ട് ,ഞാൻ കുറെ നാൾ ആയി ഒരു ക്രൈം ത്രില്ലർ നു വേണ്ടി കാത്തിരിക്കുന്നത് അതു സാക്ഷാൽക്കരിച്ചതിന് നന്ദിയുണ്ട് ബ്രോ ,ഇടിവെട്ട് അവതരണം ,ടിസ്റ്റുകളും ആൾക്കാരെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസുകളും ആയി ഈ കഥ മുൻപോട്ട് പോകട്ടെ ,അധികം വൈകാതെ അടുത്ത പാർട്ട് വേണം’

    1. താങ്ക്സ് ബ്രോ…. ഇതിനു തുടര്‍ച്ച ഉണ്ടാകില്ല. ഇത് മറ്റൊരു കഥയ്ക്ക്‌ വേണ്ടിയുള്ള ഒരു തയ്യാറെടുപ്പ് ആയിരുന്നു എന്ന് കരുതുക. ഒന്ന് രണ്ടു കഥകള്‍ പ്രിത്വിയെ വച്ച് എഴുതുന്നുണ്ട്… സ്ഥിരം ഫോര്‍മാറ്റില്‍ നിന്നും വ്യത്യസ്തമായ ചില കഥകള്‍..

      ഫാഷന്‍ ഡിസൈനിംഗ് തീര്‍ന്നാലുടനെ തുടങ്ങും…

      ഊദ് മണക്കുന്ന കൊലയാളി. ഒരു ഫീനിക്സ് പക്ഷിയുടെ കഥ.
      ഡച് വില്ലയിലെ വേട്ട നായ്ക്കള്‍
      നിഴല്‍ കൊലയാളി.

      ഇപ്പോള്‍ എഴുതാന്‍ തുടങ്ങിയ കഥകള്‍ ആണ്. എല്ലാത്തിന്റെയും രത്നച്ചുരുക്കം തയ്യാറായി കഴിഞ്ഞു. ഇനി പതുക്കെ എഴുതി തുടങ്ങണം.

      എങ്ങനെ ഇതു രീതിയില്‍ എഴുതിയാല്‍ വായനക്കാര്‍ക്ക് സ്വീകാര്യം ആകും എന്നറിയാന്‍ വേണ്ടി എഴുതിയതാണ് കാന്റീനിലെ കൊലയാളി എന്ന കഥ. ഒരു പക്ഷെ കാന്റീനിലെ കളി എന്നാ രീതിയില്‍ പ്രസിധീകരിക്കെണ്ടിയിരുന്ന ഒന്ന്.

      1. Apo kollayali aarenrnu parayille .??????

        1. Illaa…… athangane thanne irunnotte…..

  4. super story…adipoli avatharanam….ulla kali onnu visadhamyee avatharipichirunnuvangil onnu kudi super hit akumayirunnu…

    1. താങ്ക്സ് വിജയ കുമാർ.
      ഞാൻ ഇതിൽ നിന്നും കമ്പി മനപൂർവ്വം ഒഴിവാക്കിയാണ്……

      ഈ ഒരു രീതിയിൽ എഴുതിയാൽ കമ്പി മുറുകില്ല മാത്രവും അല്ല കഥയുടെ ആ ഒരു ഒഴുക്ക് പോകും എന്ന് തോന്നി.. അതു കൊണ്ടാ ക്ഷമിക്കണം…

      പുതിയ കഥയിൽ ഉൾപ്പെടുത്താം

  5. കുട്ടൂസ്

    കൊള്ളാം അനികുട്ടന്‍, നല്ല അവതരണം. ഒരു ക്രൈം ത്രില്ലെര്‍ വായിച്ച അനുഭവം. ഇതാണ് നല്ലത്, വലിച്ചു നീട്ടാതെ പറയാനുള്ളത് കുറിക്കു കൊള്ളുന്ന രീതിയില്‍ ഉള്ള ഒരു ആഖ്യാനശൈലി. സസ്പെന്‍സ് വളരെ നന്നായി.പുതിയ ക്രൈം ത്രില്ലെരുകള്‍ പ്രതീക്ഷിക്കുന്നു.

    1. നന്ദി കുട്ടൂസ്.

