ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1 [അർജ്ജുൻ ദേവ്] 1825

ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1

Chandini Sreedharan & Associates Part 1 | Author : Arjun Dev


 

ഹലോ മച്ചാന്മാരേ…

എന്റെപേര് വിഷ്ണു…

നാട്ടിലും വീട്ടിലും ബന്ധുക്കൾടെയിടയിലുമെല്ലാം കണ്ണനെന്നറിയുന്ന… ഇരുപത്തിരണ്ടാം വയസ്സിലേയ്ക്കു കാലെടുത്തുവെയ്ക്കാൻ മുട്ടിനിൽക്കുന്ന… പ്രായത്തിന്റേതായ എല്ലാവിധ കുരുത്തക്കേടുകളും ഒരുപൊടിയ്ക്കുമേലേ നിലകൊള്ളുന്ന… സുന്ദരനായൊരു മൊണ്ണ… അതായ്രുന്നു ഞാൻ.!

വീട്ടിൽ അച്ഛനുമമ്മയും പിന്നൊരു ചേട്ടനുമാണുള്ളത്…

അവൻ ഗൾഫിലെന്തൊക്കെയോ പരിപാടിയൊക്കെയായി കുടുംബംപോറ്റുന്നു…

ഇത്രയുംനാളും ഞാനവന്റെചെലവിൽ കള്ളച്ചോറുമുണ്ട് നടന്നു…

ഇനിയതുപറ്റില്ലാന്ന് തന്തേംതള്ളേം വിധിപറഞ്ഞതോടെ എന്റെ റേഷനുമേൽ ചുവന്നവര വീഴുകയുംചെയ്തു…

എന്നാലെല്ലാ നായിന്റെമക്കൾക്കും ഒരുദിവസമുണ്ടെന്നു പറയുമ്പോലെ എനിയ്ക്കുള്ളയാ ദിവസവുമെത്തി…

എന്റെ ജീവിതംതന്നെ മാറ്റിമറിച്ചദിവസം.!

അപ്പോൾ ഞാനിവടെ പറയാനാഗ്രഹിയ്ക്കുന്നത് എന്റെ കുത്സിതങ്ങൾനിറഞ്ഞ ആത്മകഥയാണ്…

അതേ… ഞാൻ കീഴടക്കിയ രതിപർവ്വതങ്ങളുടെ കഥ.!

അന്ന് പണയിൽക്കടവ് ജങ്ഷനിൽ വണ്ടിയിറങ്ങി, വീട്ടിൽനിന്നുതന്ന അഡ്രെസ്സുംതപ്പിപ്പിടിച്ച് ഞാൻനേരെ വൃന്ദാവനത്തിലേയ്ക്കു വെച്ചുപിടിച്ചു…

സംഗതി ഇഷ്ടപ്പെട്ടിട്ടുള്ള വരവൊന്നുമല്ലെങ്കിലും ഇനിയുമനുസരിച്ചില്ലേൽ വീട്ടീന്ന് ചോറുതരില്ലാന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതുകൊണ്ട് മാത്രം ഇറങ്ങിത്തിരിയ്ക്കാൻ നിർബന്ധിതനാവുകയായ്രുന്നു…

“”…ദേ… ആ കാണുന്നതാണ് വൃന്ദാവനം.! അവിടെ ആരെക്കാണാനാ..??”””_ നീണ്ടവിശാലമായ വയലിന്റെകര പശുവിനെമേയ്ച്ചുനിന്ന ചേച്ചിയോടായി വീടുചോദിച്ചപ്പോൾ അവർ മറുചോദ്യമെന്നോണം തിരക്കി…

“”…അതുപിന്നെ… ഈ ചാന്ദ്നീശ്രീധരൻ… ആ പുള്ളിക്കാരത്തിയെക്കാണാൻ..!!”””_ ഒന്നുമടിച്ചെങ്കിലും വന്നവിക്കൽ പുറമേകാണിയ്ക്കാതെ ഞാൻ പറയാനായിശ്രെമിച്ചു…

“”…ഓ.! ചന്തുവിനെയാണോ..?? അതന്നെവീട്… അങ്ങോട്ടേയ്ക്കു ചെന്നാമതി..!!”””_ ചിരിച്ചശേഷം അതുമ്പറഞ്ഞവർ പശുവിനേയുംകൊണ്ട് വയലിലേയ്ക്കിറങ്ങി…

…കോപ്പ്.! പാച്ചാൻവിട്ടനേരത്ത് ഒരുപശൂനെ മേടിച്ചുതന്നിരുന്നേൽ അതിനേം മേയിച്ചിങ്ങനെ നടന്നാമതിയായ്രുന്നു…

ഇതിപ്പൊ പേരിനൊരു ബികോമുണ്ടെന്നല്ലാതെ അതുകൊണ്ടെന്തേലും പ്രയോജനമുണ്ടോ..??

അവരുചൂണ്ടിക്കാണിച്ച വീട്ടിലേയ്ക്കുനടക്കുമ്പോൾ എന്റെ ചിന്തമുഴുവനതായ്രുന്നു…

എങ്ങനെയൊക്കെയോ തട്ടിമുട്ടിയൊരു ഡിഗ്രികിട്ടി…

എന്നാൽ പട്ടീടെകയ്യില് മുഴുവൻതേങ്ങ കിട്ടിയപോലെ അതിങ്ങനെ കൊണ്ടുനടക്കുന്നെന്നല്ലാതെ ഒരു പണീംകിട്ടിയുമില്ല, കിട്ടിയാത്തന്നെ ചെയ്യാനുള്ള കോൺഫിഡെൻസുമില്ല.!

വീട്ടുകാർക്കാണേൽ ജോലിയ്ക്കുപോടാന്നു പറഞ്ഞാമതി…

എന്റവസ്ഥയെന്താന്ന് എനിയ്ക്കല്ലേയറിയൂ.!

അങ്ങനെയിരിയ്ക്കേയാണ് അച്ഛന്റെയൊരു കൂട്ടുകാരൻ ദുബായ്ലൊരു അക്കൌണ്ടിങ് ജോബ് തരപ്പെടുത്തിയെന്നുംപറഞ്ഞ് കെട്ടിയെടുത്തത്…

അതോടെ വീട്ടിലടുത്ത അങ്കവുംതുടങ്ങി…

അവസാനം ജോലിചെയ്യാനുള്ള കോൺഫിഡെൻസൊന്നുമില്ലാന്നു വിളിച്ചങ്ങുപറഞ്ഞപ്പോഴാണ്,

“”…എന്നാഞാൻ പദ്മയെവിളിച്ചുപറയാം… അവൾടെമോള് സിഎക്കാരിയല്ലേ, അവള് വർക്കൊക്കെ പഠിപ്പിച്ചുതന്നോളും..!!”””_ എന്നയുപാധിയുമായി മമ്മീജി ഇടയ്ക്കുവീണത്…

അതോടെ അണ്ണാക്കിൽ സെന്റർഫ്രഷ്കേറി… നാവിന് വിലങ്ങുംവീണു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

178 Comments

Add a Comment
  1. ഗഡി തുടക്കം നല്ലതാ
    ഒടുക്കം വരെ ഇതേ രീതിയിൽ എഴുതാൻ പറ്റിയാൽ പൊരിക്കാൻ സാധ്യത ഉണ്ട്

    പിന്നെ താൻ ഈ സൈറ്റ്ലെ ഒരു സൂപ്പർസ്റ്റാർ ആയത് കൊണ്ട് തനിക്ക് നല്ല reach പെട്ടെന്ന് തന്നെ കിട്ടുന്നുണ്ട്…. അപ്പൊ പിന്നെ തുടരൂ

    1. എല്ലാമൊരു ശ്രെമമല്ലേ ബ്രോ… ശ്രെമിച്ചുനോക്കാം ഇനി ബിരിയാണി കിട്ടിയാലോ.!

      നല്ലവാക്കുകൾക്ക് സ്നേഹം ബ്രോ.!

      ❤️❤️

  2. തുടക്കം തന്നെ തീയായിരുന്നു ?
    പൊളി ഫീലായിരുന്നു വായിക്കാൻ.
    തമാശകൾ ഒക്കെ സ്പോട് ആണ് ??
    ഇവർ ഓഫീസിൽ വെച്ചു സംസാരിക്കുന്നതൊന്നും ആന്റി കേൾക്കുന്നില്ലേ എന്നാണ് ആലോചിക്കുന്നേ ?

    അവൻ അവിടെ എത്തിയോ എന്ന് അവന്റെ അമ്മ വിളിച്ചു പോലും ചോദിച്ചില്ലല്ലോ. സാദാരണ ഇങ്ങനെ പോയി നിക്കുമ്പോ അമ്മമാർ വിളിച്ചു ഉപദേശവും വിശേഷം തിരക്കലും പതിവ് ആണല്ലോ. വന്നിട്ട് രണ്ടാമത്തെ ദിവസമായി വിളിച്ചു ഒന്ന് അന്വേഷിക്കുന്നത് ഒക്കെ ഏഹേ ?

    1. ആന്റികേൾക്കുമെന്നുകരുതി മിണ്ടാതിരിയ്ക്കാൻ പറ്റുമോ സഹോ..?? ? കേൾക്കുവാണേൽ കേൾക്കട്ടേന്ന്… അതല്ലേ ഹീറോയിസം.. ?

      ശെരിയാണ്.! എന്നാലും അമ്മയ്ക്കൊന്നു വിളിയ്ക്കായ്രുന്നു… നുമ്മപിന്നെ പെണ്ണുങ്ങളെ കണ്ടപ്പോൾ അതങ്ങുമറന്നു… ? സെറ്റാക്കാം.. ?

      എന്തായാലും നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം ബ്രോ.. ???

  3. Doctorooty complete akku bro

    1. കഴിഞ്ഞഭാഗം അപ്ലോഡ്ചെയ്തിട്ട് രണ്ടാഴ്ച്ചയാകുന്നേയുള്ളൂ… ബാക്കി എഴുതിയുടനേ പോസ്റ്റാക്കുവേം ചെയ്യും.!

      ഇങ്ങനെ കംപ്ളീറ്റാക്ക് കംപ്ളീറ്റാക്കെന്നുപറഞ്ഞ് പിന്നാലേയോടാൻ ഞാനതു നിർത്തിപോയിട്ടൊന്നുമില്ല.!

      1. അത് എവിടെ ആണെന്ന് എങ്കിലും പറഞ്ഞു തരുമോ സഹോ????

        1. ഗൂഗിൾചെയ്തു നോക്ക് ബ്രോ.. ?

  4. മായാവി ✔️

    ആദ്യം തന്നെ ഊരകുടുക്ക് വായിക്കത്തിരുന്നത് നന്നായി
    എഴുതി കമ്പ്ലീറ്റ് ആകും എന്ന് അറിയാം പക്ഷേ ഒരു കഥ ഫുൾ വായിക്കണം എങ്കിൽ 2 കൊല്ലം കാത്തിരിക്കണം അതിനുള്ള ക്ഷമ എനിക്ക് ദൈവം തന്നിട്ടില്ല
    അത് കൊണ്ട് ഈ കഥയുടെ pdf വന്നിട്ട് വായിക്കാം ഇത് കമ്പ്ലീറ്റ് ആകണം എങ്കിൽ എത്ര കൊല്ലം ഞങ്ങൾ കാത്തിരിക്കണം

    നിങ്ങളുടെ കഥയുടെ ഒരു ആരാധകൻ തന്നെയാണ് ഞാൻ പക്ഷേ നിങ്ങളുടെ നല്ല സ്വഭാവം കൊണ്ട് പറഞ്ഞു പോകുന്നതാണ്

    ♥️

    1. Thank you for your valuable response and for pointing out the flaws.

      I’ll try to rectify the issues related to me and my behaviour whatsoever.!

  5. കടുംകെട്ട് ഇവിടെ ഫുൾ ഇട്ടില്ലല്ലോ?

    അല്ലെങ്കിൽ അതിന്റെ ഫുൾ PDF എങ്കിലും ഇട്ടൂടെ ബ്രോ?

    1. കടുംകെട്ട് ഞാനെഴുതിയതല്ല ബ്രോ… ?

      1. മാറിപ്പോയി, ആറോയെ ഒന്നും കാണാനേ ഇല്ലല്ലോ?

  6. പ്രീയപ്പെട്ട അർജുവിന്,താങ്കളുടെ എഴുത്തൊരുപാടിഷ്ടമാണ്

    1. താങ്കൾടെ കമന്റും.. ?

  7. കാർത്തു

    ഇന്ട്രെസ്റ്റിംഗ് ❤️❤️അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ് കാർത്തൂ… ❤️

  8. സൂപ്പർ

    1. താങ്ക്സ് ബ്രോ.. ❤️❤️

  9. ആദ്യ ഭാഗം പൊളിച്ചിട്ടുണ്ട്… ❤❤❤

    1. താങ്ക്സ് ബ്രോ.. ❤️

  10. Bro oorakkudukku kadhayude same themeil ulla kadha evideya ullath?? Njangakkum athonnu vaayikkanamennund. Kadhayude peru paranjaalum mathi.

    1. ആ കഥയിവടെയിട്ടപ്പോൾ രണ്ടുവരി കമന്റിടാൻ മനസ്സുകാണിയ്ക്കാതെ താങ്കളെങ്ങനെയാണോ സ്കിപ്പുചെയ്തത്, അതുപോലെ ഞാനുമീ കമന്റ് സ്കിപ്പുചെയ്യുന്നു.. ?

  11. ചാന്ദ്നിയെ വിഷ്ണു കളിച്ചു അവളുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങൾ മാറ്റി ഒരു സാധാരണ സ്ത്രീയാക്കണം, പിറകെ നൂറയേയും സേറയേയും.
    വിഷ്ണു ആർമാദിക്കട്ടെ.

    1. അല്ലപിന്നെ… അർമദിയ്ക്കട്ടേന്ന്… ?

      താങ്ക്സ് ബ്രോ… ❤️

  12. വേഗം പോരട്ടെ

    1. ❤️❤️

  13. ബ്രോ ഒത്തിരിയൊത്തിരി ഇഷ്ടായി
    നല്ല സെറ്റപ്പ് തുടക്കമായിരുന്നു ?

    നർമ്മം ചേർത്തുള്ള അവതരണം ഈ കഥക്ക് നന്നായി ചേരുന്നുണ്ട്. ഒരു ചിരിയോടെയാണ് ഓരോ വരികളും വായിച്ചത്.
    ചിലത് ഒക്കെ വായിച്ചപ്പോ നല്ല ചിരി വന്നുപോയി. ഒരു കഥ എങ്ങനെ എന്റർടൈയിനിങ് ആയിട്ട് പറയണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്‌
    അത്രക്കും എന്റർടൈൻ ചെയ്യിച്ചു ഈ പാർട്ട്‌

    ചെറിയ ഒരു ഡൌട്ടുണ്ട് തോളിനു തൊട്ടു താഴെ വീകട്ട് ചെയ്ത മുടി അല്ലെ അവളുടെ
    അപ്പൊ അത് മുന്നിലേക്ക് ഇട്ടാൽ നെഞ്ച് മുഴുവൻ മറയുമോ? ചിലപ്പോ അത്രക്കും മറയാനുള്ള ഇറക്കം ഉള്ള ഉണ്ടായിരിക്കും അല്ലെ.

