Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കാർലോസ് മുതലാളി (ഭാഗം 11) 727

Kambi Views 108967

ഇച്ചായ…നേരെ രെജിസ്റ്റർ ഓഫീസിലേക്ക് വണ്ടി വീട്…..ഗംഗ ഞെട്ടി….എന്തിനാണ് രെജിസ്റ്റർ ഓഫീസിലേക്ക്….പോകുന്ന വഴിയിൽ പൂമാലയും ബൊക്കെയും വാങ്ങി….ഒരു ജൂവലറിയിൽ കയറി മഞ്ഞ ചരടും താലിയും വാങ്ങി….ഗംഗ അന്ധാളിച്ചിരുന്നു….എന്താണ് ഇന്ദിര ചെയ്യുന്നതെന്നറിയാതെ….

രെജിസ്റ്റർ ആഫീസിൽ എത്തി….ഇന്ദിര ഗംഗയോടും സദാശിവനോടും വിവരം പറഞ്ഞപ്പോൾ…ഗംഗ മ്ലാനതയിൽ ഇന്ദിരയോട് ചോദിച്ചു…അപ്പോൾ ഞാൻ ഇനി ഒരധിക പറ്റാകും ഇല്ലേ ഇന്ദിരേച്ചി…..

ഒന്ന് പോടീ മണ്ടിപ്പെണ്ണേ…….നീ എനിക്കധികപ്പറ്റാണോ…നീ ഞങ്ങളുടെ ജീവിതാവസാനം വരെയും ഞങ്ങളോടൊപ്പം ഉണ്ടാകും പോരെ….മുൻ കാലങ്ങളിലെ പോലെ…

രെജിസ്റ്റർ ആഫീസിൽ വച്ച് മാർക്കോസ് ഇന്ദിരയുടെ കഴുത്തിൽ താലി ചാർത്തി…സാക്ഷികളായി ഗംഗയും സദാശിവനും…..അത് കഴിഞ്ഞു അവർ നേരെ വീട്ടിൽ എത്തി…സദാശിവൻ യാത്ര പറഞ്ഞിറങ്ങി….ഇറങ്ങാൻ നേരം മാർക്കോസ് വിളിച്ചു…സദാശിവ…..

എന്താ മുതലാളി…..ആ വിളി മാര്കോസിനങ് ഇഷ്ടപ്പെട്ടു….

നീ ഇനി മുതൽ ഗേറ്റിൽ ജോലിക്കു വേണ്ടാ…..ഇന്ദിര ഞെട്ടി….മാർക്കോസ് എന്താണ് പറയുന്നത്…..ഒപ്പം സദാശിവനും….താൻ ജോലി വാങ്ങി കൊടുത്ത മാർക്കോസ് വീട്ടുകാരനായപ്പോൾ തന്നെ തള്ളി കളയുന്നു….മുതലാളി ഞാൻ ഈ വരുമാനം കൊണ്ടാ ജീവിക്കുന്നത്….അതില്ലാതായാൽ എന്റെ കുടുംബത്തോടൊപ്പം ആത്മഹത്യാ ചെയ്യേണ്ടി വരും….

നീ അങ്ങനെ ജീവിക്കണ്ടങ്കിലോ….മാർക്കോസ് പറഞ്ഞു…നിനക്ക് ഒരു നാലായിരം രൂപ കൂടി കൂട്ടി നിന്നെ ഞാൻ ഡിസ്പാച്ചിങ് സെക്ഷനിലെ സൂപ്പർവൈസർ ആക്കിയിരിക്കുന്നു….ഇന്ദിരയും സദാശിവനും ഗംഗയും മാർക്കോസിന്റെ ആ തീരുമാനം നല്ല മനസ്സുള്ള ഒരു മനുഷ്യന്റെ തീരുമാനമായി കണ്ടു..ഇന്ദിരയുടെയും സദാശിവന്റേയും ഉള്ളിൽ ഒരു ഗ്രേഡ് കൂടി മാർക്കോസിന് കൂടി….

106 Comments

Add a Comment
  1. Annie mary Carlos.. ivaru 3 perum kudi ulla oru scene ane ente dream.. carlos+ mary ane ith vare ulla ente favourite. Then Carlos and Annie. 3 perum kudi undel ivde pal kadal akum.. Waiting for that..

    1. ഇത് full pdf സെന്റ് cheyyumo

  2. Polikkunnu waiting for next episode

  3. sajan,aduthathu epola,uden undo,kathirunnu maduthu,vere enthoram kathayundelum,ethu vayikuna sukam kitila,petennu vidoo,enteyoke vikaram kandilannu nadikalle,next petennu,u r a experenced person,love u,ninne kanda sure njyan ketipidichu oru umma tharum ,next petennu,sajannnn,pls pls

    1. എന്റെ സുമേ….ദേ..ഇങ്ങനെ വെപ്രാളം കാണിക്കല്ലേ…എഴുതുകയാണ്…ഉടനെ തരാം…പിന്നെ നിങ്ങളുടെ വികാരം ശമിപ്പിക്കാനുള്ള തിരക്കിലല്ലേ ഈ പാവം അച്ചായൻ….അയ്യോ ഉമ്മയൊന്നും വേണ്ടാ…കേട്ടോ….ഉടനെ തന്നെ നെക്സ്റ് വരും….ഒന്ന് കാത്തിരിക്കൂ…..

