ചാരുലത ടീച്ചർ 6 [Jomon] 780

 

“പിന്നെ വീട്ടിൽ പറയാതിറങ്ങി പോരാൻ പറ്റോ… അല്ല എവിടെ പോകാനാ നീ വിളിച്ചേ…?

 

പിറകിലിരിക്കുന്നവനെ തിരിഞ്ഞു നോക്കി ഞാൻ ചോദിച്ചു… പകരമൊന്നും പറയാതെ ഇളിക്കുക മാത്രമാണ് അവൻ ചെയ്തത്… എവിടെയോ എന്തോ ഒരു പന്തികേട്പോലെ…

 

“നീ വണ്ടി വിട്ടോ.. വഴി ഞാൻ പറഞ്ഞു തരാം….”

 

ജംഗ്ഷൻ കഴിഞ്ഞിട്ടും മുൻപോട്ട് പോകാനുള്ള വഴിയല്ലാതെ മറുത്തൊരക്ഷരം മിണ്ടുന്നില്ല മൈരൻ…ഒടുക്കം റെസിഡൻസ് ഏരിയ പോലെ തോന്നിക്കുന്നൊരു ഭാഗത്തേക്ക്‌ വണ്ടി കയറ്റിയതും അവൻ പിറകിൽ നിന്ന് തട്ടി വിളിച്ചു

 

“ആ ഇവിടെ ഇവിടെ… ആ ചെടിയുടെ മറവിലേക്ക് വണ്ടി മാറ്റി നിർത്തികൊ…”

 

ചുറ്റിനും നോക്കി പരിഭ്രാന്തിയോടെ പറയുന്ന അജയനെ ഒരു നിമിഷം ഞാൻ സൂക്ഷിച്ചു നോക്കി

 

“മൈരാ നീയിവിടുന്ന് എന്തടിച്ചു മാറ്റികൊണ്ട് പോകാനാ വന്നേ…?

 

“അടിച്ചു മാറ്റാനോ..?

 

ഞാൻ ചോദിച്ചത് മനസിലാവാത്തത് പോലവൻ തിരിച്ചു ചോദിച്ചു…

 

“ദേ മൈരേ എന്റെ മുൻപിൽ കെടന്ന് പൊട്ടൻ കളിക്കല്ലേ…”

 

വണ്ടി സ്റ്റാന്റിലിട്ടു ഞാൻ ചോദിച്ചു…

 

“എടാ കുട്ടാ.. അടിച്ചു മാറ്റാൻ അല്ല.. അടിച്ചു കളയാൻ…!

 

അവനൊരു ചിരിയോടെ പറഞ്ഞു…. പക്ഷെ എനിക്ക് മനസിലായില്ല… അടിച്ചു കളയാനോ…

 

എന്റെ മുഖഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു അവനു മനസിലായി എനിക്കൊരു കുന്തവും കലങ്ങിയിട്ടില്ലെന്ന്…

 

“എടാ ഇവിടെ അടുത്തൊരു ചെറിയ സെറ്റപ്പ് ഉണ്ട്…. കൊറച്ചു ദിവസം ആയിട്ട് മെനക്കിട്ടിരുന്നു വളച്ചെടുത്തത…. എരന്നു കാലു പിടിച്ചിട്ടാ രാത്രി കാണാൻ വരാൻ സമ്മതം തന്നത്… അതാ ഞാൻ…”

 

ബാക്കി പറയാനൊരു നാണം വന്നത് പോലവൻ നിന്ന് വിരല് കടിച്ചു…

 

“അജയാ… റിസ്ക് അല്ലേടാ…. ആരെങ്കിലും കണ്ടാൽ… നല്ലയിടി കിട്ടും… കണ്ണും മൂക്കും നോക്കാതെ തന്നെ കിട്ടും…”

 

ഞാൻ അവനൊരു വാണിംഗ് കൊടുത്തു… പക്ഷെ ആർത്തി മൂത്തു നില്കുന്നവന് മുൻപിൽ നിന്ന് കാബ്ര കളിച്ചിട്ടും കാര്യമില്ല….. മുമ്പോട്ട് വെച്ച കാൽ മുൻപോട്ട് എന്നും പറഞ്ഞവൻ ഇറങ്ങി നടന്നു….

“ദൈവമേ ആ കാലാരും തല്ലിയൊടിക്കാതെ നോക്കണേ…”

The Author

Jomon

88 Comments

Add a Comment
  1. Enthaayi bro maasam 1 akanayi 🙄😬😬

    1. അവനും നിർത്തി

Leave a Reply

Your email address will not be published. Required fields are marked *