ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1 [അർജ്ജുൻ ദേവ്] 1825

ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1

Chandini Sreedharan & Associates Part 1 | Author : Arjun Dev


 

ഹലോ മച്ചാന്മാരേ…

എന്റെപേര് വിഷ്ണു…

നാട്ടിലും വീട്ടിലും ബന്ധുക്കൾടെയിടയിലുമെല്ലാം കണ്ണനെന്നറിയുന്ന… ഇരുപത്തിരണ്ടാം വയസ്സിലേയ്ക്കു കാലെടുത്തുവെയ്ക്കാൻ മുട്ടിനിൽക്കുന്ന… പ്രായത്തിന്റേതായ എല്ലാവിധ കുരുത്തക്കേടുകളും ഒരുപൊടിയ്ക്കുമേലേ നിലകൊള്ളുന്ന… സുന്ദരനായൊരു മൊണ്ണ… അതായ്രുന്നു ഞാൻ.!

വീട്ടിൽ അച്ഛനുമമ്മയും പിന്നൊരു ചേട്ടനുമാണുള്ളത്…

അവൻ ഗൾഫിലെന്തൊക്കെയോ പരിപാടിയൊക്കെയായി കുടുംബംപോറ്റുന്നു…

ഇത്രയുംനാളും ഞാനവന്റെചെലവിൽ കള്ളച്ചോറുമുണ്ട് നടന്നു…

ഇനിയതുപറ്റില്ലാന്ന് തന്തേംതള്ളേം വിധിപറഞ്ഞതോടെ എന്റെ റേഷനുമേൽ ചുവന്നവര വീഴുകയുംചെയ്തു…

എന്നാലെല്ലാ നായിന്റെമക്കൾക്കും ഒരുദിവസമുണ്ടെന്നു പറയുമ്പോലെ എനിയ്ക്കുള്ളയാ ദിവസവുമെത്തി…

എന്റെ ജീവിതംതന്നെ മാറ്റിമറിച്ചദിവസം.!

അപ്പോൾ ഞാനിവടെ പറയാനാഗ്രഹിയ്ക്കുന്നത് എന്റെ കുത്സിതങ്ങൾനിറഞ്ഞ ആത്മകഥയാണ്…

അതേ… ഞാൻ കീഴടക്കിയ രതിപർവ്വതങ്ങളുടെ കഥ.!

അന്ന് പണയിൽക്കടവ് ജങ്ഷനിൽ വണ്ടിയിറങ്ങി, വീട്ടിൽനിന്നുതന്ന അഡ്രെസ്സുംതപ്പിപ്പിടിച്ച് ഞാൻനേരെ വൃന്ദാവനത്തിലേയ്ക്കു വെച്ചുപിടിച്ചു…

സംഗതി ഇഷ്ടപ്പെട്ടിട്ടുള്ള വരവൊന്നുമല്ലെങ്കിലും ഇനിയുമനുസരിച്ചില്ലേൽ വീട്ടീന്ന് ചോറുതരില്ലാന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതുകൊണ്ട് മാത്രം ഇറങ്ങിത്തിരിയ്ക്കാൻ നിർബന്ധിതനാവുകയായ്രുന്നു…

“”…ദേ… ആ കാണുന്നതാണ് വൃന്ദാവനം.! അവിടെ ആരെക്കാണാനാ..??”””_ നീണ്ടവിശാലമായ വയലിന്റെകര പശുവിനെമേയ്ച്ചുനിന്ന ചേച്ചിയോടായി വീടുചോദിച്ചപ്പോൾ അവർ മറുചോദ്യമെന്നോണം തിരക്കി…

“”…അതുപിന്നെ… ഈ ചാന്ദ്നീശ്രീധരൻ… ആ പുള്ളിക്കാരത്തിയെക്കാണാൻ..!!”””_ ഒന്നുമടിച്ചെങ്കിലും വന്നവിക്കൽ പുറമേകാണിയ്ക്കാതെ ഞാൻ പറയാനായിശ്രെമിച്ചു…

“”…ഓ.! ചന്തുവിനെയാണോ..?? അതന്നെവീട്… അങ്ങോട്ടേയ്ക്കു ചെന്നാമതി..!!”””_ ചിരിച്ചശേഷം അതുമ്പറഞ്ഞവർ പശുവിനേയുംകൊണ്ട് വയലിലേയ്ക്കിറങ്ങി…

…കോപ്പ്.! പാച്ചാൻവിട്ടനേരത്ത് ഒരുപശൂനെ മേടിച്ചുതന്നിരുന്നേൽ അതിനേം മേയിച്ചിങ്ങനെ നടന്നാമതിയായ്രുന്നു…

ഇതിപ്പൊ പേരിനൊരു ബികോമുണ്ടെന്നല്ലാതെ അതുകൊണ്ടെന്തേലും പ്രയോജനമുണ്ടോ..??

