കാർലോസ് മുതലാളി – 18 373

നിയമസഭയിൽ ഭരണപക്ഷം എം.എൽ.എ സ്ഥാനം രാജിവെക്കണം എന്നാവശ്യം വലപ്പാടിനെതിരെ ഉയർത്തി….. വലപ്പാട് തന്റെ രാഷ്ട്രീയ സ്വാധീനനാണ് മുഴുവനും ഉപയോഗിച്ച് എല്ലാ കുറ്റങ്ങളും മാർക്കോസിന്റെ തലയിൽ വച്ച് കെട്ടി.എന്തിനധികം പറയണം ഗായത്രി കൊലപാതകം വരെ …അതിനെ കുറിച്ച് കൂടുതൽ മാറ്റി പറയാനോ മൊഴി കൊടുക്കാനോ ആൽബിയും ആനിയും ശ്രമിച്ചില്ല.പക്ഷെ ഗോപുവിനറിയാമായിരുന്നു വലപ്പാടാണ് അതിനു പിന്നിൽ എന്ന്….അങ്ങനെ മാർക്കോസ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് ജീവ പര്യന്തം തടവിന് ശിക്ഷിച്ചു. ദിവസങ്ങൾ മാസങ്ങളായി…ഇന്ദിര സുഖം പ്രാപിച്ചു വന്നു…എന്നാലും തലച്ചോറിനേറ്റ ക്ഷതം കാരണം കൈ കാലുകളുടെ ഒരു വശത്തെ ചലനം നിലച്ചു….കാർലോസ് ഏകനായി..ആനിയോടൊപ്പം മേരി താമസമാക്കി…ആൽബി കാർലോസ് മുതലാളിയുടെ ഹോസ്പിറ്റലിൽ പഴയതു പോലെ കഴിഞ്ഞു…..

ആനിയും ഇന്ദിരയും നല്ല സുഹൃത്തുക്കളായി…..ഗോപു ഇന്ദിരയോടൊപ്പം താമസമാക്കി…..

ഒരു ദിവസം കാർലോസും ആനിയും മേരിയും ഇന്ദിരയെ കാണുവാൻ ചെന്നു….

വാ കാർലോസ് ഇച്ചായ…..വീൽ ചെയറിൽ ഇരുന്നു പത്രം വായിക്കുക ആയിരുന്ന ഇന്ദിര ക്ഷണിച്ചു….

ദേ ഇന്ദിരേ ഒരു കാര്യം പറയാണന് വന്നത്….

എന്തെ?

ഇവിടുത്തെ പൊറുതി മതി…എവിടെ ഞങ്ങളുടെ കൊച്ചു കാന്താരി കുട്ടൻ…..ജിത്തു മോൻ….

ഞാൻ ഇവിടെയുന്ടെ അപ്പൂപ്പാ…..

അതെന്താ ഇച്ചായ…ഇപ്പോൾ അങ്ങനെ തോന്നാൻ….

മതി ഇന്ദിരേ…നമുക്കങ്ങു റാന്നിക്ക് പോകാം….

അപ്പോൾ ഇവിടുത്തെ കാര്യങ്ങൾ…..ഇതെല്ലം നമുക്കങ്ങു വിൽക്കാം….

അയ്യോ അതിനു ഞാൻ ഇവിടുത്തെ ഒരു അന്തേവാസിയല്ലേ ഇച്ചായ….യഥാർത്ഥ അവകാശി ദേ ഈ നിൽക്കുന്ന ഗാംഗേയല്ലേ….അവൾ സമ്മതിക്കട്ടെ….

എന്ത് പറയുന്നു ഗംഗേ….ആനി ചോദിച്ചു…..

എല്ലാവര്ക്കും സമ്മതമാണെങ്കിൽ …ഞാൻ റെഡി….ഇവിടെ ആകെ ഒന്നും ശരിയാകുന്നില്ല…..

ഗോപു…ഗോപു…..

എന്താ അപ്പച്ചാ…..പിന്നെ ഇന്ന് തന്നെ നമുക്കെല്ലാവർക്കും കൂടി നിന്റെ വീട്ടിൽ ഒന്ന് പോകണം…ചില കാര്യങ്ങളുണ്ട്…

അതെന്തുവാ….

