ചതികുഴികൾ [Mallu Story Teller] 249

“എന്താ ചേട്ടാ ഇങ്ങനെ പറയുന്നത്… ഞങ്ങളെ വീട്ടിൽ കൊണ്ട് വിട്ട് …”ഫർസാന പൊട്ടികരയുവാൻ തുടങ്ങി.

“എടീ നിർത്ത് … നമ്മൾ ഇവനെ വിശ്വാസിച്ചല്ലേ ഇവിടെ വരെ വന്നത് … ഞാനാണ് പറയുന്നത് , നമ്മുക്ക് ഒന്നും സംഭവിക്കില്ല. വാ, ഇറങ്ങ്… “

“ രമ്യേ …നീ നമ്മുടെ ജീവിതം വച്ചാണ് കളിക്കുന്നത് … “

“നിനക്ക് എന്നെ വിശ്വാസം ഇല്ലേ ..:. ഞാൻ തന്നിയേ പോയേക്കാം.. നീ മടങ്ങി പോയേക്ക് … “ ഇത് പറഞ്ഞ് രമ്യ കാറിൽ നിന്ന് പുറത്ത് ഇറങ്ങി. പുറത്തേക്ക് ഇറങ്ങിയ രമ്യ ജോണിനെ വിളിച്ച് മാറ്റി നിർത്തി എന്തോ സ്വകാരത്തിൽ പറഞ്ഞു കൊടുത്തു.

കുറച്ച് നേരം ചിന്തിച്ച് ഇരുന്ന നേരം ഫർസാനയും വിറക്കുന്ന ശരീരവുമായി പുറത്തേക്ക് ഇറങ്ങി. മൂന്ന് പേരും പയ്യെ നടന്ന് വാതിലിനരിക്കിൽ എത്തി. ഫർസാന രമ്യയുടെ കൈകളിൽ മുറുക്കെ പിടിച്ചു രണ്ട് പേരുടേയും ഹൃദയം പരമാവധി വേഗത്തിൽ ഇടിച്ച് കൊണ്ടിരുന്നു. ജോണിന്റെ വിരൽ കോണിങ്ങ് ബെല്ലിൽ അമർന്നു. രമ്യയുടെ കൈയിലെ ഫർസാനയുടെ പിടുത്തതിന് മുറുക്കം കൂടി .

വല കെട്ടി ഇരയെ കാത്തിരിക്കുന്ന ഒരു വലിയ ചിലന്തിയുടെ കൂട്ടിനകത്തേക്കാണ് അവർ കാലെടുക്ക് വെക്കാൻ പോവുന്നത് എന്ന് അവർക്ക് അറിയാമായിരുന്നു. വലയിൽ പെട്ട് പോകുന്ന ഇരകൾക്ക് പിന്നെ ഒരു രക്ഷപെടലും ഇല്ല … പക്ഷേ ചിലന്തിക്ക് അറിയില്ലല്ലോ ഏറ്റവും ദുർമലമായ കൂടാണ് അതിന്റെ കൂടെന്ന് …

(തുടരും)

 

The Author

26 Comments

Add a Comment
  1. കൊള്ളാം. തുടരുക ⭐❤

  2. ഇതിൽ എവിടാ ലെസ്ബിയൻ

    1. Thoda zaboor karo

  3. @Mallu Story Teller Bro,
    നിങ്ങളുടെ ‘അപർണ മരുഭൂമിയിലെ മാണിക്യം’ എന്ന കഥ തുടരാൻ പറ്റുമോ… അടിപൊളി സ്റ്റോറി ആയിരുന്നു പക്ഷേ എന്തോ താങ്കൾ അത് തുടർന്ന് എഴുതിയില്ല…കഴിയും എങ്കിൽ കഥ തുടരുക… ഇതിന് ഒരു റിപ്ലേ പ്രതീക്ഷിക്കുന്നു

    1. അതിൽ വലിയ ഒരു അബദ്ധം സംഭംവിച്ചു പോയില്ലേ?

      1. Dear Bro,

        So what…it was just a simple mistake.we are humans not AI robots…it happens.Its not fair to discontinue a wonderful story due to a simple mistake & that mistake is not affecting the story in any means.If you continue that story it will become your best work…100% sure…Plz consider my request.

        1. Feeling motivated

          1. Which means there is a hope for the readers like me…right???So the question is when you can start???

          2. I’ll try

  4. ആഹാ വില്ലനിസം അങ്ങു വരട്ടെ എന്നാലല്ലേ ഒരു ത്രിൽ ഉള്ളു???രമ്യയെയും ഫർസാനയെയും അങ്ങു ഇഷ്ടപ്പെട്ടു ,ത്രില്ലിംഗ് ആയി തന്നെ പോകട്ടെ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.

    1. Thanks

  5. നൈസ് ബാക്കി കൂടി പോരട്ടെ

    1. Hi, oru revenge stroy ezuthi tharamo dear

      1. ഏത് സ്റ്റോറി

        1. Oru revenge femadom story

  6. KADA SUPER ADI POLIII

  7. ഒരു ലെസ്ബിയൻ മണക്കുന്നുണ്ടല്ലോ.. അങ്ങനെയാണെങ്കിൽ ടാഗ് നേരത്തെ തന്നെ ഇടുന്നത് നല്ലതായിരിക്കും.. ആ ക്യാറ്റഗറി ഇഷ്ട്ടപെടുന്നവർക്ക് കഥ വായിക്കാനും. അല്ലാത്തവർക്ക് വായിക്കാതെ ഇരിക്കാനും സഹായകമാകും. (അങ്ങനെയാണെങ്കിൽ മാത്രം)

  8. നല്ല അടിപൊള ത്രിലിങ്ങ് കഥ … ഒരു രക്ഷയും ഇല്ല

  9. forced സെഡക്ഷൻ എന്ന വിഭാഗത്തിൽ കഥകൾ ഇവിടെ കുറവാണു (ഇല്ല എന്ന് തന്നെ പറയാം )

    1. എനിക്ക് ബാൻ വാങ്ങി തരാൻ ഉള്ള പരുപാടി ആണല്ലേ??

  10. Beena. P(ബീന മിസ്സ്‌ )

    കൊള്ളാം.
    Waiting for next part.
    ബീന മിസ്സ്‌.

  11. 80000 രൂപയ്ക്കു പകരം ഇവർ രണ്ടുപേരും രാഹുലിന്റെ കൂടെ കിടക്കുകയോ അല്ലെങ്കിൽ ഷോർട്ഫിലിമിൽ അഭിനയിക്കുകയോ ചെയ്താൽ അതു ഭൂലോക തോൽവിയാകും കഥയിൽ, രണ്ടു കോളേജ് പെൺകുട്ടികളുടെ മാനം ഒരു ക്യാമറയുടെ വിലയിടരുത്, അവളുമാർ കഴപ്പികൾ ആണെങ്കിൽ ഓക്കേ അല്ലാതെ, സെക്സ് വേണം പക്ഷെ നല്ല ഒരു കഥയും, അടുത്ത പാർട്ട്‌ എന്താകുമോ എന്നറിയാൻ കാത്തിരിക്കുന്നു

    1. അടുത്ത ഭാഗം നിങ്ങളെ നിരാശനാക്കില്ല എന്ന ഉറപ്പുണ്ട്.

  12. Next part vegam varatte

  13. Next part vegam.. ?

  14. പൊളിച്ചു farsana super

Leave a Reply

Your email address will not be published. Required fields are marked *