അവരുചൂണ്ടിക്കാണിച്ച വീട്ടിലേയ്ക്കുനടക്കുമ്പോൾ എന്റെ ചിന്തമുഴുവനതായ്രുന്നു…

എങ്ങനെയൊക്കെയോ തട്ടിമുട്ടിയൊരു ഡിഗ്രികിട്ടി…

എന്നാൽ പട്ടീടെകയ്യില് മുഴുവൻതേങ്ങ കിട്ടിയപോലെ അതിങ്ങനെ കൊണ്ടുനടക്കുന്നെന്നല്ലാതെ ഒരു പണീംകിട്ടിയുമില്ല, കിട്ടിയാത്തന്നെ ചെയ്യാനുള്ള കോൺഫിഡെൻസുമില്ല.!

വീട്ടുകാർക്കാണേൽ ജോലിയ്ക്കുപോടാന്നു പറഞ്ഞാമതി…

എന്റവസ്ഥയെന്താന്ന് എനിയ്ക്കല്ലേയറിയൂ.!

അങ്ങനെയിരിയ്ക്കേയാണ് അച്ഛന്റെയൊരു കൂട്ടുകാരൻ ദുബായ്ലൊരു അക്കൌണ്ടിങ് ജോബ് തരപ്പെടുത്തിയെന്നുംപറഞ്ഞ് കെട്ടിയെടുത്തത്…

അതോടെ വീട്ടിലടുത്ത അങ്കവുംതുടങ്ങി…

അവസാനം ജോലിചെയ്യാനുള്ള കോൺഫിഡെൻസൊന്നുമില്ലാന്നു വിളിച്ചങ്ങുപറഞ്ഞപ്പോഴാണ്,

“”…എന്നാഞാൻ പദ്മയെവിളിച്ചുപറയാം… അവൾടെമോള് സിഎക്കാരിയല്ലേ, അവള് വർക്കൊക്കെ പഠിപ്പിച്ചുതന്നോളും..!!”””_ എന്നയുപാധിയുമായി മമ്മീജി ഇടയ്ക്കുവീണത്…

അതോടെ അണ്ണാക്കിൽ സെന്റർഫ്രഷ്കേറി… നാവിന് വിലങ്ങുംവീണു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

178 Comments

Add a Comment
  1. കൈകെടന്ന നിലാവ് വർഷേച്ചി pdf tharamo

  2. ബ്രോ ഊരാകുടുക്ക് same theme വരുന്ന ഒരു സ്റ്റോറി ഉണ്ടെന്ന് പറഞ്ഞല്ലോ അതിന്റെ പേര് ഒന്ന് പറയാമോ

    1. മറുപടി നേരത്തെ കൊടുത്തതാ…
      സ്ക്രോൾചെയ്തു നോക്കുമല്ലോ… ?

  3. Arjun bro first tym aanu story vaykunnea, kidilam starting. Bro ezhuthiya old stories evidea vaykan patum?

    1. നന്ദിബ്രോ…

      താഴെ കമന്റ്ചെയ്ത കൂൾഡ്യൂഡിന്റേൽ pdf ഉണ്ട് ബ്രോ.!

      1. Admin ന് അയച്ചു കൊടുത്തിട്ടുണ്ട്, upload ചെയ്യും എന്ന് പ്രേതീക്ഷിക്കുന്നു

  4. കൈകൊടുന്ന നിലാവ്, വർഷേച്ചി pdf ഉണ്ട് admin ന് കൊടുക്കട്ടെ…

  5. Arjun dev bro, ഞാൻ ഈ സൈറ്റിൽ വന്നപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട താങ്കളുടെ കഥകൾ വർഷേച്ചി, കൈകൊടുന്ന നിലാവ് ( നവാവധു Jo യുടെ) ആണ്. അത് ഈ site ഇന്റെ അമ്മൂല്യ നിധി തന്നെ ആരുന്നു, താങ്കളുടെ എഴുത്തിനെ അത്രക്കും addict ആക്കി മാറ്റി. ഈ സൈറ്റിൽ വരുന്ന ആരും വായിച്ചിരിക്കേണ്ട ഒരു സൃഷ്ടി തന്നെ ആണ്. പുതിയ ഒരുപാട് വായനക്കാർ വന്നു. എഴുത്തുകാർ വന്നു, ഇപ്പോളും എല്ലാരും ഈ കഥകൾ തിരയാറും ഉണ്ട്. (ഒരിക്കലെങ്കിലും വായിച്ചില്ലേൽ തീരാ നഷ്ടം)
    താങ്കൾ കഥകൾ അവസാനിപ്പിച്ചു പോയതിൽ ഒരുപാടുപേർ അതീവ ദുഃഖിതർ ആരുന്നു, admin നോട് ഒരുപാട് request ചെയ്തിരുന്നു താങ്കളെ തിരിച്ചു കൊണ്ടുവരുവാൻ. ഇവിടെ admin ഒരു കമന്റ്‌ box ഉണ്ടാരുന്നത് admin പൂട്ടി.. കഥകളെ കുറിച്ച് പറയാനും അറിയാനും ഉപകാരം ആരുന്നു.

    Arjun Dev, Jo, Lal okke എന്നും ഓർത്തിരിക്കുന്ന എഴുത്തുകാർ ആണ്. ഒരിക്കൽ കൂടി താങ്കൾ വർഷേച്ചി, കൈകൊടുന്ന നിലാവും upload ചെയ്യാമോ? എന്റെ കൈയിൽ PDF ഉണ്ട്,താങ്കളുടെ 2 കഥകളുടെയും, Admin നോ അല്ലേൽ താങ്കൾക്കോ അയച്ചു തരട്ടെ, please request ഒന്നുകൂടെ upload ചെയ്തു കൂടെ

    1. ഡിലീറ്റ്ചെയ്തതിൽ നിന്ന് ഒന്നോരണ്ടോ എണ്ണം തിരികെക്കൊണ്ടുവന്നാൽ ബാക്കികൂടി കൊണ്ടുവരേണ്ടിവരും… അതിനെനിയ്ക്കു താല്പര്യമില്ല.!

      അതുകൊണ്ട് ഒരിയ്ക്കൽ ഡിലീറ്റ്ചെയ്തത് ഡിലീറ്റുചെയ്തതുതന്നെ.!

      പറഞ്ഞ നല്ലവാക്കുകൾക്കെല്ലാം നന്ദി ബ്രോ.!

  6. റോക്കി എന്നാണ് കഥയുടെ പേര് Author സത്യക്കി (അതിന്റെ അടുത്ത part വരാൻ പോകുന്നേ ഉള്ളു, author bussy ആണ് )ബാക്കി വരും എന്ന് അറിയിച്ചു, 3 part ആയുള്ളൂ. Finished അല്ല

    1. Sorry, reply for Pks

  7. Dear Arju,

    ഞാൻ താങ്കളുടെ കഥകളുടെ വലിയ ഒരു ആരാധകൻ ആണ്…അപ്പോൾ താങ്കൾക്ക് തോന്നാം എന്നിട്ട് എന്താ ഞാൻ താങ്കളുടെ കഥകളിൽ ഒരു കമൻ്റ് പോലും ഇട്ടിട്ടില്ലല്ലോ എന്ന്…താങ്കൾ ഇവിടെ കഥ എഴുതി തുടങ്ങിയ സമയത്ത് ഞാൻ അത്ര ആക്റ്റീവ് അല്ലായിരുന്നു…താങ്കളുടെ ഡോക്ട്ടറൂട്ടി ആണ് എൻ്റെ ഇഷ്ട്ട നോവൽ…പക്ഷേ താങ്കൾ അത് പാതി വഴിക്ക് ഇവിടെ ഇട്ടിട്ട് പോയപ്പോൾ ഒരുപാട് വിഷമം തോന്നിയിരുന്നു…അതിൻ്റെ തുടർച്ച ഞാൻ മറ്റേ പ്ലാറ്റ്ഫോമിൽ വായിച്ചിരുന്നു…പൈസ പേ ചെയ്ത് ഞാൻ വായിച്ചിരുന്നു…കാരണം അത്ര ഫീൽ ഉള്ള സ്റ്റോറി ആയിരുന്നു…താങ്കൾ 2 വീക്ക്‌സ് മുന്നേ പോസ്റ്റ് ചെയ്ത റീസൻ്റ് ഭാഗം വരെ വായിച്ചിട്ടുണ്ട്…