      ഈ ഒരു രീതി എത്ര മാത്രം വായനക്കാര്‍ക്ക് സ്വീകാര്യം ആകും എന്ന് ആശങ്ക ഉണ്ടായിരുന്നു.
      ഇഷ്ടമായി എന്നറിഞ്ഞതില്‍ അതിയായ സന്തോഷം……

      പുതിയ ത്രില്ലെറുകള്‍ എഴുതണമെന്നുണ്ട്. ഒന്ന് രണ്ടു കഥകളുടെ രത്നച്ചുരുക്കം എഴുതി വച്ചിട്ടുണ്ട്. പക്ഷെ ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ എഴുതി തീര്‍ക്കണം. കുറച്ചധികം സസ്പെന്സുകളും ട്വിസ്ടുകലും ഒരു പക്ഷെ ആരും പ്രതീക്ഷിക്കാത്ത തരത്തില്‍ ഉള്ള എന്ടിങ്ങും എഴുതി വച്ചിട്ടുണ്ട്. അത് വിപുലീകരിച്ചു എഴുതിക്കൊണ്ടിരിക്കുകയാണ്. അത് തീര്‍ത്തിട്ട് അടുത്ത കഥയിലേക്ക് കടക്കാം എന്ന് വിചാരിക്കുന്നു. അല്ലെങ്കില്‍ ഒന്നും എങ്ങും എത്താതെ പോകും.

  6. അനികുട്ടൻ, താങ്കളുടെ ഫാഷൻ ഡിസൈൻ ഇൻ മുംബൈ എന്ന കഥയ്ക്ക് ഇട്ട കമന്റ് ആണ് ഇത്. അവിടെ reply കിട്ടാത്തോണ്ടു ഇവിടെ ഇടുന്നു. ഡോ.സൂസൻ എന്ന് കേട്ടപ്പോഴേ കമ്പി ആയി.തടിച്ചു കൊഴുത്ത അങ്ങനെയുള്ള ചരക്കുകളെപ്പറ്റി എഴുതുമോ. അവരുടെയൊക്കെ കനത്ത മുലകളെപ്പറ്റി ശരിക്കും എഴുതുമോ.മുലകളിൽ കൂടുതൽ സമയം കളികൾ വേണം,കമന്റുകൾ വേണം.ഹൈസൊസൈറ്റി സ്ത്രീകളും, താഴെക്കിടയിൽ ഉള്ളവരും തമ്മിൽ ഉള്ള സെക്സ് സൂപ്പർ ആണ്. അങ്ങനെയൊക്കെ ഉണ്ടാരുന്നേൽ കൊള്ളാരുന്നു.എന്തായാലും കൊച്ചമ്മമാരുടെ മുലകൾ വലിച്ചു കറക്കുന്ന രംഗങ്ങൾ വേണം. പ്ളീസ്. ചക്കമുലകളെ വെറുതെ വിടരുത്.

    1. KM,
      ഫാഷൻ ഡിസൈൻ ഇൻ മുംബൈ എന്നാ കഥയുടെ എല്ലാ ഭാഗങ്ങളിലും കമന്റുകള്‍ക്ക് ഞാന്‍ മറുപടി കൊടുത്തിട്ടുള്ളതാണ്. ഈ ഒരു ആവശ്യവുമായി ഒരു കമെന്റ് കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല……

      പിന്നെ….പ്ലീസ്…. ഈ ഒരു ആവശ്യം ഇവിടെ ഉന്നയിച്ചതിനോട് എനിക്ക് ഒരല്പം വിയോജിപ്പ്‌ ഉണ്ട്.

  7. Dear pritvikku polum manassilayittilla aara kolapathakiyennu. Entha sariyalle. Pinne enthanu thankal uddesichathu

    1. കൊലപാതകി ആര് എന്നതിനേക്കാള്‍ കഥയ്ക്കാണ് പ്രാഥാന്യം കൊടുത്തത്. ഒരു പരീക്ഷണ എഴുത്ത് ആയിരുന്നു.

      നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു.

  8. ക്രിസ്റ്റ്ഫാര്‍ മേറി അര്‍ട്ടി

    ഐസ് ഞാന്‍ തെന്ന

    1. മനസ്സിലായില്ല….

      കൊലയാളി താങ്കള്‍ തന്നെ എന്നാണോ ഉദ്ദേശിച്ചത്?

  9. ഒരു ക്രൈം ത്രില്ലർ എന്ന നിലയിൽ മികച്ച കഥയാണ്….ഇത് താങ്കളുടെ ആദ്യത്തെ കഥയാണ് എന്നുള്ളത് വിശ്വസിക്കാൻ പറ്റുന്നില്ല…. നല്ല അവതരണം…..
    ഇത്‌പോലെ ഉള്ള കഥയ്ക്കായി കാത്തിരിക്കുന്നു…
    കണ്ണൻ

    1. കണ്ണന്‍, ഞാന്‍ ഇത് എന്റെ ആദ്യ കഥയാണെന്ന് പറഞ്ഞിട്ടില്ല. ക്രൈം ത്രില്ലെര്‍ എന്ന രീതിയിലുള്ള എന്റെ ആദ്യ പരീക്ഷണം എന്നാണു ഉദ്ദേശിച്ചത്.

      പിന്നെ ഇത് പോലെ സെല്‍ഫ് നരേടിവ് ആയ കഥയില്‍ ഫ്ലാഷ് ബാക്ക് കൂടി ചേര്‍ത്ത് അതിനുള്ളിലും സെല്‍ഫ് നരേഷന്‍ ചേര്‍ക്കുമ്പോള്‍ വായനക്കാര്‍ക്ക് ഇഷ്ടപ്പെടുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

      ഒന്ന് രണ്ടു തീമുകള്‍ കൂടി മനസ്സില്‍ ഉണ്ട്. വ്യത്യസ്തമായ രീതിയില്‍ അതും അവതരിപ്പിക്കാന്‍ ശ്രമിക്കാം.

  10. Kollaaam verity story.killer aarennu velippedenamayirunnu

    1. ചില കാര്യങ്ങള്‍ വെളിപ്പെടുതാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നി. വേണമെങ്കില്‍ പ്രിത്വിക്ക് തനിക്കു വന്ന കാള്‍ ട്രൈസ്‌ ചെയ്തു കൊലയാളിയിലേക്ക് എത്താന്‍ കഴിയുമായിരുന്നു.

      പക്ഷെ തന്നെയും നിരീക്ഷിച്ചു കൊണ്ട് ആ റെയില്‍ വെ സ്റെഷനില്‍ യാത്രകാര്‍ക്കിടയില്‍ കൊലയാളി മരഞ്ഞിരിക്കുന്നുണ്ട് എന്ന് ബോധ്യമുല്ലപ്പോഴും അയാള്‍ ചിന്തിച്ചത് ദൈവം അനുഗ്രഹിച്ച കൊലയാളി എന്നാണു. അല്ലെങ്കില്‍ ആ മഴ അപ്പോള്‍ തകര്‍ത്തു പെയ്യെണ്ടുന്ന കാര്യം ഇല്ലല്ലോ……

  11. Ennalum aa post irtathu aaru aayirikkum??

    1. ഈ ഒരു ചോദ്യം മനസ്സില്‍ നിര്‍ത്തി കൊണ്ട് തന്നെ കഥ അവസാനിപ്പിക്കണം എന്നുണ്ടായിരുന്നു.

  12. പോസ്റ്റർ കേമം ആയിട്ടുണ്ട് അഡ്മിൻ ബ്രോ…താങ്ക്സ്…

  13. വായനക്കാർ ക്ഷമിക്കണം.. ഈ കഥക്ക് തുടർച്ച ഇല്ല. പോസ്റ്റിംഗ് mistake ആണ് പാർട് 1 എന്നു വന്നത്

  14. എന്തുപറയണം അറിയില്ല ഈ കഥ വായിച്ചിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല എന്താണ് പക്ഷേ കൊള്ളാം

    1. ഇങ്ങനെയൊരു തീം ഇടുമ്പോൾ വായനക്കാർക്കു മനസ്സിലാകുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.

      പ്രതീക്ഷ തെറ്റിയില്ല സമാധാനം ആയി

  15. ithinu vere part Venda ithu ithupole thanne mathi valare nannayirunnu superb

    1. താങ്ക്സ് ബ്രോ… ഇതിനു വേറെ പാർട് ഇല്ല.

  16. Superb story.Ethil oru thettae mattramae njn kandollu.Athae thankal thannae kandethum nae njn viswasikkunu.Ethinae verae parts ondo.ondenkil plzzz pettanae post.

    1. വേറെ പാർട് ഇല്ല..
      പിന്നെ ഇതിൽ ഒന്നല്ല ഒരുപാട് തെറ്റുകൾ ഉണ്ട്.
      ആദ്യം ഇതു ഞാൻ എഴുതുന്ന ഒരു കതായി ഇവിടെ പോസ്റ്റ് ചെയ്യുന്ന രീതിയിൽ ആയിരുന്നു. പിന്നെയാണ് ഇതിൽ ഇൻസ്പെക്ടറെ കൂട്ടിച്ചേർത്ത്.

      ആദ്യത്തെത്തിൽ അനികുട്ടൻ കഥ പറയുന്നു. അവസാനം ശരിക്കുള്ള സത്യം പറഞ്ഞു ആത്മഹത്യ ചെയ്യുന്നു..

      കുറച്ചു കമ്പിയൊക്കെ ചേർത്തു. പിന്നെ അത് ബോർ ആയി തോന്നി. അതാ ഇങ്ങനെ ആക്കിയത്…

      ബാക്കിയുള്ളവരുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടു വേണം എഴുതി കൊണ്ടിരിക്കുന്ന മറ്റൊരു കഥയിൽ തിരുത്തൽ വരുത്താൻ

Leave a Reply

Your email address will not be published. Required fields are marked *