ചക്കിനു വെച്ചത് 581

രജനിയുടെ ഭർത്ര ഗൃഹത്തിൽ അതായതു മോനിച്ചന്റെ വീട്ടിൽ മോനിച്ചന്റെ അമ്മയും രജനിയും മോനിച്ചനുമാണ് ഇപ്പോൾ ഉള്ളത് . രജനിയുടെ ഭർത്താവു മഹേഷ് ദുബൈയിൽ ജോലി നോക്കുന്നു . അതിനിള യതാണ് മോനിച്ചൻ. ഏറ്റവും ഇളയത് പെണ്ണ് മോനിഷ അവളെ കെട്ടിച്ചു വിട്ടു . അവളുടെ കെട്ടിയവനും മഹേഷിന്റെ കമ്പനിയിൽ ആണ് ദുബായിൽ . ചെറുക്കന്റെ സ്വഭാവം കണ്ടു മഹേഷ് ആലോചിച്ചു നടത്തിയതാണ്
ഇനി മോനിച്ചൻ . നല്ല തണ്ടും തടിയുമുണ്ട്. പറയുന്നത് ചെയ്യും .. വീട്ടിലവനെ മോന്കുട്ടന്‍ എന്നാ വിളിക്കുന്നെ .
കൂടുതലും വെള്ളത്തിൽ ആണ് .അതായത് ആശാന് മിക്ക സമയവും കുളിക്കണം . തന്നെ കുളിച്ചോളും . വീടിന്റെ പുറകിൽ ഒരു മഴവെള്ള സംഭരണി കെട്ടിയുണ്ടാക്കിയിട്ടുണ്ട് . അതിലാണ് മിക്ക സമയവും . അതിനടുത്തു തന്നെ അക്കാനുള്ള കല്ല് കെട്ടി പൊക്കി വെച്ചിട്ടുണ്ട് . വീട്ടിലുള്ളവർക്കു മോനിച്ചനെ കൊണ്ട് യാതൊരു ശല്യവുമില്ല . എന്ത് കൊടുത്താലും കഴിച്ചോളും . ചില ദിവസങ്ങളിൽ അവനു ഓരോ നിബന്ധനയുണ്ട് . അത് കൊണ്ട് അമ്മ കല്യാണിയമ്മ തലേന്ന് തന്നെ ചോദിക്കും കാപ്പിക്കെന്താ വേണ്ടതെന്ന് . പിന്നെ കുഴപ്പമില്ലല്ലോ .
കല്യാണിയമ്മ . പ്രായം പേരിലെ ഉള്ളൂ 58 വയസു , സാധാരണ മലയാളി വീട്ടമ്മമാരെ പോലെ തന്നെ. വീട്ടില്‍ മുണ്ടും ബ്ലൌസും ഒരു തോര്‍ത്തും . പുറത്തു പോകുമ്പോ മാത്രം സാരി. തോര്‍ത്ത്‌ തന്നെ ഇടുന്നത് കവലയില്‍ കടക്ക് പോകുമ്പോഴോ അയല്‍വക്കത് പോകുമ്പോഴോ ആണ് . അകെ അയല്‍വക്കം ആയിട്ടുള്ളത് പ്രകാശും , പിന്നെ അമ്പലത്തിലെ ശാന്തിയുടെ വീടുമാണ്‌ . രണ്ടും വിളിപ്പടകലെയാണ് താനും . കല്യാണിയമ്മ വീട്ടു ജോലികളും പറമ്പില്‍ കപ്പ , അങ്ങനെ കൃഷികളൊക്കെ ചെയ്തു നടക്കുന്നു . മോനിച്ചാണ് പത്തു വയസുള്ളപ്പോള്‍ കെട്ടിയോന്‍ മരിച്ചു . മോനിച്ചന്‍ ഉണ്ടായതില്‍ പിന്നെ കുടുംബത്തിനു അഭിവൃധിയെ ഉള്ളൂ …അത് കൊണ്ട് അവനെ എല്ലാവര്‍ക്കും കാര്യമാണ് . പോരാത്തതിനു ബുദ്ധി വളര്‍ച്ചയുമില്ല . വല്യ ശല്യമില്ലെങ്കിലും അവന്‍ എന്തേലും തീരുമാനിച്ചാല്‍ അത് നടക്കണം . ഇല്ലേല്‍ കണ്ണില്‍ കാണുന്നതെല്ലാം അടിച്ചു പൊട്ടിക്കും ..അത് പോട്ടെന്നു വെക്കാം …കത്തിയോ മറ്റോ കിട്ടിയാല്‍ സ്വയം മുറിവേപ്പിക്കും. അല്ലെങ്കില്‍ സ്വയം ചന്കിനിട്ടു അടിക്കും .അത് കാരണം എല്ലാവരും അവന്‍ പറയുന്നത് അങ്ങ് ചെയ്തു കൊടുക്കും

38 Comments

Add a Comment
  1. superb story bro..apriciate

  2. Raj bro puthiya stories onum ezhuthunillae

    1. മന്ദന്‍ രാജ

      രണ്ടു ദിവസത്തിനുള്ളില്‍ വരും …എഴുതിയിട്ട് ഒരു പോരായ്മ പോലെ …എന്നാലും ഇടും .

  3. ഇനിയും എഴുതുക

  4. Madhanraja kadha super ayitund.oru veraity theme ayirunu .amma yude bagam odicha vayichath .ningalude ezhuthum avatharanavum super aanuto
    Adutha kadhayum ayi varika

Leave a Reply

Your email address will not be published. Required fields are marked *