ചന്ദനക്കുറി [kannan] 523

ചന്ദനക്കുറി

Chandanakkuri | Author : Kannan

 

എന്റെ പേര് കണ്ണൻ… ആർമി യില് ആണ്…നാട്ടിൽ ലീവിന് വന്ന സമയത്ത് ആണ്  ഫ്രണ്ടിന്റെ കൂടെ അവന് വേണ്ടി പെണ്ണ് കാണാൻ പോയത്. ഫ്രണ്ടിന്റെ പേര് രാജീവ്.പെണ്ണിനെ കണ്ട പാടെ രാജീവിന് പെണ്ണിനെ ബോധിച്ചു.പെണ്ണിന്റെ പേര് അക്ഷര. കാണാൻ നല്ല ഭംഗി ഉള്ള മുഖം.ചന്ദന കുറി. എല്ലാം കൊണ്ടും രാജീവിന് ബോധിച്ചു…ഉള്ളത് പറയാമല്ലോ കണ്ടപാടെ എനിക്കും ബോധിച്ചു…പക്ഷേ കൂട്ടുകാരൻ ആയിപ്പോയല്ലെ…അവന്റെ ഭാര്യ യെ ആ രീതിയിൽ നോക്കുന്നത് ശരിയല്ലല്ലോ. പെണ്ണുകാണൽ എല്ലാം കഴിഞ്ഞ് 25ദിവസത്തിനുള്ളിൽ നിശ്ചയവും രണ്ടു മാസത്തിനുള്ളിൽ കല്യാണവും തീരുമാനിച്ചു.എനിക്ക് ആകെയുള്ള വിഷമം കല്യാണത്തി ന് കൂടാൻ പറ്റില്ലല്ലോ എന്നതായിരുന്നു . അവന്റെ നിച്ചയത്തിന്റെ എന്ന് വൈകിട്ട് ആയിരുന്നു എനിക്ക് ജമ്മുവിലേക്ക്‌ പോകേണ്ട ഫ്ളൈറ്റ്…അങ്ങനെ നിശ്ചയവും കഴിഞ്ഞു  അ പന്തലിൽ നിന്നും തന്നെ എനിക്ക് എയർപോർട്ടിലേക്ക് പോകേണ്ടി വന്നു.പിന്നെ ജോലിയിൽ ഉള്ള തിരക്കുകൾ ആയി…അതിനു ശേഷം ആറ് മാസം കഴിഞ്ഞാണ് ഞാൻ നാട്ടിൽ വന്നത്.രാജീവ് ആണ് എന്നെ പിക് ചെയ്യാൻ വന്നത്.കണ്ടപാടെ അളിയാ എന്നും പറഞ്ഞു രാജീവ് ഓടിവന്നു  എന്നെ കെട്ടിപിടിച്ചു. വിശേഷങ്ങൾ എല്ലാം പങ്കുവെച്ചു ഞാൻ എന്റെ വീട്ടിൽ എത്തി.

പിറ്റേദിവസം രാവിലെ ഞാൻ രാജീവിന്റെ വീട്ടിലേക്ക് ചെന്നു. ചെന്നപാടെ ആദ്യം കണ്ടത് ഞാൻ അക്ഷര യേ ആയിരുന്നു…കണ്ടപാടെ എന്റെ സ്ഥലകാലബോധം പോയപോലെ ആയിരുന്നു. കുളി കഴിഞ്ഞ് തലയിൽ തോർത്ത് ചുറ്റി ഒരു ടീഷർട്ടും പാവാടയും ഇട്ടു വന്ന അക്ഷര യെ കണ്ടാൽ എന്റെ മാത്രമല്ല. തൊണ്ണൂറു വയസ്സുള്ള അപ്പുപ്പൻ മ്മാരുടെ വരെ കൺട്രോൾ പോകും.എന്നെ കണ്ടപാടെ അക്ഷര എന്തൊക്കെയോ ചോദിച്ചു.ഞാൻ ആണെങ്കിൽ ആ സമയത്ത്  വേറെ ഏതോ ലോകത്ത് ആയിരുന്നു .അവസാനം കൊട്ടി വിളിച്ചപ്പോൾ ആണ് എനിക്ക് സ്ഥലകാലബോധം വന്നത്. 6മാസം മുൻപ് കണ്ട അക്ഷര ആയിരുന്നില്ല ഇപ്പൊൾ കണ്ടപ്പോൾ എനിക്ക് തോന്നിയത്. കുറച്ചു കൂടി സൗന്ദര്യം കൂടിയത് പോലെ ഒരു ഫീലിങ്.  അക്ഷര : എന്തെ കണ്ണൻ ചേട്ടാ e ലോകത്തെങ്ങും അല്ലെന്ന് തോന്നുന്നു.

ആ ചോദ്യവും നോട്ടവും കേട്ടപ്പോൾ ഞാൻ ആകെ വള്ളണ്ട് ആയി പോയി. ഞാൻ : രാജീവ് ഇല്ലെ ഡോ.                  അക്ഷര: എഴുന്നേറ്റില്ല .ഞാൻ വിളിക്കാം.പണ്ടൊക്കെ വന്ന ഉടൻ അവന്റെ മുറിയിലേക്ക് ചെല്ലുന്നതാണ് പതിവ്.ഇപ്പൊൾ അത് പറ്റിലെല്ലോ.  രാജീവ്: ആഹ് ഡാ ഞാൻ ഉറങ്ങി പോയി.രാവിലെ എന്താ പ്രോഗ്രാം.   ഞാൻ : എനിക്ക് ബന്ധുക്കളുടെ വീട്ടിലോക്കെ ഒന്ന് പോകുമായിരുന്നു. നീ വരുന്നില്ലെങ്കിൽ അ വണ്ടി എടുക്കാൻ വന്നതാ ഞാൻ. ഞാൻ നാട്ടിൽ ഇല്ലാത്തപ്പോൾ എന്റെ വണ്ടി use ചെയ്യുന്നത് രാജീവ് ആണ്.                    രാജീവ്: ഡാ ഞാനും വരുന്നു .

