ചതികുഴികൾ 2 [Mallu Story Teller] 207

“അതല്ല …. നിന്റെ മുഖം അടുത്തേക്ക് വരുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ആ രാഹുലിന്റെ മുഖമാണ് …” ഇത് കേട്ടതും രമ്യ അവളുടെ ശരീരത്തിൽ നിന്നും കൈ എടുത്തു മലർന്ന് കിടന്നു.

“നിന്നോട് പറഞ്ഞതല്ലേ ആ സംഭവത്തെ പറ്റി ഇനി നമ്മൾ സംസാരിക്കില്ല എന്ന്…എന്നിട്ട്”

” ഞാൻ അങ്ങനെ പറഞ്ഞതല്ല …. സോറി…”

“നിനക്ക് എന്നെ കാണുമ്പോൾ അല്ലേ ആ ഓർമകൾ വരുന്നത്, ഞാൻ ഒരു ഷാൾ നിന്റെ കണ്ണിൽ കെട്ടാം ” രമ്യ പറഞ്ഞു.

“എടീ…. അത് ..എന്നാലും അത് മോശമല്ലേ ….”

“മിണ്ടാതിരി പെണ്ണെ ” രമ്യ ചിരിച്ചു കൊണ്ട് അവളെ മലർത്തി കിടത്തി ഒരു ഷാൾ എടുത്ത് അവളുടെ കണ്ണുകളെ മറക്കും വിധം കെട്ടി.

ഫർസാന മിഴികൾ പയ്യെ അടച്ചു. രമ്യയുടെ മുഖം തന്നിലേക്ക് അടുക്കുന്നതായി അവളുടെ ചുടുനിശ്വാസം തന്റെ മൂക്കിൽ വന്ന് പതിച്ചപ്പോൾ ഫർസാനക്ക് മനസ്സിലായി. ദൈവമേ ഇവള്‍ ഇത് എന്താണ് കാണിക്കാന്‍ പോവുന്നത്…ചിലപ്പോള്‍ എന്നെ കളിപ്പിക്കാന്‍ ആവും….അവള്‍ ചിന്തിച്ചു.

അവളുടെ ഹൃദയതാളം വേഗത്തിലായി …. രക്തയോട്ടം ശരവേഗത്തിൽ കുതിച്ചപ്പോൾ മുഖവും ശരീരം ചൂട് പിടിച്ചു ….അടുത്ത നിമിഷം തന്നെ അവരുടെ മാർദ്ദവമായ ചുണ്ടുകൾ പരസ്പരം കൂട്ടിമുട്ടി, അവരുടെ രോമകൂപങ്ങൾ നിവർന്നു നിന്നു. ഫർസാന ചുണ്ടുകൾ വിടർത്തി പുഞ്ചിരിച്ചപ്പോൾ രമ്യ അവളുടെ കീഴ് ചുണ്ടും മേൽ ചുണ്ടും മാറി മാറി പയ്യെ നുകര്‍ന്നു….

തണുത്ത് മരവിച്ച ചുണ്ടുകളിൽ പെയ്തിറങ്ങിയ മഴ പോലെ ഉമിനീരിന്റെ നനവ് നിറഞ്ഞു….ഒരു കൊച്ചരുവിയുടെ സൗമ്യതയിൽ തുടങ്ങിയ ആ ചുംബനങ്ങൾ ഒരു വെള്ളച്ചാട്ടത്തിന്റെ രൗദ്ര ഭാവത്തിലേക്ക് എത്തുവാൻ അധിക സമയം വേണ്ടി വന്നില്ല..പരസ്പരം മറന്നു കൊണ്ട് അവർ പരസ്പരം നുകർന്ന് കൊണ്ടിരുന്നു …രണ്ടുപേരുടെയും കൈകൾ ഒന്നായി വേലിക്കെട്ടുകൾ തീർത്തു. കുറച്ചേറെ സമയത്തെ കെട്ടിപിഴയലുകൾക്ക് ശേഷം അവരുടെ നാക്കും ചുണ്ടുകളും വേർപിരിഞ്ഞു..അപ്പോൾ അവിടം നിലക്കാത്ത ദീർഘ നിശ്വാസങ്ങൾ താളം തീര്ക്കുകയായിരുന്നു…

ഞാൻ ഇപ്പൊ എന്താണ് ചെയ്തത്…താൻ പഠിച്ച മതത്തിൽ കൊടിയ കുറ്റമെന്ന് എഴുതപെട്ട പാപം..അവളുടെ ചിന്തകൾ കാടുകയറും മുൻപേ രമയുടെ ചുണ്ടുകൾ വീണ്ടും അവളുടെ ചുണ്ടുകളെ കീഴ്പ്പെടുത്തിയിരുന്നു..അവളുടെ കൈകൾ ഫർസാനയുടെ ശരീരത്തെ പരതികൊണ്ടിരുന്നു..

The Author

11 Comments

Add a Comment
  1. നൈസ് സ്റ്റോറി

  2. ലെസ്ബിയൻ വേറെ വേണം വേണം…..

    1. Da nalloru revenge varatte

  3. കഥ കൊള്ളാം സൂപ്പർ ആണ് ????.. പിന്നെ ഈ ലെസ്ബിയൻ മാത്രം ഉള്ളോ അതോ………… അത് മാത്രം ആണെകിൽ സുഖം ഉണ്ടാകില്ല…

    1. Ok?

  4. അയ്യോ ചേട്ടാ വായന നിർത്തല്ലേ..
    ചേട്ടൻ വായന നിർത്തിയാൽ ഇതെഴുതിയവനും ഈ സൈറ്റും എല്ലാം പണ്ടാരടങ്ങി പോകും.. നിർത്തല്ലേ..

  5. ന്നന്നായിട്ടുണ്ട് ഇത്തരത്തിൽ ഉള്ള കഥ ഇവിടെ ആദ്യമാണ് ക്രൈം ത്രില്ലർ മസാലയും ചേർത്ത് അടിപൊളിയാക്കി എഴുതു പകുതിക്ക് വെച്ച് നിർത്തി പോകരുത് അടുത്ത പാർട്ട് പെട്ടെന്ന് ഉണ്ടാക്കുമോ

    1. നന്ദി രുദ്രൻ

  6. ഈ കഥയിൽ ലെസ്ബിയൻ അല്ലാത്ത നോർമൽ കളി ഉണ്ടാകുമോ.. ഇല്ലെങ്കിൽ ഈ പാർട്ടോട് കൂടി വായന അവസാനിപ്പിക്കാനാണ്..ഈ പാർട്ട്‌ നന്നായിട്ടുണ്ട്.. ??

    1. അടുത്ത ഭാഗം തുടങ്ങിയിട്ടില്ല. താങ്കൾ തന്നത് നല്ലൊരു ത്രെഡാണ് താങ്ക്സ് ..

Leave a Reply

Your email address will not be published. Required fields are marked *