“”…അതിനു ഞാനെന്തു മോശമായ്ട്ട് പെരുമാറിയെന്നാ മമ്മിപറയുന്നേ..?? എന്തേ… നിങ്ങടെ കൂട്ടുകാരീടെമോനായതുകൊണ്ട് ഞാനെന്റെ മടിയിൽപ്പിടിച്ചിരുത്തി ഉമ്മകൊടുക്കണായ്രുന്നോ..??”””_ ഉടനേതന്നെ എടുത്തടിച്ചപോലുള്ള ആ മറ്റവൾടെ മറുപടിയുമെത്തി…
എന്നാ ഞാൻ പാലുംകുടിച്ചേനെന്ന ഭാവത്തിൽനിൽക്കുമ്പോൾ ആന്റിയുടെ വാക്കുകളെത്തി;
“”…ആഹ്.! നിന്റെയീ ചീറ്റലുകൊണ്ടുതന്നെയാ വരുന്നൊറ്റപ്പിളേളര് നിൽക്കാത്തത്… ആ സ്വഭാവം നീ അവന്റടുക്കെയെടുക്കുവാണേൽ അവനങ്ങുപോവും… പിന്നതിന്റെ കൊറച്ചിലെനിയ്ക്കാ..!! പഠിയ്ക്കുന്നകാലത്ത് ആ ലക്ഷ്മികൊണ്ടുവന്ന ചോറ് ഒത്തിരിതിന്നിട്ടുള്ളതാ ഞാൻ… അതുകൊണ്ടാ ലക്ഷ്മീടെമോനിവിടെന്ന് ചുമ്മാതിറങ്ങിപ്പോവാൻ ഇടവരരുത്..!!”””_ പറയുമ്പോൾ ആന്റിയുടെസ്വരത്തിൽ ഒരുഭീഷണിയുടെ രസവുമില്ലാതിരുന്നില്ല…
“”…ഓ.! ഉത്തരവ്..!!”””_ അപ്പുറത്തുനിന്നും പുച്ഛിച്ചൊരു മറുപടിയാണ് വന്നതെങ്കിലും ആന്റിയുടെഭാഗത്തുനിന്നും പിന്നെവലിയ അനക്കമൊന്നും കേൾക്കാതെവന്നപ്പോൾ രണ്ടും രണ്ടുവഴിയ്ക്കായെന്നൊരു തോന്നലുണ്ടായി….
അതോടെ ബാഗിൽനിന്നുമൊരു തോർത്തുമെടുത്ത് ഞാൻകുളിയ്ക്കാനായി കേറി…
കുളിച്ചിറങ്ങി വേഷവുംമാറി നിൽക്കുമ്പോഴാണ് പിന്നെയാന്റി അങ്ങോട്ടേയ്ക്കുവരുന്നത്…
“”…കണ്ണാ… വാ… കഴിയ്ക്കാം..!!”””_ വാതിൽക്കൽനിന്നുമവരു വിളിച്ചപ്പോൾ ഒന്നുമൂളിക്കൊണ്ട് ഞാനിറങ്ങിച്ചെന്നു…
“”…അതേ… അവളെന്തേലുമൊക്കെപ്പറഞ്ഞാലും മോനതൊന്നും കാര്യമാക്കണ്ട… ആളൊരുചൂടത്തിയാ… അതിന്റെയാ… പിന്നിങ്ങനെ എടുപിടീന്നു പൊട്ടിത്തെറിയ്ക്കുന്നവർടെ ഉള്ളിലൊന്നുമുണ്ടാവില്ലന്നല്ലേ… ഇതങ്ങനെകണ്ടാൽ മതീട്ടോ..!!”””_ എന്നേയുംകൂട്ടി ഡൈനിങ്ഹോളിലേയ്ക്കു നടക്കുന്നതിനിടയിൽ ആന്റിപറഞ്ഞു…
അതിനു തിരിച്ചൊന്നു മൂളിയെന്നല്ലാതെ വേറൊന്നുംഞാൻ മിണ്ടാൻനിന്നില്ല…
അങ്ങനെ ആന്റിയ്ക്കൊപ്പം ആടിയുലഞ്ഞ് ഡൈനിങ്ഹോളിലെത്തിയപ്പോളവിടെ വേറൊരു പെണ്ണുകൂടിയുണ്ടായ്രുന്നു…
ഒരു പത്തിരുപത്തിമൂന്നു വയസ്സൊക്കെ തോന്നിയ്ക്കുന്ന ബ്ലാക്ക്ഫ്രെയ്മിലുള്ള വട്ടക്കണ്ണടയണിഞ്ഞ ഒരു സുന്ദരിക്കൊച്ച്.!
ഒരിളംമഞ്ഞ കുർത്തിയും സ്കൈബ്ലൂ ആംഗിൾലെങ്ത് ജീൻസും വെള്ളഷൂസുമാണ് വേഷം… മുടിയൊക്കെ പോണിടെയ്ൽസ്റ്റൈലിൽ ബൺചെയ്തിരിയ്ക്കുന്നു…
വാഷ്ബെയ്സനിൽ കൈകഴുകി പ്ളേറ്റുമെടുത്തവള് ഡൈനിങ്ടേബിളിലേയ്ക്കിരുന്നതും,
“”…കണ്ണാ… ഇത് സേറ… ചന്തൂന്റടുക്കെ ആർട്ടിക്കിൾഷിപ്പ്ചെയ്യുവാ..!!”””_ എന്നുപറഞ്ഞ് ആന്റിപരിചയപ്പെടുത്തി…
ശേഷം,
“”…മോളെയിതു കണ്ണൻ… എന്റെ ബെസ്റ്റ്ഫ്രണ്ടിന്റെമോനാ… അവൾടടുക്കേ ട്രെയിനിങ്ങിനുവന്നതാ..!!”””_ എന്നു തിരിച്ചെന്നേയും പരിചയപ്പെടുത്തി…
എന്നിട്ട്,
“”…മോൻ കൈകഴുകിയിരിയ്ക്ക്… ഞാഞ്ചോറെടുക്കാം..!!”””_ എന്നുമ്പറഞ്ഞ് അടുക്കളയിലേയ്ക്കു നടന്നു…
“”…സിഎയാണോ..??”””_ ഞാൻ കൈകഴുകിവന്ന് കസേരയിലേയ്ക്കിരുന്നതും അവൾചോദിച്ചു…
“”…ഏയ്.! ബികോം..!!”””_ തിരിച്ചു ഞാനൊന്നു ചിരിയ്ക്കാനായി ശ്രെമിച്ചതും അവളുംചിരിച്ചു…
“”…സേറയല്ലേ..?? നല്ലപേര്..!!”””_ എന്തായാലുംവന്നു… വണ്ടിക്കൂലിയ്ക്കുള്ളതെങ്കിലും മൊതലാക്കാമെന്നുകരുതി ഞാനിരുന്നു വെരവാൻതന്നെ തീരുമാനിച്ചു…
“”…ആം.! സേറ ഇമാനുവേൽ..!!”””_ അവൾ വീണ്ടുംചിരിച്ചു…
…കൊള്ളാം.! നല്ല ഭംഗിയുള്ളചിരി.! പല്ലിലെകൂട്ടക്കമ്പി ആ ചിരിയുടെ മാറ്റ്കൂട്ടുന്നുമുണ്ട്.!
…ഉഫ്.! ഇവളെ ലിപ്പടിയ്ക്കുന്നോന് എന്നുങ്കൊണ്ടോയി ചുണ്ട് കൂട്ടിത്തയ്ക്കാനേ നേരമുണ്ടാവൂ.!
കിട്ടാത്തമുന്തിരി പുളിയ്ക്കുമെന്ന സിദ്ധാന്തത്തെപ്പുൽകിക്കൊണ്ട് ഞാനതിലേയ്ക്കുകുറച്ച് ഉപ്പുകൂടിവിതറി…
“”…ഇവടെ ജോയിൻചെയ്തിട്ട് എത്രനാളായി..??”””_ വെറുതെയിരുന്നാൽ ശെരിയാവില്ലല്ലോന്നുകരുതി ഞാൻതിരക്കി…
♥️♥️♥️
Ende Doctorootti 19 vaarunnavare thande baaki stories vaayikkam ennu karuthi thudangiyatha..Ithu eeyide ezhuthi thudangiyathano? ende doctoroottiyekkal orupaadu improvement thonnikkunnu..writing style, counter okke perfect . Ennu vechal doctorootti പോരാ ennallaatto. Ellam kazhinju time kittumbol oru after marriage story ezhuthaamo oru genuine love story..Ende agraham paranjanne ullu.Thangalude ishtam
Arju nee karannama matodth poi pettath nee yevide undo avide undavum nammalum pashenki nee parayanam yevide undavumenu
Urakuduk vaichitilea ath 2 ale vanolu
Onu kik kayari varumbothinu achathadanavum
Ithinte thudakkam kollam ??????????
Any update
Bro doctorootty nirthiyathaano atho baki ezhuthumo
അർജുനാ ?
bro katha okkey aanu but bronte writing structure kurach un comfortuble aanu ..vaayikkan kurachu budhi muttu undu ..othervise okkey aanu
ജസ്റ്റ് ലീവ് ഇറ്റ് ബ്രോ…
ബുദ്ധിമുട്ടി വായിച്ചാൽ ആസ്വദിയ്ക്കാൻ കഴിയില്ല…
സ്നേഹംമാത്രം.!
❤️❤️❤️
Super?
താങ്ക്സ് ബ്രോ.. ?
എന്റെ പൊന്നളിയാ 10 പേജിൽ തന്നെ എന്തോരം കൗണ്ടർ!!!!!അതും ഫ്രഷ് സാനം!!ഇതിലൊന്നും മറ്റേതു വേണ്ട ആസ്വദിക്കാ?????ബാക്കി കൂടി വായിക്കട്ടെ!!!
എന്റെ പൊന്നളിയാ എല്ലാ പേജിലും like ഉണ്ടാരുന്നേൽ ഞാൻ അടിച്ചു പൊട്ടിച്ചേനെ ഈ ❤?????അത്രക്ക് നന്നായി.. Super ?????
ഇമ്മാതിരി content ഉള്ള കഥയൊക്കെ തുടങ്ങി വെച്ചിട്ട് അതിന്റെ തുടർച്ച പെട്ടെന്ന് കിട്ടിയില്ലെങ്കിൽ എന്തോ പോലേയാണ് ??.
വർഷേച്ചി പോലേ എല്ലാം എഴുതി കഴിഞ്ഞിട്ട് ഒന്നിച്ച് ഇട്ടാൽ മതി അതാകുമ്പോൾ അടുത്ത പാർട്ടിന് വേണ്ടി കുറെ കാലം Wait ചെയ്യേണ്ടല്ലോ
വർഷയെഴുതുമ്പോൾ ലോക്ക്ഡൗൺ അല്ലായ്രുന്നോ ബ്രോ… അന്ന് സമയമുണ്ടായ്രുന്നു… ഇപ്പോഴത്തെ സമയമോ സാഹചര്യങ്ങളോ അതുപോലെയല്ല… അതുകൊണ്ടാണീ താമസം…
അധികംവൈകാതെ പോസ്റ്റ്‌ചെയ്യും… ഒത്തിരിസ്നേഹം കിച്ചൂ..
Hlo… Ee Arjun chettaanteth thanne alle doctorootti..?
അതേപോലെ ജോക്കുട്ടൻ എവിടെ പോയി എന്ന് പറയുവോ അർജുൻ ബ്രോ…?
അങ്ങേരുടെ മഴത്തുള്ളിക്കിലുക്കം ഒക്കെ വായിച്ചു രസം കേറിയിരുന്ന് ഇപ്പൊ വന്നു നോക്കുമ്പോ കാണുന്നില്ല
അതേ… ആ പറിയൻ നാൻ തന്നെയാണ്.. ?
അവൻ ഇപ്പൊ എഴുതുന്നില്ല… ഇവിടെയുണ്ടായ്രുന്നതൊക്കെ റിമൂവ് ചെയ്യുവാന്നുപറഞ്ഞു… വരുമായിരിയ്ക്കും.!
Hlo… Ee Arjun chettaanteth തന്നെ അല്ലെ doctorootti..?
അതേപോലെ ജോക്കുട്ടൻ എവിടെ പോയി എന്ന് പറയുവോ അർജുൻ ബ്രോ…?
അങ്ങേരുടെ മഴത്തുള്ളിക്കിലുക്കം ഒക്കെ വായിച്ചു രസം കേറിയിരുന്ന് ഇപ്പൊ വന്നു നോക്കുമ്പോ കാണുന്നില്ല
❤️
ഇത് തകർത്തു ഇതിന്റെ കൂടെ പഴയ ആ വേണിമിസ്സ് ഒന്ന് പൊടി തട്ടി എടുക്കാൻ കഴിയുമോ bro
അതൊക്കെ പണ്ടേയ്ക്കുപണ്ടേ കംപ്ളീറ്റുചെയ്തതാണ് ബ്രോ… കമ്പിയില്ലാത്തതുകൊണ്ട് ഇവിടെയിടാൻ പറ്റില്ലാന്നുമാത്രം.!
അതൊക്കെ പണ്ടേയ്ക്കുപണ്ടേ എഴുതിതീർത്ത കഥകളാണ് സഹോ.. ഇനി പൊടിതട്ടാനായി ഒന്നുമില്ല…
താങ്ക്യൂ.. ❤️
Hlo ithinte backi eppozhelum varuvo
എഴുതിതീരുമ്പോൾ വരും.!
Edoo pazhaya kadha nirthiyoo?? Oorakkudukku nalla interesting plot aayirunnu, athinte kadha thanikk thanne ezhuthi theerthoode? Mattoru siteil vannittund ennu paranju athu nirthandayirunnu…? Veruthe ithreyum interestil vaayichu vannittu disappointed aavendi vannu ??♀️. Thanikk athe kadha thante ‘way of writing’il ezhuthikkoode? Ivideyulla aarum aa kadhayude bakki ariyunnavar alla.. Athu nirthiyath disappointed aakki.. Lipi il thante kadha vaayichu thante fan aayappozhaanu Google search cheyth ivide ethiyath.. Anyway ippo ezhuthi thudangiya storyum,I liked a lot.. lipiyile kadhayekkaal spicyness und… And please, Oorakkudukku kadhayude kaaryam onnu consider cheyyanam.. If you can’t, I can understand ?, But atleast thanikk aa friend thanna kadhayude name share aakkikkoode… I’m too disappointed for that, Btw I love your way of writing… ??? Explicit contents okke thaan ithra pachaykku ezhuthumennu I didn’t knew ??♀️ But ithum kollaam… Matte kadha share aakkaan marakkalle ?
ഊരാക്കുടുക്ക് ഉപേക്ഷിച്ചെന്നു പറഞ്ഞിട്ടില്ല ബ്രോ… നല്ലൊരു പ്ലോട്ടും സമയവും സാഹചര്യവുമൊക്കുമ്പോൾ എഴുതും…
താങ്ക്സ്… ❤️
ഹലോ, ബ്രോടെ തന്നെയല്ലേ ഡോക്ടറൂട്ടി. സംശയം കൊണ്ട് ചോധിചാണിട്ട…
അതെ..
തുടക്കം കൊള്ളാം
Thanks bro!
❤️❤️❤️
തുടക്കം ഗംഭീരമായിട്ടുണ്ട് അർജുൻ ബ്രോ.. ബാക്കി കൂടി പെട്ടെന്ന് തരണേ..
താങ്ക്യൂ ജീവ… ബാക്കി എഴുതിക്കൊണ്ടിരിയ്ക്കുവാ… അധികം വൈകില്ലന്നാണ് പ്രതീക്ഷ…
സ്നേഹം ബ്രോ… ❤️
ഹായ് അർജുൻ താങ്കളുടെ കഥകൾ ഒരു രക്ഷയുമില്ല ഗഡി അത്രക്കും മനോഹരം ഒരു നല്ല സിനിമ കാണുന്ന ഒരു ഫീൽ ആണ് വായിക്കുമ്പോൾ ലഭിക്കുന്നത് കഥാപാത്രങ്ങളും സന്ദർഭങ്ങളും ശരിക്കും കണ്മുന്നിൽ തെളിഞ്ഞു വരും അത്രക്കും ഗംഭീരം pl കൂടെയാണ് ഞാൻ താങ്കളുടെ കഥകൾ വായിക്കുന്നത് എവിടെയും കണ്ടപ്പോൾ സന്തോഷം ഡോക്ടറുട്ടി ഞാൻ രണ്ടു തവണ വായിച്ചു കഴിഞ്ഞു താങ്കളുടെ ഓരോ കഥകൾക്കും കാത്തിരിക്കുന്നു
തുടർന്നെഴുതാനായി ഈ വാക്കുകൾ നൽകുന്ന ഊർജ്ജം ഒട്ടും ചെറുതല്ല ശ്രീജിത്…
ഒത്തിരിനന്ദി, ഈ വാക്കുകളിലൂടെ പകർന്ന സ്നേഹത്തിന്… ???
Thudakkam nyce aayittund vro..
Thank you Sonu ❤️
ബ്രോ ഡോക്ടറുട്ടിയും മറക്കല്ലേ ട്ടാ
എഴുത്തിലാണ്… അധികംവൈകാതെ പോസ്റ്റ്‌ചെയ്യും…
ഊരാക്കുടുക്ക് ന്റെ same തീം ഉള്ള സ്റ്റോറി ഏതു പ്ലാറ്ഫോം ആണെന്ന് പറയ്‌സ്‌മോ.. നല്ല ഇഷ്ടമായി
താങ്ക്സ് ❤️
വൗ….. എന്താ പറയാ….
ഒരു അഡാർ തുടക്കം തന്നെ…..
????
നന്ദി പൊന്നൂ… ❤️
ചേട്ടോയ് പൊളിച്ചു. അടിപൊളി അടുത്തഭാഗത്തിന്നായി കാത്തിരിക്കുന്നു ?
താങ്ക്യൂ സോ മച്ച് ടോം.. ❤️
2nd part enn varum broo waiting aan?
അധികംവൈകില്ല ബ്രോ…
എഴുത്തിലാണ്… ?