Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ചന്ദനക്കുറി [kannan] 517

Kambi Views 206320

പോകുന്ന വഴിയിൽ എല്ലാം എന്റെ മനസ്സിൽ അക്ഷര ക്ക് എന്നോട് ദേഷ്യം വരാൻ ഉള്ള കാരണം ആണ് എന്റെ മനസ്സിൽ . പിന്നീടാണ് മനസ്സിലായത്  വന്നിട്ട് 8ദിവസമായി.. അ 8ദിവസവും  രാജീവ് എന്റെ കൂടെ ആയിരുന്നു. വീട്ടിൽ ചെല്ലുമ്പോൾ 12-1 മണി ഒക്കെയാണ് സമയം. അക്ഷര യെ കുറ്റം പറയാൻ പറ്റില്ല. അക്ഷര യുടെ സ്ഥാനത്ത് ആരാണെങ്കിലും ഇങ്ങനെയൊക്കെ പെരുമാരൂ…അന്നത്തെ ദിവസം വീട്ടിൽ തന്നെ കഴിച്ചു കൂടി. പിറ്റെ ദിവസം രാവിലെ ഞാൻ എറണാകുളത്തേക്ക് പോകേണ്ട ആവിശ്യംഉണ്ടായിരുന്നു. രാവിലെ എറണാകുളം പോകാൻ ആലപ്പുഴ സ്റ്റാൻഡിലേക്ക് പോകുമ്പോൾ മനസ്സിൽ മുഴുവൻ രാജീവ് ആയിരുന്നു. 6 വർഷത്തിൽ ആദ്യമായിട്ടാണ് ലീവിന് വന്നിട്ട് രാജീവ് ഇല്ലാതെ ….ആലപ്പുഴയിൽ എത്തി എറണാകുളത്തേക്ക് പോകുന്ന KSRTC ബസ്സിൽ ഇരിക്കു മ്പോൾ ആണ് രാജീവിന്റെ കോൾ വന്നത്.. അദ്യം എടുക്കാൻ  എന്തോ മനസ്സ് സമ്മതിച്ചില്ല. രണ്ടാമതും മൂന്നാമതും വിളിച്ചു എടുത്തില്ല. Aa വിളി എടുക്കുന്നത് വരെ തുടരും എന്ന് ബോധ്യമായത് കൊണ്ട് ഞാൻ നാലാമത്തെ വിളിയിൽ ഫോൺ എടുത്തു ഹലോ പറഞ്ഞു.              രാജീവ്: നീ എവിടാ ?

ഞാൻ : ഡാ എനിക്ക് എറണാകുളം വരെ പോകേണ്ട ആവിശ്യം ഉണ്ടായിരുന്നു. എന്റെ കൂടെ ജോലി ചെയ്യുന്ന വേറെ 2ഫ്രണ്ട്സ് കൂടെയുണ്ട്. ജോലി സംബന്ധമായ കാര്യത്തിന് വേണ്ടി ആണ്..                           രാജീവ്: ഞാൻ നിന്റെ വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞല്ലോ ഇന്നലെ നിന്റെ ഫ്രണ്ട്സ് വന്നില്ല എന്ന്. ഞാൻ: ഡാ അവർ ഇന്നലെ വന്നില്ല. പകരം ഇന്ന് എറണാകുളത്ത് വെച്ച് മീറ്റ് ചെയ്യാം എന്ന് അവർ പറഞ്ഞു. അതാ രാവിലെ പുറപ്പെട്ടത്.      രാജീവ്: ആണോ. ശരി വരുമ്പോൾ വിളിക്ക്.     ഞാൻ : ok ഡാ. ഫോൺ കട്ട് ആക്കി ഒന്ന് ദീർഘനിശ്വാസം വിട്ടു ഞാൻ ഓരോ കാര്യങ്ങൽ ആലോചിക്കാൻ തുടങ്ങി. ഞാൻ രാജീവിനെ വിളിച്ചോണ്ട് പോകുന്നത് അക്ഷരയക്ക് ഇഷ്ടമല്ല. അവരുടെ ജീവിതത്തിൽ ഞാൻ ഒരു ഭാരമാകാതെ ഒതുങ്ങി വേണം ജീവിക്കാൻ . പിറ്റെ ദിവസം മുതൽ രാജീവിന്റെ കണ്ണിൽ നിന്നും ഒഴിഞ്ഞു മാറി നടക്കാൻ ശ്രമിച്ചു കൊണ്ട് ഇരുന്ന്…15ദിവസത്തെ ലീവ് കഴിഞ്ഞു തിരികെ പോകുന്നത് പോലും ഞാൻ രാജീവിൽ നിന്നും മറച്ചു വെച്ചു.  അങ്ങനെ വീട്ടിൽ നിന്നും ഇറങ്ങി  എറണാകുളത്ത് നിന്നും ഫ്ളൈറ്റ് കയറാൻ നിൽക്കുമ്പോൾ ആണ് രാജീവിന്റെ കോൾ വരുന്നത്. കട്ട് ചെയ്തു ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഇട്ടതിനു ശേഷം എയർപോർട്ടിലെ ജോലി എല്ലാം കഴിഞ്ഞു ഫ്ളൈറ്റിൽ കയറിയതിനു ശേഷം ഫോൺ ഓൺ ആക്കി നോക്കിയപ്പോൾ ഉടനെ രാജീവിന്റെ കോൾ വന്നു. ഞാൻ ഫോൺ എടുത്തു : ഹലോ ?

രാജീവ് : ഡാ നീ എവിടാ ?                       ഞാൻ : ഡാ ഞാൻ ഫ്ളൈറ്റിൽ ആണ്. തിരികെ പോവുകയാണ്.                  രാജീവ് : ഡാ നീ എന്താ എന്നോട് പറയാതിരുന്നത്. പോകുന്ന കാര്യം. നിന്റെ വണ്ടി ഇവിടെ കിടക്കുമ്പോൾ നീ എന്തിനാ ടാക്സി പിടിച്ച് പോയത്. അതിന് മാത്രം എന്താടാ സംഭവിച്ചത്.   ഞാൻ: ഡാ ഒന്നും ഇല്ലടാ… നിനക്ക് ബുദ്ധിമുട്ട് ആകുമോ എന്ന് വിചാരിച്ചാണ്.                                        രാജീവ്: എന്നാലും നീ എന്തിനാ എന്നെ ഇങ്ങനെ ഒഴിവാക്കുന്നത്. എന്തേലും പ്രശ്നമുണ്ടോ. ഞാൻ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ. പറയെടാ..?           ഞാൻ : അങ്ങനെ ഒന്നും ഇല്ലെഡ… നീ വിഷമിക്കാതെ. ഡാ ഫ്ലൈറ്റ് എടുക്കാറായി… ശരിയെന്ന അങ്ങ് ചെന്നിട്ട് വിലിക്കാം.           രാജീവ്: ശരിയെടാ. നിന്റെ ഇഷ്ടം പോലെ.

ജമ്മുവിൽ എത്തിയതിനു ശേഷം ഞാൻ രാജീവിന്റെ ഫോൺ കോളുകൾ

The Author

kannan

33 Comments

Add a Comment
  1. ❤🎀❤ ORU PAVAM JINN ❤🎀❤

    സൂപ്പർ ബ്രോ ❤❤❤

  2. മോനെ പൊളി തുടക്കം. കഥ നന്നായിട്ട് കൊഴുപ്പിക്ക്. മസാല ഒക്കെ ആഡ് ചെയ്തു വെക്ക്. റിയൽ ലൈഫ് എക്സ്പീരിയൻസ് അല്ലെ, അതിന് എരിവ് കൂട്ടി ഇറക്ക്

  3. തോറ്റ എം. എൽ. എ

    ജോലി തിരക്ക് കഴിഞ്ഞിട്ട് ഒരു കിടിലൻ പാർട്ട്‌ ഇങ്ങ് പോരട്ടെ.. പെട്ടെന്ന് കളി ഇല്ലേലും പ്രശ്നമില്ല.

  4. കൊള്ളാം തുടരൂ

  5. മോനെ.. വേഗം വരണേ

  6. Eyalude joli thirakk avide nikkatte kadha vegam venam🥰🙏🏻

  7. “ചന്ദനക്കുറി നീയണിഞ്ഞതിലിന്റെ പേര് പറഞ്ഞില്ലെന്നെ”….

    കണ്ണാ വൻ വരവാണല്ലോ വന്നത് ഉഗ്രൻ ഐറ്റം നന്നായി ഇഷ്ടപ്പെട്ടു.ഒരു കിടിലൻ ഐറ്റം തന്നെ പ്രതീക്ഷിക്കുന്നു.കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ💖

  8. കഥയൊക്കെ കൊള്ളാം.. ദയവു ചെയ്തു രാജേവിന് കഴിവില്ലാത്തത് കൊണ്ട് കൂട്ടുകാരനെ കൊണ്ട് ചെയ്യിക്കുന്നതും.. കണ്ണനെ കണ്ട ഉടനെ അക്ഷര കിടന്നു കൊടുക്കുന്നപോലെയോ ആവരുത്

  9. തുടരൂ..

  10. തുടരുക. 👌👌👌

  11. Sorry dear..ith ente kadha aanu..അവിഹിതം ആണ് . സോറി

    1. കണ്ണാ വൻ വരവാണല്ലോ വന്നത് ഉഗ്രൻ ഐറ്റം നന്നായി ഇഷ്ടപ്പെട്ടു.ഒരു കിടിലൻ ഐറ്റം തന്നെ പ്രതീക്ഷിക്കുന്നു.കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

      സാജിർ💖

  12. നന്നായിട്ടുണ്ട്

  13. കൊള്ളാം, അടുത്ത ഭാഗം page കൂട്ടി എഴുതൂ

  14. ❤❤❤

    സമയം എടുത്തോളൂ, അധികം late ആക്കരുത് Dear❤

    1. Bro… Nannaayittund… Sexinu pradhanyam kodukkaathe, feelingsinu pradhanyam koduth eyuthumenn pratheekshikkunnu… Pagukalude ennam കൂട്ടണം… ♥️♥️

  15. നല്ല തുടക്കം

  16. Nalla thudakkam.Therthum oru avihitham akkathe nokkanam ennu mathram apeshikkunnu.avihitham karanam nalla oru suhrth bendam thakarathe kada kondupoyal nannayirikkum

  17. നല്ല തുടക്കം, നാലു പേജിൽ തീർന്നു. അല്പം വിശദീകരണം ഒക്കെ ആവാം ട്ടോ. പേജ് കൂട്ടി എഴുതിയാലേ കഥയുടെ ഗതി എങ്ങോട്ടാണെന്ന് മസ്സിലാകുകയും വായന ആസ്വദിക്കാനും പറ്റുകയുള്ളു. അടുത്ത പോസ്റ്റ്‌ അധികം വൈകാതെ ഇടുമെന്നു കരുതുന്നു.
    സസ്നേഹം

  18. രജപുത്രൻ

    കൊള്ളാം നന്നായിട്ടുണ്ട്… ഈ കഥ ബന്ധങ്ങൾ വഷളാവാതെ നല്ല രീതിയിൽ തുടർന്ന് പോകുന്നതാകട്ടെ…
    ഞാനിങ്ങനെ ഒരു കമെന്റ് ഇടാറില്ല പക്ഷെ എന്തോ നല്ല ആശയം…
    സെക്സ് എന്നതിനേക്കാളും എല്ലാം ഇടപഴകിയ നല്ല ആശയം സൗഹൃദം വളരെ കലക്കി….

    1. Thanks..but പറ്റിപ്പോയി… it’s my storry😓

  19. Nannayityund pls continue

  20. Bro സൂപ്പർ ആയിട്ടുണ്ട് ❤❤❤❤ഇടക്ക് വച്ചു നിർത്തി പോകല്ലേ……

  21. 🍫🍫വായിക്കാൻ ഏറെ ഇഷ്ടം🍫🍫

    nannayitund bro 👍👍👍

  22. കൊള്ളാം ❤❤❤❤

  23. കണ്ണന്റെ അനുപമ എഴുതിയ കണ്ണൻ ആണോ?

    1. Allennanu enik thonnunnath, 🙃

  24. Super bhakki varatte

  25. Mm mm moodaaki moodaakkii❤❤❤
    Continue continue ❤️👏🏻👏🏻👏🏻

  26. പൊന്നു.🔥

    Kolaam…… Nannayi Tudangi…..

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: