Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കാന്‍റീനിലെ കൊലയാളി 237

Kambi Views 18712

ഹരിയും രഞ്ചുവും മായയ്ക്കും ഹരിയേട്ടനും ഒപ്പം തന്നെ കാണുമെന്നു എനിക്കറിയാമായിരുന്നു. ആരും അറിയാതെ ഞാന്‍ അവരെ പോയി കണ്ടതും അതു കൊണ്ട് ആണ്. അവരുടെ സന്തോഷകരമായ ജീവിതത്തില്‍ ഒരിക്കല്‍ ഒരു പോലീസുകാരന്‍റെ വേഷത്തില്‍ കടന്നു ചെന്ന കുറ്റ ബോധം ഉണ്ടായിരുന്നത് കൊണ്ടാകാം ഒരു സുഹൃത്തിന്‍റെ വേഷത്തില്‍ അന്ന് കടന്നു ചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചത്.

പക്ഷെ ഇന്ന്, റിട്ടയര്‍ ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ അനിയുടെ പേരില്‍ വന്ന ആ ഫെയ്സ് ബുക്ക്‌ മെസ്സേജ്.. വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ആ സന്ദേശത്തില്‍ അടങ്ങിയിരുന്ന വാക്കുകള്‍ വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി.

“പ്രിയപ്പെട്ട പ്രിത്വിയേട്ടന്, അല്ല ആ പഴയ ഇന്‍സ്പെക്ടര്‍ പ്രിത്വി രാജിന്.
ഞാന്‍ അനികുട്ടന്‍. ഇന്ന് ഇതെഴുതാന്‍ ഇരിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആ ദിവസം ഒരു സിനിമ പോലെ മൂന്നിലേക്ക്‌ ഓടിയെത്തുന്നുണ്ട്. ഒരു സീന്‍ പോലും മായാതെ മറക്കാതെ. അല്ലെങ്കിലും എങ്ങനെ മറക്കാനാണ്. എന്‍റെ ജീവിതം മാറ്റി മറിച്ച ആ ദിവസം. പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കിയ ദിവസം. ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായ ദിവസം.
ഇന്നേക്ക് മുപ്പതു കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള ഒരു മഴക്കാലത്ത്, അല്ല ആ പെരു മഴക്കാലത്ത് എന്‍റെ കോളേജില്‍ നടന്ന ഒരു കൊലപാതകത്തിന്‍റെ കഥ. അത് അങ്ങയും മറന്നു കാണില്ലല്ലോ?
അന്ന് ഞാന്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുകയാണ്. ജൂണ്‍ മാസത്തിന്‍റെ അവസാന നാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞങ്ങള്‍ ഫൈനല്‍ ഇയറിലെ വളരെ കുറച്ചു സ്ടുടെന്റ്സ് മാത്രം എത്തുന്ന നാളുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അന്ന് ആ കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നടന്നതു എന്താണെന്ന് സാര്‍ അറിയണം.
മഴ കോരി ചൊരിഞ്ഞു കൊണ്ട് നില്‍ക്കുന്ന ഒരു വെള്ളിയാഴ്ച.
ഞാനും എന്‍റെ രഞ്ചുവും ബസ്സിറങ്ങി. ഒരു കുടക്കീഴില്‍ മുട്ടിയുരുമ്മി കോളേജ് ലക്ഷ്യമാക്കി നടന്നു. സമയം ഏഴര കഴിഞ്ഞതേയുള്ളൂ. ലാബ് ഉണ്ടെന്നു പറഞ്ഞു രഞ്ചു ചാടിയതാണ്. ഇത്രയും നേരത്തെ ഇന്ന് കോളേജില്‍ വരാന്‍ ഒരു കാര്യം ഉണ്ട്. ഫസ്റ്റ് ഇയര്‍ തൊട്ടേ പ്രേമിച്ചു നടന്നിട്ട് പെട്ടെന്നൊരു നാള്‍ എന്‍റെ ആഗ്രഹത്തിന് അതിരു പൊട്ടി. കൂട്ടുകാരുടെ പിരി കയറ്റല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അത്ര തന്നെ. രഞ്ചുവിനെ എല്ലാ അര്‍ത്ഥത്തിലും സ്വന്തമാക്കുക.
അതിനു അവര്‍ കാണിച്ചു തന്ന വഴിയാണ് കോളേജ് കാന്‍റീനിലെ അമൃതേത്ത് കഴിപ്പ്‌. അവന്മാര്‍ ഇതിനെപ്പറ്റി പറഞ്ഞപ്പോള്‍ എനിക്കും താല്‍പര്യം ഉണ്ടായി. അമൃതേത്ത് എന്നത് ഒരു കോഡ് ആണ്. കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അതി രാവിലെ പോയി അമൃതേത്തിനു ഓര്‍ഡര്‍ ചെയ്യുക. 50 രൂപ ആണ് ചാര്‍ജു. രണ്ടു സ്പെഷ്യല്‍ ഐസ് ക്രീം കിട്ടും. കുറെ നട്സും മറ്റും ഇട്ടതു. പക്ഷെ സംഗതി അതല്ല അതില്‍ അല്‍പം ഉത്തേജന മരുന്ന് ചേര്‍ത്തിട്ടുണ്ട്. കുടിക്കുന്ന പെണ്ണിന് കടിയിളകും.

