ചാരുലത ടീച്ചർ 2 [Jomon] 826

 

”മോനെന്തായാലും സ്റ്റാഫ് റൂം വഴിയല്ലേ പോകുന്നത്…ഈ സർട്ടിഫിക്കറ്റും ഡോക്യുമെന്റസും അവിടെ കാണിച്ചിട്ട് പോരെ…“

 

അതും പറഞ്ഞു വർഗീസ് അച്ഛനെന്റെ ഫയൽ തിരിച്ചു തന്നു…..ശെരിയച്ച എന്നും പറഞ്ഞു ഞാനവിടെ നിന്നിറങ്ങിയോടി

 

”ചേട്ടാ സ്റ്റാഫ് റൂം എവിടെയാ…?

 

വഴിയിൽ കണ്ടായൊരുത്തനെ പിടിച്ചു നിർത്തി ഞാൻ ചോദിച്ചു…അയാളാണെങ്കിൽ ഇവനാരടെ എന്ന ഭാവത്തിൽ എന്നെ നോക്കി

 

“ഈ ഫയൽസ് സബ്‌മിറ്റ് ചെയ്യാനായിരുന്നു…”

 

കയ്യിലെ ഫയലു കാണിച്ചപ്പളവനൊന്ന് പിറകിലേക്ക് തിരിഞ്ഞു നോക്കിയിട്ട് നടന്നു പോയി

 

“ഊമ വല്ലതും ആണോ ഇവനിനി…”

 

അവന്റെയാ മിണ്ടാട്ടമില്ലാത്ത പോക്ക് നോക്കി ഞാൻ നിന്നു…പിന്നെയാണ് അവൻ തിരിഞ്ഞു നോക്കിയ ഭാഗത്തേക്ക്‌ നോക്കിയത്….അടിപൊളി….സ്റ്റാഫ് റൂമിന്റെ മുൻപിൽ കേറി നിന്നിട്ടാണ് ഞാൻ അവനോട് വഴി ചോദിച്ചത്….

 

സ്വന്തം തലക്കൊരു കിഴുക്കും കൊടുത്തിട്ടു ഞാനവിടേക്ക് കേറി…അതിനുള്ളിലാകെ മൂന്ന് ടീച്ചർമാരും ഒരു സാറിനെയും മാത്രമേ കണ്ടുള്ളു….ടീച്ചർമാർ രണ്ടും എന്തോ കൊണ്ടു പിടിച്ചുള്ള എഴുത്തിൽ ആണ് സാറ് ആണെങ്കിൽ ചെയറിൽ ചാരിയിരുന്നു ഫോണിൽ ചുണ്ണാഭു തേക്കുന്ന തിരക്കിലും…മൂന്നാമത്തെ ടീച്ചറാണെങ്കിൽ വലിയ തടിയലമാരയിൽ നിന്നെന്തോ തപ്പികൊണ്ടിരിക്കുന്നു….എന്നാ വല്യ കുണ്ടിയാ ഭഗവാനെ ഇതിനു…..നീല സാരിയിൽ പൊതിഞ്ഞു നിർത്തിയ പിന്നാമ്പുറത്തിന്റെ അഴകും നോക്കി ഞാൻ കൊറച്ചു നേരം നിന്നു….പിന്നെ ആണ് നമ്മൾ വന്ന പരുപാടി നടന്നില്ലല്ലോ എന്നോർമ്മ വന്നത്

 

“സർ..!

 

അല്പം വിനയത്തോടെ ഞാൻ വിളിച്ചു…

 

”മമ്…“

 

റീലിലെ ഏതോ പെണ്ണിന്റെ കുലുങ്ങി കളിയും കണ്ടു രസം പിടിച്ച സാറിന്റെ ശ്രദ്ധ മാറ്റിയതിൽ അല്പം കോപിഷ്‌ട്ടനായദ്ദേഹം എന്നെ നോക്കി മൂളി….അങ്ങനെ ഇപ്പൊ നീ ഊമ്പണ്ട മൈരെ………….അതും മനസ്സിൽ പറഞ്ഞു ഞാനയാളുടെ മുൻപിലേക്ക് ഇരുന്നു

 

”ഫാദർ തന്നതാ ഇതിവിടെ കാണിക്കാൻ പറഞ്ഞു…“

 

”ഓഹോ ന്യൂ അഡ്മിഷൻ ആണോ..?

 

ചാടിയ വയറും തിരുമ്മിയയാൾ ചോദിച്ചു…

 

“അതേ….ബികോമിലേക്ക്…!

