താൻ ഇപ്പോൾ എന്തായാലും വാ നമുക്ക് എസ്റ്റേറ്റ് ബംഗ്ളാവിലോട്ടു പോകാം…കൂട്ടത്തിൽ ആ ഡോക്ടറന്മാരെയും കൂട്ടിക്കോ…വൈകിട്ട് നമുക്ക് ഗായത്രിയെ നോക്കാം പോരെ…കാർലോസ് മറുപടി പറഞ്ഞു….
എടാ ഗോപു….ഗോപു….കാർലോസ് വിളിച്ചു….എന്താ അപ്പച്ചാ…ഞങ്ങളെ എസ്റ്റേറ്റ് ബംഗ്ളാവിലോട്ടു പോകുകയാ…നീ വിട്ടോ…അവിടെ അമ്മച്ചി ഒറ്റക്കെ ഉള്ളൂ….നീ ഇങ്ങോട്ടും പോകരുത്…കേട്ടോ….
ഓ ശരി അപ്പച്ചാ…ഗോപു നേരെ കാർലോസിന്റെ വീട്ടിലേക്കു പോയി….ലിയോയും ബ്ലെസ്സിയും വലപ്പാടും കാർലോസും എസ്റ്റേറ്റ് ബംഗ്ളാവിലേക്കും……
ഡോക്ടർ ജാവേദ് ഉച്ചക്ക് ശേഷം നേരത്തെ വന്നു….വൈകിട്ട് നാല് മണിമുതൽ ആണ് ഡ്യൂട്ടി…ഇന്ന് ഫാസീലയെയും മകളെയും ഫാസീലയുടെ നൂറനാട്ടുള്ള കുടുംബത്തു വിട്ടിട്ടാണ് വന്നത്….നേരത്തെ വന്ന ജാവേദ് ഡോക്ടറെ കണ്ട സുബ്ബു് ലക്ഷ്മി അമ്മാൾ അന്തിച്ചു….എന്താ ഡോക്ടർ നേരത്തെ…ഇന്ന് വൈകിട്ട് അങ്ങോട്ട് വരില്ലേ…ഇല്ല സുബ്ബു്…ഇന്ന് ഫാസീലയുടെ കുടുംബത്ത് ഒരു നേർച്ചയുണ്ട് വൈകിട്ട് ഞാൻ അങ്ങ് ചെല്ലാം എന്ന് പറഞ്ഞിട്ടു ഇറങ്ങിയതാ…സുബ്ബുവിന്റെ മുഖം വിവർണമായി…ഇന്നത്തെ വിഷയമല്ലേയുള്ളു…സുബ്ബു്…ഇങ്ങനെ പിണങ്ങിയാലോ….
ഓ..എനിക്കാരോടും പിണക്കമില്ല….ഇന്ന് ഡ്യൂട്ടി ചെയ്യണമെന്ന് നിർബന്ധമുണ്ടോ?ഇല്ലെങ്കിൽ ഞാൻ നാലുമണിക്ക് ഫ്രീയാകും…എനിക്ക് താരാണുള്ളത് തന്നേച്ചു ജാവേദ് ഡോക്ടർക്കങ്ങു പോയ്കൂടായോ?
പടച്ചവനെ ഓർത്തു എന്നെ ധർമ്മ സങ്കടത്തിൽ ആക്കല്ലേ സുബ്ബു്….ആനി അന്നേരമാണ് അങ്ങോട്ട് കടന്നു വന്നത്……അല്ല ഡോക്ടർ ഇന്ന് നേരത്തെ എത്തിയോ….എന്താ രണ്ടു പേരും കൂടി ഒരു ഗൂഡാലോചന….
ഒന്നുമില്ല….ജാവേദ് ചുമലനാക്കി കണ്ണടച്ച് കാണിച്ചു…
ജാവേദ് ഡോക്ടറെ ഡോക്ടർ ആനിക്കു വിശേഷമാ…കേട്ടോ…..സുബ്ബു് പറഞ്ഞു…
ഓ…ഒരു മാസമേ ആയിട്ടുള്ളൂ…ആനി ജാവേദിനെ നോക്കി വശ്യമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു….
Adipoli muthe
Annie mary Carlos.. ivaru 3 perum kudi ulla oru scene ane ente dream.. carlos+ mary ane ith vare ulla ente favourite. Then Carlos and Annie. 3 perum kudi undel ivde pal kadal akum.. Waiting for that..
