ചതികുഴികൾ 2 [Mallu Story Teller] 207

“സമയം കളയേണ്ട കാര്യമില്ല, നമ്മുക്ക് ഇപ്പോൾ തന്നെ തുടങ്ങിയേക്കാം, നിങ്ങൾ 2 പേരും ഡ്രൈസ് ചെയ്ഞ്ച് ചെയ്തിട്ട് വരു…. സ്ക്രിപ്റ്റ് അത് കഴിഞ്ഞ് വായിക്കാം…… മനൂ , ഒന്ന് കാണിച്ച് കൊടുക്ക്”

” ചേട്ടാ, ഇന്ന് പറ്റില്ല, നമ്മുക്ക് നാളെ തുടങ്ങാം….” രമ്യ പറഞ്ഞു.

“അതെന്താ?”

” ചേട്ടാ, ഇപ്പോൾ തന്നെ സമയം ഒരുപാട് വൈകി , ഇനിയും വൈകിയാൽ ഞങ്ങളുടെ വീട്ടിൽ പ്രശ്നമാവും, വീട്ടിൽ ഇതൊന്നും അറിയില്ല … ഞങ്ങൾ പോയിട്ട് നാളെ രാവിലെ വരാം..”

” വീട്ടിൽ ഇപ്പോൾ അറിയിലെങ്കിൽ വെബ്ബ് സീരീസ് ഇറങ്ങുമ്പോൾ അറിയില്ലേ? പിന്നെ എന്താ പ്രശ്നം… സമയം കളയേണ്ട, ഗെറ്റ് റെഡി … ”

” അതല്ല സാറെ, അവർ പറയുന്നതും കാര്യം അല്ലേ? ഇവരെ അന്വേഷിച്ചു ആരെങ്കിലും ഇവിടെ വന്നാൽ നമ്മുടെ എല്ലാം അവസ്ഥ…” ഇനിയും താൻ ഇടപെട്ടിലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോവും എന്ന് മനസ്സിലാക്കിയ ജോണി ഇത് രാഹുലിനോട് പറഞ്ഞ് കൊണ്ട് മനുവിനെ നോക്കി കണ്ണിരുക്കി കാണിച്ചു.

“നിന്നോട് ആരാടാ അഭിപ്രായം ചോദിച്ചത് …. മനൂ … നീ പറ … എന്താ വേണ്ടത്?”

രാഹുലിന്റെ ചോദ്യത്തിന് മറുപടി പറയും മുൻപ് മനു നിസാഹയതയോടെ ഇരിക്കുന്ന പെൺകുട്ടികളെ നോക്കി.

“രാഹുലേ…. എനിക്ക് തോന്നുന്നതും അവർ പറയുന്നതാണ് ശെരി എന്നാണ്, സമയത്തിന്റെ അല്ല, ഇവർ രണ്ട് പേരും ഒട്ടും തയാറായിട്ടില്ല വന്നിരിക്കുന്നത്,…. രണ്ട് പേരുടേയും മുഖം തന്നെ നോക്ക്, ആകെ ഡൽ ആണ് … നാളെ ആവുമ്പോൾ നല്ല ഫ്രഫ്നസ്സ് ഉണ്ടാവും ” മനുവിന്റെ മറുപടി രമ്യയുടേയും ഫർസാനയുടേയും പുകഞ്ഞിരുന്ന തീകനലിൽ അൽപം വെള്ളം വന്ന് വീണത് പോലെ ആയിരുന്നു.

“കറക്ട്ട് ആണ് സാർ …” ജോൺ മനുവിനെ നോക്കി ചിരിച്ച് തംബ്സ് അപ്പ് കാണിച്ചു. ഈ സമയത്ത് പുറത്ത് ശക്തമായി മഴ പെയ്യുവാൻ തുടങ്ങി.

രാഹുൽ കുറച്ച് നേരം കണ്ണടച്ച് ഇരുന്ന് വിരലുകൾ കൊണ്ട് നെറ്റിയിൽ അമർത്തിയ ശേഷം കണ്ണുകൾ അടച്ച് കൊണ്ട് പറഞ്ഞു.

“ശെരി, നിങ്ങൾക്ക് ഇപ്പോൾ പോകാം…..”

The Author

11 Comments

Add a Comment
  1. നൈസ് സ്റ്റോറി

  2. ലെസ്ബിയൻ വേറെ വേണം വേണം…..

    1. Da nalloru revenge varatte

  3. കഥ കൊള്ളാം സൂപ്പർ ആണ് ????.. പിന്നെ ഈ ലെസ്ബിയൻ മാത്രം ഉള്ളോ അതോ………… അത് മാത്രം ആണെകിൽ സുഖം ഉണ്ടാകില്ല…

    1. Ok?

  4. അയ്യോ ചേട്ടാ വായന നിർത്തല്ലേ..
    ചേട്ടൻ വായന നിർത്തിയാൽ ഇതെഴുതിയവനും ഈ സൈറ്റും എല്ലാം പണ്ടാരടങ്ങി പോകും.. നിർത്തല്ലേ..

  5. ന്നന്നായിട്ടുണ്ട് ഇത്തരത്തിൽ ഉള്ള കഥ ഇവിടെ ആദ്യമാണ് ക്രൈം ത്രില്ലർ മസാലയും ചേർത്ത് അടിപൊളിയാക്കി എഴുതു പകുതിക്ക് വെച്ച് നിർത്തി പോകരുത് അടുത്ത പാർട്ട് പെട്ടെന്ന് ഉണ്ടാക്കുമോ

    1. നന്ദി രുദ്രൻ

  6. ഈ കഥയിൽ ലെസ്ബിയൻ അല്ലാത്ത നോർമൽ കളി ഉണ്ടാകുമോ.. ഇല്ലെങ്കിൽ ഈ പാർട്ടോട് കൂടി വായന അവസാനിപ്പിക്കാനാണ്..ഈ പാർട്ട്‌ നന്നായിട്ടുണ്ട്.. ??

    1. അടുത്ത ഭാഗം തുടങ്ങിയിട്ടില്ല. താങ്കൾ തന്നത് നല്ലൊരു ത്രെഡാണ് താങ്ക്സ് ..

Leave a Reply

Your email address will not be published. Required fields are marked *