ചാരുലത ടീച്ചർ 6 [Jomon] 968

 

കളിയും പറിയുമില്ലെന്ന് വിശ്വസിച്ചു നിന്ന എന്നെ ഞെട്ടിച്ചു കൊണ്ടവൻ അവളെ പിടിച്ചു തിരിച്ചു നിർത്തി…. അവളതു കാത്തു നിന്നത് പോലെ ആക്റ്റീവയുടെ സീറ്റിലേക്ക് കൈ രണ്ടും കുത്തി കുനിഞ്ഞു നിന്നു…. ഹോ മൈര്…. അവനെക്കാൾ വല്യ കഴപ്പ് തന്നെ ആണവൾക്ക്…. പക്ഷെ പെട്ടെന്ന് തന്നെ കയറ്റി അടിച്ചു തീർക്കാനുള്ള ഉദ്ദേശം ഇല്ലാത്തത് പോലവൻ കുനിഞ്ഞു നില്കുന്നവളുടെ ബനിയനുള്ളിലൂടെ കൈയിട്ടു മുലകളെ ഞെരിച്ചുടക്കാൻ തുടങ്ങി…. അതിനൊപ്പം തന്നെയവൾ കുറുകികൊണ്ടവനു നേരെ തല തിരിച്ചു….. ഒട്ടും വൈകാതെ തന്നെ അവളവന്റെ ചുണ്ടുകളെ തന്റെ വായിലാക്കി വലിക്കാൻ തുടങ്ങി… പെണ്ണിന് കഴപ്പ് കേറി തുടങ്ങി……അജയനാണെൽ അവളുടെ മുലകളെയിപ്പോ അടർത്തിയെടുക്കും പോലെയാണ് വലിച്ചു പിഴിയുന്നത്…. ഇവൻ കൊറച്ചു ഹാർഡ് ടീം ആണ്… നമുക്ക് സോഫ്റ്റ്‌ സെക്സിനോടാ താല്പര്യം….

 

അധികം വൈകാതെ തന്നെ അവളെന്തോ അവന്റെ ചെവിയിൽ പിറുപിറുക്കുന്നത് കണ്ടു… കേട്ട പാടെ ഒരു ചിരിയോടെ അജയൻ അവളുടെ ഷോർട്സിന്റെ ബട്ടസ് അഴിച്ചു കളഞ്ഞു….കാലിനിടയിൽ കാറ്റു കയറിയതിന്റെ ആശ്വാസത്തിൽ ആണെന്ന് തോന്നുന്നവളാ ഷോർട്സ് ഊരി കാൽ പാദത്തിലേക്കിട്ടു…. പിറകിൽ നിൽക്കുന്ന അജയന്റെ ഭാവങ്ങളും ചെയ്തികളും വ്യക്തമല്ല… താഴെ അരയിലേക്ക് നോക്കിയവൻ എന്തൊക്കെയോ ചെയ്യുന്നുണ്ട്…. ഒന്നെങ്കിൽ കോണ്ടം ഇടുവായിരിക്കും… അല്ലെങ്കിൽ തനതായാ പ്രാചീന രീതിയിൽ തുപ്പലും കൂട്ടി കയറ്റാനാവും തീരുമാനം…. എന്തായാലും ആ ഭാഗം മാത്രം എനിക്ക് മനസിലായില്ല… പക്ഷെ എന്റെയുള്ളിലെ ഷെർലക് ഹോംസ് തിയറി വച്ചു അവനൊരിക്കലും രണ്ടാമത്തെ വഴി തേടില്ല… കാരണം ആ പെണ്ണ് തന്നെ…. അവളുടെ മറ്റും ഭാവവും കണ്ടാലറിയാം എല്ലാം പയറ്റി തെളിഞ്ഞൊരു കളിക്കാരിയാണെന്ന്… അപ്പൊ പിന്നെ മിനിമമൊരു ചന്ദനത്തിരിയുടെ കവറിന്റെ ബലം പോലുമില്ലാതെ അജയൻ കളിക്ക് നിൽക്കില്ല…

 

മിക്കവാറും കോണ്ടം തന്നെ ആയിരിക്കും ഇട്ടിട്ടുണ്ടാവുക…… ഒരല്പം കഴിഞ്ഞതും കുനിഞ്ഞു നിന്ന പെണ്ണ് മുകളിലേക്ക് thala

തലയുയർത്തി കണ്ണുകളടച്ചു നിന്നു… ഇടക്കിടെ നാവു വെളിയിലേക്ക് നീട്ടി ചുണ്ടുകളെ നനക്കുന്നുമുണ്ട്…. ഹ്മ്മ് ഉറപ്പായും അജയനിപ്പോ തന്റെ കുലച്ചു നിൽക്കുന്ന കുണ്ണകൊണ്ടവളുടെ പൂറിന്റെ വീതിയളക്കുകയാവും……. അവന്റെയൊരു ചലനത്തിനുമനുസരിച്ചവൾ നടു വീണ്ടും കുനിച്ചു കൊണ്ടിരുന്നു…. ഒടിഞ്ഞു പോകും പെണ്ണേ…… ഇങ്ങെനെയൊക്കെ കുനിയാൻ നിന്നാൽ………

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

101 Comments

Add a Comment
  1. kannu kanaathavan

    bro e kadha enikku nanaye esattapettu .athyavisam comady kayatittu indu .ethinta backi odane varumo .charu ne kanan kothiyayee.