  4. Nte….ummah….90 comments oh…
    Mr. Navayikkulam
    Kadha vayicchu ithrem per paranju enikkum athenna abhiprayam.

    1. 1000 commentsinullthu und………….90 nothing

      1. Thank You Babu

    2. നന്ദി….ഷഹാന…..എന്റെ കഥയിൽ സ്ഥിരം കമന്റുകൾ രേഖപ്പെടുത്താറുള്ള നിങ്ങൾ ഒക്കെ കമന്റിട്ടില്ലെങ്കിൽ…ഞമ്മക്ക് ആകെ പ്രായസാ….അനക്ക് അറിയില്ലേ….
      “ഇനി നീ വരികില്ലെന്നറിയാം…..
      മനസ്സിൽ കളവില്ലെന്നറിയാം….
      ഇന്ന് നീ പടിയിറങ്ങുന്നതെന്നയോർത്തിട്ടെന്നുമറിയാം….

      1. “പടിയിറങ്ങുന്നത് തിരിച്ച്‌ പൂർവാധികം ശക്തിയോടെ കയറാനാണ് ….ഇച്ഛയാ… “….ഹി…ഹി…ഹീഹി …

  5. സൂപ്പർ…. ഒരു ഫിലിം കാണുന്ന പോലെ… വായിക്കുന്ന സമയത്ത്‌. മനസ്സിൽ എല്ലാവരനിൽക്കുന്നു നിൽക്കുന്നു… എല്ലാവിധ ആശംസകളും നേരുന്നു

    ഫായിസ്‌
    പെരിന്തൽമണ്ണ

    1. വളരെ നന്ദി ഫയാസ്…..

  6. ഓരോ.. ഭാഗവും ഒന്നിനൊന്നു SUPER….. ഈ എപ്പിസോഡിൽ… വലപ്പാട്…. തനി രാഷ്ട്രീയക്കാരനായി…… പഴയ മലയാള സിനിമകിലെ വില്ലന്മാരായ…. TG രവി.. ബാലൻ കെ നായർ… അസീസ് ….. പ്രതാപചന്ദ്രൻ… എന്നിവരെ ഓർമ്മ വന്നു……waiting for next part

    1. ????? Thanks Play Boy

  7. Ithente first commenta katha kure vaayichittund pakshe ithupolatheth aadhyamaya adipoli aayittund

  8. Adipoli.please continue

  9. X CELLENT story….

  10. ഒരു രക്ഷയും ഇല്ല കിടുക്കി!!തിമിർത്തു!!പൊളിച്ചു!!

    1. ഉണ്ണി സ്വാമിനാഥ്

      Hii aparana

  11. adipoli…super bro…please continue bro sajan..

  12. Adipoli aayi novel munnerunnu. Puthiya kathapathrangal vannathodu koodi ushar ayyi

  13. പൊളിച്ചു മച്ചൂ, ലിയോ ആനി, കാർലോസ് ബ്ലെസി കളി വേഗം താ മാച്ചു.

  14. story kidukki ..wait 4 next part… aaniye.kalikkan kodukkandayirunu eppo..

    1. next part vegam venam ..e part orupad late aayi…next part udane pratheeshikkunnu

  15. സാജന്‍ കഥ സൂപ്പര്‍ . പക്ഷെ കഴിഞ്ഞ ലക്കങ്ങളിലെ പോലെ ഒരു പഞ്ച് അനുഭവപ്പെട്ടില്ല …ഗോപുവിന്റെ ഗായത്രിയെ വലപ്പാടിനു കൊടുക്കേണ്ടായിരുന്നു ..സാരമില്ല അമ്മാമ്മയെ വേദന എടുപ്പിച്ചതല്ലേ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  16. Nice nxt part vegam venam

  17. Super Sajan. Aniye vidumo atho akathullathu kalakki kalayumo ? Give the next part fast please Sajan.

    1. നമുക്ക് കാത്തിരുന്നു വായിക്കാം അനീഷ്…വളരെ പെട്ടെന്ന് തന്നെ അടുത്ത ഭാഗം തീർക്കാൻ ശ്രമിക്കുന്നുണ്ട്….താങ്ക്സ്…

      1. Thirukikkayatti avasaanam muzachirikkaruth.ningalkk smooth aayi kondupokan pattum.because you are a gifted writer.valare nannayittanu mariya ude entry present cheyth Alby AE club cheyyichath.nice

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: