ചാരുലത ടീച്ചർ 2 [Jomon] 681

 

”അതാ അങ്ങോട്ട് ഇരുന്നോളു…“

 

സാറെന്നോട് പറഞ്ഞു…ആയിക്കോട്ടെ ഇവിടെയിരുന്നീ ഫുണ്ടയുടെവയറു കാണുന്നതിലും ഭേദമീ ടീച്ചറുടെ കുണ്ടി തന്നെയാ…..

 

ഞാനെന്റെ സാധനങ്ങളുമായി ആ പിറകു തിരിഞ്ഞു നിൽക്കുന്ന ടീച്ചറുടെ മുൻപിലെ കസേരയിൽ വന്നിരുന്നു….അതേ നിമിഷം തന്നെയവരൊരു ഫയലും പിടിച്ചു എനിക്കു നേരെ തിരിഞ്ഞു

 

സത്യത്തിൽ ഞെട്ടിത്തരിച്ചു പണ്ടാരമടങ്ങി പോയി ഞാൻ……അവൾ….എന്റെയുറക്കം കളഞ്ഞു മനസ്സിൽ കേറി കൂടിയവളിപ്പോ എന്റെ ടീച്ചറായൊരു സാരിയും ചുറ്റി മുൻപിൽ നിൽക്കുന്നു…ചന്തി കുത്തിയിരുന്നയെന്റെ മൂട് ഞാൻ പോലുമറിയാതെ കസേരയിൽ നിന്ന് പൊങ്ങി പോയി….എന്നാൽ അവളാകട്ടെ ആദ്യത്തെയൊരു ഞെട്ടൽ അതി വിദക്തമായി എന്നിൽ നിന്നും മറച്ചുകൊണ്ട് മുൻപിലുള്ള ചെയറിൽ വന്നിരുന്നു

 

“”മമ് ഇരിക്കു…“

 

മുൻപിലെ ഫയലഴിച്ചു നോക്കിക്കൊണ്ടവൾ പറഞ്ഞു….പിന്നെ ഞാൻ മാത്രം നിന്നിട്ടെന്തു കാര്യം ഞാനുമിരുന്നു

 

പക്ഷെ അവളെന്റെ മുഖത്തേക്ക് മാത്രം ശ്രദ്ധിക്കുന്നില്ല…ഇനിയെന്നെ മനസിലാവാഞ്ഞിട്ട് ആണോ…ഏയ്യ് എന്നെ കണ്ടപ്പോളുണ്ടായ അവളുടെ കണ്ണുകളിലെ ഞെട്ടൽ ഞാൻ ശെരിക്കും കണ്ടതാണല്ലോ….പിന്നെന്തു കൊണ്ടാ….നാണമാവുമോ…

 

”പേരെന്താ…?

 

എന്റെയാലോചനകളെ മുറിച്ചു കൊണ്ടവൾ ചോദിച്ചു

 

“ആദി…ആദിത്യൻ..”

 

“mm”“

 

അതും പറഞ്ഞവൾ രജിസ്റ്ററിൽ എഴുതാൻ തുടങ്ങി….പെട്ടന്ന് എന്തോ ഓർത്തത്‌ പോലെന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു

 

”എത്ര വയസ്സുണ്ട്….?

 

പണി പാളി……കൂട്ടി പറഞ്ഞാലോ…വേണ്ട ആട്ട് കിട്ടും….ശ്ശോ എന്റെയൊരു വിധി….നിറച്ചു നിറച്ചു പടിക്കല് കൊണ്ടുപോയി കലമുടക്കാൻ ആണല്ലോ വിധി….

 

“അത് age പറയണമെന്ന് നിർബന്ധമാണോ…?

 

ഒരല്പം മടിയോടെ ഞാൻ ചോദിച്ചു…അതിനെന്നെയൊന്ന് കടുപ്പിച്ചു നോക്കുക മാത്രമാണ് പുള്ളിക്കാരി ചെയ്തത്

 

”20….!

 

തല താഴ്ത്തികൊണ്ട് ഞാൻ പറഞ്ഞു….

 

“മമ് …”

 

ഒരു മൂളലോടയവൾ ബാക്കി എഴുതുവാൻ തുടങ്ങി

 

“രണ്ടു മാസം കൂടി കഴിഞ്ഞാൽ 21 ആവും കെട്ടോ…!

 

അല്പം ശബ്ദം താഴ്ത്തി അവൾക്കു മാത്രം കേൾക്കാൻ പാകത്തിന് ഞാൻ പറഞ്ഞു…എന്നാൽ ഞാനതൊന്നും കേട്ടിട്ടില്ലായേ എന്നാ ഭാവത്തിൽ അവളിരുന്നു

 

ഒള്ളത് പറഞ്ഞാലെനിക്ക് ശെരിക്കും സങ്കടം വന്നു…ജീവിതത്തിൽ ആദ്യമായിട്ട് ആണൊരു പെണ്ണിനോട് ഇങ്ങനൊരു വികാരം തോന്നിയത്…ഒടുക്കം അവളുടെ മുൻപിൽ തന്നെയിങ്ങനെ ചീഞ്ഞു നാറിയിരിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല….വിധി….നമ്മളൊന്ന് ആഗ്രഹിക്കും ദൈവം വേറെയൊന്നു വിധിക്കും…how cruel…..

The Author

Jomon

57 Comments

Add a Comment
  1. kollam nalla story

  2. kollam vayikkan moodulla varikal proceed

  3. ❤️❤️❤️

  4. ✖‿✖•രാവണൻ ༒

    ♥️❤️

  5. Pro Kottayam Kunjachan

    ഒന്നേ പറയാനുള്ളു, കാത്തിരിക്കുന്നുണ്ട് നിർത്തിയിട്ടുപോകരുത് ?

  6. ചെകുത്താൻ

    വളരെ നന്നായിട്ടുണ്ട് സഹോ

  7. ഒന്നും പറയാനില്ല bro അടിപൊളി story.. നല്ല engaging ആണ്… ഇതുപോലെ തന്നെ പോട്ടെ. അടുത്ത ഭാഗം തൊട്ട് കഴിയുവാണേൽ പേജ് കൂട്ടി എഴുതാൻ നോക്കണം എന്നാൽ നന്നാവും.കഥ പാതി വഴിയിൽ ഇട്ടിട്ട് പോവരുതേ.. Waiting for next part❤️

  8. Super man… continue

  9. Jomon bro niglu poli anu ktoo….apo next part Monday ??

  10. കണ്ണൂർക്കാരൻ

    Good one brother… Keep going

  11. തകർത്തു … Bro ❤️?

    ഇതേ fun വൈബ് തന്നെ continue ചെയ്തു പൊ വായിച്ചിരിക്കാൻ കിടു ആണ് ???

  12. പൊളിച്ചല്ലോ… Bro ❤️?

    ഇതേ fun വൈബ് തന്നെ continue ചെയ്തു പൊ വായിച്ചിരിക്കാൻ കിടു ആണ് ???

  13. എന്റ മോനെ ഇതിൽ എന്ത് കുറ്റം പറയാനാ… നീ ഉദ്ഗേഷിക്കുന്നപോലെ പ്രേണയവും കാമവും ആഹ്ണെങ്കിൽ പക്കാ അടിപൊളി സ്റ്റോറി ആയിരിക്കും… ഇത്രേം വായിച്ചിട്ട് എനിക്ക് തോന്നിയത്… പേജ് കൂട്ടാൻ ശ്രെദ്ധിക്കണം പിന്നെ നന്നായിട്ട് മൂഡ് ആവുന്ന സ്റ്റോറി ആണെങ്കിൽ… ഇതായിരിക്കും ഈ സമയത്തെ ബെസ്റ്റ് സ്റ്റോറി

  14. ആട് തോമ

    നല്ലതാ മോനെ ഇജ്ജ് ബാക്കി എഴുതു വേഗം

  15. Beena. P(ബീന മിസ്സ്‌ )

    കൊള്ളാം.

  16. നന്നായിട്ടുണ്ട്തു. തുടർന്ന് എഴുതണം,
    കാത്തിരിക്കും ഞങ്ങൾ ചാരുതയുമായുള്ള….. ആസ്വദിക്കാൻ?

  17. തനിക്കൊരു കുതിരപ്പവൻ തരാം

    1. Nthe ponnu mannn kidilan egane thane potte twist onnum illagilum kuzhappam illa but oru adipoli happy ending love story avanum enn ind… ❤️❤️

  18. കിടുക്കി ??????????????

  19. കിടിലൻ ഐറ്റം ആണ് മോനെ ഇതേപോലെ പോകട്ടെ പേജ് കുറവാണ് പരിഹരിക്കണം

    1. തുടരൂ സഹോദരാ…

Leave a Reply

Your email address will not be published. Required fields are marked *