  2. Update….!

    എഴുത്ത് നിർത്തിയിട്ടില്ല.. പക്ഷെ ഇടയിലൊരു പണി കിട്ടി എഴുതികൊണ്ടിരുന്ന ഫോൺ അടിച്ചു പോയി… ഒരുപാട് എഴുതി കൂടിയതാ പോയ ഫോണിൽ ഉണ്ടായിരുന്നു വീണ്ടും എങ്ങെനെലും എഴുതാൻ നിന്നപ്പോൾ നല്ലൊരു പനി പിടിച്ചു.. എല്ലാം ഒതുക്കി വരുന്നതേ ഉള്ളു ഇപ്പോൾ… മുൻപ് എഴുതി പോയ കൊറച്ചു ഭാഗങ്ങൾ രണ്ട് ദിവസം മുൻപ് ഡ്രൈവിൽ നിന്ന് കിട്ടി.. കൂട്ടുകാരന്റെ ഫോണിൽ കിട്ടിയതിന്റെ ബാക്കി ചേർത്ത് എഴുതി എടുക്കാൻ ഉള്ള തന്ത്രപ്പാടിൽ ആണിപ്പോ….. ഇതുവരെ കാത്തിരുന്നവർ എന്റെ ആദിക്കും ചാരുവിനും വേണ്ടി ഒരല്പം കൂടി കാത്തിരിക്കണംട്ടോ….

    എന്ന് ജോമോൻ

    1. എന്റെ പൊന്നുമോനെ നീ റിപ്ലൈ എങ്കിലും തരുന്നുണ്ടല്ലോ.. അത് തന്നെ വല്യ കാര്യം.. ഇത്പോലെ കാര്യം തുറന്ന് പറയാൻ ഒള്ള സന്മനസ്സ് ബാക്കി ഉള്ളവർ കൂടി കാണിക്കണം എന്നുള്ള ഒരു ആഗ്രഹം മാത്രമേ ഒള്ളു..🙌🏻👍🏻

    2. 😍🥰 സ്നേഹം മാത്രം

    3. 🥺🥺🥺🥺🥺🥺🥺

    4. സമാധാനം

  3. നന്ദുസ്

    സഹോ തിതെവിടാണ്.. ഒന്ന് വേഗം വരൂ… ❤️❤️❤️

  4. ലാലിനെ പോലെ ജോമോനും ..
    കഷ്ടം തന്നെ

  5. ബ്രോ ഒരു റിപ്ലൈ തന്നിട്ട് പോകോ

  6. Bro ninga katha nirthilla ennariyam ennalum evide vare aayi karyngal enn arinja kollayirunnu ennum vann nokkarund kuzhappam illa samayam eduth ezhuthiyal mathi enthayum njan ineem vann nokkikkolaam bro replay kittum enn pradeekshikkunnu

    Enn saantham

    Chekuthan🔱

  7. Any updates bro

  8. നിർത്തി നിർത്തി എന്ന് കൊണ അടിക്കുന്നവരോട് നീയൊന്നും ചിലവിന് കൊടുത്തിട്ട് അല്ലല്ലോ അവൻ എഴുതുന്നെ. ഇത്രയും നാൾ 3,4 ഉം ദിവസത്തിൽ ഓരൊ പാർട്ട് ഇട്ടത്തിൻ്റെ നന്ദി എങ്കിലും കാണിക്ക് മലരോളെ…. നാണം ഇല്ലേ നിനക്ക് ഒന്നും ഒരു മാസം അല്ലേ ആയുള്ളൂ അപ്പോഴേക്കും നിർത്തി എന്ന് പറഞ്ഞോണ്ട് വന്നോളും കൊറെ അണ്ടിയില്ല കഴുവേറികൾ. ഇനി ഇവൻ നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്യുമ്പോൾ പൊളി ബ്രോ അടുത്ത പാർട്ട് എന്നും പറഞ്ഞോണ്ട് മോങ്ങുന്നെ കാണാം മലരോൾ തൂ….

  9. Ante sevanangalkku peruthu nanni
    Mone 🤐

  10. Enthaayi bro maasam 1 akanayi 🙄😬😬

    1. അവനും നിർത്തി

Leave a Reply

Your email address will not be published. Required fields are marked *