    ഇവിടെ ഞാൻ താങ്കളുടെ കഥയുടെ അടിയിൽ ഇടുന്ന അദ്യ കമൻ്റ് ആണിത്…ഊരാകുടുക്ക് വായിച്ചിരുന്നു…നല്ല രീതിയിൽ തുടരാൻ പറ്റിയ സ്റ്റോറി ആയിരുന്നു…
    താങ്കൾ പറഞ്ഞ കാരണം തീർത്തും ന്യായം ആയ ഒന്നായിരുന്നു…ഇവിടെ തന്നെ പോസ്റ്റ് ചെയ്ത ഒരുപാട് നല്ല കഥകൾ അതുപോലെ തന്നെ കോപ്പി പേസ്റ്റ് ചെയ്ത് സ്വന്തം ആയി എഴുതിയത് ആണെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്യുന്ന മലരമാർ ഉള്ള ഈ സൈറ്റിൽ താങ്കൾ ഒരുപാട് ബഹുമാനാർഹം ആയ ഒരു തീരുമാനം ആണ് എടുത്തത്…താങ്കൾക്ക് ആ കഥ ചെറിയ മാറ്റങ്ങൾ വരുത്തി ഭംഗിയായി അവതരിപ്പിക്കാൻ പറ്റും എന്നാണ് എൻ്റെ വിശ്വാസം…

    ഈ കഥയെ പറ്റി പറയുമ്പോൾ…ഇത് ഒന്നൊന്നര ഐറ്റം ആവാൻ ഉള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്…അതിനുള്ള പടയൊരുക്കം ഇൻഡ്രോഡക്ഷൻ പാർട്ടിൽ താങ്കൾ ചേർത്തിട്ടുണ്ട്…പിന്നെ കോമഡി ചേർക്കുന്നത്…അതിൽ താങ്കളെ വെല്ലാൻ ഈ സൈറ്റിൽ ഒരാളും ഇല്ല…അത് ഇപ്പോ കഥയിൽ ആയികൊള്ളട്ടെ കമൻ്റുകളിൽ ആയികൊള്ളട്ടെ ഹ്യുമർ സെൻസ് പീക്ക് ലെവലിൽ ആണ്…താങ്കളുടെ ഇനിയുള്ള എല്ലാ കഥകളുടെ അടിയിലും എൻ്റെ ഒരു കമൻ്റ് ഉണ്ടാവും… അടുത്ത ഭാഗം എത്രയും വേഗം വരുമെന്ന് വിശ്വസിച്ച് കൊണ്ട് നിർത്തുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

    1. മിസ്റ്റർഹോംസ്,

      ഇതിനൊക്കെങ്ങനെയാ നന്ദിപറയുകയെന്നറിയില്ല… വാക്കുകൾ അത്രയേറെ സന്തോഷംനൽകുന്നുണ്ട്… ഒരെഴുത്തുകാരനായിരിയ്ക്കെ, ഇതിലുമേലേയായി മറ്റെന്തുവേണം..??!!

      ഡോക്ടറൂട്ടി മറ്റൊന്നിനുമായിവടെ പകുതിയ്ക്കെറിഞ്ഞതല്ല, കഷ്ടപ്പെട്ട് ഉറക്കമൊഴിച്ചെഴുതുന്നത് എങ്ങനെയോപോട്ടെന്നു വെയ്ക്കാൻതോന്നിയില്ല… അതപ്പോഴത്തെ സാഹചര്യം.!

      അതൊരു ബുദ്ധിമുട്ടുണ്ടാക്കിയതിൽ ക്ഷമചോദിയ്ക്കുന്നു സഹോ.!

      ഞാനെഴുതുന്ന കഥ മറ്റൊരാൾ കോപ്പിചെയ്താൽ വിഷമമുണ്ടാകുന്ന ഞാൻ അതറിഞ്ഞുവെച്ച് മറ്റൊരാൾടെകഥ പകർത്തുന്നുത് എങ്ങനെ ന്യായീകരിയ്ക്കും..?? പിന്നെ പറഞ്ഞപോലെ കഥയെഴുതി തുടങ്ങുന്നതിനുമുന്നേ ക്ലൈമാക്സുവരെ തിട്ടപ്പെടുത്തിവെയ്ക്കും… അപ്പോൾ പകുതിയ്ക്കുമുറിഞ്ഞാൽ പിന്നെ കൂട്ടിയോചിപ്പിയ്ക്കുമ്പോൾ കണക്ഷൻവിട്ടുപോവും… മുന്നെ കൈക്കുടന്നനിലാവ് എഴുതിയപ്പോൾ അങ്ങനെസംഭവിച്ചുപോയതാ… അതറിഞ്ഞുവെച്ച് വീണ്ടുമാവർത്തിയ്ക്കണ്ടാന്നു കരുതി…

      ഊരാക്കുടുക്ക് തുടർന്നെഴുതും ബ്രോ… അതിനുയോചിയ്ക്കുന്ന രീതിയിലൊരു ത്രെഡ്കിട്ടുന്ന സമയത്ത്… അല്ലേൽ പുതിയൊരുതീമിൽ ആദ്യഭാഗങ്ങളിൽ ചില്ലറ മാറ്റംവരുത്തിയാണേലും ചെയ്യണം.!

      പിന്നെയിത്… ബ്രോ ഞാനെപ്പോഴും എന്റെമൈൻഡ് എൻഗേജ്ഡാക്കാനും എനിയ്ക്കാസ്വദിയ്ക്കാനും വേണ്ടിയാ എഴുതുക… നിങ്ങൾക്കു വായിയ്ക്കുമ്പോൾകിട്ടുന്ന ആസ്വാദനം എനിയ്ക്കെഴുതുമ്പോൾ കിട്ടണം… അങ്ങനെയെഴുതുമ്പോൾ ഞാനറിയാതെവരുന്ന ചളികൾകൂടി കൂട്ടിച്ചേർത്തങ്ങു വിടുന്നതാ… അതു നിങ്ങൾക്കിഷ്ടമാകുന്നത് എന്റെയൊരു ഭാഗ്യമായിമാത്രമേ കാണാൻകഴിയൂ.!

      അപ്പോളൊരിയ്ക്കൽക്കൂടി ഈവാക്കുകളിലൂടെസമ്മാനിച്ച സന്തോഷത്തിന് സ്നേഹമറിയ്ക്കുന്നു പ്രിയ ഹോംസ്…

      ❤️❤️❤️

  8. ഇവിടെ 3 പാർട്ടി വന്ന ഒരു കഥ ഉണ്ടായിരുന്നില്ലേ, 3ആം part അവസാനം നായികയുടെ north-east കാരി ആയ അമ്മയെ വീടിന് മുന്നിൽ വെച്ച് കാണുമ്പോൾ അവരെ കാണണ്ട എന്ന് പറഞ്ഞു നായികയും നായകനും വീട്ടിൽ കെട്ടിപിടിച്ചു ഇരികും. Malu enni ntho Amma mathram വിളിക്കുന്ന പേര്. നായകൻ കോളജിൽ അടി കിട്ടുമ്പോൾ ജീപിൽ തോക്കും ആയി അവരുടെ കാര്യസ്ഥൻ വരും. പിന്നെ ഇവർ രണ്ടു പേരും ഹർത്താൽ ദിനം ബൈക്കിൽ നായികയുടെ പാലക്കാടുള്ള വീട്ടിലേക്ക് പോകും. നായകംവില്ലത്തിയുടെ വീട്ടിൽ കയറി ഫോൺ അടിച്ചു മാറ്റും. ഈ കഥയുടെ പേര് ഓർമകിട്ടുനില്ല. ഒന്ന് help ചെയ്യൂ

    1. റോക്കി author സത്യകി

  9. കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നില്ല. പഴയ അർജുൻ ബ്രോയുടെ സ്റ്റൈലിൽ ഉള്ള മനോഹരമായ എഴുത്ത്. അടിപൊളി ബ്രോ.??

    സ്നേഹം ?

    1. താങ്ക്സ് അർജ്ജുൻ, ഒത്തിരിസ്നേഹം..

      ❤️❤️❤️

  10. Super duper bro..

    1. താങ്ക്സ് ബ്രോ… ❤️❤️

  11. Your writing style is too amazing…. ❤️❤️

    1. താങ്ക്യൂ ബ്രോ.. ❤️❤️

  12. വളരെയധികം നാളുകൾക്കു ശേഷം ഈ സൈറ്റിൽ വന്നപ്പോൾ നല്ല ഒരു കഥ വായിക്കാൻ സാധിച്ചു.. നർമവും കന്നംതിരിവും ചേർത്ത് നല്ല ഒരു കഥ.. വാഴ്ത്തുക്കൾ സർ വാഴ്ത്തുക്കൾ

    1. താങ്ക്സ് ബ്രോ.. നല്ലവാക്കുകൾക്ക്…

      ❤️❤️❤️

  13. iyal ith epozha ivide land cheythath??

    pandu ivide ninnu pokumbo ini ingottu kaanilla enna karuthiye.
    adipoli aayittund..

    i know.. doctrkutty ini ithil varilla ennu paranjath . avide vayikkunnund . ennalum ivide ath vere oru reethiyil alle .. so oru agraham kond chodikkuva.. ivide veendum ???

    1. ഇല്ല.!

    2. Docterutty evede vazhikkan kittum

  14. സുഗാണോ bro, കൊള്ളാം.. കിടിലൻ തന്നെ, താങ്കളുടെ ശൈലി യും കൂടി ആവുമ്പോൾ മനോഹരം, അടുത്ത പാർട്ട്‌ മുതൽ page കൂട്ടി അധികം താമസം ഇല്ലാതെ തരില്ലേ..

    1. ആർട്ടിക്കിൾഷിപ്പ് ചെയ്യുവാ… അപ്പോൾ ജോലിത്തിരക്ക് ഊഹിയ്ക്കാമല്ലോ… അതിനിടയിൽ എന്നെക്കൊണ്ട് കഴിയുന്നവേഗത്തിൽ പേജ്കൂട്ടിത്തന്നെ ഓരോപാർട്ടുംവരും ബ്രോ…

      നല്ലവാക്കുകൾക്ക് സ്നേഹം ബ്രോ.. ???

  15. നന്ദുസ്

    അടിപൊളി.. ഇത്രയും അടിപൊളി ആയ ഒരു കഥ ഞാൻ കണ്ടിട്ടില്ല, കേട്ടിട്ടില്ല, വായിച്ചിട്ടില്ല.. നല്ല നർമ്മo ചേർത്തുകലക്കി ട്ടുണ്ട് ല്ലേ സൂപ്പർ.. നല്ല ഒഴുക്ക്.. നല്ല നർമ്മബോധം.. അടുത്ത പാട്ടിനു വേണ്ടി കാത്തിരിക്കുവാണ്..
    ഉരകുടുക്കിന്റെ ബാക്കി ഇല്ലയോ..

    1. കളിയാക്കിയതല്ലോ അല്ലേ..?? ?

      എന്തായാലും ഒത്തിരിനന്ദി ബ്രോ ഈ വാക്കുകൾക്ക്… നർമ്മം ഇന്റൻഷണലി ചേർത്തതല്ല നന്ദൂ… എഴുതിവന്നപ്പോൾ ചേർന്നുപോകുന്നതാണ്…

      കുടുക്കിന് നല്ലൊരു പ്ലോട്ട്കിട്ടിയാൽ ഉറപ്പായുമെഴുതും… ഓരോ കഥയും ഓരോ ആഗ്രഹങ്ങളുടെപുറത്ത് എഴുതിതുടങ്ങുന്നതാ… അതങ്ങനെ പകുതിയ്ക്കുപേക്ഷിയ്ക്കുന്നത് ശെരിയല്ലല്ലോ…

      ഒരിയ്ക്കൽക്കൂടി നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം അറിയിയ്ക്കുന്നു നന്ദൂസേ.. ???

  16. മച്ചാനെ സുഖം ആണോ എന്തുണ്ട് വിശേഷം

    1. സുഖമാണ് ജഗ്ഗു… നിനക്കോ..??

  17. എന്ത് ചെയ്യാനാ? ഞാൻ ഇങ്ങനെയൊരു മൈരനായിപ്പോയില്ലേ….. ??(പാഷാണം shaji.jpg)

    The dialogue >>>> The whole part ?

  18. Next part pettennu tharane arjun bro ?❤️

    1. ശ്രെമിയ്ക്കാം ബ്രോ… ❤️❤️

  19. ബ്രോ അടുത്ത ഭാഗം പെട്ടെന്ന് തന്നെ ആയിക്കോട്ടെ പേജ് ഒന്ന് കൂട്ടാൻ നോക്ക്

    1. പേജ് കൂടിക്കോളും ബ്രോ…
      അധികം വൈകില്ലാന്നാണ് പ്രതീക്ഷ… സ്നേഹം… ❤️

  20. പാലാരിവട്ടം ശശി

    ഊരാകുടിക്കിന്റെ പ്രതീക്ഷ ഇവിടെ നേർത്തുന്നു ഇനി ആ കൂട്ടുകാരൻ തന്ന ലിംഗ് കൂടി കിട്ടിയാൽ അങ്ങനെ ചെറിയ ഒരു ആശ്വാസം ? പിന്നെ ഇത് നല്ല ഒരു തുടക്കം. ഈ കഥ മുഴുവൻ ആക്കാൻ സാധിക്കട്ടെ ❤️

    1. നല്ലവാക്കുകൾക്കു നന്ദി ബ്രോ.. ❤️

  21. ♥️♥️♥️

  22. ഹലോ ഭായുടെ മുമ്പത്തെ കഥ കിട്ടാൻ വല്ല മാർഗ്ഗമുണ്ടോ ഞാൻ ഇതിൽ കുറെ നോക്കി കിട്ടുന്നില്ല എന്തെങ്കിലും മാർഗ്ഗം ഉണ്ടോ പിന്നെ ഇപ്പോഴത്തെ കഥ സൂപ്പർ ഒരു രക്ഷയുമില്ല അത്രയും നല്ല അവതരണം നല്ല ഒഴുക്കായിഎഴുതി അതുകൊണ്ട് പ്രത്യേക ഒരു ഫീൽ കഥ വായിച്ചപ്പോൾ ഇതുപോലെ തന്നെ തുടർന്നുപോക്കുക എല്ലാവിധ ആശംസകൾ

    1. ഒത്തിരിസ്നേഹം ബ്രോ… നല്ലവാക്കുകൾക്ക് നന്ദി… ❤️

      എഴുതുന്നത് പോസ്റ്റ്‌ചെയ്തു വിടുന്നൂന്നല്ലാതെ ഒന്നും സൂക്ഷിയ്ക്കാറില്ല… അതുകൊണ്ട് അതിനെകുറിച്ച് വലിയ ധാരണയുമില്ല…

      ❤️❤️❤️

      1. ബ്രോക്ക് ഇതിനായിട്ട് ഒരു ഡ്രൈവ് ക്രീയേറ്റ് ചെയ്തു എഴുതിയ കഥകളുടെ എല്ലാം സോഫ്റ്റ്‌ കോപ്പി അതിൽ സേവ് ചെയ്തു വെച്ചൂടെ, എന്നിട്ട് ആ ഡ്രൈവ് ഫോൾഡറിന് പാസ്വേർഡ് കൂടെ ഇട്ടാൽ വേറെ ആർക്കും അക്സെസ് ചെയ്യാനും കഴിയില്ല
        എഴുതിയത് ഒരിക്കലും മിസ്സ്‌ ആവുകയുമില്ല
        എത്രയെത്ര കഥകൾ ഉണ്ടായിരുന്നു

        1. അതേ… ചെയ്യാവുന്നതാണ്… പക്ഷെ എഴുതുമ്പോൾകിട്ടുന്ന കിക്ക് പിന്നെക്കിട്ടില്ല… എഴുതുന്ന ആ സമയമുണ്ടാകുന്ന ഫീലും സംതൃപ്തിയും അതാണ്‌ മെയ്ൻ..

          അതിനാൽ എഴുതിയസാധനം ഞാൻവായിയ്ക്കാറുമില്ല… അപ്പോൾപിന്നെ എന്തിനാ ബാക്ക്അപ്പ് എന്നൊരുചിന്തയാ എനിയ്ക്ക്… ?

