ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1 [അർജ്ജുൻ ദേവ്] 1825

പിന്നെ അവരുടിഷ്ടംപോലെ ആയിക്കോട്ടേന്നുവെച്ച് ഞാനിങ്ങിറങ്ങുവേംചെയ്തു…

ഒടുവിലാച്ചേച്ചി ചൂണ്ടിക്കാണിച്ച വീടിനുമുന്നിലെത്തി…

വെള്ളയിൽ ഇളംറോസ്നിറത്തിൽ ബോർഡറുവരച്ച മതിൽ..

അതിൽ ഗേയ്റ്റിനോടുചേർന്ന് കറുത്തബോർഡിൽ സ്വർണ്ണനിറംകൊണ്ട് കൊത്തിവെയ്ക്കപ്പെട്ട ‘വൃന്ദാവനം’ എന്ന നെയിംബോർഡ്..

അതിനുതൊട്ടുതാഴെയായി ഇളംനീലയിൽ വെള്ളയക്ഷരങ്ങളാൽ കുറിയ്ക്കപ്പെട്ട മറ്റൊരുബോർഡുമുണ്ട്; ‘ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ്’

എന്നാലതിനൊപ്പമുണ്ടായ്രുന്ന മറ്റൊരുകുറിപ്പായ്രുന്നു എന്നിൽ പുച്ഛമുണ്ടാക്കീത്…

സിഎ ചാന്ദ്നി ശ്രീധരൻ എംബിഎ, ഡിഐഎസ്എ, സിഎഫ്എ, എഫ്ആർഎം.!

…കാശിന്റെകഴപ്പ്.! അല്ലേപ്പിന്നെ ഇങ്ങനൊക്കെ പറിച്ചുകൂട്ടേണ്ട വല്ലകാര്യോമുണ്ടോ..??

മൂന്നാല് ഡിഗ്രികൂടി എഴുതിച്ചേർത്തിരുന്നെങ്കി മതിലിനു പെയ്ന്റടിയ്ക്കുന്നകാശ് ലാഭിയ്ക്കാമായ്രുന്നു.!

ആട്ടിതുപ്പിക്കൊണ്ട് ഗേയ്റ്റിന്റെ ലോക്കുമിളക്കി അകത്തുകയറുമ്പോഴും മനസ്സിനൊരു സുഖവുംതോന്നിയിരുന്നില്ല…

എന്നാലകത്തേയ്ക്കു കയറിയതും മനസ്സൊന്നുകുളിർത്തു…

ഗേയ്റ്റിനകത്ത് ഇരുവശങ്ങളിലുമായി ചുവപ്പുംവെള്ളയും നിറത്തിലുള്ള ബോഗൻവില്ലച്ചെടികൾ നട്ടുപിടിപ്പിച്ചിരിയ്ക്കുന്നു…

അതൊരാർച്ചുപോലെ വളഞ്ഞുമേലേയ്ക്കുചെന്ന് പൂക്കളിടകലർന്നു നിൽക്കുന്നതുകാണാൻ അപാരഭംഗിതന്നെയായ്രുന്നു…

കൂട്ടത്തിൽ നടപ്പാതയ്ക്കുമാത്രമായി ബോർഡർതിരിച്ച് ഇന്റർലോക്കിട്ടശേഷം ബാക്കിഭാഗമെല്ലാം പച്ചപ്പുല്ലുനാട്ടി ഗംഭീരമായി അലങ്കരിച്ചിരിയ്ക്കുന്നു…

പോരാതെ അതിന്റെ രണ്ടുഭാഗങ്ങളിലുമായി ചെടികളുടേംപൂക്കൾടേം ഒരു കൂട്ടംതന്നെയുണ്ടായ്രുന്നു…

അതിനൊപ്പം ഉച്ചസമയത്തുപോലും സൂര്യപ്രകാശം താഴെയെത്താൻ സമ്മതിയ്ക്കാത്തവിധം മുറ്റത്തുതന്നെ രണ്ടു തടിമാടൻ മാവുകളുമുണ്ട്…

അവിടെയുള്ള രണ്ടാമത്തെ ഗേയ്റ്റുവഴിയാണ് വണ്ടികൾകയറുക…

അതിനോടുചേർന്നായി ചെറിയൊരു കുളംപോലെ പണിതിട്ടുണ്ട്… അടുത്തായിത്തന്നെ ഒരു കൊക്കിന്റെപ്രതിമയും.!

മ്മ്മ്.! അറിഞ്ഞിട്ടപേരുതന്നെ; വൃന്ദാവനം.!

…ഇവടെവല്ല തോട്ടക്കാരന്റേം വേക്കൻസിയുണ്ടായ്രുന്നേൽ അതുനോക്കായ്രുന്നു..!!

…അല്ലേവേണ്ട.! ഇപ്പോളത്യാവശ്യം വൃത്തിയോടിരിയ്ക്കുന്നത് നശിപ്പിയ്ക്കണ്ട.!

അല്ലേലുമതിനു സമ്മതിയ്ക്കൂലല്ലോ.! സ്റ്റാൻഡേർഡ് കുറഞ്ഞുപോവൂലേ..??

മോനെ കൊമ്പത്തെ ജോലിക്കാരനാക്കിയാലല്ലേ നാട്ടുകാർക്കുമുമ്പിൽ ആളാവാമ്പറ്റൂ…

അതിനുവേണ്ടി സകലമാന അടവുമെടുക്കുന്നുണ്ട് തള്ള.!

എന്നും പോയിവരാമെന്ന് പലയാവർത്തി പറഞ്ഞുനോക്കിയതാ ഞാൻ…

പക്ഷെ ജോലിത്തിരക്കിനിടയിൽ വന്നുപോയാൽ ക്ഷീണംകൂടുമെന്നും അതിന്റെപേരുംപറഞ്ഞ് ഞാനുഡായ്പ്പിറക്കി നിർത്തിക്കളയുമെന്നൊക്കെപ്പറഞ്ഞ് എന്റെ മമ്മിജീതന്നെ പദ്മയാന്റിയോട് എന്നേം ഇവിടെത്തന്നെ താമസിപ്പിയ്ക്കണമെന്നു പറഞ്ഞു…

കേൾക്കുന്നേനും മുന്നേ ആ മൈര്തള്ള അവർക്കൊപ്പം കൂടിക്കോളാനുംസമ്മതിച്ചു…

ഈ തള്ളയ്ക്കൊക്കെ എന്തിന്റെകേടാണ്, കണ്ടവന്മാരെവിളിച്ച് വീട്ടിൽക്കേറ്റി താമസിപ്പിയ്ക്കാൻ..??

“”…ആരാത്..??”””_ പെട്ടെന്നാണ് തോട്ടത്തിന്റെമൂലയിലായുള്ള കിണറ്റിൻകരയിൽനിന്നുമൊരു ചോദ്യംകേട്ടത്…

…അതേ… അതാണ്‌ പത്മിനി ശ്രീധരനെന്ന പത്മാന്റി.! അമ്മയുടെ ആത്മാർത്ഥചങ്ക്.!

“”…ആന്റീ… ഇതുഞാനാ… വിഷ്ണു… വരാമ്പറഞ്ഞായ്രുന്നു..!!”””_ ഇനി കള്ളനാണെന്നുംപറഞ്ഞ് തല്ലിയാലോന്നുപേടിച്ച് ഞാനോടിപ്പിടഞ്ഞുതന്നെ അങ്ങോട്ടേയ്ക്കു വെച്ചുപിടിച്ചു…

“”…ഓഹ്.! കണ്ണനോ..?? ഇങ്ങെത്താറായ്ട്ടുണ്ടെന്ന് ലക്ഷ്മിവിളിച്ചപ്പോൾ പറഞ്ഞിരുന്നു..!!”””_ കയ്യിലിരുന്നതൊട്ടിയും നിലത്തേയ്ക്കുവെച്ച്, വെള്ളയിൽ വയലറ്റും പച്ചയുംനിറത്തിൽ പൂക്കളുമിലകളും പ്രിന്റ്ചെയ്തിരുന്ന നൈറ്റിവലിച്ച് നനഞ്ഞകൈയും തുടച്ചുകൊണ്ട് എന്റടുത്തേയ്ക്കു പാഞ്ഞുവരുന്നതിനിടയിൽ ആന്റി വെളുക്കെ ചിരിയ്ക്കുന്നുണ്ടായ്രുന്നു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

177 Comments

Add a Comment
  1. അയൽവാസി

    Ende Doctorootti 19 vaarunnavare thande baaki stories vaayikkam ennu karuthi thudangiyatha..Ithu eeyide ezhuthi thudangiyathano? ende doctoroottiyekkal orupaadu improvement thonnikkunnu..writing style, counter okke perfect . Ennu vechal doctorootti പോരാ ennallaatto. Ellam kazhinju time kittumbol oru after marriage story ezhuthaamo oru genuine love story..Ende agraham paranjanne ullu.Thangalude ishtam

  2. Arju nee karannama matodth poi pettath nee yevide undo avide undavum nammalum pashenki nee parayanam yevide undavumenu
    Urakuduk vaichitilea ath 2 ale vanolu
    Onu kik kayari varumbothinu achathadanavum
    Ithinte thudakkam kollam ??????????

  3. Any update

  4. Bro doctorootty nirthiyathaano atho baki ezhuthumo

  5. അർജുനാ ?

  6. bro katha okkey aanu but bronte writing structure kurach un comfortuble aanu ..vaayikkan kurachu budhi muttu undu ..othervise okkey aanu

    1. ജസ്റ്റ് ലീവ് ഇറ്റ് ബ്രോ…

      ബുദ്ധിമുട്ടി വായിച്ചാൽ ആസ്വദിയ്ക്കാൻ കഴിയില്ല…

      സ്നേഹംമാത്രം.!

      ❤️❤️❤️

    1. താങ്ക്സ് ബ്രോ.. ?

    2. എന്റെ പൊന്നളിയാ 10 പേജിൽ തന്നെ എന്തോരം കൗണ്ടർ!!!!!അതും ഫ്രഷ് സാനം!!ഇതിലൊന്നും മറ്റേതു വേണ്ട ആസ്വദിക്കാ?????ബാക്കി കൂടി വായിക്കട്ടെ!!!

    3. എന്റെ പൊന്നളിയാ എല്ലാ പേജിലും like ഉണ്ടാരുന്നേൽ ഞാൻ അടിച്ചു പൊട്ടിച്ചേനെ ഈ ❤?????അത്രക്ക് നന്നായി.. Super ?????

  7. ഇമ്മാതിരി content ഉള്ള കഥയൊക്കെ തുടങ്ങി വെച്ചിട്ട് അതിന്റെ തുടർച്ച പെട്ടെന്ന് കിട്ടിയില്ലെങ്കിൽ എന്തോ പോലേയാണ് ??.

    വർഷേച്ചി പോലേ എല്ലാം എഴുതി കഴിഞ്ഞിട്ട് ഒന്നിച്ച് ഇട്ടാൽ മതി അതാകുമ്പോൾ അടുത്ത പാർട്ടിന് വേണ്ടി കുറെ കാലം Wait ചെയ്യേണ്ടല്ലോ

    1. വർഷയെഴുതുമ്പോൾ ലോക്ക്ഡൗൺ അല്ലായ്രുന്നോ ബ്രോ… അന്ന് സമയമുണ്ടായ്രുന്നു… ഇപ്പോഴത്തെ സമയമോ സാഹചര്യങ്ങളോ അതുപോലെയല്ല… അതുകൊണ്ടാണീ താമസം…

      അധികംവൈകാതെ പോസ്റ്റ്‌ചെയ്യും… ഒത്തിരിസ്നേഹം കിച്ചൂ..

  8. Hlo… Ee Arjun chettaanteth thanne alle doctorootti..?

    അതേപോലെ ജോക്കുട്ടൻ എവിടെ പോയി എന്ന് പറയുവോ അർജുൻ ബ്രോ…?

    അങ്ങേരുടെ മഴത്തുള്ളിക്കിലുക്കം ഒക്കെ വായിച്ചു രസം കേറിയിരുന്ന് ഇപ്പൊ വന്നു നോക്കുമ്പോ കാണുന്നില്ല

    1. അതേ… ആ പറിയൻ നാൻ തന്നെയാണ്.. ?

      അവൻ ഇപ്പൊ എഴുതുന്നില്ല… ഇവിടെയുണ്ടായ്രുന്നതൊക്കെ റിമൂവ് ചെയ്യുവാന്നുപറഞ്ഞു… വരുമായിരിയ്ക്കും.!

  9. Hlo… Ee Arjun chettaanteth തന്നെ അല്ലെ doctorootti..?

    അതേപോലെ ജോക്കുട്ടൻ എവിടെ പോയി എന്ന് പറയുവോ അർജുൻ ബ്രോ…?

    അങ്ങേരുടെ മഴത്തുള്ളിക്കിലുക്കം ഒക്കെ വായിച്ചു രസം കേറിയിരുന്ന് ഇപ്പൊ വന്നു നോക്കുമ്പോ കാണുന്നില്ല

  10. ഇത് തകർത്തു ഇതിന്റെ കൂടെ പഴയ ആ വേണിമിസ്സ് ഒന്ന് പൊടി തട്ടി എടുക്കാൻ കഴിയുമോ bro

    1. അതൊക്കെ പണ്ടേയ്ക്കുപണ്ടേ കംപ്ളീറ്റുചെയ്തതാണ് ബ്രോ… കമ്പിയില്ലാത്തതുകൊണ്ട് ഇവിടെയിടാൻ പറ്റില്ലാന്നുമാത്രം.!

    2. അതൊക്കെ പണ്ടേയ്ക്കുപണ്ടേ എഴുതിതീർത്ത കഥകളാണ് സഹോ.. ഇനി പൊടിതട്ടാനായി ഒന്നുമില്ല…

      താങ്ക്യൂ.. ❤️

  11. Hlo ithinte backi eppozhelum varuvo

    1. എഴുതിതീരുമ്പോൾ വരും.!

  12. Edoo pazhaya kadha nirthiyoo?? Oorakkudukku nalla interesting plot aayirunnu, athinte kadha thanikk thanne ezhuthi theerthoode? Mattoru siteil vannittund ennu paranju athu nirthandayirunnu…? Veruthe ithreyum interestil vaayichu vannittu disappointed aavendi vannu ??‍♀️. Thanikk athe kadha thante ‘way of writing’il ezhuthikkoode? Ivideyulla aarum aa kadhayude bakki ariyunnavar alla.. Athu nirthiyath disappointed aakki.. Lipi il thante kadha vaayichu thante fan aayappozhaanu Google search cheyth ivide ethiyath.. Anyway ippo ezhuthi thudangiya storyum,I liked a lot.. lipiyile kadhayekkaal spicyness und… And please, Oorakkudukku kadhayude kaaryam onnu consider cheyyanam.. If you can’t, I can understand ?, But atleast thanikk aa friend thanna kadhayude name share aakkikkoode… I’m too disappointed for that, Btw I love your way of writing… ??? Explicit contents okke thaan ithra pachaykku ezhuthumennu I didn’t knew ??‍♀️ But ithum kollaam… Matte kadha share aakkaan marakkalle ?

    1. ഊരാക്കുടുക്ക് ഉപേക്ഷിച്ചെന്നു പറഞ്ഞിട്ടില്ല ബ്രോ… നല്ലൊരു പ്ലോട്ടും സമയവും സാഹചര്യവുമൊക്കുമ്പോൾ എഴുതും…

      താങ്ക്സ്… ❤️

  13. ഹലോ, ബ്രോടെ തന്നെയല്ലേ ഡോക്ടറൂട്ടി. സംശയം കൊണ്ട് ചോധിചാണിട്ട…

  14. തുടക്കം കൊള്ളാം

    1. Thanks bro!

      ❤️❤️❤️

  15. തുടക്കം ഗംഭീരമായിട്ടുണ്ട് അർജുൻ ബ്രോ.. ബാക്കി കൂടി പെട്ടെന്ന് തരണേ..

    1. താങ്ക്യൂ ജീവ… ബാക്കി എഴുതിക്കൊണ്ടിരിയ്ക്കുവാ… അധികം വൈകില്ലന്നാണ് പ്രതീക്ഷ…

      സ്നേഹം ബ്രോ… ❤️

  16. ശ്രീജിത്ത്‌

    ഹായ് അർജുൻ താങ്കളുടെ കഥകൾ ഒരു രക്ഷയുമില്ല ഗഡി അത്രക്കും മനോഹരം ഒരു നല്ല സിനിമ കാണുന്ന ഒരു ഫീൽ ആണ് വായിക്കുമ്പോൾ ലഭിക്കുന്നത് കഥാപാത്രങ്ങളും സന്ദർഭങ്ങളും ശരിക്കും കണ്മുന്നിൽ തെളിഞ്ഞു വരും അത്രക്കും ഗംഭീരം pl കൂടെയാണ് ഞാൻ താങ്കളുടെ കഥകൾ വായിക്കുന്നത് എവിടെയും കണ്ടപ്പോൾ സന്തോഷം ഡോക്ടറുട്ടി ഞാൻ രണ്ടു തവണ വായിച്ചു കഴിഞ്ഞു താങ്കളുടെ ഓരോ കഥകൾക്കും കാത്തിരിക്കുന്നു

    1. തുടർന്നെഴുതാനായി ഈ വാക്കുകൾ നൽകുന്ന ഊർജ്ജം ഒട്ടും ചെറുതല്ല ശ്രീജിത്…

      ഒത്തിരിനന്ദി, ഈ വാക്കുകളിലൂടെ പകർന്ന സ്നേഹത്തിന്… ???

  17. Thudakkam nyce aayittund vro..

    1. Thank you Sonu ❤️

  18. ശ്രീരാഗം

    ബ്രോ ഡോക്ടറുട്ടിയും മറക്കല്ലേ ട്ടാ

    1. എഴുത്തിലാണ്… അധികംവൈകാതെ പോസ്റ്റ്‌ചെയ്യും…

  19. ഊരാക്കുടുക്ക്‌ ന്റെ same തീം ഉള്ള സ്റ്റോറി ഏതു പ്ലാറ്ഫോം ആണെന്ന് പറയ്‌സ്‌മോ.. നല്ല ഇഷ്ടമായി

    1. താങ്ക്സ് ❤️

  20. പൊന്നു ?

    വൗ….. എന്താ പറയാ….
    ഒരു അഡാർ തുടക്കം തന്നെ…..

    ????

    1. നന്ദി പൊന്നൂ… ❤️

  21. ചേട്ടോയ് പൊളിച്ചു. അടിപൊളി അടുത്തഭാഗത്തിന്നായി കാത്തിരിക്കുന്നു ?

    1. താങ്ക്യൂ സോ മച്ച് ടോം.. ❤️

  22. 2nd part enn varum broo waiting aan?

    1. അധികംവൈകില്ല ബ്രോ…

      എഴുത്തിലാണ്… ?

Leave a Reply

Your email address will not be published. Required fields are marked *