ചെറുതായി മയക്കം പിടിച്ചപ്പോൾ ആയിരുന്നു എന്റെ റൂമിൽ ലൈറ്റ് തെളിഞ്ഞത്. കണ്ണുനീർ ഉണങ്ങി പിടിച്ച കൺ പോളകൾ തുറന്നപ്പോൾ ചെറുതായി ഒന്നു നൊന്തു. വാതിലിനു അരികിലായി കരഞ്ഞു തള്ളർന്ന കണ്ണുകളുമായി ചേച്ചി നിൽക്കുന്നു. പുറത്തു ശക്തമായ മഴ പേയുന്നുണ്ട്, അതിനു കൂട്ടായി കാറ്റും ചൂളമിട്ടപ്പോൾ കുറച്ചു മാറി ഏതോ മരത്തിന്റെ ചില നിലം പതിക്കുന്ന ശബ്ദം കെട്ടു. ഞാൻ അലസ്സമായി കിടന്ന കൈയിലിയുടെ തുണി നേരെയാക്കി കട്ടിലിൽ ഉയർന്നിരുന്നു.
എന്താ ചേച്ചി..
ടാ എനിക്കു കിടന്നിട്ടു ഉറക്കം വരുന്നില്ലാ..
ഞാൻ പറഞ്ഞതു ചേച്ചിക്കു വിഷമമായെങ്കിൽ എന്നോടു ചേച്ചി ഷെമിക്കണം..
കുഞ്ഞിലെ കടയിലും വഴിവക്കിലും എന്തു കളികോപ്പു കണ്ടു വാങ്ങി തരാൻ പറഞ്ഞു നീ വാശി പിടിച്ചാലും അതൊന്നും വാങ്ങി തരാൻ ഈ ചേച്ചിക്കു പറ്റിയിട്ടില്ലാ, ഞാൻ വളർന്നു എനിക്കൊരു ജോലി കിട്ടിയപ്പോഴേക്കും നീയും വളർന്നു വലുതായി, പിന്നെ നീ ഒരു ആഗ്രഹവും പറഞ്ഞിട്ടില്ല..
ചേച്ചി, അതു ഞാൻ..
പണ്ടെപ്പോഴോ ഒരു ഉത്സവത്തിനു നിന്നെയും കൊണ്ടു ഞാൻ പോയപ്പോൾ അവിടെ നിൽക്കുന്ന പിള്ളേരെല്ലാം പഞ്ഞി മുട്ടായി വാങ്ങി ത്തിന്നുനതു കണ്ടപ്പോൾ നീയും വാശി പിടിച്ചു, കൂട്ടാകാരുടെ കൂടെ നിന്നിരുന്ന അച്ഛന്റെ അടുത്തു പോയി ഞാൻ കാശ് ചോദിച്ചപ്പോൾ അവിടെ നിന്നിരുന്ന ഒരു ചെമ്പരത്തിയുടെ വടി ഓടിച്ചു അച്ഛൻ എന്നെ പൊതുരെ തല്ലി..
അതൊക്കെ എന്തിനാ ചേച്ചി, ഇപ്പോൾ ഓർക്കുന്നത്..
അനൊക്കെ നിന്നെ കെട്ടി പിടിച്ചു കഴയുമ്പോൾ ഞാനൊരായിരം വട്ടം ഓർത്തിട്ടുണ്ടു സ്വൊന്തം കാലിൽ നിന്നു കഴിഞ്ഞു നിന്റെ ഒരാഗ്രഹവും സാധിച്ചു തരാതെ ഇരിക്കില്ല എന്നു, നീ ഇപ്പോൾ ചോദിച്ചതിൽ തെറ്റൊന്നുമില്ലാ..
നല്ലൊരു തുണ്ടു കഥാ…..
നന്ദി സഹോ. ..
അലീവാൻ രാജകുമാരി baki thudarumo
ഞാനും അതാ ചോദിക്കാൻ വന്നത്…. ആ കഥക്കു ഇവിടെ വളരെ കുറച്ചു വായനക്കാരെ ഉണ്ടായിരുന്നുള്ളു…. അതുകൊണ്ടാവും നിർത്തിയെ..