“”…കാര്യമ്പറയിത്താ..!!”””_ വിതുമ്പിക്കരയുന്ന സേറയെനോക്കി ഞാമ്പറഞ്ഞതും മടിച്ചുമടിച്ചാണേൽക്കൂടി ഇത്ത മനസ്സിലുള്ളതുവ്യക്തമാക്കി…
“”…കണ്ണാ… നീയാണതു ചെയ്തതെന്നു മാഡത്തോടൊന്നു പറയാവോ..??”””_ എന്നാലതുപറയുമ്പോൾ ഇത്തയെന്റെ മുഖത്തുനോക്കിയിരുന്നില്ല… ഒരുപക്ഷെ നോക്കാനുള്ള ധൈര്യമവരുടെ കണ്ണുകൾക്കുണ്ടായിക്കാണില്ല…
“”…ഞാനോ..?? ഇത്താ… അതുപിന്നെ… ഞാൻ… ഞാനെങ്ങനാ..?? മാഡമതു വിശ്വസിയ്ക്കോ..??”””_ കേട്ടപ്പോളാദ്യമൊന്നു പകച്ചെങ്കിലും ഞാനൊരുവിധം ചോദിച്ചൊപ്പിച്ചു…
“”…എടാ… നമ്മളാണേൽ ഇത്രേമായ്ട്ടും ചെയ്തുപഠിച്ചില്ലേന്നു ചോദിച്ചാവും തെറി… നിന്റെകാര്യത്തിൽ അങ്ങനെയുണ്ടാവില്ല… നീ ജോയിൻചെയ്തിട്ട് ഒരുമാസമാവുന്നല്ലേയുള്ളൂ… അതുകൊണ്ട് മാഡംകണ്ണടച്ചോളും..!!”””_ ഇത്രയുംപറഞ്ഞശേഷം ഇത്ത,
“”…എങ്കിലും നിന്നെഞാൻ നിർബന്ധിയ്ക്കുവൊന്നുമില്ല… നിനക്കുപറ്റില്ലേൽ ഞാനേറ്റോളാം..!!”””_ അങ്ങനെകൂടി കൂട്ടിച്ചേർത്തും ഞാൻചാടിവീണു…
“”…അതു നിങ്ങളങ്ങു തീരുമാനിച്ചാമതിയോ..?? ഇവളേ… ഇവളെന്റെ ചങ്കാ… ഇവളെന്തേലും കുടുക്കിപ്പെട്ടാ കൂടെനിൽക്കാനെനിയ്ക്കറിയാം… ഞാനാ ചെയ്തുതെറ്റിച്ചേന്ന് നിങ്ങളുധൈര്യായ്ട്ട് മാഡത്തോടുപറഞ്ഞോ… ബാക്കിയൊക്കെ ഞാൻനിന്നു കേട്ടോളാം..!!”””_ ഒരൊഴിവുകഴിവും പറയാതെ കുറ്റമേൽക്കാൻ ഞാൻതയ്യാറായി…
അതവരോടുള്ള കരുതലൊന്നുകൊണ്ടു മാത്രമല്ല… ഞാനിപ്പോൾ ചാന്ദ്നിയുടെ തെറിപേടിച്ച് കുറ്റമേൽക്കാത്തപക്ഷം നൂറാത്തയതേൽക്കും… അതോടെ ഇപ്പോളവരോടുള്ള കണക്ഷൻമിസ്സാവും… അതെനിയ്ക്കെല്ലാ അർത്ഥത്തിലും തീരാനഷ്ടമായ്രിയ്ക്കും…
മറിച്ച് ഞാനതേറ്റാൽ അവരുപറഞ്ഞിട്ട് കേട്ടതിന്റെയൊരു കരുതലെപ്പോഴുമുണ്ടാവും… പോരാത്തതിന് സേറയുടെവക സെന്റിമെന്റ്സും…
അതിനിടയിൽ പട്ടീടെവായിൽ കോലിട്ടടിച്ചപോലെ ചാന്ദ്നി രണ്ടുകുരച്ചാൽ മൈന്റാക്കേണ്ടകാര്യമെന്താ..??
