ചാരുലത ടീച്ചർ 6 [Jomon] 780

 

ഒച്ചപ്പാടും ബഹളവും കേട്ടു ഞാൻ ഫോൺ എടുത്തു നോക്കി……

 

അജയൻ തെണ്ടി എന്നെപ്പിടിചേതൊ ഗ്രൂപ്പിൽ ചേർത്തതാണ്……. തുണ്ട് ഗ്രൂപ്പ്‌ വല്ലതും ആണോയിനി…. സംശയം തോന്നിയ ഞാൻ ഗ്രൂപ്പ്‌ തുറന്നു നോക്കി…………..

 

Ajayan : welcome my boiii @aadhi

 

എന്നെപ്പിടിച്ചു tag ഇട്ടതാണ് ആദ്യം കണ്ടത്… പിന്നെ അതിനു താഴെയായി വാല് പോലെ കൊറേ മെസ്സേജുകൾ……

 

:ഇതാരാ….

:മറ്റേ ചേട്ടൻ ആണോയിത്…

:ആര് പൂച്ചക്കണ്ണനോ…

:ആടി.. അവൻ തന്നെ… നമ്പർ ഞാൻ ചോദിക്കാൻ ഇരിക്കുവായിരുന്നു…

 

ഇങ്ങനെ ഓരോന്ന് പറഞ്ഞാണ് മെസ്സേജുകൾ വന്നു കിടക്കുന്നത്….. അയച്ചത് മുഴുവനും ക്ലാസ്സിലെ പെണ്ണുങ്ങളും… ഞാനോരോ പ്രൊഫൈലും കേറി തപ്പി നോക്കി….. ഹ്മ്മ്… അതോടെ ഒരു കാര്യം ഉറപ്പായി… കഴിഞ്ഞ വർഷം പോലെയല്ല ഇപ്പോളത്തെ എന്റെ ലൈഫ്…… അവധി കിട്ടിയ ദിവസങ്ങൾ മുഴുവനും ശരീരവും അമ്മയിൽ നിന്നും ബാക്കി വന്ന കൊറച്ചു സൗന്ദര്യം മെച്ചപ്പെടുത്താൻ നോക്കിയതിന്റെയെല്ലാം ഗുണം ഇപ്പൊ കാണാനുണ്ട്…..

 

അതിന്റെ ബാക്കിയാണ് ക്ലാസ്സ്‌ ഗ്രൂപ്പിലെനിക്ക് കിട്ടിയ ഈ സ്വീകാര്യത…. ശോ എനിക്ക് വയ്യ… പാവം അജയനിപ്പോ നെഞ്ചുപൊട്ടി കരയുന്നുണ്ടാവും…. സാധാരണ അവനാണ് ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയിട്ട് അവിടെ വിതച്ചു വാരി നടക്കാർ… ഞാനൊക്കെ ഒരോരം മാറിനിന്നു കാണുക മാത്രേ ഉണ്ടായിരുന്നുള്ളു… ആഹ് എന്തായാലും ബോളിപ്പോ എന്റെ കാൽ ചുവട്ടിലായി വന്നതല്ലേ… ജസ്റ്റ്‌ ഒന്ന് തട്ടി നോക്കാം… എങ്ങാനും ഗോളായാലോ…..

 

പിന്നങ്ങോട്ട് പിടിച്ചു നിർത്തി പരിചയപ്പെടൽ ആയിരുന്നു ഓരോന്നിനെയും…. പക്ഷെ എത്രയൊക്കെ ആണെങ്കിലും ഞാനൊരല്പം ആറ്റിട്യൂട് ഇട്ടാണ് നിന്നത്… വളവളാന്ന് സംസാരിക്കാതെ ആവശ്യത്തിന് മാത്രം മിണ്ടി… വർക്ഔട്ട് ആകുമെന്ന് തോന്നിയ കോമെടികൾ മാത്രം പറഞ്ഞു ഞാനാ ഗ്രൂപ്പിലെ പെണ്ണുങ്ങളെ മുഴുവൻ വശത്താക്കി… സമയം കഴിയുന്തോറും ഗ്രൂപ്പിൽ നിന്നല്ലാതെ പേർസണൽ ആയി വന്നു മുട്ടിക്കൊണ്ടിരിക്കുന്നവരുടെ എണ്ണവും കൂടി…… ശെരിക്കും ഞാനെതെല്ലാം എൻജോയ് ചെയ്യുകയായിരുന്നു…. അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞാണ് വെറുതെ ഗ്രൂപ്പിന്റെ സെറ്റിംഗ്സ് എടുത്തു നോക്കിയത്….. ഏതോ ഊമ്പിയ കോളേജിന്റെ ഫോട്ടോ ആണ് വോൾപേപ്പർ… അല്ലല്ലോ ഇതെന്റെ കോളേജ് തന്നെയല്ലേ…. ശ്ശെടാ ഫോട്ടോയിൽ കാണുമ്പോ ഒരു അമ്പലം വിഴുങ്ങി ലുക്ക്‌…. ആകെ മൊത്തം 28 ഗ്രൂപ്പ്‌ മെംബേർസ്… ഓരോന്നിന്റെയും പ്രൊഫൈൽ pic ഒകെ തപ്പി വന്നപ്പോളാണ് ഞാൻ സേവ് ചെയ്യാത്തൊരു നമ്പറിൽ കണ്ണുടക്കിയത്.. പക്ഷെ എന്നെ ഞെട്ടിപ്പിച്ചത് അതല്ല…. ഒരു പ്രൊഫൈൽ ഫോട്ടോ പോലുമില്ലാത്ത ആ കോണ്ടാക്ടിന്റെ അങ്ങേ തലക്കൽ ചെറുതായി പേരെഴുതിയിരുന്നു…… ചാരുലത………

The Author

Jomon

86 Comments

Add a Comment
  1. നല്ല ഒരു ഫീലിൽ വയിച്ച് വന്ന കഥ ആയിരുന്നു….
    അതും നിർത്തി 😞

    1. 😔😔😔😔😔

  2. Nirthiyo??? Waiting

  3. കാത്തിരുന്നു.. കാത്തിരുന്നു.. പുഴ മെലിഞ്ഞു.. കടവ് ഒഴിഞ്ഞു🤔🤔

  4. Enthaayi, story eppo upload cheyyum 😶

  5. Bro story touch vidunnathinnu munb upload cheyyuuu. Ullath mathiii

    1. ഞാൻ ശ്രമിക്കാം ബ്രോ…ചെറിയൊരു പണി കിട്ടി ഇതിനിടയിൽ…use ചെയ്തുകൊണ്ടിരുന്ന ഫോൺ കയ്യിൽ നിന്ന് പോയി…അത് റെഡി ആക്കാനുള്ള പണിയിലാണിപ്പോ

      1. Ithokke sredhikkande jomone😂

      2. ബാക്കി വരുമോ കുറച്ചു ദിവസം ആയി നോക്കിഇരിക്കുന്നു

  6. 20 days ayi eni oru update varuvo

  7. Ith evida bro

  8. Bro ullathu ettenu pokavo maduthu bro

  9. കാത്തിരുന്നു മടുത്തു.. ഒരു അപ്ഡേറ്റ് തരുമോ

  10. സാത്താൻ സേവ്യർ

    ജോമോനെ…..എഴുതിയത് അത്രേം പോസ്റ്റ്‌ ചെയ്യോ….. ഇനീം കാത്തിരിക്കാൻ വയ്യ…. പ്ലീസ്

  11. ബ്രോ.. ഈ സൈറ്റിൽ മനോഹരമായ കഥകൾ എഴുതിയിരുന്ന ഒരു പാട് പേരുണ്ടായിരുന്നു ഉദാ: ലാൽ; പഴഞ്ചൻ; തനിനാടൻ; സാഗർ കോട്ടപ്പുറം; എന്നീ തൂലികാനാമധാരികൾ.. ഇവരാരും ഇപ്പോ ആക്ടീവല്ല.. നിങ്ങളുടെ കഥകളും അതേ റേഞ്ചിലാണ്.. അതുകൊണ്ടാണ് വായനക്കാർക്ക് ഈ അക്ഷമ.. നിങ്ങൾ നന്നായി എഴുതിയിട്ട് പോസ്റ്റിയാൽ മതി.. ആശംസകൾ

    1. Bro happy ending akkanum allegil pinne ethra oke wait cheythatt veruthe ayii povum oru adipolii romantic feel good aakanum… Ithuvare story supper onnum parayan illa

