അവൾ അവനെ കെട്ടി പിടിച്ച് ചുംബിച്ചു… “എന്റെ ജീവിതത്തിൽ ഇത്രേം സുഖം കിട്ടീട്ടില്ല…” “ശരിക്കും…” “ഉം… ശരിക്കും…” അവൾ അവനെ നോക്കി കണ്ണുകൾ ഇറുക്കി അടച്ചു…
****************************************************************************** കാര് ഓടിക്കുന്നത് വിശ്വൻ ആയിരുന്നെങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ വലിയ പ്ലാസ്റ്റിക് ബാഗിലായിരുന്നു… “ഞാൻ അപ്പോഴേ പറഞ്ഞതാ…” “ഇനി ഇപ്പൊ എന്ത് ചെയ്യും വിശ്വാ…” “എന്ത് ചെയ്യാൻ… ആലോചിക്കട്ടെ…” “അല്ല വേറെ ആരേലും കണ്ടിട്ടുണ്ടോ…” കുമാരൻ നായർ ചോദിച്ചു… “മിണ്ടി പോകരുത്… തന്റെ ഒടുക്കത്തെ ആക്രാന്തം…” മേനോൻ സാർ ചൂടായി… കുമാരൻ നായർ താൾ താഴ്ത്തി… “അല്ല വിശ്വാ… ഞാൻ തേനിക്ക് വിളിച്ചു പറയട്ടെ… മീറ്റിങ് മാറ്റി വെക്കാൻ…” “വേണ്ടാ…മീറ്റിംഗിന് നമ്മുക്ക് പോയെ പറ്റൂ… പക്ഷെ അതിനു മുൻപ്… ” അവൻ വലിയ ബാഗിലേക്ക് നോക്കി… അവർ കാടിനു നടുവിലൂടെയുള്ള ഒരു പാതയിലേക്ക് കാര് കയറ്റി… “അല്ല കാട്ടിൽ…”. “ഞാൻ ആ മാടനോട് വരാൻ പറഞ്ഞിട്ടുണ്ട്…” വിശ്വൻ പറഞ്ഞു… അവർ കുറച്ച് ദൂരം പോയപ്പോ ഒരു വണ്ടി നിർത്തി ഇട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു… “അത് മാടന്റെ വണ്ടി ആണോ…” “ഉം… ” അവർ കാർ നിർത്തി… ഒരു തമിഴനെ പോലെ തോന്നിക്കുന്ന ആൾ അവരുടെ കാറിനടുത്തേക്ക് വന്നു… അവർ കാറിൽ നിന്നും ഇറങ്ങി.. “മാടാ… കാറിൽ ഒരു ബാഗ് ഉണ്ട്…അതിനുള്ളിലെ സാധനം നശിപ്പിക്കണം…” “ശരി അബ്രാ…” അയാൾ കാർ ഡോർ തുറന്നു… ബാഗ് നിലത്തേക്ക് വലിച്ചിട്ടു… “അംബ്രാ… എനക്ക് തനിയാ മുടിയാത്… റൊമ്പ വെയിറ്റ്…” “ഉം… ഹും… വേറെ ആരും അറിയാൻ പാടില്ല…” വിശ്വൻ ബാഗിന്റെ കെട്ടഴിച്ചു… അതിനുള്ളിലേക്ക് നോക്കിയ മാടന്റെ കണ്ണുകൾ പേടികൊണ്ട് വിറച്ചു… ഒരു പതിനെട്ടുകാരി പെണ്ണിന്റെ മൃതദേഹം…
“അംബ്രാ… ഇത്…” “ഹാ… ശവം… എന്താ നീ കണ്ടിട്ടില്ലേ…”
തുടരും…
എഴുത്തുന്നില്ലെങ്കിൽ confirm ചെയ്യുക.ഇനി ചോദിക്കില്ല
കുഞ്ഞൻ ബ്രോ കുറച്ചാണെങ്കിൽ കുറച്ചു ഞങ്ങൾ വെയ്റ്റിംഗ് ആണ് കേട്ടോ.മച്ചാൻ താഴെ പറഞ്ഞത് കണ്ടു ഇവിടെ പല കഥകളും overrated ആണ്.ചുമ്മാ നിഷിദ്ധ സംഗമമോ അല്ലെങ്കിൽ 80 പേജ് ഒക്കെ നീട്ടിവലിച്ചു അവസാന 5 പേജ് കളിയുള്ള കഥകൾക്ക് വരെ നല്ല views ആണ്.ഇതുപോലുള്ള നല്ല ത്രില്ലിങ്ങും രതിയും ഉള്ള കഥകൾക്ക് സ്വീകാര്യത കുറവും എന്തൊരു വിരോധാഭാസം.
Ippo anu vazikkan patiYhu
Nalla eYuthh
Kooduthal pirimurkkathil ethikathe vegam adutha part thaaaaa kunjaaa
സഹോ….
ബാക്കി എപ്പോൾ വരും വെയ്റ്റിംഗ് ആണ്.
ലൈക്കും കമെന്റും കുറവ് കണ്ടു നിർത്തിപോവരുത്….
പ്ളീസ്….❤❤❤
സോറി സഹോ.. വ്യൂസ് ഇല്ല ലൈക്സ് ഇല്ല…
എഴുതാൻ ഉള്ള ത്രില്ല് അതൊക്കെയാണ്…
ഇത് രണ്ടും കിട്ടുന്നില്ല… വായനക്കാർക്ക് എന്താണ് വേണ്ടത് എന്ന് കൂടി മനസിലാവുന്നില്ല…
ഒരു ചുക്കിനും കൊള്ളാത്ത പല കഥകളും വെറും നിഷിദ്ധ സംഗമം കാറ്റഗറി ആയതോണ്ട് വൻ വ്യൂസും ലൈക്കും ഒക്കെ കാണുമ്പോ സങ്കടം ആവുന്നു സഹോ…
എഴുതി വെച്ചിട്ടുണ്ട്…
രണ്ടു പാർട്ടും കൂടി…
പിന്നെ ചെറിയ കുറച്ച് കൺഫ്യൂഷൻ…
സഹോ….
നീലാംബരിയും നാട്ടിൻപുറത്തെ സുന്ദര രാത്രികളും വായിച്ചിട്ടുള്ള ആളുകൾക്ക് സഹോയുടെ കാലിബർ തിരിച്ചറിയാൻ പറ്റും…
നീലുവും ദീപനും ഇപ്പോഴും മനസ്സിൽ ഉണ്ട്.
അതുകൊണ്ട് അത്ര ഇഷ്ടം കൊണ്ട് ചോദിക്കുന്നതാ
ഒരു പ്രണയകഥ എഴുതിക്കൂടെ…
സഹോയ്ക്ക് നഷ്ടപെട്ട recognition കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ട്…
സ്നേഹപൂർവ്വം…❤❤❤
കുഞ്ഞൻ ബ്രോ ബാക്കി എവിടെ വെയ്റ്റിംഗ് ആണ് കേട്ടോ
Super മച്ചാനെ, കമ്പിയും,ത്രില്ലറും എല്ലാം കൂടി പൊളി ആയിട്ടുണ്ട്. സതീഷിന്റേം സോനയുടേം ആദ്യ കളി ഗംഭീരം, അവർ തിരിച്ച് വരുന്നത് വരെ അവർ അവിടെ രതി മേളം നടത്തട്ടെ.
അടിപൊളി ബ്രോ…❤❤❤
സോനാ നായർ പൊളിച്ചു.
അതുപോലെ തന്നെ സതീഷിന്റെ കന്നിയങ്കവും….
അവസാനത്തെ ആഹ് മൃതദേഹം വല്ലാത്ത ട്വിസ്റ്റ് ആയിരുന്നു
സ്നേഹപൂർവ്വം….❤❤❤
കുഞ്ഞൻ ബ്രോ ഒന്നും പറയാനില്ല ഒരു രക്ഷയുമില്ലാത്ത കളി.സോനയും സതീശനും തകർത്തു കളഞ്ഞു ഇജ്ജാതി കളി.പിന്നെ സെക്സ് കഴിഞ്ഞു ബെഡിൽ നിന്നുള്ള കൂടുതൽ രംഗങ്ങളും ഡയലോഗ്സും ഉൾപ്പെടുത്തുക.പിന്നെ അവസാനം ത്രില്ലിങ് ആയി തന്നെ അവസാനിപ്പിച്ചു നന്നായിട്ടുണ്ട്.ചക്രവ്യൂഹം എന്ന കഥയുടെ തുടർച്ച വരുന്നുണ്ടോ എന്ന് എനിക്ക് എന്നും നോക്കാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.?
സ്നേഹപൂർവ്വം സാജിർ??
വായിച്ചു വരാം ബ്രോ❤❤❤
കുഞ്ഞൻ ബ്രോ സുഖമല്ലേ. പുതിയ കഥയുമായി കണ്ടതിൽ സന്തോഷം. വായനക്കു ശേഷം പകലാം.
“കുളിക്കാനായി സവാള എടുത്ത് കുളിമുറിയിലേക്ക് നടന്നു”
കുളിക്കാന് സവാളയോ???
2nd
?
കുളിക്കാൻ സവാള എന്തിനാ bro ?