  23. കിടുക്കാച്ചി ഐറ്റം. Waiting for next part

    1. താങ്ക്സ് ബ്രോ… ❤️❤️

  24. ❤️❤️❤️

  25. Bro, jo de story pdf ഉണ്ടോ, എന്റേന്ന് പോയി നവവധു. പിന്നെ നിന്റെ കൈകൂടുന്ന നിലാവും. ഉണ്ടേൽ പറയണേ. Bro വർക്കല ഉണ്ടാകോ next 2 month. വർക്കല exam നു വരാൻ ആയിരുന്നു

    1. എന്റെ കയ്യിലില്ല ബ്രോ…

      ഒന്നാമതേ വായന വലിയതാല്പര്യമില്ല… പിന്നെ റിപ്പീറ്റുചെയ്ത് വായിയ്ക്കുന്ന സ്വഭാവം ഒട്ടുമില്ലാത്തതുകൊണ്ട് pdf ഒന്നും സൂക്ഷിയ്ക്കാറില്ല…

      ഇല്ല ബ്രോ… വീട്ടിലല്ല ഇപ്പോൾ.!

    2. Pdf ഉണ്ട് admin ന് കൊടുക്കട്ടെ. Upload ചെയ്യിക്കാം, കൈകൊടുന്ന നിലാവ്, വർഷേച്ചി

      1. bro jo ടെ pdf തരാമോ

  26. ആഹാ എത്തിയോ മാവേലി ദേവ്. അതും പുതിയൊരു ഐറ്റവുമായി. തുടക്കം തന്നെ ടീസർ കൊണ്ട് അലങ്കരിച്ചു അടിപൊളിയാക്കി. വരാനിരിക്കുന്ന ചിരിയുടെയും കളിയുടെയും ആരംഭമായിക്കണ്ട് കാത്തിരിക്കുന്നു. ?

    1. ഹായ് സുധ… സുഖമല്ലേ..??

      ഓരോരോ തിരക്കുകകളും സാഹചര്യങ്ങളുംകൊണ്ട് മാവേലിയായിപ്പോകുന്നതാടോ… ഒന്നും മനഃപൂർവ്വമല്ല.!

      ഈ കഥയിലൂടെയെങ്കിലും ആ ഒരു ചീത്തപ്പേരൊഴിവാക്കാൻ പറ്റുമോന്നു ശ്രെമിയ്ക്കുവാ…

      ആദ്യഭാഗം ഇഷ്ടമായതിൽ ഒത്തിരിസന്തോഷം… സ്നേഹം… ❤️❤️❤️

  27. Abhimanyu

    എന്തോന്നടെ…. നീ മറ്റേ കഥ നിറുത്തിയോ…. എന്തായാലും കൊള്ളാം ബാക്കി പെട്ടന്ന് അയച്ചരെ

    1. ഏത് കഥ..?? ഞാനൊരു കഥയും പകുതിയ്ക്കു നിർത്താറില്ല… ?

  28. Arjun bro ? തുടക്കം സൂപ്പർ.. കണ്ണന്റെ രതികേളികൾക്കായി കാത്തിരിക്കുന്നു ?

    1. നന്ദി മനു, ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം.. ?

  29. പുരുഷു (Purushu)?

    Arjun bro kafha ishtappeettu orupad ??

    1. താങ്ക്സ് പുരുഷു.. ??

  30. രസകരമായ ശൈലി… ചിലയിടത്തൊക്കെ സുനിലിനെ ഓർമിപ്പിക്കുന്ന ഭാക്ഷ….?

    പ്രണയം കൂടുതലായതിനാൽ ബ്രോയുടെ
    പല കഥകളും സ്കിപ്പടിക്കാറുണ്ടായിരുന്നു..
    ഇത് പക്ഷെ കുറെ കുറേ മരുന്ന് ഇട്ട് വെച്ചിട്ടുണ്ടല്ലോ.. അടിപൊളി…
    നൂറയും സൈറയും ആന്റിയുമൊക്കെയായി
    കൊഴുക്കട്ടെ കാര്യങ്ങൾ…

    1. താങ്ക്സ് സണ്ണീ.. ❤️

      ടാഗ് മാറ്റിപ്പിടിയ്ക്കാൻ ചെറിയൊരു ശ്രെമം… എത്രത്തോളം വിജയിയ്ക്കുമെന്നൊന്നും അറിയില്ല…

      നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം.. ?

Leave a Reply

Your email address will not be published. Required fields are marked *