ചാരുലത ടീച്ചർ 3 [Jomon] 708

 

കണ്ണുകളടച്ചാലാദ്യമോടി വരുന്നത് വെള്ളാരം കല്ലുപോലുള്ള രണ്ടു കണ്ണുകളാണ്…….അതേ സമയം തന്റെ മുറിയിൽ നിന്നും തുറന്നിട്ട ജനാലവഴി മാനത്തു കണ്ട പൂർണ്ണചന്ദ്രനെയും നോക്കിക്കിടക്കുകയായിരുന്നു ആദി….. ഇടവിട്ടിടവിട്ടടിക്കുന്ന ഇളം കാറ്റിൽ അവനു സ്വയമേ വല്ലാത്തൊരു സന്തോഷം ഉള്ളാകെ നിറയുന്നത് പോലെ തോന്നി………….. കണ്ണടച്ചാൽ ഒരേയൊരു മുഖം മാത്രം…. ചാരു…..എന്നെങ്കിലും അവന്റെ മാത്രമാകുമെന്ന് സ്വപ്നം കാണുന്ന ചാരുലതയുടെ മുഖം……………………

 

———————–

 

 

എന്റേയീ ചെറിയ കഥക്കു നിങ്ങളു തരുന്ന സപ്പോർട്ടിനു വളരെ വലിയൊരു നന്ദി…….. എന്ത് തന്നെ അഭിപ്രായങ്ങൾ ആണെങ്കിലും കുറ്റങ്ങൾ ആണെങ്കിലും താഴെ കമന്റ്‌ ആയി എഴുതിയിടാൻ മറക്കല്ലേ എന്ന് ഇത്തവണയും ഓർമ്മിപ്പിക്കുന്നു………. അപ്പൊ അടുത്ത പാർട്ടുമായി ഞാൻ മറ്റൊരു ദിവസം വരാം……കമ്പിയായി എന്തെങ്കിലും എഴുതി തുടങ്ങണമെങ്കിൽ അടുത്ത പാർട്ട് മുതലേ കാണൂ….

 

The Author

Jomon

54 Comments

Add a Comment
  1. Guy’s ithupolathe stories suggest cheyyo..

    1. രതിശലഭങ്ങൾ

      1. Sagar brooh? evidanu manushyaa ningal

  2. ബാക്കി പെട്ടെന്ന് തരൂ plss

  3. ബാക്കി പെട്ടെന്ന് തരൂ

  4. Kambi ellelum kuyappamilla katha pettanu thana mathi

  5. Addicted to this story…☺️☺️?

    Lifeil orupaad vishamam neridunna oru tym aanu ith. Ithrayum prashnathinte idayil aanu eee katha vaayichath….ippo kurach aashwasam thonnunund…bit relaxed and feel refreshed….innale post cheytha aanenn ariyam ippo thanne eee story ethra thavana vaayichannu oru piduthom illa….. really addicted ??????????

    Mattorale nammade effort kond aashwasipikkan pattiyal ath oru vallya kaaryam aanu bro…. thank you so much for this ❤️

    Waiting for the next part ?

    With love,
    Unni

    1. Orupaad sandhoshamund bro eee cmt kandappol?

  6. കഥാപ്രേമി

    അടിപൊളി ????, നല്ല ഫീൽ ഉണ്ട് വായിക്കാൻ, പേജ് കുറഞ്ഞ ഒരു വിഷമം മാത്രം, പെട്ടന്ന് വായിച്ചു തീർന്നുപോയി ?, അടുത്ത ഭാഗം വേഗം പ്രദ്ധീക്ഷിക്കുന്നു ??????

  7. മുത്തേ ഒന്നും പറയാനില്ല ???? next എപ്പോൾ വരും ????

  8. മോനെ ജോ മോനെ നിൻറെ എഴുത്തുംകൊള്ളാം കഥയും കൊള്ളാം ??. ഇത് എങ്ങാനും നിർത്തിയിടക്ക് വച്ച് പോകാനാണ് നിൻറെ പരിപാടിയെങ്കിൽ സമ്മതിക്കൂല?

    സ്നേഹം മാത്രം?

  9. നന്ദുസ്

    ജോമോൻ സഹോ പ്രണയത്തിനു ഇങ്ങനെക്കെ പ്രത്യേക ഫീൽ ഉണ്ടെന്നുള്ളത് കാണിച്ചു തന്നതിൽ വളരെ സന്തോഷം.. ന്താ പറയ്ക… ഞാനും നാളെ തന്നേ ആ കോളേജ് ൽ അഡ്മിഷൻ എടുക്കാൻ പോകയാണ്.. അതാകുമ്പോൾ നേരിട്ടു കണ്ണുകൊണ്ടു കാണാമല്ലോ അവരുടെ പ്രണയം…
    അത്രയ്ക്ക് മാസ്മരിക ഫീൽ ആണ് താങ്കളുടെ എഴുത്തിൽ…
    എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം.. ആദിയുടെ ദേവികുട്ടിയും രാമേട്ടനും,, കൂട്ടുകാരൻ അജയനും,,, ചാരുവിന്റെ കൂട്ടുകാരി നീതുവും… എല്ലാരും നല്ല ഹൈ ലൈറ്റ്സ്റ്റ് ആണ്…
    ഇനി പെട്ടെന്നു തന്നെ ക്ലാസ്സ്‌ തുടങ്ങു ഞാനും കണ്ടോന്നു അസൂയപ്പെടട്ടെ തക്കാളിപെണ്ണായ ചരുവിന്റെയും പൂച്ചക്കണ്ണനായ ആദിയുടെ യും പ്രണയലീലകൾ… തുടരൂ.. ???

    1. നന്ദുസ്

      സഹോ കമ്പിയല്ല പ്രധാനം അതുകൊണ്ട് കഥ പ്രണയമായി തുടരട്ടെ.. കമ്പി തന്നേ വന്നു കയറിക്കോളും ???

  10. ചാക്കോ

    ഞാൻ ആ. കോളേജിന് അടുത്ത് ആയിരുന്നെങ്കിൽ night ക്ലാസ്സ്‌ വെച്ചെങ്കിലും ഈ ലവ് സ്റ്റോറി ആസ്വദിക്കുമായിരുന്നു?. പൊളി ?അവതരണം ഈ സ്റ്റൈലിൽ തന്നെ പൊയ്ക്കോട്ടേ.

  11. ആ കോളേജ് ഒന്ന് വേഗം തുറക്ക് ??

    ഇതേ ഫ്ലോയിൽ തന്നെ പോട്ടെ നല്ല രസമാണ് വായിക്കാൻ ?❤️

  12. ✖‿✖•രാവണൻ ༒

    Waiting ❤️♥️

  13. സാത്താൻ ?

    എന്താ പറയേണ്ടതെന്ന് അറിയില്ല ബ്രോ ❤️ അത്രയും മനോഹരമായ അവതരണം.
    പിന്നെ ബ്രോ പറഞ്ഞതുപോലെ തന്നെ പ്രണയം ആ ഫീൽ അനുഭവിച്ചറിഞ്ഞവർക്കേ മനസ്സിലാവൂ ❤️
    And keep going ❤️‍?

  14. ഈ ഭാഗം പൊളി ആയിട്ടുണ്ട്. പ്രണയത്തിന്റെ extreme ഫീലിൽ തന്നെ എഴുതാൻ പറ്റി. ഇനി അവർ പ്രണയിച്ച് ഉല്ലസിക്കട്ടെ

  15. adipoli ?

  16. Fav❤️❤️✨

Leave a Reply

Your email address will not be published. Required fields are marked *