ചക്രവ്യൂഹം 2 [കുഞ്ഞൻ] 141

“ഡാ… നീ അടിച്ചോ…” വിശ്വന്റെ ശബ്ദം… “ഹ രണ്ടെണ്ണം അടിച്ചു…” “ഹാ എന്നാ നീ ഒരു കാര്യം ചെയ്യ്… ഭക്ഷണം കഴിച്ച് കിടന്നോ…” “നീ എവിടെക്കാ…” “ഞങ്ങൾക്ക് അത്യാവശ്യമായി പുറത്ത് പോകേണ്ട ആവശ്യം ഉണ്ട്…” “അല്ലേടാ വിശ്വാ… ഈ സമയത്ത് എവിടെക്കാ…” വിശ്വൻ അവനെ മാറ്റി നിർത്തി… “ഡാ… ഈ മേനോൻ സാറിനു ഇവിടെ ഒരു സെറ്റ് അപ്പ് ഉണ്ട്… അവിടെ വരെ പോണം… ഫിറ്റായി കഴിഞ്ഞാ ഇങ്ങേരുടെ സ്ഥിരം കലാപരിപാടിയാ… ”

“ആഹാ.. എന്നാ ഞാനും വരാം…”

“ഏയ് വേണ്ടെടാ… അങ്ങേർക്കതിഷ്ട്ടാവില്ല…” “അല്ല എന്ന പിന്നെ അങ്ങേർക്ക് പോയാ പോരെ…” “ഏയ് അവിടെ ആ സെറ്റപ്പിൽ ഒരു ചരക്ക് സനം ഉണ്ട്… ഇങ്ങേരുടെ പ്രൊഡക്ഷൻ… സാനം പൊളി ആണ്… പക്ഷെ വളക്കാൻ മാത്രേ പറ്റിട്ടുള്ളൂ… അവള് തൊടാൻ സമ്മതിക്കുന്നില്ല…” “അത് ശരി… നീ അപ്പൊ ജിലേബി തിന്നാൻ പോവല്ലേ… എന്നെ പട്ടിണിക്കിട്ടിട്ട്…” “പിന്നെ നിന്റെ മുന്നിൽ പാൽ പായസം അല്ലെ മോനെ… എങ്ങനെയെങ്കിലും അതിനെ വളച്ച് അടിക്കാൻ നോക്ക്… എനിക്കോ കിട്ടില്ല… നിയെങ്കിലും ആസ്വദിക്ക്… പിന്നെ നീ പൂശിയാൽ ആ പേരും പറഞ്ഞ് എനിക്കൊന്നു കേറ്റി ഇറക്കാലോ…”

“ഉവ്വ് ഉവ്വേ…”

വിശ്വൻ ചിരിച്ച് കൊണ്ട് മേനോൻ സാറിനേം കൂട്ടി കാർ എടുത്ത് ഓടിച്ചു പോയി… അവർ പോകുന്നത് അൽപ്പം ദൂരെ നിന്ന് സോനാ കണ്ടിരുന്നു… സതീഷ് സോനയെ നോക്കി ചിരിച്ചു… അവളുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു… അവൻ അവളുടെ അടുത്തേക്ക് ഓടി ചെന്നു… “എവിടെക്കാ… അവർ പോയത്… ” ചെന്നപാടെ സോനാ ചോദിച്ചു… “ആ.. അത്… അവര്…” അവൻ നിന്ന് വിക്കി… “ഉം… മനസിലായി… മറ്റൊൾടെ അടുത്തേക്കാവും… ” “അപ്പൊ അതൊക്കെ അറിയോ…” “ഉം… ” അൽപ്പം ദൂരേക്ക് നോക്കി അവൾ ദീർഘനിശ്വാസം വിട്ടു… “ഇതൊക്കെ അറിഞ്ഞിട്ടാണോ… ഇങ്ങനെ ചുമ്മാ നിൽക്കുന്നെ…” “എങ്ങനെ നിൽക്കുന്നെ?” “എന്റെ ചേച്ചി… നമ്മുടെ ആഗ്രഹങ്ങൾ നമ്മൾ തന്നെ തീർക്കണം… ആരെങ്കിലും തീർത്തു തരും എന്ന് കരുതി കാത്തിരുന്നാൽ വയസ്സും പോവും ആരോഗ്യവും പോവും…” “ഓ എനിക്കങ്ങനെ വല്യ ആഗ്രഹങ്ങൾ ഒന്നും ഇല്ല…” “അത് ഞാൻ കണ്ടതാ…” “എന്ത് കണ്ടു എന്ന്…” “ആ അത് എന്തെങ്കിലും ആകട്ടെ…” “അല്ല… അങ്ങനെ എന്തെങ്കിലും ആകണ്ടാ… പറ… നീ എന്ത് കണ്ടുന്നാ പറയണേ…” അൽപ്പം പരുഷമായി തന്നെ അവൾ പറഞ്ഞു… അവളുടെ സംസാരത്തിലെ മാറ്റം അവനെ പെട്ടെന്ന് നിരാശനാക്കി… “ഏയ് ഒന്നൂല്യ ഞാൻ ചുമ്മാ പറഞ്ഞതാ…” “അങ്ങനെ ചുമ്മാ പറയാൻ നമ്മൾ തമ്മിൽ എന്താ ബന്ധം…” “അങ്ങനെ എല്ലാം ബന്ധം നോക്കി വിവരിക്കാൻ പറ്റോ… എന്തോ എനിക്ക് കണ്ടപ്പോ തന്നെ ചേച്ചിയെ ഇഷ്ട്ടായി…” “ഹ ഹ ഹ …” അവൾ ഉറക്കെ ചിരിച്ചു… “ഹലോ… ചേച്ചി… ഞാൻ കാര്യമായിട്ടാ…” അതും കൂടി കേട്ടപ്പോയവളുടെ ചിരി കുറച്ചും കൂടി വേഗത്തിലായി… പെട്ടെന്ന് അവൻ സോനയെ കെട്ടിപിടിച്ച് ഔർ ഉശിരൻ ഉമ്മ അവളുടെ ചുണ്ടിൽ വെച്ചുകൊടുത്തു… അവൾ പെട്ടെന്ന് സ്തംഭിച്ചുപോയി … അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ അമർന്നിരുന്നു… ചുണ്ടുകളുടെ മാർദ്ദവം അവന്റെ പല്ലുകളിൽ അമർന്നിരുന്നു… അവന്റെ പൊടുന്നനെയുള്ള ചുംബനത്തിൽ അവൾ ശരിക്കും കോരിത്തരിച്ചു പോയി… അവളുടെ കണ്ണുകൾ താനേ അടഞ്ഞു… മനസുകൊണ്ട് ആഗ്രഹിച്ച നിമിഷം… അവനെ കണ്ട ആ സമയം മുതൽ മനസ്സിൽ വികാരം… അവൾ അറിയാതെ ചുണ്ടുകൾ വിടർത്തി… അവന്റെ നാക്ക് അവളുടെ വായിലേക്ക് കയറിപോയതും… അവൾ നാക്കുകൊണ്ട് അവന്റെ നാക്കിനെ സ്പർശിച്ചു… സതീഷിന്റെ ശരീരം മുഴുവൻ ഒരു കോരിത്തരിപ്പ് അനുഭവപ്പെടുകയായിരുന്നു… ആദ്യമായി ഒരു പെണ്ണിനെ ചുംബിക്കുന്നു… അതും അപ്സരസിനെ പോലെ ഉള്ള ഒരു ഉശിരൻ ഉരുപ്പടി… അവന്റെ കൈകൾ അവളെ പുണർന്നു… അവളുടെ അരകെട്ടിലൂടെ അവന്റെ കൈ ഒഴുകി നടന്നു… ഒട്ടും പ്രതീക്ഷിക്കാതെ അവളുടെ കൈകൾ അവന്റെ പുറത്ത് തഴുകി… അതൊരു പച്ച സിഗ്നൽ ആണെന്ന് അവനു മനസിലായി… മനസ്സിൽ ലഡു പൊട്ടി എന്നൊക്കെ പറയാം… അവന്റെ അരക്കെട്ടിലെ കൈ തഴുകുന്നതിനു പകരം ചെറുതായിട്ട് അമർത്താൻ തുടങ്ങി… അപ്പോഴും അവരുടെ നാക്കുകളും ചുണ്ടുകളും തമ്മിൽ യുദ്ധത്തിലായിരുന്നു… അവൻ കൈ അവളുടെ മർദ്ദവമേറിയ ചന്തികളിലേക്ക് ചലിപ്പിച്ചു… കോളേജിലെ പല പെൺകുട്ടികളുടേയും ചന്തികളിൽ അമർത്തിയപ്പോഴുണ്ടായ സുഖത്തെക്കാൾ പതിന്മടങ്ങ് ഉന്മാദം അവളുടെ ചന്തിയിൽ അമർത്തിയപ്പോ ഉണ്ടായി… അവളുടെ ചന്തികളിൽ അവൻ മാറി മാറി ഞെക്കി… ചന്തികളിൽ പിടിച്ച് അവന്റെ അരക്കെട്ടിലേക്ക് അവളുടെ അര അമർത്തി… അവളുടെ അടിവയറ്റിൽ അവന്റെ കുലച്ച കുണ്ണ അമർന്നതും അവൾ ഒന്ന് ഞെട്ടി തരിച്ചു… അവൾ അറിയാതെ അൽപ്പം പൊന്തി… അവളുടെ ശ്വാസം വേഗത്തിലായി… അവളുടെ ചുണ്ടുകൾ അവൻ ഈമ്പി കുടിച്ചു… അവളുടെ തുടുത്ത് കൊഴുത്ത മുലകൾ അവന്റെ ബലിഷ്ടമായ നെഞ്ചിൽ ഞെരിഞ്ഞമർന്നു… ചുണ്ടുകളിൽ നിന്നും അവൻ ചുണ്ട് പിൻവലിച്ച് ആർത്തിയോടെ കഴുത്തിലേക്ക് അമർത്തി… “ഹ് ആ…” അവളുടെ വായിൽ നിന്നും അറിയാതെ ശബ്ദം പുറപ്പെട്ടു… അവൻ അടിവയറ്റിൽ അവന്റെ വീർത്ത കുണ്ണ അമർത്തി കൊണ്ടിരുന്നു… അവളുടെ അരക്കെട്ട് പതിയെ ചലിച്ചു തുടങ്ങി… അവളുടെ കാമത്തെ കത്തിജ്വലിപ്പിക്കാൻ അവന്റെ കരലാളനങ്ങൾ ധാരാളം മതിയായിരുന്നു… മരുഭൂമിയിലെ മഴ പോലെ സുന്ദരവും അഭൂതപൂർണവും ആയിരുന്നു… പക്ഷെ ചുട്ടു പഴുത്തു കിടക്കുന്ന മരുഭൂമിയിലെ മണലുകളിൽ പതിക്കുന്ന വെള്ളത്തുള്ളിയുടെ ആയുസ്സേ ആ വികാരങ്ങൾക്ക് ഉണ്ടായുള്ളൂ… അവളുടെ തലക്കകത്ത് തിരിച്ചറിവിന്റെ വിത്തുകൾ മുളച്ചു… അവൾ കുതറി മാറി അവനെ തള്ളി നീക്കി… “നോ… നോ… ഐ കാണ്ട്…” കിതച്ചു കൊണ്ട് അവൾ അവിടെയുള്ള സിമന്റ് ബെഞ്ചിൽ ഇരുന്നു… അവൻ അവളുടെ അടുത്തേക്ക് ഇരുന്നു… “എന്തുപറ്റി…” “വേണ്ടാ… എനിക്ക് പറ്റില്ല…” അവൾ ഇടറി കൊണ്ട് പറഞ്ഞു… “എന്തുകൊണ്ട്… ചേച്ചിടെ ഭർത്താവിന് അയാളുടെ ഇഷ്ട്ടം പോലെ ജീവിക്കാം എങ്കിൽ…” “എന്ന് വെച്ച്… അതുപോലെ…” “അങ്ങനെ അല്ല… ഞാൻ ഉദ്ദേശിച്ചെ…” “നിനക്കെന്റെ അനിയന്റെ പ്രായമേ ആയുള്ളൂ..” “അപ്പൊ എന്റെ പ്രായമാണോ പ്രശ്നം…” അവൾ അവന്റെ മുഖത്തേക്ക് നോക്കി… അവൻ കൈ അവളുടെ തുടയിൽ പതുക്കെ വെച്ചു… പിന്നെ അതിൽ പതിയെ അമർത്തി… അവന്റെ കൈ തൊട്ടതും അവളുടെ കാലിന്നിടയിൽ വീണ്ടും ഒരു തിരയിളക്കം അനുഭവപെട്ടു… അവൻ പതുക്കെ ഗൗണിനു മുകളിലൂടെ ഉഴിഞ്ഞു… “സസ്സ്…” അവൾ തുടകൾ കൂട്ടി തിരുമ്മി… അവൾക്ക് കടി ഇളകിയിട്ടുണ്ട് എന്ന് അവനുറപ്പായിരുന്നു… “ആരും അറിയില്ല… വിശ്വൻ പോലും അറിയില്ല… നമ്മൾ മാത്രം…” അവളുടെ കഴുത്തിലേക്ക് മുഖം അമർത്തുമ്പോ അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു… അവന്റെ കൈ തുടയിൽ അൽപ്പം കൂടി അമർന്നു… പിന്നെ മുകളിലേക്ക് ചലിപ്പിച്ചു… കൂട്ടിവെച്ച തുടകൾ അൽപ്പം അകന്നത് അവന്റെ കൈഅവളുടെ സംഗമസ്ഥാനത്തേക്ക് കയറ്റാൻ എളുപ്പമായി… അവൾ ഒന്ന് പിടഞ്ഞു… അവളുടെ തുടയിടുക്കിൽ അവന്റെ കൈ അമർന്നു കൊണ്ടിരുന്നു… മുഴുവനായി പക്ഷെ അവളുടെ യോനി തടത്തിൽ അമർത്താനും സാധിച്ചില്ല… സതീഷ് അവളുടെ കഴുത്തിൽ നാക്ക് കൊണ്ട് കുത്തി… അവളുടെ കാമാഗ്നി വീണ്ടും പുകയാൻ തുടങ്ങി… അവളുടെ ശ്വാസം വേഗത്തിലായി… സോനാ ആദ്യമായിട്ടായിരുന്നു ഇത്രേം വികാരം ഉൾക്കൊള്ളുന്നത്… വല്ലപ്പോഴും ഭർത്താവ് അയാളുടെ കാമം തന്റെ യോനിയിൽ അടിച്ചൊഴിക്കുമ്പോ ഒരിക്കൽ പോലും അവളുടെ ശരീരം അതിന്റെ രതിസുഖം അറിഞ്ഞിരുന്നില്ല… എന്തൊക്കെയോ കാട്ടികൂടി ശരീരത്തിൽ കിടന്നു മേയുന്നതല്ല കാമം എന്ന് അവൾ അറിഞ്ഞുകൊണ്ടിരിക്കയാർന്നു… “നോ സതീഷ്… നോ… നോട്ട് നൗ…” അവന്റെ തല കഴുത്തിൽ നിന്നും എടുപ്പിച്ചു കൊണ്ട് പറഞ്ഞു… “പിന്നെ എപ്പോ…” “അത്… അത്… പിന്നെ…” “പറ്റില്ല…. ഈ രാത്രി എനിക്ക് വേണം നിന്നെ…” അവളുടെ മുഖം അവൻ കൈകളിൽ എടുത്തിട്ട് അങ്ങനെ പറഞ്ഞപ്പോ… മുപ്പത്തഞ്ചു കാറി സോനാ നായർ അവളുടെ യൗവനത്തിലേക്ക് മനസ്സ് മാറുന്നത് അറിഞ്ഞു… എത്രയോ തവണ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ… അവൾ പൊടുന്നനെ അവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു… “നിന്നെ കണ്ട ആ നിമിഷം മുതൽ ഞാൻ ആഗ്രഹിക്കുന്നതാ ഈ നിമിഷം…” അവൾ പറഞ്ഞു നിർത്തി… “പിന്നെ… എന്താ ഇപ്പോ കുഴപ്പം…” “അത് കുഴപ്പം മാത്രേ ഉള്ളു എന്റെ ജീവിതത്തിൽ… അയാൾ അറിഞ്ഞാൽ… വേണ്ടാ സംശയം ഉണ്ടായാൽ മതി … ജീവനോടെ ഇണ്ടാവില്ല നമ്മൾ രണ്ടും…”

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...

16 Comments

Add a Comment
  1. എഴുത്തുന്നില്ലെങ്കിൽ confirm ചെയ്യുക.ഇനി ചോദിക്കില്ല

  2. കുഞ്ഞൻ ബ്രോ കുറച്ചാണെങ്കിൽ കുറച്ചു ഞങ്ങൾ വെയ്റ്റിംഗ് ആണ് കേട്ടോ.മച്ചാൻ താഴെ പറഞ്ഞത് കണ്ടു ഇവിടെ പല കഥകളും overrated ആണ്.ചുമ്മാ നിഷിദ്ധ സംഗമമോ അല്ലെങ്കിൽ 80 പേജ് ഒക്കെ നീട്ടിവലിച്ചു അവസാന 5 പേജ് കളിയുള്ള കഥകൾക്ക് വരെ നല്ല views ആണ്.ഇതുപോലുള്ള നല്ല ത്രില്ലിങ്ങും രതിയും ഉള്ള കഥകൾക്ക് സ്വീകാര്യത കുറവും എന്തൊരു വിരോധാഭാസം.

  3. Ippo anu vazikkan patiYhu

    Nalla eYuthh
    Kooduthal pirimurkkathil ethikathe vegam adutha part thaaaaa kunjaaa

  4. സഹോ….
    ബാക്കി എപ്പോൾ വരും വെയ്റ്റിംഗ് ആണ്.
    ലൈക്കും കമെന്റും കുറവ് കണ്ടു നിർത്തിപോവരുത്….
    പ്ളീസ്….❤❤❤

    1. കുഞ്ഞൻ

      സോറി സഹോ.. വ്യൂസ് ഇല്ല ലൈക്സ് ഇല്ല…

      എഴുതാൻ ഉള്ള ത്രില്ല് അതൊക്കെയാണ്…

      ഇത് രണ്ടും കിട്ടുന്നില്ല… വായനക്കാർക്ക് എന്താണ് വേണ്ടത് എന്ന് കൂടി മനസിലാവുന്നില്ല…

      ഒരു ചുക്കിനും കൊള്ളാത്ത പല കഥകളും വെറും നിഷിദ്ധ സംഗമം കാറ്റഗറി ആയതോണ്ട് വൻ വ്യൂസും ലൈക്കും ഒക്കെ കാണുമ്പോ സങ്കടം ആവുന്നു സഹോ…

      എഴുതി വെച്ചിട്ടുണ്ട്…

      രണ്ടു പാർട്ടും കൂടി…

      പിന്നെ ചെറിയ കുറച്ച് കൺഫ്യൂഷൻ…

      1. സഹോ….
        നീലാംബരിയും നാട്ടിൻപുറത്തെ സുന്ദര രാത്രികളും വായിച്ചിട്ടുള്ള ആളുകൾക്ക് സഹോയുടെ കാലിബർ തിരിച്ചറിയാൻ പറ്റും…
        നീലുവും ദീപനും ഇപ്പോഴും മനസ്സിൽ ഉണ്ട്.
        അതുകൊണ്ട് അത്ര ഇഷ്ടം കൊണ്ട് ചോദിക്കുന്നതാ
        ഒരു പ്രണയകഥ എഴുതിക്കൂടെ…

        സഹോയ്ക്ക് നഷ്ടപെട്ട recognition കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ട്…

        സ്നേഹപൂർവ്വം…❤❤❤

  5. കുഞ്ഞൻ ബ്രോ ബാക്കി എവിടെ വെയ്റ്റിംഗ് ആണ് കേട്ടോ

  6. Super മച്ചാനെ, കമ്പിയും,ത്രില്ലറും എല്ലാം കൂടി പൊളി ആയിട്ടുണ്ട്. സതീഷിന്റേം സോനയുടേം ആദ്യ കളി ഗംഭീരം, അവർ തിരിച്ച് വരുന്നത് വരെ അവർ അവിടെ രതി മേളം നടത്തട്ടെ.

  7. അടിപൊളി ബ്രോ…❤❤❤
    സോനാ നായർ പൊളിച്ചു.
    അതുപോലെ തന്നെ സതീഷിന്റെ കന്നിയങ്കവും….
    അവസാനത്തെ ആഹ് മൃതദേഹം വല്ലാത്ത ട്വിസ്റ്റ് ആയിരുന്നു

    സ്നേഹപൂർവ്വം….❤❤❤

  8. കുഞ്ഞൻ ബ്രോ ഒന്നും പറയാനില്ല ഒരു രക്ഷയുമില്ലാത്ത കളി.സോനയും സതീശനും തകർത്തു കളഞ്ഞു ഇജ്ജാതി കളി.പിന്നെ സെക്‌സ് കഴിഞ്ഞു ബെഡിൽ നിന്നുള്ള കൂടുതൽ രംഗങ്ങളും ഡയലോഗ്സും ഉൾപ്പെടുത്തുക.പിന്നെ അവസാനം ത്രില്ലിങ് ആയി തന്നെ അവസാനിപ്പിച്ചു നന്നായിട്ടുണ്ട്.ചക്രവ്യൂഹം എന്ന കഥയുടെ തുടർച്ച വരുന്നുണ്ടോ എന്ന് എനിക്ക് എന്നും നോക്കാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.?

    സ്നേഹപൂർവ്വം സാജിർ??

  9. വായിച്ചു വരാം ബ്രോ❤❤❤

  10. കുഞ്ഞൻ ബ്രോ സുഖമല്ലേ. പുതിയ കഥയുമായി കണ്ടതിൽ സന്തോഷം. വായനക്കു ശേഷം പകലാം.

  11. “കുളിക്കാനായി സവാള എടുത്ത് കുളിമുറിയിലേക്ക് നടന്നു”
    കുളിക്കാന്‍ സവാളയോ???

  12. വേട്ടക്കാരൻ

    2nd

  13. കുളിക്കാൻ സവാള എന്തിനാ bro ?

Leave a Reply

Your email address will not be published. Required fields are marked *