“”…മ്മ്മ്..??”””_ തിരിച്ചുള്ള റിയാക്ഷനൊരു മൂളലിലായ്രുന്നെങ്കിലും ആ മൂളലിനൽപ്പം ശക്തികൂടുതലുണ്ടായ്രുന്നു…
“”…കണ്ണാ… നീയൊന്നു തിരിഞ്ഞുനോക്കിയേടാ… ആ കൊച്ചിന്റെ സന്തോഷംകണ്ടോ..??”””_ ഇത്തചോദിച്ചു…
അങ്ങനെയാണ് ഞാൻമെല്ലെ സേറയ്ക്കുനേരേ തിരിയുന്നത്…
കക്ഷി ലാപ്പിലെന്തൊക്കെയോ ധൃതിപിടിച്ചുള്ള ജോലിയിലാണ്…
…മ്മ്മ്.! ഇവളടുത്ത ഉമ്മയ്ക്കുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു.!
എന്നുംപറഞ്ഞു ചിരിക്കുമ്പോഴും മൂളിപ്പാട്ടുംപാടി ചിരിച്ചുകളിച്ചിരിയ്ക്കുന്ന അവൾടെ സുന്ദരമായമുഖം മനസ്സിലെവിടെയോ കോറിയിടപ്പെട്ടിരുന്നു…
“”…കണ്ടോ… ഈ സന്തോഷത്തിനുള്ളകാരണം നീയൊറ്റൊരുത്തനാ… അതിനു ഞാനെങ്ങനാടാ കണ്ണാ നിന്നോടു നന്ദിപറയുന്നേ..??”””_ അവളെനോക്കിയിരിയ്ക്കുമ്പോൾ തന്നെയായ്രുന്നു കൂട്ടിയോചിപ്പിയ്ക്കുമ്പോലുള്ള ഇത്തയുടെയാ ചോദ്യം…
“”…നന്ദിയോ..?? അതിനിത്തയെന്തിനാ നന്ദിപറയുന്നേ..??”””_ ചോദിച്ചതു മനസ്സിലാകാതെ ഞാനാശ്ചര്യത്തോടെ തിരക്കി…
“”…അതുപിന്നെ ഞാനിന്നലെ നിന്നോടതേൽക്കാമോന്നു ചോദിച്ചതുകൊണ്ടല്ലേ നീയാ തെറ്റേറ്റുപറഞ്ഞതും മാഡത്തിന്റെവായീന്നത്രേം തെറികേട്ടതും..??”””_ തിരിഞ്ഞിരുന്നെന്റെ മുഖത്തേയ്ക്കു നോക്കിയങ്ങനെ ചോദിയ്ക്കുമ്പോൾ ആ കണ്ണുകളിലെ ഭാവമെനിയ്ക്ക് അജ്ഞമായ്രുന്നു…
“”…എനിയ്ക്കറിയാം… നീയായോണ്ടുമാത്രമാ ഇതൊക്കെ സമ്മതിച്ചേന്ന്… അതും ഞാഞ്ചോയ്ച്ചോണ്ടുമാത്രം… അതിനിപ്പെങ്ങനാടാ ഞാൻ നന്ദിപറയുന്നേ..??”””_ വീണ്ടുമാ ചോദ്യമവരാവർത്തിച്ചു… പക്ഷെ നേരത്തത്തെപ്പോലെയല്ല, ഇപ്പോളതുചോദിയ്ക്കുമ്പോൾ കൺമഷിയെ പടർത്താൻപോന്നൊരു നനവ് ആ കണ്ണുകളിൽ സ്ഥാനമേറ്റിരുന്നെന്നുമാത്രം…
“”…ഏയ്.! നന്ദിയൊന്നുമ്മേണ്ട… പിന്നത്രയ്ക്കു നിർബന്ധമാണേൽ സേറ തന്നതുപോലൊരുമ്മ തന്നോ..!!”””_ പറഞ്ഞശേഷം കള്ളത്തരംപൊക്കാണ്ടിരിയ്ക്കാനായി ഞാൻ മുഖംകുനിച്ചതും ഇത്തയുടെ അടക്കിയുള്ളചിരിയുടെ മർമ്മരസ്വരം ഞാനറിഞ്ഞു…
ഉടനെ മുഖമുയർത്തി നോക്കീതും,
“”…മ്മ്മ്.! കള്ളക്കണ്ണന്റെ ഉദ്ദേശമൊന്നുമത്ര നല്ലതല്ലാട്ടോ..!!”””_ എന്നൊരാക്കിയ ചിരിയാണു ഞാൻകണ്ടത്..
…ഈശ്വരാ.! അപ്പൊ കള്ളിപൊളിഞ്ഞോ..?? അങ്ങനെയാണേ കളിയിനി എത്രേമ്പെട്ടെന്നു ചോദിയ്ക്കണം.!
അതുമാലോചിച്ച് അവരെനോക്കിയൊരു കള്ളച്ചിരിയുമായിരിയ്ക്കുമ്പോഴാണ് സേറയുമെഴുന്നേറ്റ് ഞങ്ങൾക്കിടയിലേയ്ക്കു വരുന്നത്…
“”…അല്ലടാ കണ്ണാ… സാധാരണ ശ്രീകൃഷ്ണനെയല്ലേടാ കണ്ണനെന്നു വിളിയ്ക്കുന്നേ..?? നീ വിഷ്ണുവല്ലേ..?? വിഷ്ണുവെങ്ങനെ കണ്ണനാവും..??”””_ അർത്ഥംവെച്ചുള്ള നോട്ടത്തോടെയാണ് ഇത്തയതു ചോദിച്ചത്… ഒപ്പം ചുണ്ടുകൾകടിച്ചൊരു ചിരിയടക്കിപ്പിടുത്തവും…
“”…അതെന്താ നിങ്ങൾക്കതു പിടിച്ചില്ലേ..?? എന്നാ നിങ്ങളിവിടെന്നു റിസൈൻചെയ്തു പൊയ്ക്കോ… അല്ലേടീ..??”””_ അതിനു തിരിച്ചടിച്ചശേഷം ഞാൻ സപ്പോർട്ടിനായി സേറയെ കൂട്ടുപിടിച്ചു…
അവളാണേൽ കേട്ടതും പൂരച്ചിരി… അതിനുശേഷം,
“”…ഇനിയിപ്പോൾ ശ്രീകൃഷ്ണനായാലും മഹാവിഷ്ണുവായാലും എല്ലാം സെയിംപേഴ്സൺതന്നല്ലേ..??”””_ എന്നൊരു ചോദ്യംകൂടിട്ട് സേറ നൂറാത്തയുടെ മുഖത്തേയ്ക്കുനോക്കി…
“”…എന്നാലും ക്യാരക്ടറിൽ അല്ലറചില്ലറ വ്യത്യാസങ്ങളൊക്കെയുണ്ടല്ലോ..!!”””_ പറഞ്ഞശേഷം നൂറാത്ത വാപൊത്തിചിരിയ്ക്കുമ്പോൾ സേറയും കൂടെച്ചേർന്നിരുന്നു…
ഇന്നലെത്തന്നെ അയച്ചിട്ടുണ്ട്…
സ്നേഹം ബ്രോ.. ❤️
Arjun ബ്രോ ഇതുവരെ പോസ്റ്റ് ആയിട്ടില്ല
Waiting ❤️
ഇതുവരെ വന്നട്ടില്ല
??❤️❤️?
Oorakudukinte similar storyude name Aarkenkilum kittiyo?Onnu paranju tharamo
എവിടാ bro അടുത്ത പാർട്ട് നോക്കി ഇരുന്ന് മടുത്തു വേഗം താ ????
അടുത്തയാഴ്ച്ച വരും ബ്രോ…
താങ്ക്സ്.. ❤️
❤️❤️❤️? waiting ???
❤️❤️
എല്ലാ ആഴ്ചയും അടുത്ത ആഴ്ച ഉണ്ടല്ലോ ലെ ???
ഈ വീക്കെൻഡ് ആകുമോ ബ്രോ? ക്ലാരിറ്റി കിട്ടിയിരുന്നേൽ ഇടക്ക് ഇടക്ക് വന്ന് നോക്കണ്ടായിരുന്നു ?
നാളെയോ മറ്റെന്നാളോ പോസ്റ്റ് ചെയ്യാം ബ്രോ…
പിന്നെ എല്ലാർടടുക്കേം അടിയ്ക്കുന്നപോലെ ഇമ്മാതിരി കൊണവന്ന് എന്റടുക്കെ അടിയ്ക്കല്ലേ ബ്രോ… ഉറപ്പില്ലാത്ത കാര്യങ്ങൾ ഞാനേൽക്കാറില്ല…
സ്നേഹം.. ❤️
Kathirikunnu
❤️❤️
Next part delay ?
ഡിലെ ആക്കണോന്നോ..?? ഇത്രയുമാക്കീത് പോരേ വിഷ്ണൂ.. ?
Broo onnu post cheithoode
ചെറിയൊരു ആക്സിഡന്റ്… വിരലിനൊരു പൊട്ടൽ… അതുകൊണ്ട് ബാലൻസുള്ള കുറച്ചുഭാഗം എഴുതാനോ എഡിറ്റ്ചെയ്യാനോ പറ്റാത്ത അവസ്ഥയിലാണ്… സാഹചര്യമൊക്കുമ്പോൾ വോയിസ് ടൈപ് ചെയ്യുന്നുണ്ട്… അറിയാലോ, എപ്പോഴും സാഹചര്യം അനുകൂലമാകണമെന്നില്ല…
ഡിലെ ആവുന്നതിൽ ക്ഷമചോദിയ്ക്കുന്നു.. സ്നേഹം.. ❤️
Thankalk ezhuth kaareyum athepole kathayum onn suggest cheyyo
❤️
Thankalk ishtapetaa ezhuth kaareyum kathayum onn suggest cheyyo
വായിച്ചു നോക്കുമ്പോൾ ഇഷ്ടംതോന്നുന്ന കഥകളാണ് ബ്രോ വായിച്ചു പൂർത്തിയാക്കുന്നത്… അപ്പോൾ സ്വാഭാവികമായും അതെഴുതിയ എഴുത്തുകാരേയും ഇഷ്ടമാകും… ?
വായിച്ചു പൂർത്തീകരിച്ച എല്ലാ കഥകളും ഇഷ്ടമായ സ്ഥിതിയ്ക്ക് അതിൽനിന്നും സെലക്ടുചെയ്യുക കുറച്ചു ബുദ്ധിമുട്ടല്ലേ… ?
❤️
അർജുൻ ഭായ് ആ മൂന്നാം ഭാഗം ഒന്നയക്കൂ
വൈകാതെ അയയ്ക്കാം ബ്രോ… സ്നേഹം… ❤️
Sorry to hear sad news?
Get well soon..
❤️
Sorry to hear sad news?
Get well soon….
????
Arjun bro.. Story ezhuthikkazhinjennu aarko rply cheythathu kandu ? angne aanenkil athonnu submit cheythude ee storyude baki nokkiyirikkunna ethrayo vayanakkar und ?? avaril oaralanu njanum ?❤️
ഓൾമോസ്റ്റ് എഴുതികഴിഞ്ഞു… ഒരു ഫൈനൽ എഡിറ്റുകൂടിയുണ്ട്… പക്ഷെ അതിനു സമയം കിട്ടുന്നില്ല… എന്നാലും അധികം വൈകാതെ പോസ്റ്റ്ചെയ്യാം ബ്രോ…
വാക്കുകൾക്ക് ഒത്തിരി സ്നേഹം.. ❤️❤️
❤️❤️❤️
❤️
Bro waiting for the next part…. So much waiting…. Please share the date….
ഞാനൊരു ഡേറ്റ്പറഞ്ഞാൽ പിന്നെ ആ ഡേറ്റ് കഴിയുന്നവരെ എന്റെ തലയ്ക്കുമേലെ ജോലിക്കൂമ്പാരമാവും… ഉറപ്പായും ആ ഡേറ്റിൽ തരാൻപറ്റില്ല… അതുകൊണ്ടാണ് സാം ഞാൻ ഡേറ്റ്പറയാത്തത്…
Bro ella divasavum vannu nokkuva e sitil 3rd partinu. Epola??
ഇയർഎൻഡിങ്ങല്ലേ… അതിന്റെ നല്ല തിരക്കുണ്ട് ചന്തൂ… ഒരു ഡേറ്റ്പറയാതെ ചുമ്മാ കളിപ്പിയ്ക്കുന്നത് തൊലിഞ്ഞ ഏർപ്പാടാണെന്നും അതിന്റെ ബുദ്ധിമുട്ടും എനിയ്ക്കു മനസ്സിലാവുന്നുണ്ട്…
അതിനിപ്പോൾ ക്ഷമ ചോദിയ്ക്കാനേ നിർവാഹമുള്ളൂ… ?
Dear Arjun Bro,
എന്താ പറയാ കിടിലം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും…വേറെ ലെവൽ എഴുത്ത്??? ഇത്രയും പേജ് കഴിഞ്ഞത് അറിഞ്ഞില്ലം…പിന്നെ വിറ്റുകൾ ഇല്ലാത്ത അർജുൻദേവ് കഥ സങ്കൽപ്പിക്കാൻ പോലും പറ്റില്ല…കോമഡികൾ ഒക്കെ നല്ല ഫ്ലോവിൽ തന്നെ വന്നിട്ടുണ്ട്…വേറെ ഒരുപാട് അഭിപ്രായങ്ങൾ പറയാൻ ഇല്ല…ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം തന്നെ മറ്റ് പലരും ഇവിടെ പറഞ്ഞു കഴിഞ്ഞു…അടുത്ത ഭാഗം ഈ വീക്ക് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം
ഹോംസ്
സത്യംപറഞ്ഞാൽ ഇത് ഓൾമോസ്റ്റ് കഴിഞ്ഞതാ… ഇനിയൊരു ഫൈനൽ എഡിറ്റുകൂടിയേ ബാക്കിയുള്ളൂ…
പക്ഷെ, ഡോക്ടറൂട്ടി കുറച്ചു കോംപ്ലിക്കേറ്റഡായി നിൽക്കുവാണ്… ഈ പാർട്ടിൽതന്നെ അതിന്റെ അപ്ഡേഷൻ ചോദിച്ചവരോട് ഇതിന്റെ അടുത്തപാർട്ടിനുമുന്നേ അത് വരുമെന്ന് പറഞ്ഞിരുന്നു… എന്നിട്ട് പിന്നേം ഇതുകൊണ്ടിട്ടാൽ അവർക്കതു വിഷമമാകും… അപ്പോൾപ്പിന്നെ രണ്ടുംകൂടി ഒരുമിച്ചിടാം എന്നുകരുതി…
പിന്നെ പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം ഹോംസ്…
❤️❤️❤️
എനിയ്ക്കവരോടങ്ങനെ കണ്ണടയ്ക്കാൻ കഴിയില്ല ബ്രോ… എല്ലാം നിർത്തിപ്പോയപ്പോൾ പോലും മറ്റൊന്നും പ്രതീക്ഷിയ്ക്കാതെ എന്റൊപ്പം നിന്നവരാ… They are my strength, They are my weakness as well..
പിന്നെ വാക്കുകൾ വിഷമിപ്പിച്ചെങ്കിൽ സോറി നഹീം… എന്തായാലും ഒത്തിരിയൊന്നും വൈകിപ്പിയ്ക്കില്ല ഞാൻ… ഇട്ടിട്ടിപ്പോൾ ഒരുമാസം ആവുന്നുണ്ടല്ലോ… അതിന്റെ ബോധ്യമുണ്ടെനിയ്ക്ക്… ഈ തിരക്കുന്നതിൽ ഒത്തിരി സന്തോഷമുണ്ട്…
സ്നേഹം.. ❤️❤️❤️
കഥ കൊള്ളാം.പക്ഷെ കൗണ്ടർ ഡയലോഗ് പോലെ, ഓരോ ഡയലോഗിനും കൗണ്ടർ ആത്മഗതം ഒന്നു കുറച്ചാല് നന്നായിരിക്കും..
Sorry bro!
Ath change cheyyaan pattilla… Athaanu protagonist nte character… Ath maattiyal whole story kayyil ninnu pokum…
Basic story ye affect cheyyunna suggestions are not accepted ?
Sorry bro…ഞാൻ കഥാകാരന്റെ കഴിവിനെ കൂടി പരിഗണിക്കേണ്ടതായിരുന്നു….
ഒരു സാധാരണ വായനക്കാരന് confusion ഉണ്ടാക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയെന്നേ ഉള്ളു….
ബുദ്ധിമുട്ട് മനസ്സിലാക്കുന്നു ബ്രോ…
ഇനിയുള്ള ഭാഗങ്ങളിൽ കുറച്ചു മാറ്റങ്ങൾ വരുത്താനായി ശ്രെമിയ്ക്കാം..
❤️❤️❤️
Thanks ബ്രോ…പിന്നെ…നമ്മുടെ പദ്മആന്റിയെ ഒന്നു കാര്യമായി പിഴിഞ്ഞേക്കണേ…
???
ശ്രെമിയ്ക്കാം.. ?
Bro part 3 vanno
Udane varum bro.. ❤️
Bro any update ?
Coming soon vro ❤️
Part 3 vanno???
Nop bro..