The Author

kannan

33 Comments

Add a Comment
  1. ❤?❤ ORU PAVAM JINN ❤?❤

    സൂപ്പർ ബ്രോ ❤❤❤

  2. മോനെ പൊളി തുടക്കം. കഥ നന്നായിട്ട് കൊഴുപ്പിക്ക്. മസാല ഒക്കെ ആഡ് ചെയ്തു വെക്ക്. റിയൽ ലൈഫ് എക്സ്പീരിയൻസ് അല്ലെ, അതിന് എരിവ് കൂട്ടി ഇറക്ക്

  3. തോറ്റ എം. എൽ. എ

    ജോലി തിരക്ക് കഴിഞ്ഞിട്ട് ഒരു കിടിലൻ പാർട്ട്‌ ഇങ്ങ് പോരട്ടെ.. പെട്ടെന്ന് കളി ഇല്ലേലും പ്രശ്നമില്ല.

  4. കൊള്ളാം തുടരൂ

  5. മോനെ.. വേഗം വരണേ

  6. Eyalude joli thirakk avide nikkatte kadha vegam venam???

  7. “ചന്ദനക്കുറി നീയണിഞ്ഞതിലിന്റെ പേര് പറഞ്ഞില്ലെന്നെ”….

    കണ്ണാ വൻ വരവാണല്ലോ വന്നത് ഉഗ്രൻ ഐറ്റം നന്നായി ഇഷ്ടപ്പെട്ടു.ഒരു കിടിലൻ ഐറ്റം തന്നെ പ്രതീക്ഷിക്കുന്നു.കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ?

  8. കഥയൊക്കെ കൊള്ളാം.. ദയവു ചെയ്തു രാജേവിന് കഴിവില്ലാത്തത് കൊണ്ട് കൂട്ടുകാരനെ കൊണ്ട് ചെയ്യിക്കുന്നതും.. കണ്ണനെ കണ്ട ഉടനെ അക്ഷര കിടന്നു കൊടുക്കുന്നപോലെയോ ആവരുത്

  9. തുടരൂ..

  10. തുടരുക. ???

  11. Sorry dear..ith ente kadha aanu..അവിഹിതം ആണ് . സോറി

    1. കണ്ണാ വൻ വരവാണല്ലോ വന്നത് ഉഗ്രൻ ഐറ്റം നന്നായി ഇഷ്ടപ്പെട്ടു.ഒരു കിടിലൻ ഐറ്റം തന്നെ പ്രതീക്ഷിക്കുന്നു.കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

      സാജിർ?

  12. നന്നായിട്ടുണ്ട്

  13. കൊള്ളാം, അടുത്ത ഭാഗം page കൂട്ടി എഴുതൂ

  14. ❤❤❤

    സമയം എടുത്തോളൂ, അധികം late ആക്കരുത് Dear❤

    1. Bro… Nannaayittund… Sexinu pradhanyam kodukkaathe, feelingsinu pradhanyam koduth eyuthumenn pratheekshikkunnu… Pagukalude ennam കൂട്ടണം… ♥️♥️

  15. നല്ല തുടക്കം

  16. Nalla thudakkam.Therthum oru avihitham akkathe nokkanam ennu mathram apeshikkunnu.avihitham karanam nalla oru suhrth bendam thakarathe kada kondupoyal nannayirikkum

  17. നല്ല തുടക്കം, നാലു പേജിൽ തീർന്നു. അല്പം വിശദീകരണം ഒക്കെ ആവാം ട്ടോ. പേജ് കൂട്ടി എഴുതിയാലേ കഥയുടെ ഗതി എങ്ങോട്ടാണെന്ന് മസ്സിലാകുകയും വായന ആസ്വദിക്കാനും പറ്റുകയുള്ളു. അടുത്ത പോസ്റ്റ്‌ അധികം വൈകാതെ ഇടുമെന്നു കരുതുന്നു.
    സസ്നേഹം

  18. രജപുത്രൻ

    കൊള്ളാം നന്നായിട്ടുണ്ട്… ഈ കഥ ബന്ധങ്ങൾ വഷളാവാതെ നല്ല രീതിയിൽ തുടർന്ന് പോകുന്നതാകട്ടെ…
    ഞാനിങ്ങനെ ഒരു കമെന്റ് ഇടാറില്ല പക്ഷെ എന്തോ നല്ല ആശയം…
    സെക്സ് എന്നതിനേക്കാളും എല്ലാം ഇടപഴകിയ നല്ല ആശയം സൗഹൃദം വളരെ കലക്കി….

    1. Thanks..but പറ്റിപ്പോയി… it’s my storry?

  19. Nannayityund pls continue

  20. Bro സൂപ്പർ ആയിട്ടുണ്ട് ❤❤❤❤ഇടക്ക് വച്ചു നിർത്തി പോകല്ലേ……

  21. ??വായിക്കാൻ ഏറെ ഇഷ്ടം??

    nannayitund bro ???

  22. കൊള്ളാം ❤❤❤❤

  23. കണ്ണന്റെ അനുപമ എഴുതിയ കണ്ണൻ ആണോ?

    1. Allennanu enik thonnunnath, ?

  24. Super bhakki varatte

  25. Mm mm moodaaki moodaakkii❤❤❤
    Continue continue ❤️??????

  26. പൊന്നു.?

    Kolaam…… Nannayi Tudangi…..

    ????

Leave a Reply

Your email address will not be published. Required fields are marked *