വിശ്വന്റെ അച്ഛൻ കേരളം അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവ് തന്നെ ആയിരുന്നു… രണ്ടു തവണ എം എൽ എ ആയ അദ്ദേഹം കഴിഞ്ഞ തവണ തോറ്റു… കാരണം അഴിമതി ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്ന ആളുകൾ അയാൾക്കെതിരായി നിന്നു…
പക്ഷെ ഇപ്പോഴും ചിറക്കൽ ഗോപിനാഥൻ എന്ന് കേട്ടാൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ള എല്ലാവരും ഒന്ന് വിറക്കും… അത്രക്കുണ്ടായിരുന്നു അയാളുടെ സ്വാധീനം… അതുപോലെ തന്നെയായിരുന്നു അയാളുടെ സ്വഭാവവും… ഗോപിനാഥൻ ഒരു കാര്യം വിചാരിച്ചാൽ അത് നടത്തിയെടുക്കാൻ ഏതറ്റം വരെയും പോകും… അതിനു അതിന്റേതായ മാർഗങ്ങൾ അയാൾക്കുണ്ട്… അത് നന്നായി അറിയാവുന്ന ഒരാളും അയാളോട് എതിർക്കാൻ നിൽക്കാറില്ല… വിശ്വൻ പറഞ്ഞപോലെ മേനോൻ സാറും കുമാരൻ നായരും പാർട്നെർസ് ഒന്നും അല്ല… പക്കാ ബിനാമി… വിശ്വന്റെ അച്ഛൻ ചിറക്കൽ ഗോപിനാഥൻ എന്ന പൊളിറ്റിക്കൽ ക്രിമിനലിന്റെ…
റിയൽ എസ്റ്റേറ്റ്, കുഴൽ പണം, അനധികൃത മണലൂറ്റ്… പിന്നെ അൽപ്പം കളി കാര്യമായ നാർക്കോട്ടിക് ബിസിനസ്സും… പക്ഷെ ഇതൊന്നും തന്റെ പൊളിറ്റിക്കൽ ഇമേജിനെ ബാധിക്കാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു… പക്ഷെ കൃത്യമായി പറഞ്ഞാൽ ആറ് വർഷങ്ങൾക്ക് മുൻപ് ഈ ചിറക്കൽ ഗോപിനാഥൻ എന്ന പൊളിറ്റിക്കൽ ക്രിമിനലിന്റെ മുഴുവൻ റിയൽ എസ്റ്റേറ്റ് കള്ളത്തരങ്ങളുടെയും മുഴുവൻ തെളിവോട് കൂടി ഒരാൾക്ക് ലഭിച്ചിരുന്നു… അന്നത്തെ സത്യസന്ധനായ തഹസിൽദാർ ഉണ്ണികൃഷ്ണ മേനോന്…
അന്ന് പല വിധേനയും ഉണ്ണികൃഷ്ണൻ സാറിനെ തന്റെ ഭാഗത്ത് നിർത്താൻ ശ്രമിച്ചെങ്കിലും ഗോപിനാഥന് സാധിച്ചില്ല… തന്റെ ജീവിതം രക്ഷിക്കാൻ ഏതറ്റം വരെ പോകുന്ന ഗോപിനാഥന് പിന്നെ ഉള്ള ഏക മാർഗം ഉണ്ണികൃഷ്ണൻ ലോകത്തോട് വെളിപ്പെടുത്താൻ വെച്ചിരിക്കുന്ന ആ രഹസ്യം ആരെങ്കിലും അറിയും മുൻപേ രഹസ്യം കൊണ്ട് നടക്കുന്ന ആളെ ഇല്ലാതാക്കുക… അങ്ങനെ അയാൾ ഇല്ലാതാക്കി… ഉണ്ണികൃഷ്ണൻ എന്ന നല്ല വ്യക്തിയെയും ഒപ്പം ഒരു കുടുംബത്തിന്റെ മൊത്തം ആശ്രയത്തെയും… ആർക്കും സംശയം തോന്നാത്ത രീതിയിൽ ഉള്ള ഒരു റോഡപകടം… അതിൽ അയാൾ ഇല്ലാതാവുമ്പോ സതീഷിനും അവന്റെ കുടുംബത്തിനും നഷ്ടപെട്ടത് പിന്നീടങ്ങോട്ടുള്ള അവരുടെ ജീവിതമായിരുന്നു…
പക്ഷെ ഈ സത്യങ്ങൾ ഒന്നും അറിയാതെ ആണ് സതീഷ് വിശ്വനുമായി കൂട്ട് കൂടിയത്…
എഴുത്തുന്നില്ലെങ്കിൽ confirm ചെയ്യുക.ഇനി ചോദിക്കില്ല
കുഞ്ഞൻ ബ്രോ കുറച്ചാണെങ്കിൽ കുറച്ചു ഞങ്ങൾ വെയ്റ്റിംഗ് ആണ് കേട്ടോ.മച്ചാൻ താഴെ പറഞ്ഞത് കണ്ടു ഇവിടെ പല കഥകളും overrated ആണ്.ചുമ്മാ നിഷിദ്ധ സംഗമമോ അല്ലെങ്കിൽ 80 പേജ് ഒക്കെ നീട്ടിവലിച്ചു അവസാന 5 പേജ് കളിയുള്ള കഥകൾക്ക് വരെ നല്ല views ആണ്.ഇതുപോലുള്ള നല്ല ത്രില്ലിങ്ങും രതിയും ഉള്ള കഥകൾക്ക് സ്വീകാര്യത കുറവും എന്തൊരു വിരോധാഭാസം.
Ippo anu vazikkan patiYhu
Nalla eYuthh
Kooduthal pirimurkkathil ethikathe vegam adutha part thaaaaa kunjaaa
സഹോ….
ബാക്കി എപ്പോൾ വരും വെയ്റ്റിംഗ് ആണ്.
ലൈക്കും കമെന്റും കുറവ് കണ്ടു നിർത്തിപോവരുത്….
പ്ളീസ്….❤❤❤
സോറി സഹോ.. വ്യൂസ് ഇല്ല ലൈക്സ് ഇല്ല…
എഴുതാൻ ഉള്ള ത്രില്ല് അതൊക്കെയാണ്…
ഇത് രണ്ടും കിട്ടുന്നില്ല… വായനക്കാർക്ക് എന്താണ് വേണ്ടത് എന്ന് കൂടി മനസിലാവുന്നില്ല…
ഒരു ചുക്കിനും കൊള്ളാത്ത പല കഥകളും വെറും നിഷിദ്ധ സംഗമം കാറ്റഗറി ആയതോണ്ട് വൻ വ്യൂസും ലൈക്കും ഒക്കെ കാണുമ്പോ സങ്കടം ആവുന്നു സഹോ…
എഴുതി വെച്ചിട്ടുണ്ട്…
രണ്ടു പാർട്ടും കൂടി…
പിന്നെ ചെറിയ കുറച്ച് കൺഫ്യൂഷൻ…
സഹോ….
നീലാംബരിയും നാട്ടിൻപുറത്തെ സുന്ദര രാത്രികളും വായിച്ചിട്ടുള്ള ആളുകൾക്ക് സഹോയുടെ കാലിബർ തിരിച്ചറിയാൻ പറ്റും…
നീലുവും ദീപനും ഇപ്പോഴും മനസ്സിൽ ഉണ്ട്.
അതുകൊണ്ട് അത്ര ഇഷ്ടം കൊണ്ട് ചോദിക്കുന്നതാ
ഒരു പ്രണയകഥ എഴുതിക്കൂടെ…
സഹോയ്ക്ക് നഷ്ടപെട്ട recognition കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ട്…
സ്നേഹപൂർവ്വം…❤❤❤
കുഞ്ഞൻ ബ്രോ ബാക്കി എവിടെ വെയ്റ്റിംഗ് ആണ് കേട്ടോ
Super മച്ചാനെ, കമ്പിയും,ത്രില്ലറും എല്ലാം കൂടി പൊളി ആയിട്ടുണ്ട്. സതീഷിന്റേം സോനയുടേം ആദ്യ കളി ഗംഭീരം, അവർ തിരിച്ച് വരുന്നത് വരെ അവർ അവിടെ രതി മേളം നടത്തട്ടെ.
അടിപൊളി ബ്രോ…❤❤❤
സോനാ നായർ പൊളിച്ചു.
അതുപോലെ തന്നെ സതീഷിന്റെ കന്നിയങ്കവും….
അവസാനത്തെ ആഹ് മൃതദേഹം വല്ലാത്ത ട്വിസ്റ്റ് ആയിരുന്നു
സ്നേഹപൂർവ്വം….❤❤❤
കുഞ്ഞൻ ബ്രോ ഒന്നും പറയാനില്ല ഒരു രക്ഷയുമില്ലാത്ത കളി.സോനയും സതീശനും തകർത്തു കളഞ്ഞു ഇജ്ജാതി കളി.പിന്നെ സെക്‌സ് കഴിഞ്ഞു ബെഡിൽ നിന്നുള്ള കൂടുതൽ രംഗങ്ങളും ഡയലോഗ്സും ഉൾപ്പെടുത്തുക.പിന്നെ അവസാനം ത്രില്ലിങ് ആയി തന്നെ അവസാനിപ്പിച്ചു നന്നായിട്ടുണ്ട്.ചക്രവ്യൂഹം എന്ന കഥയുടെ തുടർച്ച വരുന്നുണ്ടോ എന്ന് എനിക്ക് എന്നും നോക്കാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.?
സ്നേഹപൂർവ്വം സാജിർ??
വായിച്ചു വരാം ബ്രോ❤❤❤
കുഞ്ഞൻ ബ്രോ സുഖമല്ലേ. പുതിയ കഥയുമായി കണ്ടതിൽ സന്തോഷം. വായനക്കു ശേഷം പകലാം.
“കുളിക്കാനായി സവാള എടുത്ത് കുളിമുറിയിലേക്ക് നടന്നു”
കുളിക്കാന്‍ സവാളയോ???
2nd
?
കുളിക്കാൻ സവാള എന്തിനാ bro ?