“”…രണ്ടുമാസം കഴിഞ്ഞു..!!”””_ പ്രതീക്ഷിയ്ക്കാതെയുള്ള എന്റെചോദ്യത്തിന് തലപെട്ടെന്നു വെട്ടിച്ചുകൊണ്ടായ്രുന്നു ഉത്തരം…എന്നിട്ടു ചമ്മിയയൊരു ചിരിയുമിട്ടു…
“”…എന്നിട്ടെങ്ങനെയുണ്ട്..?? മാഡം കുറച്ചുകലിപ്പാണോ..??”””
“”…മ്മ്മ്.! കുറച്ച്..!!”””_ ആ മറുപടിയ്ക്കൊപ്പവും ഒരുപുഞ്ചിരിയുണ്ടായ്രുന്നു…
…അടിപൊളി.! അപ്പോൾ ജീവിതം നായനക്കി.!
“”…അല്ല… താനെങ്ങനെ ഡെയ്ലി പോയിവരോ..??”””_ ഇവിടെ നിൽക്കുന്നതുകൊണ്ട് ഏതേലുംതരത്തിലൊരു മെച്ചമുണ്ടാവോന്നറിയാനായി ഞാൻവീണ്ടുംചോദിച്ചു…
അതിന്,
“”…ഏയ്.! ഞാൻ കോട്ടയമാ… ചങ്ങനാശ്ശേരി… ഇവിടെയൊരു ലേഡീസ്ഹോസ്റ്റലിലാ..!!”””_ എന്നു മറുപടിപറയുന്നതിനിടയിൽ എന്താണിവന്റുദ്ദേശമെന്ന രീതിയിൽ അവളെന്നെയൊന്നു ചുഴിഞ്ഞുനോക്കി…
അതോടെ പരിപാടിവെച്ചുപൂട്ടാമെന്നു കരുതുമ്പോഴാണ്,
“”…ആഹാ.! ഇതാണോ മാഡംപറഞ്ഞ പുതിയയിറക്കുമതി..??”””_ എന്നുഞ്ചോദിച്ച് വേറൊരെണ്ണം അടുക്കളയിൽനിന്നുമിറങ്ങിവരുന്നത്…
നോക്കുമ്പോൾ കണ്ണടിച്ചുപോകുന്ന വിധമൊരു അഡാറ്സാനം.!
സേറയെപ്പോലല്ല… ഇതൊരു മുപ്പതിനുമേൽ പ്രായംതോന്നിയ്ക്കുന്ന മുറ്റ്ഐറ്റം.!
ഒരു തട്ടമിട്ട സുന്ദരി.!
സിസ്റ്റമടിച്ചു പോയവനുപോലും കാമം ജനിപ്പിയ്ക്കാൻപോന്ന വിടർന്നകണ്ണുകളും ലാസ്യംനിറഞ്ഞ ചിരിയുമായൊരു നെയ്കട്ടിപോലൊരു പെണ്ണ്.!
നോട്ടത്തിലും ചിരിയിലുമെല്ലാം മനുഷ്യനെ മയക്കാൻതക്കതായെന്തോ കാമസൂത്രമൊളിഞ്ഞിരിയ്ക്കുമ്പോലെ.!
കണ്ണെറിഞ്ഞു ചിരിച്ചാൽ കമ്പിയാവും… ചുണ്ടമർത്തി കടിച്ചാൽ പാലുംപോവും.! ശെരിയ്ക്കും അതായ്രുന്നവൾ.!
അതിനൊപ്പം, മുലവെട്ട്മറയാൻതക്ക കഴുത്തിറക്കമുള്ള ദേഹത്തേയ്ക്കു വെച്ചൊട്ടിച്ചപോലിറുകി കിടക്കുന്ന ഒരിളംനീലചുരിദാർടോപ്പും വെള്ളലെഗ്ഗിൻസുമാണ് വേഷം.!
കാസ്ട്രോളിലെചോറുമായി അടുത്തേയ്ക്കുവന്നപ്പോൾ നേർത്ത വെള്ളലെഗ്ഗിൻസിനുള്ളിലെ നിറഞ്ഞുകൊഴുത്ത തുടകളെന്റെകണ്ണുകളെ കടന്നുപിടിച്ചിരുന്നു…
“”…വിഷ്ണുവല്ലേ..?? ഞാൻ നൂറാ ഫാത്തിമാ.! വേണമെങ്കിൽ ചാന്ദ്നിമാഡത്തിന്റെ സെക്രട്ടറിയെന്നൊക്കെ പറയാം..!!”””_ വലിയയെന്തോ തമാശപറഞ്ഞപോലെ സ്വയംചിരിച്ചുകൊണ്ട് കാസ്ട്രോൾ ടേബിളിലേയ്ക്കുവെച്ചശേഷം തോളിലേയ്ക്കുവീണുകിടന്ന തട്ടമെടുത്ത് തലയിലേയ്ക്കിട്ടു…
അതോടെ കൂർത്തുതള്ളിയ ചെന്തെങ്ങിൻ കരിക്കുപോലെയുള്ള മുലകൾ ടോപ്പിനുള്ളിൽനിന്നും തെറിച്ചുപൊന്തി.!
അതുകണ്ടതും ഞാനുടനേ കണ്ണുമാറ്റി…
…കേറിത്താമസം തുടങ്ങിയെന്നുകരുതി അപ്പോഴേ പാലുകാച്ചണമെന്നത് നിർബന്ധമാണോ..??!!
…എന്തായാലും ഇതൊരുമാതിരി സ്വാതന്ത്ര്യദിനത്തിനൊക്കെ ചില നെന്മമരങ്ങളിറക്കുന്ന റീലുപോലെ എല്ലാവിധ കിടിലാപ്പുകളുമുണ്ടല്ലോ..??!!_
ശ്രെദ്ധ മാറ്റാനെന്നോണം ഞാൻ സ്വയമിരുന്നു പിറുപിറുക്കുമ്പോൾ, മറ്റുകറികളുമായി ആന്റിയുമെത്തിയിരുന്നു…
അങ്ങനെയാ മൂന്നുപെണ്ണുങ്ങൾക്കൊപ്പമിരുന്ന് ചോറൊക്കെയുണ്ടപ്പോഴേയ്ക്കും ഞാനുമവരിലൊരാളായി മാറുകയായ്രുന്നു…
നൂറയിവിടെ ജോലിയ്ക്കുകേറിയിട്ട് മൂന്നുനാലുവർഷമായെന്നും ചാന്ദ്നി അത്യാവശ്യംസ്ട്രിക്റ്റാണെന്നും അക്കൂട്ടത്തിൽനിന്ന് മനസ്സിലായി…
അങ്ങനെയിരുന്നോരോന്നു സംസാരിയ്ക്കുന്നതിനിടയിൽ പദ്മാന്റികഴിച്ചുകഴിഞ്ഞ് പ്ളേറ്റുമായെഴുന്നേറ്റ് അടുക്കളയിലേയ്ക്കുപോയതും സേറ എന്റെനേർക്കു ചാഞ്ഞു…
“”…എന്നിട്ടെങ്ങനാ..?? മാഡത്തെ കണ്ടോ..?? തനിയ്ക്കുവേറാരേം കിട്ടീല്ലേ ട്രെയിനിങ്ങിനുചേരാൻ..??”””
ഞാൻ ശബ്ദംതാഴ്ത്തി മെല്ലെപ്പറഞ്ഞു;
“”…പിന്നെ കണ്ടോന്നോ..?? വന്നതേ കണ്ടു… വല്ലാത്തൊരു ജാഡപാർട്ടിതന്നല്ലേ..?? എന്തൊരഹങ്കാരവാ… എന്നോടുപറഞ്ഞു, ഞാനിവടെ ജോലിചെയ്യുന്നതുകൊണ്ട് അവർക്കൊരു മെച്ചവുമില്ലാന്ന്… പോരാത്തേന് ആറായിരമുലുവ ഇൻസെന്റീവായ്ട്ടുതരാന്ന്… വീട്ടീന്ന് സ്വൈര്യന്തരാത്തതുകൊണ്ടുമാത്രം വന്നുകിടക്കുന്നതാ ഞാൻ… അല്ലേലെന്റെ പാട്ടിനുപോയേനെ..!!”””‘_ ഒരു പുച്ഛഭാവത്തിൽപറഞ്ഞതും സേറയെന്നെ മുഖമുയർത്തിനോക്കി…
♥️♥️♥️
Ende Doctorootti 19 vaarunnavare thande baaki stories vaayikkam ennu karuthi thudangiyatha..Ithu eeyide ezhuthi thudangiyathano? ende doctoroottiyekkal orupaadu improvement thonnikkunnu..writing style, counter okke perfect . Ennu vechal doctorootti പോരാ ennallaatto. Ellam kazhinju time kittumbol oru after marriage story ezhuthaamo oru genuine love story..Ende agraham paranjanne ullu.Thangalude ishtam
Arju nee karannama matodth poi pettath nee yevide undo avide undavum nammalum pashenki nee parayanam yevide undavumenu
Urakuduk vaichitilea ath 2 ale vanolu
Onu kik kayari varumbothinu achathadanavum
Ithinte thudakkam kollam ??????????
Any update
Bro doctorootty nirthiyathaano atho baki ezhuthumo
അർജുനാ ?
bro katha okkey aanu but bronte writing structure kurach un comfortuble aanu ..vaayikkan kurachu budhi muttu undu ..othervise okkey aanu
ജസ്റ്റ് ലീവ് ഇറ്റ് ബ്രോ…
ബുദ്ധിമുട്ടി വായിച്ചാൽ ആസ്വദിയ്ക്കാൻ കഴിയില്ല…
സ്നേഹംമാത്രം.!
❤️❤️❤️
Super?
താങ്ക്സ് ബ്രോ.. ?
എന്റെ പൊന്നളിയാ 10 പേജിൽ തന്നെ എന്തോരം കൗണ്ടർ!!!!!അതും ഫ്രഷ് സാനം!!ഇതിലൊന്നും മറ്റേതു വേണ്ട ആസ്വദിക്കാ?????ബാക്കി കൂടി വായിക്കട്ടെ!!!
എന്റെ പൊന്നളിയാ എല്ലാ പേജിലും like ഉണ്ടാരുന്നേൽ ഞാൻ അടിച്ചു പൊട്ടിച്ചേനെ ഈ ❤?????അത്രക്ക് നന്നായി.. Super ?????
ഇമ്മാതിരി content ഉള്ള കഥയൊക്കെ തുടങ്ങി വെച്ചിട്ട് അതിന്റെ തുടർച്ച പെട്ടെന്ന് കിട്ടിയില്ലെങ്കിൽ എന്തോ പോലേയാണ് ??.
വർഷേച്ചി പോലേ എല്ലാം എഴുതി കഴിഞ്ഞിട്ട് ഒന്നിച്ച് ഇട്ടാൽ മതി അതാകുമ്പോൾ അടുത്ത പാർട്ടിന് വേണ്ടി കുറെ കാലം Wait ചെയ്യേണ്ടല്ലോ
വർഷയെഴുതുമ്പോൾ ലോക്ക്ഡൗൺ അല്ലായ്രുന്നോ ബ്രോ… അന്ന് സമയമുണ്ടായ്രുന്നു… ഇപ്പോഴത്തെ സമയമോ സാഹചര്യങ്ങളോ അതുപോലെയല്ല… അതുകൊണ്ടാണീ താമസം…
അധികംവൈകാതെ പോസ്റ്റ്‌ചെയ്യും… ഒത്തിരിസ്നേഹം കിച്ചൂ..
Hlo… Ee Arjun chettaanteth thanne alle doctorootti..?
അതേപോലെ ജോക്കുട്ടൻ എവിടെ പോയി എന്ന് പറയുവോ അർജുൻ ബ്രോ…?
അങ്ങേരുടെ മഴത്തുള്ളിക്കിലുക്കം ഒക്കെ വായിച്ചു രസം കേറിയിരുന്ന് ഇപ്പൊ വന്നു നോക്കുമ്പോ കാണുന്നില്ല
അതേ… ആ പറിയൻ നാൻ തന്നെയാണ്.. ?
അവൻ ഇപ്പൊ എഴുതുന്നില്ല… ഇവിടെയുണ്ടായ്രുന്നതൊക്കെ റിമൂവ് ചെയ്യുവാന്നുപറഞ്ഞു… വരുമായിരിയ്ക്കും.!
Hlo… Ee Arjun chettaanteth തന്നെ അല്ലെ doctorootti..?
അതേപോലെ ജോക്കുട്ടൻ എവിടെ പോയി എന്ന് പറയുവോ അർജുൻ ബ്രോ…?
അങ്ങേരുടെ മഴത്തുള്ളിക്കിലുക്കം ഒക്കെ വായിച്ചു രസം കേറിയിരുന്ന് ഇപ്പൊ വന്നു നോക്കുമ്പോ കാണുന്നില്ല
❤️
ഇത് തകർത്തു ഇതിന്റെ കൂടെ പഴയ ആ വേണിമിസ്സ് ഒന്ന് പൊടി തട്ടി എടുക്കാൻ കഴിയുമോ bro
അതൊക്കെ പണ്ടേയ്ക്കുപണ്ടേ കംപ്ളീറ്റുചെയ്തതാണ് ബ്രോ… കമ്പിയില്ലാത്തതുകൊണ്ട് ഇവിടെയിടാൻ പറ്റില്ലാന്നുമാത്രം.!
അതൊക്കെ പണ്ടേയ്ക്കുപണ്ടേ എഴുതിതീർത്ത കഥകളാണ് സഹോ.. ഇനി പൊടിതട്ടാനായി ഒന്നുമില്ല…
താങ്ക്യൂ.. ❤️
Hlo ithinte backi eppozhelum varuvo
എഴുതിതീരുമ്പോൾ വരും.!