    2. എവിടെബാക്കി എത്ര ദിവസമായി നോക്കി ഇരിക്കുന്നു

  12. ഈ കഥയുടെ ബാലൻസ് ചോദിക്കുന്നവർക്കും നിർത്തിപ്പോയോ എന്ന് സംശയമുള്ളവരോടും ആണ്……..ഇത് ഞാൻ തുടർന്ന് എഴുതി കൊണ്ടിരിക്കുകയാണ്.. അത്യാവശ്യം വലിയൊരു part ആക്കിയ ശേഷം post ചെയ്യാൻ ആണ് പ്ലാൻ ചെയ്തത് but ഇടക്ക് വർക്ക്‌ ഉള്ളത് കൊണ്ടു കൊറച്ചു ഡേയ്‌സ് ആയിട്ട് ആ വഴി തിരക്കായി പോയി എന്നിരുന്നാലും കിട്ടുന്ന സമയത്തെല്ലാം ഞാനിരുന്നു എഴുതുന്നുണ്ട്… വൈകാതെ തന്നെ post ചെയ്യാൻ ശ്രദ്ധിക്കാം….. പിന്നൊരു ചോദ്യം… സാധാരണ ഉള്ളൊരു ക്ലീഷേ ടീച്ചർ കഥയിൽ നിന്നും വ്യത്യാസ്തമായൊരു ഫോർമാറ്റിലേക്ക് കഥയെ മാറ്റണോ…..?

    1. ഏതു ഫോർമാറ്റിലേക്ക് വേണമെങ്കിലും മാറ്റിക്കോ.. ഹാപ്പി എൻഡിങ് ആയാൽ മതി.. ഹാപ്പി എൻഡിങ് അല്ലേൽ കുറച്ച് നേരത്തെ പറയണ്ണേ..എനിക്ക് താല്പര്യം ഇല്ലാത്തകൊണ്ടാണ്..

      1. എനിക്കും happy എൻഡിങ് ആണ് താല്പര്യം….അല്ലെങ്കിൽ പിന്നെ എല്ലാം കഴിഞ്ഞു കഴിയുമ്പോ ഉള്ളീന്ന് ഒരു കൊളുത്തി വലിയൽ ഉണ്ടാവും

        1. Bro കഥ എപ്പോളും കുഴപ്പമില്ല പക്ഷേ
          വല്ലപ്പോഴും ഇവിടെ വന്ന് റിപ്ലൈ തന്നാൽ മാത്രം മതി വെറുതെ നോക്കിയിരിക്കേണ്ടല്ലോ എന്നറിയാൻ വേണ്ടിയാണ് പിന്നെ കഥ ഹാപ്പി ആയിട്ട് അവസാനിപ്പിക്കണം ഒരു റിക്വസ്റ്റ് ആണ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് 🥺🥺🥺🥺🥺🥺🥺

        2. Happy ending mathi bro….twist okke kond vanno…but last happy ending aakiya mathi

        3. കൊളുത്തി വലി ഇപ്പോൾ എനിക്ക് ആണ് എന്ന് വരും ബാക്കി

    2. Bro enthokke komdonnallum avarude loveill adi pidi onnum undakaruth bro inne ithinte edakk vere ullakalle onnum kuthikettathe irikku bro avar mathram mathi nalloru happy ending prethikshikkunnu bro ❤️❤️ Katha nirthiyitt ella enn aranjathikk sndhosham with love fallen Angel 😇

    3. Happy ending mathi

    4. Bro ee week undavumo next part

      Reply bro 👀

  13. Broo adutha bakkam pettanu thayoo

    1. എവിടെ വരെ അയി ജോമോൻ bro കഴിയർ ayo ഒന്ന് replay athayo

  14. Bro bki undo oru reply tha wait chayan njagel. Thayara just reply tha ouru reply agem tha

  15. Ada mwone nee nirthiyo

    1. Broo bakki evidee

  16. New update undo

  17. ജോമോൻ നീ എവിടാ അതോ നീയും പോയോ

    ജസ്റ്റ് ഒരു റിപ്ലൈ തന്നിട്ട് പൊക്കോ ഇനി വെയിറ്റ് ചെയ്യണോന്ന് അറിയാൻ വേണ്ടിയാ

  18. Adhwaytham ennu peru ulla oru horror story illayirunno. Chechi kadha athum. Athinte bakkiyum evide poyi

  19. ആദ്വൈതം പേര് ഉള്ള ഒരു horror സ്റ്റോറി ഉണ്ടായിരുന്നില്ലേ. പേര് അങ്ങനെ ആണെന്ന് തോന്നുന്നു . അതിന്റെ ബാക്കിയും. പഴയതും ഇപ്പോൾ കാണുന്നില്ലാലോ

  20. Super story bro….

  21. Entha reply tharatha

  22. New update plz

  23. bro backi eppola

  24. Bro oru update thaayo

  25. Nxt part enna vannath

  26. Bro baki ennu varuvo

  27. Dey enga da niii

  28. Bro enthay next part

  29. Roberto Castelino

    Super broi ?

    1. Hello bro late avoo athoo stop akiyoo🤔

Leave a Reply

Your email address will not be published. Required fields are marked *