Category: Crime Thriller

ഡിറ്റക്ടീവ് അരുൺ 4 [Yaser] 244

ഡിറ്റക്ടീവ് അരുൺ 4 Detective Part 4 | Author : Yaser | Previous Part   ഏതാനും നിമിഷത്തിനുള്ളിൽ അരുൺതന്റെ മനോനില തിരിച്ചെടുത്തു. “എസ് ഐ ടെസ്റ്റിന്റെ എഴുത്തുപരീക്ഷയല്ലേ.? പോയിട്ടു വിജയ ശ്രീളിതനായി തിരിച്ചു വരൂ. അത് കഴിഞ്ഞാൽ ഫിസിക്കൽ ടെസ്റ്റും ഉണ്ടാവും. എന്തായാലും അത്രയും സമയം നിനക്കിവിടെ തുടരാമല്ലോ.?” “തീർച്ചയായും, ഞാനും അങ്ങനെ തന്നെയാണ് കരുതുന്നത്. അരുണിനറിയാമല്ലോ, എനിക്ക് ദേവേട്ടനെ പിണക്കാൻ കഴിയില്ലെന്ന്.” നിസ്സഹായനെ പോലെ ഗോകുൽ ചോദിച്ചു. “അറിയാം ഗോകുൽ. വളരെ […]

ഡിറ്റക്ടീവ് അരുൺ 3 [Yaser] 212

ഡിറ്റക്ടീവ് അരുൺ 3 Detective Part 3 | Author : Yaser | Previous Part   അടുത്ത ദിവസം രാവിലെ തന്നെ അരുൺ ഓഫീസിലെത്തി. ഷട്ടർ ഉയർത്തിയപ്പോൾ ആണ് അവൻ മടക്കിയ നിലയിൽ ഒരു പേപ്പർ വാതിലിനടുത്ത് കണ്ടത്. അവൻ വേഗം കുനിഞ്ഞ് അതെടുത്തു. ശേഷം വാതിൽ തുറന്ന് അവൻ തന്റെ കസേരക്കരികിലേക്ക് നടന്നു. അവൻ കസേരയിലേക്ക് ഇരുന്നുകൊണ്ട് പേപ്പറിന്റെ മടക്കുകൾ നിവർത്തി. അതിലെ വാചകങ്ങളിലൂടെ അവന്റെ കണ്ണുകൾ അരിച്ചിറങ്ങി. അതിന്റെ സംഗ്രഹം മനസ്സിലാക്കിയ […]

മൃഗം 20 [Master] 527

മൃഗം 20 Mrigam Part 20 Crime Thriller Novel | Author : Master Previous Parts     “ഷിറ്റ് ഷിറ്റ് ഷിറ്റ്..എല്ലാം തുലഞ്ഞു..പൌലോസ്..ബ്ലഡി ബാസ്റ്റാഡ്..അവളെ അവന്റെ കൈയില്‍ കിട്ടിക്കഴിഞ്ഞു..അവന്‍ അവളെക്കൊണ്ട് എല്ലാം തത്ത പറയുന്നതുപോലെ പറയിക്കും..അത് നടക്കരുത്..അര്‍ജ്ജുന്‍..നമുക്ക് ഉടന്‍ തന്നെ എന്തെങ്കിലും ചെയ്യണം.. അവളെ ഉടന്‍ തന്നെ പോലീസ് കൊണ്ടുപോകും. അവരുടെ കൈയില്‍ അവളെ കിട്ടിയാല്‍ പിന്നെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല..കമോണ്‍..എനിക്കൊരു ഐഡിയയും കിട്ടുന്നില്ല” സ്റ്റാന്‍ലി കടുത്ത കോപവും പരിഭ്രാന്തിയും കലര്‍ന്ന സ്വരത്തില്‍ […]

മൃഗം 19 [Master] 331

മൃഗം 19 Mrigam Part 19 Crime Thriller Novel | Author : Master Previous Parts     “പൌലോസ്, മട്ടാഞ്ചേരി സ്റ്റേഷനിലാണ് നിങ്ങള്‍ക്ക് ചാര്‍ജ്ജ്. കുറച്ചു പ്രശ്നങ്ങള്‍ കൂടുതലുള്ള സ്റ്റേഷനാണ്. നിങ്ങളെ അവിടേക്ക് പോസ്റ്റ്‌ ചെയ്തത് കമ്മീഷണറുടെ പ്രത്യേക താല്‍പര്യപ്രകാരമാണ്. കാരണം നിങ്ങളെ ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ അവിടുത്തെ എസ് പി നിങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ഞങ്ങള്‍ക്ക് നല്‍കിയിരുന്നു..എനിവേ..ഇത് നിങ്ങളുടെ എത്രാമത്തെ ട്രാന്‍സ്ഫര്‍ ആണ്?” കൊച്ചിയില്‍ ചാര്‍ജ്ജ് എടുക്കാനായി അസിസ്റ്റന്റ്‌ കമ്മീഷണര്‍ […]

ഡിറ്റക്ടീവ് അരുൺ 2 [Yaser] 235

ഡിറ്റക്ടീവ് അരുൺ 2 Detective Part 2 | Author : Yaser | Previous Part     അരുണിനെ ഒന്നുകൂടി തറപ്പിച്ചു നോക്കിയശേഷം സൂര്യൻ കോളേജിലെ അവന്റെ ഡിപ്പാർട്ട്മെന്റിനു നേരെ നടന്നു. “അരുൺ സൂര്യന് രശ്മിയുടെ മിസ്സിംഗ് കേസുമായി എന്തോ ബന്ധമുണ്ടെന്ന് തോന്നുന്നു” ഗോകുൽ തന്റെ ആദ്യ നിഗമനം വ്യക്തമാക്കി. “അതെങ്ങനെ ശരിയാവും ഗോകുൽ. ഒരാളെ കണ്ടയുടൻ അയാൾക്ക് നമ്മൾ അന്വേഷിക്കുന്ന കേസുമായി ബന്ധമുണ്ടെന്ന് പറയാനാവുമോ?.  ഞാൻ പറഞ്ഞ കള്ളം കേട്ട് അയാൾ ചൂടായത് […]

ഡിറ്റക്ടീവ് അരുൺ 1 [Yaser] 218

ഡിറ്റക്ടീവ് അരുൺ 1 Detective Part 1 | Author : Yaser   ഒമ്പത് വർഷങ്ങൾക്ക് മുമ്പുള്ള ഒരു പകൽ ഗോകുൽ അസ്വസ്ഥനായി മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് “ഡിറ്റക്ടീവ് ആണു പോലും ഡിറ്റക്ടീവ്. പണിയോ? കല്യാണപ്പെണ്ണിന്റെയും ചെക്കന്റെയും ഡീറ്റെയ്ൽസ് കണ്ടെത്തൽ” കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് ചെറിയ ശബ്ദത്തിൽ അവൻ പിറുപിറുത്തു. “ഗോകുൽ നമുക്കായി ഒരു നല്ല കേസ് വരും അത് വരെ കാത്തിരിക്കൂ. പിടിച്ച് നിൽക്കാനല്ലേ നമ്മൾ അങ്ങനെയുള്ള കേസുകൾ അന്വേഷിക്കുന്നത്” ഗോകുലിനെ സമാധാനിപ്പിക്കാനായി അരുൺ പറഞ്ഞു. […]

മൃഗം 18 [Master] 444

മൃഗം 18 Mrigam Part 18 Crime Thriller Novel | Author : Master Previous Parts     “ദാ, ആ കാണുന്ന വീടാണ്” ഡോണ അല്‍പം അകലേക്ക് ചൂണ്ടി പറഞ്ഞു. വാസു ബൈക്ക് അങ്ങോട്ട്‌ വിട്ടു. കോളനിയിലെ നിരവധി വീടുകളുടെ ഇടയിലൂടെ അവര്‍ പോയപ്പോള്‍ പലരും അവരെ നോക്കുന്നുണ്ടായിരുന്നു. “നിര്‍ത്ത്..ഇതാണ് വീട്” വാസു ആ ചെറിയ വീടിന്റെ മുന്‍പില്‍ ബൈക്ക് നിര്‍ത്തി. വൃത്തിഹീനമായ ചുവരുകളും അലങ്കോലപ്പെട്ടു കിടക്കുന്ന പൂമുഖവും ആ വീട്ടിലുള്ളവരുടെ നിലവാരം […]

ഏജന്‌റ് ശേഖർ [സീന കുരുവിള] 156

ഏജന്‌റ് ശേഖർ 1 Agent Shekhar  by സീന കുരുവിള ‘കുട്ടിക്കാലം മുതൽ അപസർപ്പക കഥകളോടും ക്രൈം ത്രില്ലറുകളോടും അടങ്ങാത്ത അഭിനിവേശമായിരുന്നു എനിക്ക്.എന്‌റെ നാട്ടുകാരൻ കൂടിയായ കോട്ടയം പുഷ്പനാഥ്, ബാറ്റൺ ബോസ്, മെഴുവേലി ബാബുജി അങ്ങനെ എന്നെ ത്രില്ലടിപ്പിച്ച എത്രയോ എഴുത്തുകാർ. ഞാൻ നിങ്ങളുടെ മുന്നിൽ അത്തരമൊരു ത്രില്ലർ അവതരിപ്പിക്കുന്നു.ഏജന്‌റ് ശേഖർ ‘ -സീന മുംബൈ അജ്ഞാത കേന്ദ്രത്തിലുള്ള റോയുടെ രഹസ്യ ഓഫിസ് ————— ബീപ് ബീപ് അലസമായ ഒരു ശനിയാഴ്ച സായാഹ്നം. തന്‌റെ മുന്നിലുള്ള കംപ്യൂട്ടറിൽ […]

മൃഗം 17 [Master] 472

മൃഗം 17 Mrigam Part 17 Crime Thriller Novel | Author : Master Previous Parts     “ഷാജി..ഞാനാണ്‌ സ്റ്റാന്‍ലി” മൊബൈല്‍ ചെവിയോടു ചേര്‍ത്തപ്പോള്‍ ഷാജി സ്റ്റാന്‍ലിയുടെ ശബ്ദം കേട്ടു. “സര്‍..” ഷാജി പറഞ്ഞു. “എടാ നിന്റെ പേരില്‍ കമ്മീഷണര്‍ക്ക് ഒരു പരാതി കിട്ടിയിട്ടുണ്ട്. കേസ് മറ്റേതു തന്നെ..പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ്..അവിടുത്തെ ആ കോപ്പന്‍ എസ് ഐ നേരിട്ടാണ് അയച്ചിരിക്കുന്നത്. നിന്റെ പേരും വിവരവും കൂടെ ഉണ്ടായിരുന്ന രണ്ട് പേരുടെ […]

മൃഗം 16 [Master] 485

മൃഗം 16 Mrigam Part 16 Crime Thriller Novel | Author : Master Previous Parts     “ഏയ്‌..വിടവളെ” സൈക്കിളില്‍ നിന്നും ചാടി ഇറങ്ങിയ അനുരാഗ് അവര്‍ക്ക് നേരെ കുതിച്ചുകൊണ്ട് അലറി. വണ്ടിയുടെ ഉള്ളിലായ ദിവ്യയെ അവന്‍ പുറത്തേക്ക് വലിച്ച് ഇറക്കാന്‍ കഠിനമായി ശ്രമിച്ചു. പക്ഷെ അതിനിടെ ഉള്ളിലിരുന്ന ഒരു ഗുണ്ട അവന്റെ നാഭിക്ക് നോക്കി ചവിട്ടി. അനുരാഗ് നിലത്തേക്ക് മലര്‍ന്നടിച്ചു വീണു. ദിവ്യ അവന്‍ വീഴുന്നത് കണ്ടു നിലവിളിക്കാന്‍ നോക്കിയെങ്കിലും വായ […]

മൃഗം 15 [Master] 485

മൃഗം 15 Mrigam Part 15 Crime Thriller Novel | Author : Master Previous Parts   “ഇപ്പോള്‍ ഞാന്‍ വെറും പൌലോസ് ആണ്..നിനക്ക് വേണ്ടി എന്റെ എസ് ഐ സ്ഥാനം തല്‍ക്കാലത്തേക്ക് മാറ്റി വയ്ക്കുന്നു….മക്കള് വാ..” അവനെ പരസ്യമായി വെല്ലുവിളിച്ചിട്ട് പുറത്തേക്കിറങ്ങി. പോലീസുകാരും പരാതി കൊടുക്കാനെത്തിയവരും എല്ലാം അഭിനയമല്ലാത്ത യഥാര്‍ത്ഥ സംഘട്ടനം നേരില്‍ കാണാനുള്ള ഉത്സാഹത്തോടെ പലയിടങ്ങളിയായി നിലയുറപ്പിച്ചു. പൌലോസ് പുറത്തേക്ക് ചെന്നപ്പോള്‍ ജിപ്സികളില്‍ ഉണ്ടായിരുന്ന ഗുണ്ടകള്‍ വണ്ടികളില്‍ നിന്നുമിറങ്ങി. “മാലിക്കെ..വേണ്ട..നീ ആ […]

മൃഗം 14 [Master] 435

മൃഗം 14 Mrigam Part 14 Crime Thriller Novel | Author : Master Previous Parts k*n]psX DÅnt`¡v ssN]n« dnWognsâ sW©nWp Np_psN ssN Wo«n Aksâ Nm`pNÄ km^ns]Xp¯v kmhp k*n]nt`¡n«p. DÅn fpOfXn¨p ko\ptbm] Aksâ Wn`knan tN« hwQtWSmkv Ssâ tWs^ NpSn¨p k^p¶Sv kmhp N*p. “”””b¶osX tfmsW..Wns¶ C¶v Mm³..” Ak³ A`_n Ak³ sSm«Xps¯¯n]t¸mÄ fn¶Â tbms` IpkXv k¨v sk«n¯n^nª kmhp Aksâ […]

മൃഗം 13 [Master] 551

മൃഗം 13 Mrigam Part 13 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Ìm³`n GSmWpw IpkXpNÄ fm{Sw ANs` ssNs]¯pw Uq^s¯¯n] Unkys] bnXn¡mWm]n NpSn¨p ImXn. Sm³ bnXn¡s¸«p F¶v Unky¡v Gs_¡ps_ tdmVyfm]n¡jnªn^p¶p. “”””Fsâ ssUktf..Fs¶ ^£n¡q…Fs¶ ^£n¡q..” AkÄ Wn`knan¨psNm*v hN` làn]psfXp¯v HmXn. sSm«Xp¯v BÀ¯`¨v HjpNp¶ bpj]psX […]

മൃഗം 12 [Master] 510

മൃഗം 12 Mrigam Part 12 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | “ഇതില്‍ എന്തോ ചതിയുണ്ട് പപ്പാ…ഗൌരീകാന്തും മകളും നാട്ടുകാരുടെ മുന്‍പില്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കുകയാണ്..വാസുവിനെതിരെ യാതൊരു നിയമനടപടികളും അവര്‍ ആഗ്രഹിക്കുന്നില്ല..അവന്റെ ജീവനുള്ള വില അവര്‍ ഇട്ടുകഴിഞ്ഞു എന്നര്‍ത്ഥം..” ടിവിയില്‍ ന്യൂസ് കണ്ടുകൊണ്ടിരുന്ന ഡോണയുടെ സ്വരത്തില്‍ ഒരേ സമയം ഭീതിയും […]

I P L – the UNTOLD story 1 [SHEIKH JAZIM] 169

I P L – the UNTOLD story (Chapter 1) SHEIKH JAZIM Business/Sports/Thriller/Crime/Affair/Cheating “ആദ്യം എല്ലാവരോടും സോറി പറയുന്നു, രണ്ടു മൂന്നു മാസം ആയി ഞാൻ സ്റ്റോറി ഒന്നും എഴുതിയിരുന്നില്ല, അല്പം തിരക്ക് ആയിരുന്നു. ഏതായാലും പുതിയ ഒരു ചാപ്റ്റർ വൈസ് സ്റ്റോറി ആയി റീ സ്റ്റാർട്ട്‌ ചെയ്യാമെന്ന് കരുതുന്നു, എല്ലാവരുടെയും സപ്പോർട് പ്രതീക്ഷിക്കുന്നു.” SHEIKH JAZIM….. ഇതൊരു ഫിക്ഷൻ സ്റ്റോറി ആണ്, ഈ കഥയും ഇതിലെ മുഴുവൻ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം. […]

മൃഗം 11 [Master] 483

മൃഗം 11 Mrigam Part 11 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | പുന്നൂസും റോസിലിനും കണ്ണില്‍ എണ്ണയൊഴിച്ച് വാസുവിനെയും ഡോണയെയും കാത്തിരിക്കുകയായിരുന്നു. ബുള്ളറ്റിന്റെ ശബ്ദം പുറത്ത് മുഴങ്ങുന്നത് കേട്ടു പുന്നൂസ് വേഗം പുറത്തേക്ക് ഇറങ്ങി. ബൈക്ക് വന്നു നിന്നപ്പോള്‍ ഡോണ പിന്നില്‍ നിന്നും ഇറങ്ങി ഉള്ളിലേക്ക് വേഗം ഓടിക്കയറി. അവളുടെ മുഖഭാവവും […]

മൃഗം 10 [Master] 456

മൃഗം 10 Mrigam Part 10 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 |   “നില്‍ക്ക് മോളെ..പോകാന്‍ വരട്ടെ..” രാത്രി വേഷം മാറി പുറത്തേക്ക് പോകാനിറങ്ങിയ ഡോണയെ തടഞ്ഞുകൊണ്ട്‌ പുന്നൂസ് പറഞ്ഞു. അവള്‍ തിരിഞ്ഞ് അയാളെ കൌതുകത്തോടെ നോക്കി. സാധാരണ താന്‍ പോകുകയാണ് എന്ന് പറഞ്ഞാല്‍ പപ്പാ തിരികെ വിളിക്കാറുള്ളതല്ല. “എന്താ പപ്പാ…” […]

മൃഗം 9 [Master] 477

മൃഗം 9 Mrigam Part 9 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 |      അഭ്യാസിയായിരുന്ന അവളുടെ വലതുകാല്‍ വാസുവിന്റെ തല ലക്ഷ്യമാക്കി മിന്നല്‍ പോലെ ചലിച്ചു. പക്ഷെ അതിനേക്കാള്‍ വേഗത്തില്‍ ഒഴിഞ്ഞുമാറിയ വാസുവിന്റെ വലതുകാല്‍ അവളുടെ നിലത്തൂന്നിയിരുന്ന കാലില്‍ ചെറുതായി ഒന്ന് തട്ടി. അവള്‍ മലര്‍ന്നടിച്ചു റോഡിലേക്ക് വീണു. “റോഡ്‌ നിന്റെ അച്ഛന്റെ […]

ദി വെജൈനല്‍ ക്രൈം 1 [പമ്മന്‍ജൂനിയര്‍] 135

ദി വെജൈനല്‍ ക്രൈം 1 The Vag1nal Crime Part 1 | Author : Pamman Junior ന്യൂസ് റൂമിലേക്ക് കയറാന്‍ തുടങ്ങിയപ്പോഴാണ് അളകകുമാരിയെ ന്യൂസ് ചീഫ് എഡിറ്റര്‍ ക്യാബിനിലേക്ക് വിളിച്ചത്. എമര്‍ജന്‍സി കോള്‍ ആണ്. വാതില്‍ ചാരുമ്പോള്‍ ചാനലിലെ ബിറ്റ് എയര്‍ ചെയ്തിരുന്നു. സൂര്യാനെറ്റ് ന്യൂസ്… പിന്നെ ബായ്ക്ക് ഗ്രൗണ്ട് മ്യൂസിക്കും. അത് അടിയന്തിരമായി ഓഫ് ചെയ്യാന്‍ ചീഫ് ന്യൂസ് എഡിറ്റര്‍ തന്നെ സ്റ്റുഡിയോയിലേക്ക് നിര്‍ദ്ദേശം നല്‍കി. ”എന്താണ് സാര്‍… എമര്‍ജന്‍സി കോള്‍…” ”ഇരിക്കൂ […]

മൃഗം 7 [Master] 434

മൃഗം 7 Mrigam Part 7 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 |       “മതി..നിര്‍ത്ത്..” അവന്‍ അതില്‍ നിന്നും കണ്ണുകള്‍ മാറ്റിയിട്ട് പറഞ്ഞു. ദിവ്യ കള്ളച്ചിരിയോടെ അവനെ നോക്കിയിട്ട് വീഡിയോ ഓഫ് ചെയ്തു. അവളുടെ മനസ്സില്‍ അതോടെ അവനോടുള്ള പ്രേമവും ബഹുമാനവും രണ്ടിരട്ടിയായി വര്‍ദ്ധിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ തന്റെയൊപ്പം തനിച്ചായാല്‍, ആ വീഡിയോ […]

മൃഗം 6 [Master] 435

മൃഗം 6 Mrigam Part 6 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 |   “മോള്‍ടെ മനസ് അച്ഛന്‍ വേദനിപ്പിച്ചു..എല്ലാം മോളുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു..എന്നാലും എന്റെ കുഞ്ഞിനെ ഞാന്‍ കരയിച്ചല്ലോ..” ശങ്കരന്‍ വിതുമ്പലോടെ പറഞ്ഞു. ദിവ്യ അച്ഛന്റെ കരങ്ങളുടെ സുരക്ഷിതത്വത്തില്‍ അലിഞ്ഞ്, വിട്ടുമാറാതെ അയാളെ ഇറുകെ പുണര്‍ന്നു. “ഓഹോ..അച്ഛനും മോളും കൂടി ഇണങ്ങിയോ….ഇന്നാ ചേട്ടാ ചായ” രുക്മിണി ചായ […]

മൃഗം 5 [Master] 543

മൃഗം 5 Mrigam Part 5 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 | Part 4 |   “നിന്റെ ചേട്ടന്‍ എവിടെ പോയതാടാ?” അവനെ രൂക്ഷമായി നോക്കിക്കൊണ്ട് വാസു ചോദിച്ചു. മൊയ്തീന്‍ വെട്ടിക്കൊണ്ടിരുന്ന ഇറച്ചി മാറ്റി വച്ചിട്ട് കത്തിയുമായി അവന്റെ നേരെ തിരിഞ്ഞു. “നിനക്കറിയണോ?” അവന്‍ ചോദിച്ചു. “അതല്ലേ ചോദിച്ചത്…” “എന്നാല്‍ പറയാം..നിന്റമ്മേ കെട്ടിക്കാന്‍ പോയി. കെട്ടു കഴിഞ്ഞാലുടന്‍ ഇക്ക ഇങ്ങെത്തും..എന്തേ?” അവന്‍ […]

മൃഗം 4 [Master] 526

മൃഗം 4 Mrigam Part 4 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 |   പുറത്ത് തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. ദൂരെ എവിടെയോ മഴ പെയ്യുന്നുണ്ടാകും എന്ന് വാസുവിന് തോന്നി. അവന്‍ വരാന്തയില്‍ നീണ്ടു നിവര്‍ന്നു കിടക്കുകയായിരുന്നു. കിടന്നാല്‍പ്പിന്നെ അവനുറങ്ങാന്‍ അധിക സമയമൊന്നും വേണ്ട. വേഗം തന്നെ അവന്‍ ഉറക്കത്തിലേക്ക് വഴുതി വീഴും. നാളെ ഉച്ചയ്ക്ക് അമ്മ പറഞ്ഞത് പോലെ വീട്ടില്‍ […]

മൃഗം 3 [Master] 585

മൃഗം 3 Mrigam Part 3 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 |       പെട്ടെന്ന് ഒരു വാഹനത്തിന്റെ ഇരമ്പല്‍ അവളെ ഞെട്ടിച്ചു. വളവു തിരിഞ്ഞു വരുന്ന ഏതോ ലോറിയുടെ ശക്തമായ വെളിച്ചം ആ വീടിന്റെ മേല്‍ പതിഞ്ഞു. ദിവ്യ നിന്ന നില്‍പ്പില്‍ ഒരു ശിലയായി മാറി. ആ വാഹനം വീടിന്റെ മുന്നിലൂടെ കടന്നുപോയപ്പോള്‍ അതിന്റെ വെളിച്ചത്തില്‍ ചായ്പ്പിന്റെ ഉള്‍ഭാഗം […]