    പത്മിനിയാന്റി നല്ല കമ്പനിയാണ്
    പത്മിനി ആന്റിയുടെ കൂടെ അവൻ തൊടിയിലും പറമ്പിലും പോയി ഓരോ ജോലി ചെയ്തു അടുക്കളയിൽ സംസാരിച്ചു ഇരുന്നു എന്ന് പറഞ്ഞില്ലേ. അതൊക്കെ എങ്ങനെ ഉണ്ടായിരുന്നു എന്നറിയാൻ ചെറിയ ഒരു ക്യൂരിയോസിറ്റിയുണ്ട്

    1. ഒത്തിരിസ്നേഹം സച്ചീ…

      തോളിനു തൊട്ടുതാഴെവരെയേ മുടിയുള്ളൂന്ന് നെഞ്ചുമറച്ചനേരത്ത് ഞാനോർത്തില്ല… പെട്ടെന്നുള്ള റിയാക്ഷനിൽ മുടിയുടെനീളം മറന്നുപോയി… ?

      നമുക്കെല്ലാരേം സെറ്റാക്കാം ബ്രോ… സമയമുണ്ടല്ലോ.!

      ഒത്തിരിസ്നേഹം ബ്രോ, ഈ നല്ലവാക്കുകൾക്ക്.!

      ❤️❤️❤️

    2. പിന്നെയൊന്നു പറയാതിരിയ്ക്കാൻ വയ്യ ബ്രോ, നിങ്ങൾടെ സൂക്ഷ്മമായ വായന..?

      സമ്മതിച്ചു തന്നിരിയ്ക്കുന്നു… ?

  14. Arjun bhai super

    1. താങ്ക്സ് ബ്രോ… ❤️

  15. ഇതെങ്കിലും പൂർത്തിയാക്കിയാൽ മതിയായിരുന്നു ?. ഒരു മാസം കൂടുമ്പോഴെങ്കിലും ഒരു പാർട്ട് വച്ച് ഇടണമെന്നാണ് അപേക്ഷ. പിന്നെ മറ്റെ കഥയുടെ സാമ്യം ഉള്ള കഥ ഉണ്ടെന്ന് പറഞ്ഞല്ലോ അതിന്റെ പേര് പറ

    1. കഥ ഇവടെയല്ല വായിച്ചത്… അതുകൊണ്ട് പേരിവടെപറഞ്ഞാലുള്ള പ്രതികരണമെങ്ങനെയാന്ന് അറിയില്ല…

      പിന്നെല്ലാം പൂർത്തിയാക്കും… ❤️❤️

      1. നല്ല പ്രതികരണം ആയിരിക്കും.. അങ്ങ് പറഞ്ഞിട്ട് പോടോ… ??
        ഊരക്കുടുക്ക് അങ്ങ് ഇഷ്ടപ്പെട്ടുപോയി… അപ്പോ ഇതെങ്കിലും വായിക്കട്ട്… ?♥️?

        1. താങ്ക്സ് ബ്രോ.. ?

  16. തുടക്കം പൊളിച്ചു അടുക്കി ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു.

    1. നന്ദി ജോസഫ് ബ്രോ… ❤️

  17. ഗുഡ് സ്റ്റാർട്ട്‌ അർജുൻ ബ്രോ

  18. ???? തീപ്പൊരി ഐറ്റം തന്നെ മച്ചു.. പൊളിച്ചടുക്കി.. ആദ്യം ചന്ദു, അത് കഴിഞ്ഞു ഇത്ത, എന്നിട്ട് മതി സേറ. മൂന്നിനെയും പെഴപ്പിക്കണം മച്ചു… ????കാത്തിരിക്കുന്നു…

    1. പിന്നെ പിഴപ്പിയ്ക്കണ്ടേ… ?

  19. ഇരുമ്പ് മനുഷ്യൻ

    ബ്രോ തീമുകൾ ഏകദേശം ഒരുപോലെ വല്ലപ്പോഴും വരുന്നത് തീർത്തും coincidence ആണ്
    ബ്രോക്ക് തന്നെ അറിയാലോ ആ കഥ വായിച്ചിട്ടോ അതിൽ നിന്ന് inspire ആയിട്ടോ അല്ല ഊരാകുടുക്ക് എഴുതി തുടങ്ങിയത് എന്ന്.
    ഊരാ കുടുക്ക് എഴുതി 2 പാർട്ട്‌ കഴിഞ്ഞിട്ട് അല്ലെ ആ കഥയെ കുറിച്ച് അറിയുന്നത് തന്നെ
    അപ്പൊ എങ്ങനെ അത് കോപ്പി ആകും

    നമ്മൾ എങ്ങനെ ആ കഥ പറയുന്നു എന്നതിലല്ലേ കാര്യം. ബ്രോയുടെ കഥ പറയുന്ന രീതിക്ക് അതിന്റെതായ ഒരു മികവ് ഉണ്ട്.
    അത് എനിക്ക് ഏറ്റവും ടോപ് ആയിട്ട് തോന്നിയത് ഡോക്ടറൂട്ടി കഥ ഇവിടെ പറഞ്ഞ രീതി ആയിരുന്നു. വേണി മിസ്സും അതുപോലെ തന്നെ മികച്ച ഒരു കഥാ വിവരണം ആയിരുന്നു.
    ഒരേ കഥ തന്നെ ആരാ എഴുതുന്നത് എന്ന് വെച്ചു അതിന്റെ മുഴുവൻ ഫീൽ തന്നെ മാറും

    ഇനിയിപ്പോ ബ്രോ ഉദ്ദേശിച്ച സ്റ്റോറി ലൈനിൽ ഒരു കഥ വന്നിട്ടുണ്ടേലും. ബ്രോ ഊരാകുടുക്ക് എഴുതുന്നത് പോലെ ആകില്ലല്ലോ അത്
    സീനുകൾ പറയുന്നത് സ്റ്റൈൽ ആണേലും സംഭാഷണങ്ങൾ ആണേലും ബ്രോയുടേതായ വത്യാസം ഉണ്ടാകുമല്ലോ.

    1. കഥ ഉപേക്ഷിച്ചെന്നല്ല പറഞ്ഞത്… ഓൾറെഡി എഴുതിയ സീനുകൾതമ്മിൽവരെ സാമ്യമുള്ളപ്പോൾ അതേപടി കണ്ടിന്യൂചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നാ…

      പിന്നെ അതുപേക്ഷിച്ചെന്നും പറഞ്ഞിട്ടില്ല.!

      നല്ലവാക്കുകൾക്കു നന്ദി അയൺമാൻ.. ❤️

  20. Bro must continue nice aayittund itteach pokaruth

    1. ഇല്ല സഹോ… ❤️

  21. പോക്കർ ഹാജിയുടെ ആസക്തിയുടെ അഗ്നിനാളങ്ങൾ എന്ന നോവലിന്റെ PDF ഉണ്ടോ കയ്യിൽ. സൈറ്റിൽ ഉള്ള കഥയിൽ 2, 3 പാർട്ടുകൾ കാണാൻ ഇല്ല

    1. അഭിപ്രായങ്ങളും റിക്വസ്റ്റ് യുവർ സ്റ്റോറിയും അക്ടീവാണല്ലോ… ഒന്നുചോദിച്ചുനോക്ക് ബ്രോ…
      അല്ലേൽ റൈറ്ററോടുതന്നെ ചോദിയ്ക്ക്… പുള്ളിയുടേൽ കാണാൻ സാധ്യതയുണ്ട്.!

  22. Welcome back Arjun bro ❤️?

    1. താങ്ക്സ് ബ്രോ… ❤️

  23. ഒരു കൂട്ട കളി പ്രതീക്ഷിക്കുന്നു? group sex. എന്തായാലും നന്നായി തുടക്കം.

    1. ഗ്രൂപ്പ്സെക്സ് പ്രതീക്ഷിച്ചാണേൽ ഇവിടെവെച്ച് ഈ കഥ ദയവായി സ്കിപ്പ്ചെയ്യുക ബ്രോ… അതൊന്നും അക്സെപ്റ്റ്ചെയ്യാനുള്ള മാനസികവ്യാപ്തി എനിയ്ക്കായിട്ടില്ല…

      ആദ്യഭാഗം ഇഷ്ടമായതിൽ ഒത്തിരിനന്ദി.!

      ❤️❤️❤️

      1. സഹോ ദയവു ചെയ്ത് പകുതി നിർത്തി പോകരുത്

        1. ഇല്ലബ്രോ… കംപ്ളീറ്റ്ചെയ്യും… ❤️

  24. കഥാനായകൻ

    ആഹ് ഞാനും വർക്ക്‌ ചെയ്തതാ CA ഓഫീസുകളിൽ ?. ആദ്യത്തെ മൂന്ന് കൊല്ലം കഴിഞ്ഞിട്ടും എനിക്ക് കിട്ടിയത് മാസം 2500 ആണ്. അപ്പോഴാണ് കയറിയപ്പോൾ തന്നെ 6000 കിട്ടിയവന്റെ നെഗളിപ്പ്. മനുഷ്യൻ റൂമും ഫുഡും ഒക്കെ ഈ കാശിനു നിന്നതാ. പിന്നെ ഓഡിറ്റ് ഓഫീസ് works നല്ല രസമായി പറഞ്ഞു പോയി ?.

    അടുത്ത ഭാഗം പോന്നോട്ടെ

    1. എനിയ്ക്ക് 3.5k ?

      ഇഷ്ടമായതിൽ സന്തോഷം ഡാ.. ???

  25. സ്വപ്ന സഞ്ചാരി

    Kambi kurach kooduthalaayi thonni(kambikathakal.com il kambi kathayalle varika ennonnm chodikkalle?.) Otherwise nice start❣️..

    Ooraakudukkinte similar aayi oru story undenn paranjille athinte linko mat to theraamo. Athrakk interesting aayirunnu aa story.

    1. ആ കൂടുതലായിപ്പോയ കമ്പി കൈകൊണ്ട് മറച്ചുപിടിച്ചിട്ട്
      ബാക്കിവായിയ്ക്ക് ബ്രോ.. ?

      പിന്നെ ലിങ്ക്ചോദിച്ചതിനുള്ള മറുപടി; ഇപ്പൊയെനിയ്ക്കു മോഡറേഷനേയുള്ളൂ… അതിനി ബാനായി കാണണമായ്രിയ്ക്കും…

      ഒരു മനുഷ്യനായി ചിന്തിയ്ക്ക് ബ്രോ… ?

  26. ഏതെങ്കിലും മുഴുവൻ ആകുമോ എന്റെ അർജുന?

    1. ആഹാ.! ഏതെങ്കിലും മുഴുവനാക്കിയാ മതിയോ..?? എന്നാ ഇപ്പൊ റെഡിയാക്കാ… ?

  27. ഡോക്ടറൂട്ടി ഒന്ന് ഫിനിഷ് ചെയ്യാമോ പ്ലീസ്?

    1. ചെയ്തുകൊണ്ടിരിയ്ക്കുവാണല്ലോ… ❤️

  28. മച്ചാനെ എന്റെ പേരോ ??
    ഇപ്പോൾ തിരക്കിലാ പിന്നെ വായിക്കാം ❤️?

    1. നെനക്കൊക്കെയൊരു
      ബോധവൽക്കരണമായ്ക്കോട്ടേന്ന് കരുതി… ?

  29. വന്നല്ലോ ചെക്കൻ അടുത്ത ?യും കൊണ്ട് ?

    1. ?യൊക്കെ നിങ്ങളല്ലേ മിസ്റ്റർ ലിയോദാസ്.. നമ്മടെ
      ?യൊക്കെ ?ട്ടമാവാറാ പതിവ്.. ?

  30. ഇതേതു ഭാഷ ???

    1. എന്റെ മലയാളം.. ?

Leave a Reply

Your email address will not be published. Required fields are marked *