ഇത് full pdf സെന്റ് cheyyumo
kalakki
Polikkunnu waiting for next episode
super
sajan,aduthathu epola,uden undo,kathirunnu maduthu,vere enthoram kathayundelum,ethu vayikuna sukam kitila,petennu vidoo,enteyoke vikaram kandilannu nadikalle,next petennu,u r a experenced person,love u,ninne kanda sure njyan ketipidichu oru umma tharum ,next petennu,sajannnn,pls pls
എന്റെ സുമേ….ദേ..ഇങ്ങനെ വെപ്രാളം കാണിക്കല്ലേ…എഴുതുകയാണ്…ഉടനെ തരാം…പിന്നെ നിങ്ങളുടെ വികാരം ശമിപ്പിക്കാനുള്ള തിരക്കിലല്ലേ ഈ പാവം അച്ചായൻ….അയ്യോ ഉമ്മയൊന്നും വേണ്ടാ…കേട്ടോ….ഉടനെ തന്നെ നെക്സ്റ് വരും….ഒന്ന് കാത്തിരിക്കൂ…..
Nte….ummah….90 comments oh…
Mr. Navayikkulam
Kadha vayicchu ithrem per paranju enikkum athenna abhiprayam.
1000 commentsinullthu und………….90 nothing
Thank You Babu
നന്ദി….ഷഹാന…..എന്റെ കഥയിൽ സ്ഥിരം കമന്റുകൾ രേഖപ്പെടുത്താറുള്ള നിങ്ങൾ ഒക്കെ കമന്റിട്ടില്ലെങ്കിൽ…ഞമ്മക്ക് ആകെ പ്രായസാ….അനക്ക് അറിയില്ലേ….
“ഇനി നീ വരികില്ലെന്നറിയാം…..
മനസ്സിൽ കളവില്ലെന്നറിയാം….
ഇന്ന് നീ പടിയിറങ്ങുന്നതെന്നയോർത്തിട്ടെന്നുമറിയാം….
“പടിയിറങ്ങുന്നത് തിരിച്ച് പൂർവാധികം ശക്തിയോടെ കയറാനാണ് ….ഇച്ഛയാ… “….ഹി…ഹി…ഹീഹി …
സൂപ്പർ…. ഒരു ഫിലിം കാണുന്ന പോലെ… വായിക്കുന്ന സമയത്ത്. മനസ്സിൽ എല്ലാവരനിൽക്കുന്നു നിൽക്കുന്നു… എല്ലാവിധ ആശംസകളും നേരുന്നു
ഫായിസ്
പെരിന്തൽമണ്ണ
വളരെ നന്ദി ഫയാസ്…..
ഓരോ.. ഭാഗവും ഒന്നിനൊന്നു SUPER….. ഈ എപ്പിസോഡിൽ… വലപ്പാട്…. തനി രാഷ്ട്രീയക്കാരനായി…… പഴയ മലയാള സിനിമകിലെ വില്ലന്മാരായ…. TG രവി.. ബാലൻ കെ നായർ… അസീസ് ….. പ്രതാപചന്ദ്രൻ… എന്നിവരെ ഓർമ്മ വന്നു……waiting for next part
????? Thanks Play Boy
Ithente first commenta katha kure vaayichittund pakshe ithupolatheth aadhyamaya adipoli aayittund
Adipoli.please continue
X CELLENT story….
ഒരു രക്ഷയും ഇല്ല കിടുക്കി!!തിമിർത്തു!!പൊളിച്ചു!!
superrrrrrr
Hii aparana
adipoli…super bro…please continue bro sajan..
Adipoli aayi novel munnerunnu. Puthiya kathapathrangal vannathodu koodi ushar ayyi
പൊളിച്ചു മച്ചൂ, ലിയോ ആനി, കാർലോസ് ബ്ലെസി കളി വേഗം താ മാച്ചു.
story kidukki ..wait 4 next part… aaniye.kalikkan kodukkandayirunu eppo..
next part vegam venam ..e part orupad late aayi…next part udane pratheeshikkunnu
സാജന് കഥ സൂപ്പര് . പക്ഷെ കഴിഞ്ഞ ലക്കങ്ങളിലെ പോലെ ഒരു പഞ്ച് അനുഭവപ്പെട്ടില്ല …ഗോപുവിന്റെ ഗായത്രിയെ വലപ്പാടിനു കൊടുക്കേണ്ടായിരുന്നു ..സാരമില്ല അമ്മാമ്മയെ വേദന എടുപ്പിച്ചതല്ലേ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Nice nxt part vegam venam
Super Sajan. Aniye vidumo atho akathullathu kalakki kalayumo ? Give the next part fast please Sajan.
നമുക്ക് കാത്തിരുന്നു വായിക്കാം അനീഷ്…വളരെ പെട്ടെന്ന് തന്നെ അടുത്ത ഭാഗം തീർക്കാൻ ശ്രമിക്കുന്നുണ്ട്….താങ്ക്സ്…
Thirukikkayatti avasaanam muzachirikkaruth.ningalkk smooth aayi kondupokan pattum.because you are a gifted writer.valare nannayittanu mariya ude entry present cheyth Alby AE club cheyyichath.nice
????
?????????????