Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ചാന്ദ്നീ ടൈലേർസ് [ഗീതാ മേനോൻ] 143

Kambi Views 322285

അപ്പോൾ എന്റെ സാരി തുമ്പു താഴെ വീണു. എന്റെ ബ്ലൗസ് അവൻ ഊരിയെടുത്തു. എല്ലാം പെട്ടെന്നു ആയതിനാൽ എനിക്കു ഒന്നും ചെയ്യാൻ പറ്റിയില്ല. ഞാൻ അവന്റെ മുമ്പിൽ അർധനഗ്നയായി നിന്നു. എന്നാൽ അവൻ എന്റെ മുല ളിൽ നോക്കുന്നതിനു മുമ്പ് ഞാൻ എന്റെ മത്തങ്ങാ മുലകൾ എന്റെ സാരി കൊണ്ട് മറച്ചിരുന്നു.
അൽപം കഴിഞ്ഞപ്പോൾ തോമസ് പുതിയ ഒരു ബ്ലൗസുമായി വന്നു കതകിൽ മുട്ടിയിട്ടു അl ത്തു വന്നു. അപ്പോൾ ഞാൻ എന്റെ രണ്ടു കൈകൾ കൊണ്ടും മുലകൾ മറച്ചു നിൽക്കുകയായിരുന്നു. അവൻ ബ്ലൗസ് എന്റെ കയ്യിൽ തന്നിട്ടു
വിളിച്ചു. അയാൾ അ ത്തു വന്നു, ബ്ലൗസിന്റെ പുറകിലത്തെ ചരട് കെട്ടിത്തന്നിട്ട് l ണ്ണാടിയിൽ നോക്കാൻ പറഞ്ഞു. ഞാൻ | ണ്ണാടിയുടെ മുമ്പിൽ ചെന്നു നിന്നു. എന്റെ പുറകിലത്തെ ചരട് കെട്ടിത്തന്ന ഭാഗത്തു മാംസത്തിൽ പുതഞ്ഞിരിക്കുന്നു.
“ഇങ്ങനെയുള്ള ബ്ലൗസ് ധരിച്ചാൽ ചേച്ചി മുന്നിലും പിന്നിലും അൽപം ശരീരഭാഗങ്ങൾ കൂടുതൽ കാണിച്ച് ധരിക്കണം, കാരണം ചേച്ചിക്ക് നല്ല സെക്ഷി ലുക്കുണ്ട്’, അവൻ പറഞ്ഞു.
എനിക്കു ഉള്ളിൽ അഭിമാനം തോന്നി. താൻ സെക്ഷിയാണെന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ഏതൊരു സ്ത്രീയാണു ഇഷ്ടപ്പെടാത്തത്?
കാണാവുന്ന തരത്തിൽ മാറ്റി എന്നിട്ടു പറഞ്ഞു സാരി അൽപം കൂടി താഴെ വച്ചു പൊക്കിൾ കാണാവുന്ന തരത്തിൽ ഉടുക്കണമെന്നു. അപ്പോൾ പുരുഷന്മാരെല്ലാം നോക്കിനിൽക്കും. പിന്നെ അവൻ രണ്ടു അടി പുറകോട്ട് നീങ്ങി നിന്ന് എന്നെ ഒന്നു കൂടി വീക്ഷിച്ചു, പിന്നെ പറഞ്ഞു
“ചേച്ചിയെ കണ്ടാൽ അസ്സൽ മുംതാസിനെ പോലെത്തന്നെ, പക്ഷേ… ചെറിയൊരു കുറവുണ്ട്’
“ഇന്നു രാവിലെ കുളിക്കുമ്പോൾ വടിച്ചതാണല്ലോ?’ ചൂളിയെങ്കിലും ഞാൻ പറഞ്ഞു
അവൻ അടുത്ത് വന്ന് എന്റെ കൈ പിടിച്ചു പോക്കി എന്റെ കക്ഷത്തിൽ തടവി,
എന്റെ കൈ രണ്ടും താഴ്ത്തി കൈത്തണ്ടയിൽ ബലമായി പിടിച്ച് എന്നെ ചെരിച്ച് പിടിച്ചു എന്നിട്ട് എന്നോട് കണ്ണാടിയിലേക്ക് നോക്കാൻ പറഞ്ഞു. ശരിയാണ് കക്ഷത്തിന്റെ മൂലയിൽ ഒന്നു രണ്ട് രോമങ്ങൾ പുറത്തേക്ക് തള്ളി നിൽക്കുന്നു. എനിക്ക് നാണം വന്നു.
“ചേച്ചി വിരോധമില്ലെങ്കിൽ ചേച്ചിയുടെ കക്ഷം ഞാൻ മിനുക്കിത്തരാം’ എന്നു പറഞ്ഞ് അവൻ മുറിയിൽ നിന്നും വിലകൂടിയ തരം ഒരു ഷേവറും ക്രീമും എടുത്ത് വന്നു എന്നിട്ട് പറഞ്ഞു. ഇതു ഇമ്പോർട്ടു ചെയ്തത് ആണു ചേച്ചി, ഇതു സ്ത്രീകളുടെ കക്ഷം വടിക്കാൻ വേണ്ടി മാത്രമുള്ളതാണ്’, പറഞ്ഞ് തീരുന്നതിന് മുമ്പേ അവൻ എൻ കൈ പൊക്കി കക്ഷത്തിൽ തടവാൻ തുടങ്ങി, എന്നിട്ട് ക്രീം കയ്യിലെടുത്തു, ഒന്നാം തരം ക്ഷൗരക്കാരനെ പോലേ. ഞാൻ വീണ്ടും ഞെട്ടി, അവനെ തള്ളിമാറ്റി. ഞാൻ അൽപം ദേഷ്യം ഭാവിച്ച് ചോദിച്ചു.
“വേണ്ട.. വേണ്ട.. എവിടെയാണ് ബാത് റൂം? ഞാൻ തന്നെ ചെയ്യോളാം’,
“അയ്യോ ചേച്ചി ഇത് വിലകൂടിയ മെഷീനാണ്, അതൊക്കെ അതിന്റെ ആശാൻ തന്നെ ചെയ്യണം, തന്നെയുമല്ല ചേച്ചി ചെയ്താൽ ശരിയാവില്ല.
” മൈലർ ഷോപ്പിൽ ബാർബറോ?’ “അയ്യെ നിങ്ങൾക്ക് നാണമില്ലേ സ്ത്രീകളുടെ കക്ഷം വടിക്കാൻ?
“ഇതിലെന്താ ചേച്ചി ഇത്ര നാണിക്കാൻ? ഇതെന്റെ ജോലിയുടെ ഭാഗമാണ്. നിങ്ങളെ പോലെയുള്ള ഹൈസൊസൈറ്റി ചേച്ചിമാർക്ക് നല്ല നല്ല ബ്ലൗസുകൾ തയ്ച്ചു കൊടുക്കുക മാത്രം പോരല്ലോ, അവർ നന്നായി ചെത്തി നടക്കുന്നത് കൂടി കാണണ്ടേ? ഞാൻ എന്റെ കസ്റ്റമറായിട്ടുള്ള മിക്ക ചേച്ചിമാർക്കും കക്ഷം വടിച്ചു കൊടുക്കാറുണ്ട്, അല്ല ദീപചേച്ചി കൂട്ടുകാരിയോട് ഒന്നും പറഞ്ഞു തന്നിട്ടില്ലേ? !!! ദീപ ചേച്ചിക്ക് ഓരോ പുതിയ ബ്ലൗസുമായി വരുമ്പോഴെല്ലാം ഞാൻ ചെയ്
ചെയ്യിക്കാറുണ്ട്

The Author

3 Comments

Add a Comment
  1. ഈകഥ വളരെ വൈകിയാണ് ഞാൻ ഈ സൈറ്റിൽ വായിച്ചത് വളരെ മനോഹരമായി തന്നെ ഈ കഥ അവതരിപ്പിച്ചിട്ടുണ്ട് ഈ കഥ എഴുതിയ സുഹൃത്തേ ഇതുപോലുള്ള മനോഹരമായ കഥകളുമായി ഈ സൈറ്റിൽ വരിക.

  2. can we get more stories from this writer?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: