ചാരുലത ടീച്ചർ 6 [Jomon] 971

 

അവൻ പോയ പിറകെ ഞാനൊന്ന് കണ്ണടച്ചു പ്രാർഥിച്ചവന്റെ ആത്മാവിനു വേണ്ടി…. നിത്യശാന്തി തന്നെ ലഭിക്കണേ…..

 

രണ്ടടി കടന്നതും അവനടുത്തു കണ്ട മതിലു ചാടിയതും നിമിഷ നേരം കൊണ്ടു കഴിഞ്ഞു….

 

ശെടാ എന്നാലും ഇവിടിങ്ങനെയൊരു പെണ്ണുള്ള കാര്യം ഞാൻ അറിഞ്ഞില്ലല്ലോ…..

 

അവൻ പോയഞ്ചു മിനുറ്റ് കഴിഞ്ഞിട്ടും ഇരിക്കപ്പൊറുതി കിട്ടാതിരുന്ന ഞാൻ പതിയെ ഇറങ്ങി റോഡിലൂടെ നടക്കാൻ തുടങ്ങി…

 

രണ്ടു നില വീടാണ്…. പക്ഷെ ചുറ്റുപാടും കാടും പടലയും വെട്ടി തെളിച്ചിട്ടില്ല… അപ്പൊ ഇവിടെ ആൾതാമസം കുറവാണ്… അല്ലെങ്കിൽ ജോലിക്ക് പോകുന്ന രണ്ടു പേരിൽ കൂടുതലിവിടെ താമസം കാണില്ല…… ഞാനെന്റെയുള്ളിൽ കണക്കു കൂട്ടലുകൾ കൂട്ടി….. മുൻവശത്തെ ഡോർ തുറന്ന ലക്ഷണം കാണുന്നില്ല… പക്ഷെ അവനാണേൽ പിറകു വശത്തോട്ട് പോയിട്ടുമില്ല….. പിന്നിതെങ്ങോട്ട് പോയി….

 

അപ്പോളാണ് വീടിനോട് ചേർന്നുള്ള ചെറിയ പോർച്ചു ഞാൻ കാണുന്നത്…. ഒരു ആക്ടിവ കിടപ്പുണ്ടവിടെ…… പോയി ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോളാണ് കണ്ടത്… അവൻ അജയൻ…. അവനവിടെ ഭിത്തിയോട് പുറം തിരിഞ്ഞു നിക്കുന്നു….. ഇവനീ ഭിത്തിയുടെ ഭംഗി കാണാൻ വന്നതാണോ… ഞാനൊരല്പം കൂടി മതിലിനോട് ചേർന്നു നിന്നെത്തി നോക്കി… ഇപ്പൊ കുറച്ചു കൂടി കാഴ്ചകൾ വ്യക്തമാണ്………

 

അവിടെ… ആക്ടിവയുടെ സൈഡിലായി അജയൻ തിരിഞ്ഞു നിൽക്കുന്നു… പെട്ടനാണ് അവന്റെ പുറത്തുകൂടെ വളരേ വെളുത്തു മെലിഞ്ഞ രണ്ടു കൈകൾ ചുറ്റി പിടിച്ചത്…. ഹ്മ്മ് അപ്പൊ അവന്റെ മുൻപിലൊരു പെണ്ണുമുണ്ട്…. മുഖം കാണാൻ പറ്റുന്നില്ല.. പക്ഷെ അവന്റെ തലയുടെ ചലനം വച്ചു നോക്കുമ്പോ അജയനിപ്പോ ആ പെണ്ണിന്റെ ചുണ്ടുകളെ ചപ്പി വലിച്ചെടുക്കുകയാവും….. ഇടക്കൊന്നവൾ കുതറുന്നുമുണ്ട്…. പക്ഷെ എനിക്കറിയാവുന്ന അജയൻ അങ്ങനെയൊന്നും വിട്ട് കൊടുക്കുന്ന സ്വഭാവക്കാരൻ അല്ല… അതിന്റെ തെളിവ് പോലെയാണ് അവളുടെ ഇരു കൈകളും അവന്റെ പുറത്തോടെ പരതി നടക്കുന്നത്….. ഒരല്പം കഴിഞ്ഞതും അവളുടെ ഇടുപ്പിലൂടെ കൈ ഇട്ടവനവളെ എടുത്തു പൊക്കി ആക്റ്റീവയുടെ സീറ്റിലേക്ക് ഇരുത്തി….. സ്ട്രീറ്റ് ലൈറ്റ് കൊറച്ചു മാറിയിട്ടാണേലും മതിലും ചാരി നിന്നാലവരുടെ കാമകേളികൾ ഒരാൾക്ക് സുഖമായി കാണാം……. ഇടക്കെപ്പോഴോ അവളുടെ തല തിരിഞ്ഞതും ഞാനാ മുഖം അല്പം കണ്ടു…. ഇതിനുമുൻപിവിടെ കണ്ടിട്ടില്ല അവളെ…. ഹ്മ്മ് എങ്ങനെ ആണോ എന്തോ ഇതുങ്ങളൊക്കെ കറക്ട് ആയിട്ടിവന്റെ കയ്യിൽ വന്നു ചാടുന്നത്….

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

101 Comments

Add a Comment
  1. kannu kanaathavan

    bro e kadha enikku nanaye esattapettu .athyavisam comady kayatittu indu .ethinta backi odane varumo .charu ne kanan kothiyayee.

  2. Update….!

    എഴുത്ത് നിർത്തിയിട്ടില്ല.. പക്ഷെ ഇടയിലൊരു പണി കിട്ടി എഴുതികൊണ്ടിരുന്ന ഫോൺ അടിച്ചു പോയി… ഒരുപാട് എഴുതി കൂടിയതാ പോയ ഫോണിൽ ഉണ്ടായിരുന്നു വീണ്ടും എങ്ങെനെലും എഴുതാൻ നിന്നപ്പോൾ നല്ലൊരു പനി പിടിച്ചു.. എല്ലാം ഒതുക്കി വരുന്നതേ ഉള്ളു ഇപ്പോൾ… മുൻപ് എഴുതി പോയ കൊറച്ചു ഭാഗങ്ങൾ രണ്ട് ദിവസം മുൻപ് ഡ്രൈവിൽ നിന്ന് കിട്ടി.. കൂട്ടുകാരന്റെ ഫോണിൽ കിട്ടിയതിന്റെ ബാക്കി ചേർത്ത് എഴുതി എടുക്കാൻ ഉള്ള തന്ത്രപ്പാടിൽ ആണിപ്പോ….. ഇതുവരെ കാത്തിരുന്നവർ എന്റെ ആദിക്കും ചാരുവിനും വേണ്ടി ഒരല്പം കൂടി കാത്തിരിക്കണംട്ടോ….

    എന്ന് ജോമോൻ

    1. എന്റെ പൊന്നുമോനെ നീ റിപ്ലൈ എങ്കിലും തരുന്നുണ്ടല്ലോ.. അത് തന്നെ വല്യ കാര്യം.. ഇത്പോലെ കാര്യം തുറന്ന് പറയാൻ ഒള്ള സന്മനസ്സ് ബാക്കി ഉള്ളവർ കൂടി കാണിക്കണം എന്നുള്ള ഒരു ആഗ്രഹം മാത്രമേ ഒള്ളു..🙌🏻👍🏻

    2. 😍🥰 സ്നേഹം മാത്രം

    3. 🥺🥺🥺🥺🥺🥺🥺

    4. സമാധാനം

  3. നന്ദുസ്

    സഹോ തിതെവിടാണ്.. ഒന്ന് വേഗം വരൂ… ❤️❤️❤️

  4. ലാലിനെ പോലെ ജോമോനും ..
    കഷ്ടം തന്നെ

  5. ബ്രോ ഒരു റിപ്ലൈ തന്നിട്ട് പോകോ

  6. Bro ninga katha nirthilla ennariyam ennalum evide vare aayi karyngal enn arinja kollayirunnu ennum vann nokkarund kuzhappam illa samayam eduth ezhuthiyal mathi enthayum njan ineem vann nokkikkolaam bro replay kittum enn pradeekshikkunnu

    Enn saantham

    Chekuthan🔱

  7. Any updates bro

  8. നിർത്തി നിർത്തി എന്ന് കൊണ അടിക്കുന്നവരോട് നീയൊന്നും ചിലവിന് കൊടുത്തിട്ട് അല്ലല്ലോ അവൻ എഴുതുന്നെ. ഇത്രയും നാൾ 3,4 ഉം ദിവസത്തിൽ ഓരൊ പാർട്ട് ഇട്ടത്തിൻ്റെ നന്ദി എങ്കിലും കാണിക്ക് മലരോളെ…. നാണം ഇല്ലേ നിനക്ക് ഒന്നും ഒരു മാസം അല്ലേ ആയുള്ളൂ അപ്പോഴേക്കും നിർത്തി എന്ന് പറഞ്ഞോണ്ട് വന്നോളും കൊറെ അണ്ടിയില്ല കഴുവേറികൾ. ഇനി ഇവൻ നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്യുമ്പോൾ പൊളി ബ്രോ അടുത്ത പാർട്ട് എന്നും പറഞ്ഞോണ്ട് മോങ്ങുന്നെ കാണാം മലരോൾ തൂ….

  9. Ante sevanangalkku peruthu nanni
    Mone 🤐

  10. Enthaayi bro maasam 1 akanayi 🙄😬😬

    1. അവനും നിർത്തി

Leave a Reply

Your email address will not be published. Required fields are marked *