 

”ചാരുലത ടീച്ചറെ ഇതൊന്നു വാങ്ങി രജിസ്റ്ററിൽ ചേർത്തെ…“

 

അതും പറഞ്ഞയാൾ കൊറച്ചു മുൻപേ തടിയലമാരയിൽ കേറിയിരിക്കാൻ സ്ഥലമുണ്ടോയെന്ന് തപ്പികൊണ്ടിരുന്ന ടീച്ചറെ നോക്കി

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

59 Comments

Add a Comment
  1. പേരിൽ എന്തിരിക്കുന്നു

    സൂപ്പർ ആണ് മുൻപ് കണ്ടിരുന്നു പക്ഷെ ഇത്രയും ത്രില്ല് ഈ സ്റ്റോറിക് ഉണ്ടെന്ന് വായിച്ചപ്പോൾ ആണ് മനസിലായത്

  2. ഡ്രാക്കുള

    Powil😻

  3. kollam nalla story

  4. kollam vayikkan moodulla varikal proceed

  5. ❤️❤️❤️

  6. ✖‿✖•രാവണൻ ༒

    ♥️❤️

  7. Pro Kottayam Kunjachan

    ഒന്നേ പറയാനുള്ളു, കാത്തിരിക്കുന്നുണ്ട് നിർത്തിയിട്ടുപോകരുത് ?

  8. ചെകുത്താൻ

    വളരെ നന്നായിട്ടുണ്ട് സഹോ

  9. ഒന്നും പറയാനില്ല bro അടിപൊളി story.. നല്ല engaging ആണ്… ഇതുപോലെ തന്നെ പോട്ടെ. അടുത്ത ഭാഗം തൊട്ട് കഴിയുവാണേൽ പേജ് കൂട്ടി എഴുതാൻ നോക്കണം എന്നാൽ നന്നാവും.കഥ പാതി വഴിയിൽ ഇട്ടിട്ട് പോവരുതേ.. Waiting for next part❤️

  10. Super man… continue

  11. Jomon bro niglu poli anu ktoo….apo next part Monday ??

  12. കണ്ണൂർക്കാരൻ

    Good one brother… Keep going

  13. തകർത്തു … Bro ❤️?

    ഇതേ fun വൈബ് തന്നെ continue ചെയ്തു പൊ വായിച്ചിരിക്കാൻ കിടു ആണ് ???

  14. പൊളിച്ചല്ലോ… Bro ❤️?

    ഇതേ fun വൈബ് തന്നെ continue ചെയ്തു പൊ വായിച്ചിരിക്കാൻ കിടു ആണ് ???

  15. എന്റ മോനെ ഇതിൽ എന്ത് കുറ്റം പറയാനാ… നീ ഉദ്ഗേഷിക്കുന്നപോലെ പ്രേണയവും കാമവും ആഹ്ണെങ്കിൽ പക്കാ അടിപൊളി സ്റ്റോറി ആയിരിക്കും… ഇത്രേം വായിച്ചിട്ട് എനിക്ക് തോന്നിയത്… പേജ് കൂട്ടാൻ ശ്രെദ്ധിക്കണം പിന്നെ നന്നായിട്ട് മൂഡ് ആവുന്ന സ്റ്റോറി ആണെങ്കിൽ… ഇതായിരിക്കും ഈ സമയത്തെ ബെസ്റ്റ് സ്റ്റോറി

  16. ആട് തോമ

    നല്ലതാ മോനെ ഇജ്ജ് ബാക്കി എഴുതു വേഗം

  17. Beena. P(ബീന മിസ്സ്‌ )

    കൊള്ളാം.

  18. നന്നായിട്ടുണ്ട്തു. തുടർന്ന് എഴുതണം,
    കാത്തിരിക്കും ഞങ്ങൾ ചാരുതയുമായുള്ള….. ആസ്വദിക്കാൻ?

  19. തനിക്കൊരു കുതിരപ്പവൻ തരാം

    1. Nthe ponnu mannn kidilan egane thane potte twist onnum illagilum kuzhappam illa but oru adipoli happy ending love story avanum enn ind… ❤️❤️

  20. കിടുക്കി ??????????????

  21. കിടിലൻ ഐറ്റം ആണ് മോനെ ഇതേപോലെ പോകട്ടെ പേജ് കുറവാണ് പരിഹരിക്കണം

    1. തുടരൂ സഹോദരാ…

Leave a Reply

Your email address will not be published. Required fields are marked *