The Author

AniKuttan

31 Comments

Add a Comment
  1. വെറും കമ്പിക്കഥ മാത്രം ഉള്ളിടത് ഇത് സൂപ്പർ ആയി… അഭിനന്ദനങ്ങൾ… !!!

  2. നല്ല കഥ ആയിരുന്നു. ശരിക്കും ഒരു ത്രില്ലർ എഴുതായിരുന്നു. ഇത് തുടർക്കഥ ആയിരുന്നെങ്കിൽ ഇതിലും ത്രിൽ കിട്ടിയേനെ.

    1. അനികുട്ടന്‍

      താങ്ക്സ് ബ്രോ….
      എന്തു കൊണ്ടോ ഇതിനു ഒരു തുടർച്ച വേണ്ടെന്നു എനിക്ക് തോന്നി.

      പക്ഷെ ഇൻസ്‌പെക്ടർ പ്രിത്വി ഇനിയും വരും..തന്റെ പഴയ കേസ് ഡയറികളുമായി..

      കുറച്ചു വ്യത്യസ്തമായ കേസന്വേഷണങ്ങളുമായി പ്രിത്വി വരും…

      ആ കഥകളിലേക്കുള്ള ഒരു ചവിട്ടു പടി മാത്രമായി കണ്ടാൽ മതി…

  3. അനി ബ്രോ അടിപ്പോളി ആയിട്ടുണ്ട് ,ഞാൻ കുറെ നാൾ ആയി ഒരു ക്രൈം ത്രില്ലർ നു വേണ്ടി കാത്തിരിക്കുന്നത് അതു സാക്ഷാൽക്കരിച്ചതിന് നന്ദിയുണ്ട് ബ്രോ ,ഇടിവെട്ട് അവതരണം ,ടിസ്റ്റുകളും ആൾക്കാരെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസുകളും ആയി ഈ കഥ മുൻപോട്ട് പോകട്ടെ ,അധികം വൈകാതെ അടുത്ത പാർട്ട് വേണം’

    1. അനികുട്ടന്‍

      താങ്ക്സ് ബ്രോ…. ഇതിനു തുടര്‍ച്ച ഉണ്ടാകില്ല. ഇത് മറ്റൊരു കഥയ്ക്ക്‌ വേണ്ടിയുള്ള ഒരു തയ്യാറെടുപ്പ് ആയിരുന്നു എന്ന് കരുതുക. ഒന്ന് രണ്ടു കഥകള്‍ പ്രിത്വിയെ വച്ച് എഴുതുന്നുണ്ട്… സ്ഥിരം ഫോര്‍മാറ്റില്‍ നിന്നും വ്യത്യസ്തമായ ചില കഥകള്‍..

      ഫാഷന്‍ ഡിസൈനിംഗ് തീര്‍ന്നാലുടനെ തുടങ്ങും…

      ഊദ് മണക്കുന്ന കൊലയാളി. ഒരു ഫീനിക്സ് പക്ഷിയുടെ കഥ.
      ഡച് വില്ലയിലെ വേട്ട നായ്ക്കള്‍
      നിഴല്‍ കൊലയാളി.

      ഇപ്പോള്‍ എഴുതാന്‍ തുടങ്ങിയ കഥകള്‍ ആണ്. എല്ലാത്തിന്റെയും രത്നച്ചുരുക്കം തയ്യാറായി കഴിഞ്ഞു. ഇനി പതുക്കെ എഴുതി തുടങ്ങണം.

      എങ്ങനെ ഇതു രീതിയില്‍ എഴുതിയാല്‍ വായനക്കാര്‍ക്ക് സ്വീകാര്യം ആകും എന്നറിയാന്‍ വേണ്ടി എഴുതിയതാണ് കാന്റീനിലെ കൊലയാളി എന്ന കഥ. ഒരു പക്ഷെ കാന്റീനിലെ കളി എന്നാ രീതിയില്‍ പ്രസിധീകരിക്കെണ്ടിയിരുന്ന ഒന്ന്.

      1. Apo kollayali aarenrnu parayille .??????

        1. അനികുട്ടന്‍

          Illaa…… athangane thanne irunnotte…..

  4. super story…adipoli avatharanam….ulla kali onnu visadhamyee avatharipichirunnuvangil onnu kudi super hit akumayirunnu…

    1. അനികുട്ടന്‍

      താങ്ക്സ് വിജയ കുമാർ.
      ഞാൻ ഇതിൽ നിന്നും കമ്പി മനപൂർവ്വം ഒഴിവാക്കിയാണ്……

      ഈ ഒരു രീതിയിൽ എഴുതിയാൽ കമ്പി മുറുകില്ല മാത്രവും അല്ല കഥയുടെ ആ ഒരു ഒഴുക്ക് പോകും എന്ന് തോന്നി.. അതു കൊണ്ടാ ക്ഷമിക്കണം…

      പുതിയ കഥയിൽ ഉൾപ്പെടുത്താം

  5. കുട്ടൂസ്

    കൊള്ളാം അനികുട്ടന്‍, നല്ല അവതരണം. ഒരു ക്രൈം ത്രില്ലെര്‍ വായിച്ച അനുഭവം. ഇതാണ് നല്ലത്, വലിച്ചു നീട്ടാതെ പറയാനുള്ളത് കുറിക്കു കൊള്ളുന്ന രീതിയില്‍ ഉള്ള ഒരു ആഖ്യാനശൈലി. സസ്പെന്‍സ് വളരെ നന്നായി.പുതിയ ക്രൈം ത്രില്ലെരുകള്‍ പ്രതീക്ഷിക്കുന്നു.

    1. അനികുട്ടന്‍

      നന്ദി കുട്ടൂസ്.

      ഈ ഒരു രീതി എത്ര മാത്രം വായനക്കാര്‍ക്ക് സ്വീകാര്യം ആകും എന്ന് ആശങ്ക ഉണ്ടായിരുന്നു.
      ഇഷ്ടമായി എന്നറിഞ്ഞതില്‍ അതിയായ സന്തോഷം……

      പുതിയ ത്രില്ലെറുകള്‍ എഴുതണമെന്നുണ്ട്. ഒന്ന് രണ്ടു കഥകളുടെ രത്നച്ചുരുക്കം എഴുതി വച്ചിട്ടുണ്ട്. പക്ഷെ ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ എഴുതി തീര്‍ക്കണം. കുറച്ചധികം സസ്പെന്സുകളും ട്വിസ്ടുകലും ഒരു പക്ഷെ ആരും പ്രതീക്ഷിക്കാത്ത തരത്തില്‍ ഉള്ള എന്ടിങ്ങും എഴുതി വച്ചിട്ടുണ്ട്. അത് വിപുലീകരിച്ചു എഴുതിക്കൊണ്ടിരിക്കുകയാണ്. അത് തീര്‍ത്തിട്ട് അടുത്ത കഥയിലേക്ക് കടക്കാം എന്ന് വിചാരിക്കുന്നു. അല്ലെങ്കില്‍ ഒന്നും എങ്ങും എത്താതെ പോകും.

  6. അനികുട്ടൻ, താങ്കളുടെ ഫാഷൻ ഡിസൈൻ ഇൻ മുംബൈ എന്ന കഥയ്ക്ക് ഇട്ട കമന്റ് ആണ് ഇത്. അവിടെ reply കിട്ടാത്തോണ്ടു ഇവിടെ ഇടുന്നു. ഡോ.സൂസൻ എന്ന് കേട്ടപ്പോഴേ കമ്പി ആയി.തടിച്ചു കൊഴുത്ത അങ്ങനെയുള്ള ചരക്കുകളെപ്പറ്റി എഴുതുമോ. അവരുടെയൊക്കെ കനത്ത മുലകളെപ്പറ്റി ശരിക്കും എഴുതുമോ.മുലകളിൽ കൂടുതൽ സമയം കളികൾ വേണം,കമന്റുകൾ വേണം.ഹൈസൊസൈറ്റി സ്ത്രീകളും, താഴെക്കിടയിൽ ഉള്ളവരും തമ്മിൽ ഉള്ള സെക്സ് സൂപ്പർ ആണ്. അങ്ങനെയൊക്കെ ഉണ്ടാരുന്നേൽ കൊള്ളാരുന്നു.എന്തായാലും കൊച്ചമ്മമാരുടെ മുലകൾ വലിച്ചു കറക്കുന്ന രംഗങ്ങൾ വേണം. പ്ളീസ്. ചക്കമുലകളെ വെറുതെ വിടരുത്.

    1. അനികുട്ടന്‍

      KM,
      ഫാഷൻ ഡിസൈൻ ഇൻ മുംബൈ എന്നാ കഥയുടെ എല്ലാ ഭാഗങ്ങളിലും കമന്റുകള്‍ക്ക് ഞാന്‍ മറുപടി കൊടുത്തിട്ടുള്ളതാണ്. ഈ ഒരു ആവശ്യവുമായി ഒരു കമെന്റ് കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല……

      പിന്നെ….പ്ലീസ്…. ഈ ഒരു ആവശ്യം ഇവിടെ ഉന്നയിച്ചതിനോട് എനിക്ക് ഒരല്പം വിയോജിപ്പ്‌ ഉണ്ട്.

  7. Dear pritvikku polum manassilayittilla aara kolapathakiyennu. Entha sariyalle. Pinne enthanu thankal uddesichathu

    1. അനികുട്ടന്‍

      കൊലപാതകി ആര് എന്നതിനേക്കാള്‍ കഥയ്ക്കാണ് പ്രാഥാന്യം കൊടുത്തത്. ഒരു പരീക്ഷണ എഴുത്ത് ആയിരുന്നു.

      നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു.

  8. ക്രിസ്റ്റ്ഫാര്‍ മേറി അര്‍ട്ടി

    ഐസ് ഞാന്‍ തെന്ന

    1. അനികുട്ടന്‍

      മനസ്സിലായില്ല….

      കൊലയാളി താങ്കള്‍ തന്നെ എന്നാണോ ഉദ്ദേശിച്ചത്?

  9. ഒരു ക്രൈം ത്രില്ലർ എന്ന നിലയിൽ മികച്ച കഥയാണ്….ഇത് താങ്കളുടെ ആദ്യത്തെ കഥയാണ് എന്നുള്ളത് വിശ്വസിക്കാൻ പറ്റുന്നില്ല…. നല്ല അവതരണം…..
    ഇത്‌പോലെ ഉള്ള കഥയ്ക്കായി കാത്തിരിക്കുന്നു…
    കണ്ണൻ

    1. അനികുട്ടന്‍

      കണ്ണന്‍, ഞാന്‍ ഇത് എന്റെ ആദ്യ കഥയാണെന്ന് പറഞ്ഞിട്ടില്ല. ക്രൈം ത്രില്ലെര്‍ എന്ന രീതിയിലുള്ള എന്റെ ആദ്യ പരീക്ഷണം എന്നാണു ഉദ്ദേശിച്ചത്.

      പിന്നെ ഇത് പോലെ സെല്‍ഫ് നരേടിവ് ആയ കഥയില്‍ ഫ്ലാഷ് ബാക്ക് കൂടി ചേര്‍ത്ത് അതിനുള്ളിലും സെല്‍ഫ് നരേഷന്‍ ചേര്‍ക്കുമ്പോള്‍ വായനക്കാര്‍ക്ക് ഇഷ്ടപ്പെടുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

      ഒന്ന് രണ്ടു തീമുകള്‍ കൂടി മനസ്സില്‍ ഉണ്ട്. വ്യത്യസ്തമായ രീതിയില്‍ അതും അവതരിപ്പിക്കാന്‍ ശ്രമിക്കാം.