28 Comments

Add a Comment
  1. ഇതുപോലത്തെ ക്ലാസിക്കുകൾ വായിക്കാൻ വൈകിയല്ലോ എന്ന വിഷമം മാത്രമേ ഉള്ളൂ

    ഇനിയും കഥയുമായി ഈ വഴി വരുമെന്ന് പ്രതീക്ഷിക്കുന്നു

  2. Nalla story kollam nannae ezhuthi kadaka super…

  3. nalla story, ishtamayi

  4. Kadha Nanayitund.pazhaya partukalude feel kittiyilla.enalum kollam.pettanu nirthiyathu pole thoni.adutha kadha super aakkanam adhinayi kathirikunu

  5. Baki tha kambikathil eniku istmmayi kathaya conttess kittillakil vayakan oru interested Illa….plz next part

  6. Nalla thakarppan novel arunnu. Idakku vechu kambi vayana northiya enne veendum ingottu thirichu kondonnathu ningala manushyaa…

  7. Super katha angane theerunu. Inni aduthathu thakarkum ennu karuthunnu . Pratheekshayode……..

  8. Thanks for this mr sajan…..waiting for next……

    1. Ugran Adutha kathayum Gampeeramakatea…

  9. Adipoli story ayirunnu… Next storyum ith pole super avumennu pratheekshikunnu

  10. അപ്പോ കാർലോസ് മുതലാളിക്ക്‌ ഒരു തീരുമാനമായി …..ഉള്ളിൽ സകടം ഉണ്ട്ട്ടോ?? ………

    ഇനി അ ക്രിസ്തുമസ് രാത്രിക്കു വേണ്ടി കാത്തിരിക്കുന്നു വൈകാതെ വരില്ല ആ രാത്രി???…….. കാത്തിരിക്കുന്നു ഒരു കിടിലൻ ആരാധകൻ ?kidilanfirozzz??

  11. അവസാനം ഒരു നല്ല കഥയും ഇവിടെ അവസാനിച്ചു . നല്ല കാര്യം തന്നെ അവസാന ഭാഗം ഇങ്ങനെ തിരക്ക് പിടിച്ച്‌ അവസാനിപിചതല്‌ ഒരു സുഖകുറവ്‌ ഉണ്ട് .അടുത്ത കഥ ഇതിലും സൂപ്പർ ഹിറ്റ് ആകണം

  12. Aani podikk koottamarnnu paranjittu karyamillallo nice work macha

  13. Adipoli aayirinnu. Great novel thanks

  14. കുഴപ്പമില്ലാതെ തീർത്തു അഭിനന്ദനങ്ങൾ ….

  15. കൊള്ളാം, അവസാനിച്ചതിൽ സങ്കടം ഉണ്ട്‌

  16. Christmas night ill varille

  17. Prince of darkness

    Sajan super ennum sitel vanno ennu nokarund orupad nalla kadhakal pathivayiyil avasanichath orma ullathinal ith angane ayo ennu karuthi pettennu avasanipikkendayirunnu valappadine veruthe vidaruthayirunnu christmas ravinayi kathirikkunnu ella vidha bavukangalum nerunnu

  18. Adipoli…… but our padu pratheeksha ullathaYirunnu . Pettanu avasanippichapppo our sangadam

  19. Valare ere kathirunnu.Not so bad enne parayanullu.oru Ani and Alby Kali. Pratheekshichu.
    Ithra pettennu Avasanippikkan.pls thudarnnude.

    1. Puthiya Story kk aayi waiting.nammalundakumo

      1. Oru tail end part koodi idumo.subbu ammal um mattullavarudeyum current status ariyanoru curyocity.hospital engane ponu ennum ariyanam

  20. സാജന്‍
    വളരെയേറെ കാത്തിരുന്ന ഒരു കഥ …ഇത്ര പെട്ടന്ന് തീര്‍ത്തത് മോശമായി പോയി . എല്ലാം കൂടി ഒരു ബോംബിട്ടു പൊട്ടിച്ച അവസ്ഥ ….എന്നാലും മോശമാക്കിയില്ല ….ക്രിസ്തുമസ് രാവിനായി കാത്തിരിക്കുന്നു

  21. Superb bro.nalla story superb ending.but eee part usain bolt ayi poyi.christmas rathrimayi pettanae varuka **** All D Best*******

  22. തീപ്പൊരി (അനീഷ്)

    kollam…. ennalum aa valappadine veruthe vittallo…..

  23. VaYichittilla … storY kanda sandhoshathil comment ittatha .. baki VaYichittu

  24. കൊള്ളാം …

Leave a Reply

Your email address will not be published. Required fields are marked *