പിന്നെ ഇത്ത പറയുമ്പോലെ ഞാനൊരു ഫ്രഷറായതുകൊണ്ട് അധികം കടുകുവറുക്കാനൊന്നും ചാൻസില്ല…
അങ്ങനെയൊക്കെ മനസ്സിൽ കൂട്ടിക്കുഴച്ചെങ്കിലും എന്നാൽ ഞാങ്കരുതിയപോലൊന്നുമല്ല സംഭവിച്ചത്…
പണി പാലുംവെള്ളത്തിൽ ചോദിച്ചുമേടിച്ചതുപോലെ പിറ്റേന്നുരാവിലെ ചാന്ദ്നിയെന്നെ ക്യാബിനിലിട്ട് നിർത്തിവറുക്കുവായ്രുന്നു…
വിളിപ്പിച്ചിട്ടു ചെന്നുകേറിയതും,
“”…താനെന്താടോ കാട്ടിയത്..?? ജിഎസ്റ്റിഫയൽചെയ്യാൻ തന്നോടു ഞാനെപ്പോഴാപറഞ്ഞത്..?? പിന്നെ താനെന്തിനാ അവശ്യമില്ലാത്തത് ചെയ്യമ്പോയത്…?? അല്ല.! തനിയ്ക്കു ഞാനൊരുവർക്ക് അസൈൻചെയ്തു തന്നതല്ലായ്രുന്നോ..?? എന്താത്..??”””_ തുറിച്ചുപിടിച്ച കണ്ണുകളോടെ ചാന്ദ്നിയതുചോദിച്ചതും,
“”…സുരേഷ്കുമാറിന്റെ ഫിനാൻഷ്യൽസ്..!!”””_ എന്നു ഞാൻ പതിഞ്ഞസ്വരത്തിൽ മറുപടികൊടുത്തു…
“”…ആഹ്..!! അറിയാലോ… എന്നിട്ടതു ചെയ്തുതീർത്തോ..??”””_ അവൾ ഞെളിഞ്ഞിരുന്നു ചോദ്യമിട്ടു…
“”…ഇല്ല..!!”””
“”…പിന്നെ താനെന്തിനാടോ ജിഎസ്റ്റിയിൽ കേറിപ്പിടിച്ചത്..?? ഞാമ്പറഞ്ഞോ തന്നോടതുചെയ്യാൻ..??”””_ മാഡത്തിന്റെ അടുത്തചോദ്യം…
അതിനും ഞാനില്ലാന്ന മട്ടിൽ തലകുലുക്കിയതും,
“”…പിന്നിവിടെ വേറെയാരേലുമ്പറഞ്ഞോ..??”””_ എന്നായവൾ…
അതിനും ഇല്ലയെന്നു തന്നെയായ്രുന്നെന്റെ മറുപടി…
“”…അപ്പൊപ്പിന്നെന്തിനാ താനിതുചെയ്തേ..?? അങ്ങനെ തന്റിഷ്ടത്തിനോരോന്നു ചെയ്യാൻ ഇതെന്താ സൂപ്പർമാർക്കറ്റാണെന്നു കരുതിയോ താൻ..?? തന്റെ തോന്യാസമൊന്നും ഇവിടെപ്പറ്റൂല… ഞാനതു സമ്മതിയ്ക്കേമില്ല..!!”””_ തറപ്പിച്ചതുപറഞ്ഞശേഷം അവളെന്നെ പിന്നേയും രൂക്ഷമായൊരു നോട്ടംനോക്കി… എന്നിട്ട്
ഇന്നലെത്തന്നെ അയച്ചിട്ടുണ്ട്…
സ്നേഹം ബ്രോ.. ❤️
Arjun ബ്രോ ഇതുവരെ പോസ്റ്റ് ആയിട്ടില്ല
Waiting ❤️
ഇതുവരെ വന്നട്ടില്ല
??❤️❤️?
Oorakudukinte similar storyude name Aarkenkilum kittiyo?Onnu paranju tharamo
എവിടാ bro അടുത്ത പാർട്ട് നോക്കി ഇരുന്ന് മടുത്തു വേഗം താ ????
അടുത്തയാഴ്ച്ച വരും ബ്രോ…
താങ്ക്സ്.. ❤️
❤️❤️❤️? waiting ???
❤️❤️
എല്ലാ ആഴ്ചയും അടുത്ത ആഴ്ച ഉണ്ടല്ലോ ലെ ???
ഈ വീക്കെൻഡ് ആകുമോ ബ്രോ? ക്ലാരിറ്റി കിട്ടിയിരുന്നേൽ ഇടക്ക് ഇടക്ക് വന്ന് നോക്കണ്ടായിരുന്നു ?
നാളെയോ മറ്റെന്നാളോ പോസ്റ്റ് ചെയ്യാം ബ്രോ…
പിന്നെ എല്ലാർടടുക്കേം അടിയ്ക്കുന്നപോലെ ഇമ്മാതിരി കൊണവന്ന് എന്റടുക്കെ അടിയ്ക്കല്ലേ ബ്രോ… ഉറപ്പില്ലാത്ത കാര്യങ്ങൾ ഞാനേൽക്കാറില്ല…
സ്നേഹം.. ❤️
Kathirikunnu
❤️❤️
Next part delay ?