  10. Kollaaam verity story.killer aarennu velippedenamayirunnu

    1. അനികുട്ടന്‍

      ചില കാര്യങ്ങള്‍ വെളിപ്പെടുതാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നി. വേണമെങ്കില്‍ പ്രിത്വിക്ക് തനിക്കു വന്ന കാള്‍ ട്രൈസ്‌ ചെയ്തു കൊലയാളിയിലേക്ക് എത്താന്‍ കഴിയുമായിരുന്നു.

      പക്ഷെ തന്നെയും നിരീക്ഷിച്ചു കൊണ്ട് ആ റെയില്‍ വെ സ്റെഷനില്‍ യാത്രകാര്‍ക്കിടയില്‍ കൊലയാളി മരഞ്ഞിരിക്കുന്നുണ്ട് എന്ന് ബോധ്യമുല്ലപ്പോഴും അയാള്‍ ചിന്തിച്ചത് ദൈവം അനുഗ്രഹിച്ച കൊലയാളി എന്നാണു. അല്ലെങ്കില്‍ ആ മഴ അപ്പോള്‍ തകര്‍ത്തു പെയ്യെണ്ടുന്ന കാര്യം ഇല്ലല്ലോ……

  11. Ennalum aa post irtathu aaru aayirikkum??

    1. അനികുട്ടന്‍

      ഈ ഒരു ചോദ്യം മനസ്സില്‍ നിര്‍ത്തി കൊണ്ട് തന്നെ കഥ അവസാനിപ്പിക്കണം എന്നുണ്ടായിരുന്നു.

  12. അനികുട്ടന്‍

    പോസ്റ്റർ കേമം ആയിട്ടുണ്ട് അഡ്മിൻ ബ്രോ…താങ്ക്സ്…

  13. അനികുട്ടന്‍

    വായനക്കാർ ക്ഷമിക്കണം.. ഈ കഥക്ക് തുടർച്ച ഇല്ല. പോസ്റ്റിംഗ് mistake ആണ് പാർട് 1 എന്നു വന്നത്

  14. എന്തുപറയണം അറിയില്ല ഈ കഥ വായിച്ചിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല എന്താണ് പക്ഷേ കൊള്ളാം

    1. അനികുട്ടന്‍

      ഇങ്ങനെയൊരു തീം ഇടുമ്പോൾ വായനക്കാർക്കു മനസ്സിലാകുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.

      പ്രതീക്ഷ തെറ്റിയില്ല സമാധാനം ആയി

  15. ithinu vere part Venda ithu ithupole thanne mathi valare nannayirunnu superb

    1. അനികുട്ടന്‍

      താങ്ക്സ് ബ്രോ… ഇതിനു വേറെ പാർട് ഇല്ല.

  16. Superb story.Ethil oru thettae mattramae njn kandollu.Athae thankal thannae kandethum nae njn viswasikkunu.Ethinae verae parts ondo.ondenkil plzzz pettanae post.

    1. അനികുട്ടന്‍

      വേറെ പാർട് ഇല്ല..
      പിന്നെ ഇതിൽ ഒന്നല്ല ഒരുപാട് തെറ്റുകൾ ഉണ്ട്.
      ആദ്യം ഇതു ഞാൻ എഴുതുന്ന ഒരു കതായി ഇവിടെ പോസ്റ്റ് ചെയ്യുന്ന രീതിയിൽ ആയിരുന്നു. പിന്നെയാണ് ഇതിൽ ഇൻസ്പെക്ടറെ കൂട്ടിച്ചേർത്ത്.

      ആദ്യത്തെത്തിൽ അനികുട്ടൻ കഥ പറയുന്നു. അവസാനം ശരിക്കുള്ള സത്യം പറഞ്ഞു ആത്മഹത്യ ചെയ്യുന്നു..

      കുറച്ചു കമ്പിയൊക്കെ ചേർത്തു. പിന്നെ അത് ബോർ ആയി തോന്നി. അതാ ഇങ്ങനെ ആക്കിയത്…

      ബാക്കിയുള്ളവരുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടു വേണം എഴുതി കൊണ്ടിരിക്കുന്ന മറ്റൊരു കഥയിൽ തിരുത്തൽ വരുത്താൻ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: