“”…എന്നാ ഞാനൊരു സത്യമ്പറയട്ടേ..?? സംഗതി നന്നായി തെളിഞ്ഞുനിൽപ്പുണ്ട്… പക്ഷേങ്കി ആന്റിയ്ക്കതാ ലുക്ക്… കുറച്ചു തുള്ളീംതെറിച്ചും നിന്നില്ലെങ്കില് ആന്റീനെയൊക്കെ പിന്നെന്തിനുകൊള്ളാം..??”””_ എടുത്ത വായ്ക്കങ്ങു പറഞ്ഞശേഷമാണ് എന്താണ് പറഞ്ഞതെന്നുള്ള ബോധംപോലും വരുന്നത്…
ആ തിരിച്ചറിവിൽ നോക്കുമ്പോൾ ആന്റിയമ്പരന്നു നിൽക്കുവാണ്…
“”…ഞാനുള്ളതാ പറഞ്ഞത്… ആന്റിയ്ക്കിങ്ങനെ കുറച്ചൊക്കെ എക്സ്പോസ്ഡായുള്ള ഡ്രസസാണ് കൂടുതൽച്ചേർച്ച… ഒരു മുണ്ടും ബ്ലൗസുമൊക്കെയാണെങ്കിൽ കിടുക്കും… നോക്കുന്നവർ പിന്നെ കണ്ണുപറിയ്ക്കില്ല..!!”””_ ഞാനൊരു കള്ളനോട്ടത്തോടെ അവരുടെ കൊഴുത്തശരീരം മുഴുവനുമുഴിഞ്ഞുകൊണ്ടാണ് അതുപറഞ്ഞത്…
“”…ഒന്നു പോടാ..!!”””_ സംഗതിസുഖിച്ചെന്നു മുഖം വിളിച്ചോതുന്നുണ്ടെങ്കിലും ആന്റി ചെറുനാണത്തോടെ എന്നെയൊന്നു തള്ളിവിടുകയാണ് ചെയ്തത്….
അതോടെ അല്പസ്വല്പം കുസൃതിത്തരമൊക്കെ ഇവിടെ വർക്കൗട്ടാകുമെന്നെനിയ്ക്കു തോന്നിത്തുടങ്ങി…
അപ്പോഴേയ്ക്കും ബാക്കിവന്ന വളമെല്ലാംകൂടി വാഴയ്ക്കുചുവട്ടിലേയ്ക്കു വിതറിയശേഷം ആന്റിതിരിഞ്ഞു നടക്കുമ്പോൾ തുളുമ്പിവിറയ്ക്കുന്ന കുണ്ടികളേയുംനോക്കി ഞാനങ്ങനെനിന്നു…
അന്നങ്ങനെ ആന്റിയ്ക്കൊപ്പം കൂടിയതുകൊണ്ട് ജോലിയൊക്കെ കഴിഞ്ഞപാടെ കുളിച്ചശേഷം കഴിച്ചിട്ട് നേരത്തേകിടന്നു…
പിറ്റേന്നുരാവിലേ ഓഫീസിലേയ്ക്കു ചെല്ലുമ്പോൾ രണ്ടാളും നേരത്തേതന്നെ എത്തിയിട്ടുണ്ടായ്രുന്നു…
ഞാൻ സീറ്റുമാറി ഇരുന്നതുകൊണ്ടാണെന്നു തോന്നുന്നു, സേറയ്ക്കൊരു മുഖവുമില്ല…
നൂറാത്തയാണേൽ എന്നെക്കാണാത്തതു പോലെയിരുന്ന് ലാപ്പേൽ കുത്തിമറിയുവാ…
“”…എന്റിത്താ… മുഖത്തുനോക്കി കള്ളമ്പറയാമ്പറ്റാഞ്ഞിട്ടാ ഞാനിന്നലങ്ങനെ പറഞ്ഞത്… അതിനിങ്ങനെ പിണങ്ങിയിരിയ്ക്കല്ലേ..!!”””_ അടുത്തേയ്ക്കുചെന്നിരുന്ന് ഇത്ത കേൾക്കാൻപാകത്തിന് ഞാൻമെല്ലെപ്പറഞ്ഞു…
പക്ഷെ അതിനും മൈൻഡില്ലായ്രുന്നു…
“”…കോപ്പ്.! ഏതുനേരത്താന്തോ ആ സ്റ്റൂള്പിടിയ്ക്കാന്തോന്നീത്… അതാണെല്ലാത്തിനും കാരണം… ഇനിയതുപോലെന്തേലും സഹായത്തിനുവിളിയ്ക്കണം, അപ്പോഴാണിരിയ്ക്കുന്നെ..!!”””_ നൂറാത്ത കേൾക്കണമെന്നുദ്ദേശത്തോടെ എന്നാൽ സ്വയമെന്നോണംപറഞ്ഞ് ഞാനാ ടേബിളിൽ മെല്ലെയിടിച്ചു…
അതിന് പെട്ടെന്നു ചിരിയടക്കിപ്പിടിയ്ക്കുമ്പോലൊരു ശബ്ദമെന്റെ കാതുകളെത്തേടി…
ഉടനെ തിരിഞ്ഞവരെനോക്കീതും ഒന്നുമറിയാത്തപോലെ ചുണ്ടുകൾകൂട്ടിപ്പിടിച്ച് ടൈപ്പുചെയ്യുകയാണ് പുള്ളിക്കാരി…
…ചിരിച്ചതാവോ..?? അതോ എനിയ്ക്കുതോന്നീതോ..??
അന്നെന്തായാലും എന്റെഭാഗ്യത്തിന് ചാന്ദ്നി ഓഫീസിൽവന്നില്ല… പക്ഷെ അന്നത്തെദിവസംതന്നെ എനിയ്ക്കുതന്ന വർക്ക് കംപ്ളീറ്റാക്കണമെന്ന് ഇത്തയെ വിളിച്ചുപറയുകയായ്രുന്നു…
“”…കണ്ണാ… നിന്നോട് ഇന്നുതന്നെയാ വൗച്ചിങ് കംപ്ളീറ്റാക്കണമെന്നാട്ടോ മാഡംപറഞ്ഞേക്കുന്നേ..!!”””_ ഫോൺ കട്ടുചെയ്തശേഷം ശബ്ദംകടുപ്പിച്ചു തന്നെയായ്രുന്നു ഇത്തയുടെവാക്കുകൾ…
“”…ഓ.! നിങ്ങളോടല്ലേ പറഞ്ഞത്… നിങ്ങളുതന്നങ്ങു ചെയ്തോണ്ടാമതി… എനിയ്ക്കൊന്നിനുംവയ്യ..!!”””_ വലിയതാല്പര്യമില്ലാത്ത മട്ടിൽ അങ്ങനെപറഞ്ഞിട്ട് ഞാൻ ലാപ്പ്ഓൺചെയ്ത് യൂട്യൂബ് ഓണാക്കി…
ആദ്യംകണ്ട വിഡിയോ ഓപ്പണാക്കി അതിലേയ്ക്കുതന്നെ നോക്കിയിരുന്നു…
ഇന്നലെത്തന്നെ അയച്ചിട്ടുണ്ട്…
സ്നേഹം ബ്രോ.. ❤️
Arjun ബ്രോ ഇതുവരെ പോസ്റ്റ് ആയിട്ടില്ല
Waiting ❤️
ഇതുവരെ വന്നട്ടില്ല
??❤️❤️?
Oorakudukinte similar storyude name Aarkenkilum kittiyo?Onnu paranju tharamo
എവിടാ bro അടുത്ത പാർട്ട് നോക്കി ഇരുന്ന് മടുത്തു വേഗം താ ????
അടുത്തയാഴ്ച്ച വരും ബ്രോ…
താങ്ക്സ്.. ❤️
❤️❤️❤️? waiting ???
❤️❤️
എല്ലാ ആഴ്ചയും അടുത്ത ആഴ്ച ഉണ്ടല്ലോ ലെ ???
ഈ വീക്കെൻഡ് ആകുമോ ബ്രോ? ക്ലാരിറ്റി കിട്ടിയിരുന്നേൽ ഇടക്ക് ഇടക്ക് വന്ന് നോക്കണ്ടായിരുന്നു ?
നാളെയോ മറ്റെന്നാളോ പോസ്റ്റ് ചെയ്യാം ബ്രോ…
പിന്നെ എല്ലാർടടുക്കേം അടിയ്ക്കുന്നപോലെ ഇമ്മാതിരി കൊണവന്ന് എന്റടുക്കെ അടിയ്ക്കല്ലേ ബ്രോ… ഉറപ്പില്ലാത്ത കാര്യങ്ങൾ ഞാനേൽക്കാറില്ല…
സ്നേഹം.. ❤️
Kathirikunnu
❤️❤️
Next part delay ?
ഡിലെ ആക്കണോന്നോ..?? ഇത്രയുമാക്കീത് പോരേ വിഷ്ണൂ.. ?
Broo onnu post cheithoode
ചെറിയൊരു ആക്സിഡന്റ്… വിരലിനൊരു പൊട്ടൽ… അതുകൊണ്ട് ബാലൻസുള്ള കുറച്ചുഭാഗം എഴുതാനോ എഡിറ്റ്ചെയ്യാനോ പറ്റാത്ത അവസ്ഥയിലാണ്… സാഹചര്യമൊക്കുമ്പോൾ വോയിസ് ടൈപ് ചെയ്യുന്നുണ്ട്… അറിയാലോ, എപ്പോഴും സാഹചര്യം അനുകൂലമാകണമെന്നില്ല…
ഡിലെ ആവുന്നതിൽ ക്ഷമചോദിയ്ക്കുന്നു.. സ്നേഹം.. ❤️
Thankalk ezhuth kaareyum athepole kathayum onn suggest cheyyo
❤️
Thankalk ishtapetaa ezhuth kaareyum kathayum onn suggest cheyyo
വായിച്ചു നോക്കുമ്പോൾ ഇഷ്ടംതോന്നുന്ന കഥകളാണ് ബ്രോ വായിച്ചു പൂർത്തിയാക്കുന്നത്… അപ്പോൾ സ്വാഭാവികമായും അതെഴുതിയ എഴുത്തുകാരേയും ഇഷ്ടമാകും… ?
വായിച്ചു പൂർത്തീകരിച്ച എല്ലാ കഥകളും ഇഷ്ടമായ സ്ഥിതിയ്ക്ക് അതിൽനിന്നും സെലക്ടുചെയ്യുക കുറച്ചു ബുദ്ധിമുട്ടല്ലേ… ?
❤️
അർജുൻ ഭായ് ആ മൂന്നാം ഭാഗം ഒന്നയക്കൂ
വൈകാതെ അയയ്ക്കാം ബ്രോ… സ്നേഹം… ❤️
Sorry to hear sad news?
Get well soon..
❤️
Sorry to hear sad news?
Get well soon….
????
Arjun bro.. Story ezhuthikkazhinjennu aarko rply cheythathu kandu ? angne aanenkil athonnu submit cheythude ee storyude baki nokkiyirikkunna ethrayo vayanakkar und ?? avaril oaralanu njanum ?❤️
ഓൾമോസ്റ്റ് എഴുതികഴിഞ്ഞു… ഒരു ഫൈനൽ എഡിറ്റുകൂടിയുണ്ട്… പക്ഷെ അതിനു സമയം കിട്ടുന്നില്ല… എന്നാലും അധികം വൈകാതെ പോസ്റ്റ്ചെയ്യാം ബ്രോ…
വാക്കുകൾക്ക് ഒത്തിരി സ്നേഹം.. ❤️❤️
❤️❤️❤️
❤️
Bro waiting for the next part…. So much waiting…. Please share the date….
ഞാനൊരു ഡേറ്റ്പറഞ്ഞാൽ പിന്നെ ആ ഡേറ്റ് കഴിയുന്നവരെ എന്റെ തലയ്ക്കുമേലെ ജോലിക്കൂമ്പാരമാവും… ഉറപ്പായും ആ ഡേറ്റിൽ തരാൻപറ്റില്ല… അതുകൊണ്ടാണ് സാം ഞാൻ ഡേറ്റ്പറയാത്തത്…
Bro ella divasavum vannu nokkuva e sitil 3rd partinu. Epola??
ഇയർഎൻഡിങ്ങല്ലേ… അതിന്റെ നല്ല തിരക്കുണ്ട് ചന്തൂ… ഒരു ഡേറ്റ്പറയാതെ ചുമ്മാ കളിപ്പിയ്ക്കുന്നത് തൊലിഞ്ഞ ഏർപ്പാടാണെന്നും അതിന്റെ ബുദ്ധിമുട്ടും എനിയ്ക്കു മനസ്സിലാവുന്നുണ്ട്…
അതിനിപ്പോൾ ക്ഷമ ചോദിയ്ക്കാനേ നിർവാഹമുള്ളൂ… ?
Dear Arjun Bro,
എന്താ പറയാ കിടിലം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും…വേറെ ലെവൽ എഴുത്ത്??? ഇത്രയും പേജ് കഴിഞ്ഞത് അറിഞ്ഞില്ലം…പിന്നെ വിറ്റുകൾ ഇല്ലാത്ത അർജുൻദേവ് കഥ സങ്കൽപ്പിക്കാൻ പോലും പറ്റില്ല…കോമഡികൾ ഒക്കെ നല്ല ഫ്ലോവിൽ തന്നെ വന്നിട്ടുണ്ട്…വേറെ ഒരുപാട് അഭിപ്രായങ്ങൾ പറയാൻ ഇല്ല…ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം തന്നെ മറ്റ് പലരും ഇവിടെ പറഞ്ഞു കഴിഞ്ഞു…അടുത്ത ഭാഗം ഈ വീക്ക് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം
ഹോംസ്
സത്യംപറഞ്ഞാൽ ഇത് ഓൾമോസ്റ്റ് കഴിഞ്ഞതാ… ഇനിയൊരു ഫൈനൽ എഡിറ്റുകൂടിയേ ബാക്കിയുള്ളൂ…
പക്ഷെ, ഡോക്ടറൂട്ടി കുറച്ചു കോംപ്ലിക്കേറ്റഡായി നിൽക്കുവാണ്… ഈ പാർട്ടിൽതന്നെ അതിന്റെ അപ്ഡേഷൻ ചോദിച്ചവരോട് ഇതിന്റെ അടുത്തപാർട്ടിനുമുന്നേ അത് വരുമെന്ന് പറഞ്ഞിരുന്നു… എന്നിട്ട് പിന്നേം ഇതുകൊണ്ടിട്ടാൽ അവർക്കതു വിഷമമാകും… അപ്പോൾപ്പിന്നെ രണ്ടുംകൂടി ഒരുമിച്ചിടാം എന്നുകരുതി…
പിന്നെ പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം ഹോംസ്…
❤️❤️❤️
എനിയ്ക്കവരോടങ്ങനെ കണ്ണടയ്ക്കാൻ കഴിയില്ല ബ്രോ… എല്ലാം നിർത്തിപ്പോയപ്പോൾ പോലും മറ്റൊന്നും പ്രതീക്ഷിയ്ക്കാതെ എന്റൊപ്പം നിന്നവരാ… They are my strength, They are my weakness as well..
പിന്നെ വാക്കുകൾ വിഷമിപ്പിച്ചെങ്കിൽ സോറി നഹീം… എന്തായാലും ഒത്തിരിയൊന്നും വൈകിപ്പിയ്ക്കില്ല ഞാൻ… ഇട്ടിട്ടിപ്പോൾ ഒരുമാസം ആവുന്നുണ്ടല്ലോ… അതിന്റെ ബോധ്യമുണ്ടെനിയ്ക്ക്… ഈ തിരക്കുന്നതിൽ ഒത്തിരി സന്തോഷമുണ്ട്…
സ്നേഹം.. ❤️❤️❤️
കഥ കൊള്ളാം.പക്ഷെ കൗണ്ടർ ഡയലോഗ് പോലെ, ഓരോ ഡയലോഗിനും കൗണ്ടർ ആത്മഗതം ഒന്നു കുറച്ചാല് നന്നായിരിക്കും..
Sorry bro!
Ath change cheyyaan pattilla… Athaanu protagonist nte character… Ath maattiyal whole story kayyil ninnu pokum…
Basic story ye affect cheyyunna suggestions are not accepted ?
Sorry bro…ഞാൻ കഥാകാരന്റെ കഴിവിനെ കൂടി പരിഗണിക്കേണ്ടതായിരുന്നു….
ഒരു സാധാരണ വായനക്കാരന് confusion ഉണ്ടാക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയെന്നേ ഉള്ളു….
ബുദ്ധിമുട്ട് മനസ്സിലാക്കുന്നു ബ്രോ…
ഇനിയുള്ള ഭാഗങ്ങളിൽ കുറച്ചു മാറ്റങ്ങൾ വരുത്താനായി ശ്രെമിയ്ക്കാം..
❤️❤️❤️
Thanks ബ്രോ…പിന്നെ…നമ്മുടെ പദ്മആന്റിയെ ഒന്നു കാര്യമായി പിഴിഞ്ഞേക്കണേ…
???
ശ്രെമിയ്ക്കാം.. ?
Bro part 3 vanno
Udane varum bro.. ❤️
Bro any update ?
Coming soon vro ❤️
Part 3 vanno???
Nop bro..