Edoo pazhaya kadha nirthiyoo?? Oorakkudukku nalla interesting plot aayirunnu, athinte kadha thanikk thanne ezhuthi theerthoode? Mattoru siteil vannittund ennu paranju athu nirthandayirunnu…? Veruthe ithreyum interestil vaayichu vannittu disappointed aavendi vannu ??♀️. Thanikk athe kadha thante ‘way of writing’il ezhuthikkoode? Ivideyulla aarum aa kadhayude bakki ariyunnavar alla.. Athu nirthiyath disappointed aakki.. Lipi il thante kadha vaayichu thante fan aayappozhaanu Google search cheyth ivide ethiyath.. Anyway ippo ezhuthi thudangiya storyum,I liked a lot.. lipiyile kadhayekkaal spicyness und… And please, Oorakkudukku kadhayude kaaryam onnu consider cheyyanam.. If you can’t, I can understand ?, But atleast thanikk aa friend thanna kadhayude name share aakkikkoode… I’m too disappointed for that, Btw I love your way of writing… ??? Explicit contents okke thaan ithra pachaykku ezhuthumennu I didn’t knew ??♀️ But ithum kollaam… Matte kadha share aakkaan marakkalle ?
ഊരാക്കുടുക്ക് ഉപേക്ഷിച്ചെന്നു പറഞ്ഞിട്ടില്ല ബ്രോ… നല്ലൊരു പ്ലോട്ടും സമയവും സാഹചര്യവുമൊക്കുമ്പോൾ എഴുതും…
താങ്ക്സ്… ❤️
ഹലോ, ബ്രോടെ തന്നെയല്ലേ ഡോക്ടറൂട്ടി. സംശയം കൊണ്ട് ചോധിചാണിട്ട…
അതെ..
തുടക്കം കൊള്ളാം
Thanks bro!
❤️❤️❤️
തുടക്കം ഗംഭീരമായിട്ടുണ്ട് അർജുൻ ബ്രോ.. ബാക്കി കൂടി പെട്ടെന്ന് തരണേ..
താങ്ക്യൂ ജീവ… ബാക്കി എഴുതിക്കൊണ്ടിരിയ്ക്കുവാ… അധികം വൈകില്ലന്നാണ് പ്രതീക്ഷ…
സ്നേഹം ബ്രോ… ❤️
ഹായ് അർജുൻ താങ്കളുടെ കഥകൾ ഒരു രക്ഷയുമില്ല ഗഡി അത്രക്കും മനോഹരം ഒരു നല്ല സിനിമ കാണുന്ന ഒരു ഫീൽ ആണ് വായിക്കുമ്പോൾ ലഭിക്കുന്നത് കഥാപാത്രങ്ങളും സന്ദർഭങ്ങളും ശരിക്കും കണ്മുന്നിൽ തെളിഞ്ഞു വരും അത്രക്കും ഗംഭീരം pl കൂടെയാണ് ഞാൻ താങ്കളുടെ കഥകൾ വായിക്കുന്നത് എവിടെയും കണ്ടപ്പോൾ സന്തോഷം ഡോക്ടറുട്ടി ഞാൻ രണ്ടു തവണ വായിച്ചു കഴിഞ്ഞു താങ്കളുടെ ഓരോ കഥകൾക്കും കാത്തിരിക്കുന്നു
തുടർന്നെഴുതാനായി ഈ വാക്കുകൾ നൽകുന്ന ഊർജ്ജം ഒട്ടും ചെറുതല്ല ശ്രീജിത്…
ഒത്തിരിനന്ദി, ഈ വാക്കുകളിലൂടെ പകർന്ന സ്നേഹത്തിന്… ???
Thudakkam nyce aayittund vro..
Thank you Sonu ❤️
ബ്രോ ഡോക്ടറുട്ടിയും മറക്കല്ലേ ട്ടാ
എഴുത്തിലാണ്… അധികംവൈകാതെ പോസ്റ്റ്‌ചെയ്യും…
ഊരാക്കുടുക്ക് ന്റെ same തീം ഉള്ള സ്റ്റോറി ഏതു പ്ലാറ്ഫോം ആണെന്ന് പറയ്‌സ്‌മോ.. നല്ല ഇഷ്ടമായി
താങ്ക്സ് ❤️
വൗ….. എന്താ പറയാ….
ഒരു അഡാർ തുടക്കം തന്നെ…..
????
നന്ദി പൊന്നൂ… ❤️
ചേട്ടോയ് പൊളിച്ചു. അടിപൊളി അടുത്തഭാഗത്തിന്നായി കാത്തിരിക്കുന്നു ?
താങ്ക്യൂ സോ മച്ച് ടോം.. ❤️
2nd part enn varum broo waiting aan?
അധികംവൈകില്ല ബ്രോ…
എഴുത്തിലാണ്… ?