ഡിലെ ആക്കണോന്നോ..?? ഇത്രയുമാക്കീത് പോരേ വിഷ്ണൂ.. ?
Broo onnu post cheithoode
ചെറിയൊരു ആക്സിഡന്റ്… വിരലിനൊരു പൊട്ടൽ… അതുകൊണ്ട് ബാലൻസുള്ള കുറച്ചുഭാഗം എഴുതാനോ എഡിറ്റ്ചെയ്യാനോ പറ്റാത്ത അവസ്ഥയിലാണ്… സാഹചര്യമൊക്കുമ്പോൾ വോയിസ് ടൈപ് ചെയ്യുന്നുണ്ട്… അറിയാലോ, എപ്പോഴും സാഹചര്യം അനുകൂലമാകണമെന്നില്ല…
ഡിലെ ആവുന്നതിൽ ക്ഷമചോദിയ്ക്കുന്നു.. സ്നേഹം.. ❤️
Thankalk ezhuth kaareyum athepole kathayum onn suggest cheyyo
❤️
Thankalk ishtapetaa ezhuth kaareyum kathayum onn suggest cheyyo
വായിച്ചു നോക്കുമ്പോൾ ഇഷ്ടംതോന്നുന്ന കഥകളാണ് ബ്രോ വായിച്ചു പൂർത്തിയാക്കുന്നത്… അപ്പോൾ സ്വാഭാവികമായും അതെഴുതിയ എഴുത്തുകാരേയും ഇഷ്ടമാകും… ?
വായിച്ചു പൂർത്തീകരിച്ച എല്ലാ കഥകളും ഇഷ്ടമായ സ്ഥിതിയ്ക്ക് അതിൽനിന്നും സെലക്ടുചെയ്യുക കുറച്ചു ബുദ്ധിമുട്ടല്ലേ… ?
❤️
അർജുൻ ഭായ് ആ മൂന്നാം ഭാഗം ഒന്നയക്കൂ
വൈകാതെ അയയ്ക്കാം ബ്രോ… സ്നേഹം… ❤️
Sorry to hear sad news?
Get well soon..
❤️
Sorry to hear sad news?
Get well soon….
????
Arjun bro.. Story ezhuthikkazhinjennu aarko rply cheythathu kandu ? angne aanenkil athonnu submit cheythude ee storyude baki nokkiyirikkunna ethrayo vayanakkar und ?? avaril oaralanu njanum ?❤️
ഓൾമോസ്റ്റ് എഴുതികഴിഞ്ഞു… ഒരു ഫൈനൽ എഡിറ്റുകൂടിയുണ്ട്… പക്ഷെ അതിനു സമയം കിട്ടുന്നില്ല… എന്നാലും അധികം വൈകാതെ പോസ്റ്റ്ചെയ്യാം ബ്രോ…
വാക്കുകൾക്ക് ഒത്തിരി സ്നേഹം.. ❤️❤️
❤️❤️❤️
❤️
Bro waiting for the next part…. So much waiting…. Please share the date….
ഞാനൊരു ഡേറ്റ്പറഞ്ഞാൽ പിന്നെ ആ ഡേറ്റ് കഴിയുന്നവരെ എന്റെ തലയ്ക്കുമേലെ ജോലിക്കൂമ്പാരമാവും… ഉറപ്പായും ആ ഡേറ്റിൽ തരാൻപറ്റില്ല… അതുകൊണ്ടാണ് സാം ഞാൻ ഡേറ്റ്പറയാത്തത്…
Bro ella divasavum vannu nokkuva e sitil 3rd partinu. Epola??
ഇയർഎൻഡിങ്ങല്ലേ… അതിന്റെ നല്ല തിരക്കുണ്ട് ചന്തൂ… ഒരു ഡേറ്റ്പറയാതെ ചുമ്മാ കളിപ്പിയ്ക്കുന്നത് തൊലിഞ്ഞ ഏർപ്പാടാണെന്നും അതിന്റെ ബുദ്ധിമുട്ടും എനിയ്ക്കു മനസ്സിലാവുന്നുണ്ട്…
അതിനിപ്പോൾ ക്ഷമ ചോദിയ്ക്കാനേ നിർവാഹമുള്ളൂ… ?
Dear Arjun Bro,
എന്താ പറയാ കിടിലം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും…വേറെ ലെവൽ എഴുത്ത്??? ഇത്രയും പേജ് കഴിഞ്ഞത് അറിഞ്ഞില്ലം…പിന്നെ വിറ്റുകൾ ഇല്ലാത്ത അർജുൻദേവ് കഥ സങ്കൽപ്പിക്കാൻ പോലും പറ്റില്ല…കോമഡികൾ ഒക്കെ നല്ല ഫ്ലോവിൽ തന്നെ വന്നിട്ടുണ്ട്…വേറെ ഒരുപാട് അഭിപ്രായങ്ങൾ പറയാൻ ഇല്ല…ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം തന്നെ മറ്റ് പലരും ഇവിടെ പറഞ്ഞു കഴിഞ്ഞു…അടുത്ത ഭാഗം ഈ വീക്ക് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം
ഹോംസ്
സത്യംപറഞ്ഞാൽ ഇത് ഓൾമോസ്റ്റ് കഴിഞ്ഞതാ… ഇനിയൊരു ഫൈനൽ എഡിറ്റുകൂടിയേ ബാക്കിയുള്ളൂ…
പക്ഷെ, ഡോക്ടറൂട്ടി കുറച്ചു കോംപ്ലിക്കേറ്റഡായി നിൽക്കുവാണ്… ഈ പാർട്ടിൽതന്നെ അതിന്റെ അപ്ഡേഷൻ ചോദിച്ചവരോട് ഇതിന്റെ അടുത്തപാർട്ടിനുമുന്നേ അത് വരുമെന്ന് പറഞ്ഞിരുന്നു… എന്നിട്ട് പിന്നേം ഇതുകൊണ്ടിട്ടാൽ അവർക്കതു വിഷമമാകും… അപ്പോൾപ്പിന്നെ രണ്ടുംകൂടി ഒരുമിച്ചിടാം എന്നുകരുതി…
പിന്നെ പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം ഹോംസ്…
❤️❤️❤️
എനിയ്ക്കവരോടങ്ങനെ കണ്ണടയ്ക്കാൻ കഴിയില്ല ബ്രോ… എല്ലാം നിർത്തിപ്പോയപ്പോൾ പോലും മറ്റൊന്നും പ്രതീക്ഷിയ്ക്കാതെ എന്റൊപ്പം നിന്നവരാ… They are my strength, They are my weakness as well..
പിന്നെ വാക്കുകൾ വിഷമിപ്പിച്ചെങ്കിൽ സോറി നഹീം… എന്തായാലും ഒത്തിരിയൊന്നും വൈകിപ്പിയ്ക്കില്ല ഞാൻ… ഇട്ടിട്ടിപ്പോൾ ഒരുമാസം ആവുന്നുണ്ടല്ലോ… അതിന്റെ ബോധ്യമുണ്ടെനിയ്ക്ക്… ഈ തിരക്കുന്നതിൽ ഒത്തിരി സന്തോഷമുണ്ട്…
സ്നേഹം.. ❤️❤️❤️
കഥ കൊള്ളാം.പക്ഷെ കൗണ്ടർ ഡയലോഗ് പോലെ, ഓരോ ഡയലോഗിനും കൗണ്ടർ ആത്മഗതം ഒന്നു കുറച്ചാല് നന്നായിരിക്കും..
Sorry bro!
Ath change cheyyaan pattilla… Athaanu protagonist nte character… Ath maattiyal whole story kayyil ninnu pokum…
Basic story ye affect cheyyunna suggestions are not accepted ?
Sorry bro…ഞാൻ കഥാകാരന്റെ കഴിവിനെ കൂടി പരിഗണിക്കേണ്ടതായിരുന്നു….
ഒരു സാധാരണ വായനക്കാരന് confusion ഉണ്ടാക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയെന്നേ ഉള്ളു….
ബുദ്ധിമുട്ട് മനസ്സിലാക്കുന്നു ബ്രോ…
ഇനിയുള്ള ഭാഗങ്ങളിൽ കുറച്ചു മാറ്റങ്ങൾ വരുത്താനായി ശ്രെമിയ്ക്കാം..
❤️❤️❤️
Thanks ബ്രോ…പിന്നെ…നമ്മുടെ പദ്മആന്റിയെ ഒന്നു കാര്യമായി പിഴിഞ്ഞേക്കണേ…
???
ശ്രെമിയ്ക്കാം.. ?
Bro part 3 vanno
Udane varum bro.. ❤️
Bro any update ?
Coming soon vro ❤️
Part 3 vanno???
Nop bro..