ചക്രവ്യൂഹം 2 [കുഞ്ഞൻ] 143

മേനോൻ സാറിനു അപകടം മണത്തു… ഈ നരിന്ത് ചെക്കൻ എല്ലാം കൊളമാക്കുമോ എന്ന പേടി അയാളിൽ ഉടലെടുത്തു… “വിശ്വാ… മതി.. നിർത്തിക്കോ…” കുമാരൻ നായർ പറഞ്ഞു… “അല്ലെങ്കിലും കുമാരാ.. ഇവന് മദ്ധ്യം അകത്തു ചെന്നാൽ ഒരു വെളിവും വെള്ളിയാഴ്‌ചയും ഇല്ല…”

പെട്ടെന്ന് വിശ്വൻ മദ്യപാനിയുടെ സ്ഥിരം സംസാരശൈലിയിൽ നിന്നും പുറത്ത് വന്നു… “മേനോൻ സാർ പേടിക്കേണ്ട… ഇതൊന്നും ഒരിക്കലും എന്റെ നാവിൽ നിന്ന് വേറെ ഒരാൾ അറിയില്ല…” “ഉം അതെന്താ…” “എന്റെ കുഴി ഞാൻ ആയിട്ട് തോണ്ടുവോ മേനോൻ സാറേ… ” “പക്ഷെ വിശ്വാ… നീ പറയുന്നത് ശരിയാണെങ്കിൽ ആ തെളിവുകൾ എല്ലാം ഭദ്രമായിട്ട് അയാൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിൽ…” മേനോൻ സാറിന്റെ ശബ്ദം ഭയത്താൽ വിറച്ചിരുന്നു…

“സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിൽ എന്നല്ല മേനോൺ സാറേ… വെച്ചിട്ടുണ്ട്… ഉറപ്പാ… ” “എന്നാൽ അത് എവിടെ ആകും…” “ഒരറിവും ഇല്ലാ… പക്ഷെ ഒന്നുറപ്പാ ഇതുവരെ ആ തെളിവുകൾ സതീഷിനോ… അവന്റെ അമ്മക്കോ കിട്ടിയിട്ടില്ല…” “അല്ല അഥവാ കിട്ടിയിട്ട് ഉണ്ടെങ്കിലും നമ്മളാണ് അയാളെ കൊന്നത് എന്ന് അറിയില്ലല്ലോ…” “നമ്മൾ അല്ല നിങ്ങൾ…” വിശ്വൻ പറഞ്ഞു…

“ഹാ ഞങ്ങൾ… ”

“മേനോൻ സാറേ സാറിന്റെ ഉള്ള വെളിവും പോയോ…” കുമാരൻ ചോദിച്ചു…

“സാറേ ആ തളിവുകൾ പുറത്ത് വന്നാൽ പിന്നെ തഹസിൽദാരുടെ മരണം ഒരു അപകട മരണമല്ല എന്ന് ഒരു സംശയം വരില്ലേ… ഈ സതീഷിനും അവന്റെ വീട്ടുകാർക്കും… അത് പോരെ കുടുങ്ങാൻ…”

“എന്റെ മുത്തപ്പാ… അപ്പൊ വാള് ഇപ്പോഴും തലക്ക് മുകളിൽ ആണല്ലേ…” മേനോൻ സാർ തലയിൽ കൈ വെച്ചിരുന്നു…

“അതിനല്ലേ സാറേ ഞാൻ അവനെ ഇങ്ങനെ കൊണ്ട് നടക്കുന്നത്… എന്തേലും സംഭവിച്ചാൽ ഒരു പിടിവള്ളി… അത് നമ്മുടെ കൈയിൽ ഉണ്ടാവണം… ഉം അവനെ തളക്കാനുള്ള വഴി ഒക്കെ എന്റെ കൈയിൽ ഉണ്ട്…” വിശ്വൻ ഒരു ഗൂഢമന്ദഹാസത്തോടെ പറഞ്ഞപ്പോ മേനോൻ സാറും കുമാരൻ നായരും പരസ്പരം നോക്കി… “ഹാ അതൊക്കെ പോട്ടെ… നമ്മൾ വന്ന കാര്യം… അച്ഛൻ ദാ ഈ ഫയലുകൾ സാറിനെ ഏൽപ്പിക്കാനും ഒപ്പം തേനിയിലെ എസ്റ്റേറ്റിന്റെ കാര്യം എന്തായി എന്നും ചോദിക്കാൻ പറഞ്ഞു…”

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...

16 Comments

Add a Comment
  1. എഴുത്തുന്നില്ലെങ്കിൽ confirm ചെയ്യുക.ഇനി ചോദിക്കില്ല

  2. കുഞ്ഞൻ ബ്രോ കുറച്ചാണെങ്കിൽ കുറച്ചു ഞങ്ങൾ വെയ്റ്റിംഗ് ആണ് കേട്ടോ.മച്ചാൻ താഴെ പറഞ്ഞത് കണ്ടു ഇവിടെ പല കഥകളും overrated ആണ്.ചുമ്മാ നിഷിദ്ധ സംഗമമോ അല്ലെങ്കിൽ 80 പേജ് ഒക്കെ നീട്ടിവലിച്ചു അവസാന 5 പേജ് കളിയുള്ള കഥകൾക്ക് വരെ നല്ല views ആണ്.ഇതുപോലുള്ള നല്ല ത്രില്ലിങ്ങും രതിയും ഉള്ള കഥകൾക്ക് സ്വീകാര്യത കുറവും എന്തൊരു വിരോധാഭാസം.

  3. Ippo anu vazikkan patiYhu

    Nalla eYuthh
    Kooduthal pirimurkkathil ethikathe vegam adutha part thaaaaa kunjaaa

  4. സഹോ….
    ബാക്കി എപ്പോൾ വരും വെയ്റ്റിംഗ് ആണ്.
    ലൈക്കും കമെന്റും കുറവ് കണ്ടു നിർത്തിപോവരുത്….
    പ്ളീസ്….❤❤❤

    1. കുഞ്ഞൻ

      സോറി സഹോ.. വ്യൂസ് ഇല്ല ലൈക്സ് ഇല്ല…

      എഴുതാൻ ഉള്ള ത്രില്ല് അതൊക്കെയാണ്…

      ഇത് രണ്ടും കിട്ടുന്നില്ല… വായനക്കാർക്ക് എന്താണ് വേണ്ടത് എന്ന് കൂടി മനസിലാവുന്നില്ല…

      ഒരു ചുക്കിനും കൊള്ളാത്ത പല കഥകളും വെറും നിഷിദ്ധ സംഗമം കാറ്റഗറി ആയതോണ്ട് വൻ വ്യൂസും ലൈക്കും ഒക്കെ കാണുമ്പോ സങ്കടം ആവുന്നു സഹോ…

      എഴുതി വെച്ചിട്ടുണ്ട്…

      രണ്ടു പാർട്ടും കൂടി…

      പിന്നെ ചെറിയ കുറച്ച് കൺഫ്യൂഷൻ…

      1. Achillies

        സഹോ….
        നീലാംബരിയും നാട്ടിൻപുറത്തെ സുന്ദര രാത്രികളും വായിച്ചിട്ടുള്ള ആളുകൾക്ക് സഹോയുടെ കാലിബർ തിരിച്ചറിയാൻ പറ്റും…
        നീലുവും ദീപനും ഇപ്പോഴും മനസ്സിൽ ഉണ്ട്.
        അതുകൊണ്ട് അത്ര ഇഷ്ടം കൊണ്ട് ചോദിക്കുന്നതാ
        ഒരു പ്രണയകഥ എഴുതിക്കൂടെ…

        സഹോയ്ക്ക് നഷ്ടപെട്ട recognition കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ട്…

        സ്നേഹപൂർവ്വം…❤❤❤

  5. കുഞ്ഞൻ ബ്രോ ബാക്കി എവിടെ വെയ്റ്റിംഗ് ആണ് കേട്ടോ

  6. Super മച്ചാനെ, കമ്പിയും,ത്രില്ലറും എല്ലാം കൂടി പൊളി ആയിട്ടുണ്ട്. സതീഷിന്റേം സോനയുടേം ആദ്യ കളി ഗംഭീരം, അവർ തിരിച്ച് വരുന്നത് വരെ അവർ അവിടെ രതി മേളം നടത്തട്ടെ.

  7. അടിപൊളി ബ്രോ…❤❤❤
    സോനാ നായർ പൊളിച്ചു.
    അതുപോലെ തന്നെ സതീഷിന്റെ കന്നിയങ്കവും….
    അവസാനത്തെ ആഹ് മൃതദേഹം വല്ലാത്ത ട്വിസ്റ്റ് ആയിരുന്നു

    സ്നേഹപൂർവ്വം….❤❤❤

  8. കുഞ്ഞൻ ബ്രോ ഒന്നും പറയാനില്ല ഒരു രക്ഷയുമില്ലാത്ത കളി.സോനയും സതീശനും തകർത്തു കളഞ്ഞു ഇജ്ജാതി കളി.പിന്നെ സെക്‌സ് കഴിഞ്ഞു ബെഡിൽ നിന്നുള്ള കൂടുതൽ രംഗങ്ങളും ഡയലോഗ്സും ഉൾപ്പെടുത്തുക.പിന്നെ അവസാനം ത്രില്ലിങ് ആയി തന്നെ അവസാനിപ്പിച്ചു നന്നായിട്ടുണ്ട്.ചക്രവ്യൂഹം എന്ന കഥയുടെ തുടർച്ച വരുന്നുണ്ടോ എന്ന് എനിക്ക് എന്നും നോക്കാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.?

    സ്നേഹപൂർവ്വം സാജിർ??

  9. വായിച്ചു വരാം ബ്രോ❤❤❤

  10. കുഞ്ഞൻ ബ്രോ സുഖമല്ലേ. പുതിയ കഥയുമായി കണ്ടതിൽ സന്തോഷം. വായനക്കു ശേഷം പകലാം.

  11. “കുളിക്കാനായി സവാള എടുത്ത് കുളിമുറിയിലേക്ക് നടന്നു”
    കുളിക്കാന്‍ സവാളയോ???

  12. വേട്ടക്കാരൻ

    2nd

  13. കുളിക്കാൻ സവാള എന്തിനാ bro ?

Leave a Reply

Your email address will not be published. Required fields are marked *