ചേച്ചിക്കു വന്ന കുറേ കല്യാണാലോചന മുടങ്ങി പോയപ്പോൾ മനസ്സിൽ ഒരാതിയാരുന്നു. ഇപ്പോൾ കുറച്ചു ദൂരെ നിന്നാണെങ്കിലും നല്ലൊരു കല്യാണ ആലോചന വന്ന് വാക്കാൽ ഉറപ്പിച്ചിട്ടുണ്ട്. കുറച്ചു കല്യാണ ആലോചനകൾ ഓരോരോ കാരണത്താൽ മുടങ്ങിയപ്പോൾ ചേച്ചിയാകെ ഡൗണായി പോയി, ഇപ്പോൾ വീണ്ടും മുഖത്തു ഒരു ഉല്ലാസമെക്കെ വന്നു.
എനിക്കു ആകെ ഉള്ളൊരു വിഷമം ചേച്ചി കൂടെ പടി ഇറങ്ങുമ്പോൾ ഞാൻ ഒറ്റക്കു ആവുമെല്ലോ എന്നതാണ്. അതു പറഞ്ഞിട്ട് കാര്യമില്ലല്ലോ, ചേച്ചി സുഖമായി ജീവിക്കണം.
റോഡിന്റെ ഇരു വശങ്ങളിലുമായി ലവ് ജോഡിസ് നിൽക്കുന്നത് കണ്ടപ്പോൾ അസ്സുയ തോന്നി, എനിക്കു ഒരിക്കലും പ്രേമം ഒന്നും ഉണ്ടായിട്ടില്ല. കാണാൻ സുന്ദരനൊന്നും അല്ലാത്തതിനാൽ ഒരു പെണ്ണും ഇങ്ങോട്ടു ഇഷ്ടം പറഞ്ഞു വന്നിട്ടില്ല, അങ്ങോട്ടു ആരോടും ചെന്നു പറയാൻ ഉള്ള ധൈര്യവുമില്ലായിരുന്നു. ഒന്നോർത്താൽ നന്നായി, കാമുകിക്കായി ചിലവാക്കാൻ സമയവും പണവുമൊന്നുമില്ലാത്തവർക്കു പറഞ്ഞിട്ടുള്ള പണിയല്ലല്ലോ ഇതു.
വീടിന്റെ അരികിലായി ടാർപ്പ കെട്ടി നിർമ്മിച്ച ഷെഡിൽ ഞാൻ സ്കൂട്ടി നിറുത്തി. സമയം ആറു മണിയായി, ഇരുട്ടു വീഴാൻ തുടങ്ങി. വീടിന്റെ നടതിണ്ണയിൽ തൊടലിൽ കിടക്കുന്ന പൂപ്പി എന്നെ കണ്ടപ്പോൾ വാല്ലാട്ടി, അവന്റെ മുന്നിലുള്ള പാത്രത്തിലെ ചോറ് മണത്തു നോക്കിയെങ്കിലും അവൻ തിന്നിട്ടില്ല. പട്ടിയും മടുത്തു കാണും, എങ്ങനെയാ എന്നും പച്ച ചോറു മാത്രം തിന്നുന്നത്. ചാരിയിട്ട വാതിൽ തുറന്നു ഞാൻ ഉള്ളിൽ കടന്നു. സിമന്റ് തറയുടെ ചിലയിടങ്ങളിൽ ഓട്ട വീണു കട്ടറായി പക്ഷെ അതിൽ പണിയാനുള്ള കാശില്ല, വീടിനു പെയിന്റ് മാത്രം അടിക്കാം. പണിക്കു ഒരാളെ കൂടെ വിളിച്ചു കൂടെ നിന്നു പെയിന്റടിച്ചാൽ രണ്ടു ദിവസം കൊണ്ടു തീർക്കാമെന്നു ഞാൻ മനസ്സിലോർത്തു.
നല്ലൊരു തുണ്ടു കഥാ…..
നന്ദി സഹോ. ..
അലീവാൻ രാജകുമാരി baki thudarumo
ഞാനും അതാ ചോദിക്കാൻ വന്നത്…. ആ കഥക്കു ഇവിടെ വളരെ കുറച്ചു വായനക്കാരെ ഉണ്ടായിരുന്നുള്ളു…. അതുകൊണ്ടാവും നിർത്തിയെ..