?ചായം ? [വാല്മീകി] 311

?ചായം ?1

Chayam | Author : Valmiki

 

ആദ്യകഥയാണ്,  നിങ്ങളിൽനിന്നും പിന്തുണ പ്രേതീക്ഷിച്ചുകൊണ്ട് കഥ ആരംഭിക്കുന്നു.

പെട്ടെന്നൊരൊച്ചകേട്ടാണ്  ഞാൻ ഉണർന്നതു, പുറത്ത് അമ്മ വിളിക്കുകയാണ്‌. ഉണ്ണി.. ഉണ്ണി… എന്നെയാണ് വിളിക്കുന്നത്‌, ഉറക്കം പോയതിന്റെ ദേഷ്യത്തിൽ ഞാൻ ചാടിയെഴുന്നേറ്റു നോക്കുമ്പോൾ കോഴിക്കുഞ്ഞിനെ പട്ടി പിടിച്ചുകൊണ്ടു പോകുകയാണ്. ഞാൻ പെട്ടെന്ന് ഒരുകല്ലെടുത്തെറിഞ്ഞെങ്കിലും അപ്പോഴേക്കും അതോടിക്കളഞ്ഞിരുന്നു പുറകെപോയിട്ടും രക്ഷയില്ല. തിരികെവന്നു നോക്കുമ്പോൾ അമ്മ കരയുകയാണ്. അമ്മായിങ്ങനെയാണ് ജീവികളോട് വലിയ സ്നേഹമാണ്. വീട്ടിൽ ചെറിയൊരു ഫാമുതന്നെയുണ്ട്. പോയത് പോയി നമുക്കൊരെണ്ണം വാങ്ങാം ഞാൻ സമാധാനിപ്പിച്ചു.എനിക്കതിനെ മതി അമ്മ കരച്ചിൽ തുടർന്നു. നല്ല ഇണക്കമുള്ള കൊഴിയായിരുന്നു. ഞാൻ വീട്ടിനകത്തുകേറി വീണ്ടും കിടക്കയിൽ വീണു. പെട്ടെന്നൊരടി ചന്തിയിൽ കിട്ടി ഞാൻ തടവിക്കൊണ്ട് നോക്കിയപ്പോൾ അമ്മ ദേഷ്യത്തോടെ നോക്കുകയാണ്. എന്താമ്മേ.. ഞാൻ ചിണുങ്ങി.ഇങ്ങനെ പോത്തുപോലെ കിടക്കാനാണോടാ നിനക്ക് സ്റ്റഡി ലീവ് തന്നിരിക്കുന്നെ, എഴുന്നേക്കട അവിടുന്ന് ഞാൻ തിരിച്ചുവരുമ്പോ ഇവിടെത്തന്നെ കിടക്കണേ ബാക്കി അപ്പൊ തരാം. ഇതും പറഞ്ഞു അമ്മ പുറത്തേക്കു പോയി.ഞാൻകട്ടിലിൽ മലർന്നു കിടന്നു. ഞാൻ എന്നെപ്പറ്റി പറഞ്ഞില്ലല്ലോ ഞാൻ, ജഗൻ സ്നേഹമുള്ളവർ ഉണ്ണി  എന്നുവിളിക്കും. ഇപ്പൊ ബികോം തേർഡ് ഇയർ പഠിക്കുന്നു ഇപ്പൊ സ്റ്റഡി ലീവ് ആണ്.

അമ്മ, ഞാൻ, ചേച്ചി, അച്ഛൻ, അച്ഛമ്മ ഇതാണ് കുടുംബം. ഒരു കൊച്ചു നായർ കുടുംബം.ചേച്ചി പിജി 2nd ഇയർ ആണ്  അച്ഛൻ ഗൾഫുജീവിതം ഉപേകഴിചു നാട്ടിൽ വന്നിട്ട് എത്രകൊല്ലമായോ ആ… അറിയില്ല,അമ്മ ഈ ജീവികളെയൊക്കെ വളർത്തിവീട്ടിലിരിക്കുന്നു.കുറച്ചു റബ്ബർ ഉണ്ട് അതുകൊണ്ട്  പട്ടിണിയില്ലാതെ പോകുന്നു

ഉണ്ണി മോനെ… ഉണ്ണി… ഇത് അച്ചാമ്മയാണ് വിളി കേട്ടാൽ അറിയാം. ഞാൻ എഴുന്നേറ്റുചെല്ലുമ്പോൾ അച്ഛമ്മ ഒറ്റപ്പല്ലുകാട്ടി ചിരിക്കുകയാണ്. മോനുറങ്ങുവാരുന്നോ അച്ഛമ്മ ചോദിച്ചു. അല്ല തേങ്ങയിടുവരുന്നു ഞാൻ ദേഷിച്ചു. ഉറങ്ങാനും സമ്മതിക്കില്ല രാവിലെ അമ്മയായിരുന്നു ഇപ്പൊ അച്ഛമ്മ. നീ സമയം നോക്കിയേ 9മണി കഴിഞ്ഞു കുട്ടികൾ ഇങ്ങനെ ഉറങ്ങാൻ പാടില്ല അച്ഛമ്മ പറഞ്ഞു. ഇപ്പോഴും ഞാൻ ഇവർക്കെല്ലാം കൊച്ചുകുട്ടിയാണ്. അച്ഛമ്മ ഒരു 50രൂപ നോട്ട് എനിക്കുനേരെ  നീട്ടി മക്കളെ ഇച്ചിരി വെറ്റ വാങ്ങിച്ചിട്ടു വാടാ… തോന്നി വിളി കേട്ടപ്പോഴേ ഞാൻ പല്ലും തേച്ചു കാശുമെടുത്തു പുറത്തിറങ്ങി  നീ തിരിച്ചു വരുമ്പോ രേഖയെ ഒന്ന് കണ്ടിട്ട് വരണേ അച്ഛമ്മ അകത്തുനിന്നും വിളിച്ചു പറഞ്ഞു.. ആാാഹ് ഞാൻ പതിയെ നടന്നു എന്നെ കണ്ടതും രുക്മിണി

21 Comments

Add a Comment
  1. പൊന്നു.?

    Kolaam……. Nalla Supper Tudakam…..
    Yinaanu kandath….

    ????

  2. തുടക്കം കൊള്ളാം, driving പഠന കഥകൾ ഒരുപാട് ഉണ്ടെങ്കിലും കുറച്ച് മാറ്റങ്ങൾ വരുത്തി എഴുതിയാൽ കിടുക്കാം.

  3. Kollam bro..
    Nannayitund

    1. വാല്‌മീകി

      Thanks

  4. Waiting for the nxt part

  5. പാഞ്ചോ

    നല്ല കഥ..ബ്രോ ഒരു അഭിപ്രായമാണ് സെന്റൻസ് ആയി എഴുതിയാൽ കൊള്ളാമരുന്നു..പിന്നെ conversation ഒക്കെ “” കൂട്ടി എഴുതിയാൽ നന്നായിരിക്കും..പിക്‌സ് സൂപ്പർ തുടരൂ

    1. വാല്‌മീകി

      Ok dude

  6. സാത്താൻ

    വിവരിച്ചു എഴുതണേ….

  7. കൊള്ളാം കലക്കി അടുത്ത ഭാഗം ഉടനെ എഴുതാൻ നോക്കണെ

    1. വാല്‌മീകി

      എല്ലാരും ആ hert buttun ഒന്ന് njekkiyekku

  8. നന്നായിട്ടുണ്ട് അടുത്ത ഭാഗം എപ്പോഴു വരും

    1. വാല്‌മീകി

      Udane ezhutham

  9. Super bro…adipoli kambi

  10. ബ്രോ ബാക്കി ഉടൻ വരുമോ..
    തുടക്കം സൂപ്പർ

    1. വാല്‌മീകി

      Nokkam suni enthayalum ezhutham, samayam kuravanu

  11. Continue bro

  12. നായിക Super. Continue dear

  13. വായിച്ചിട്ട് പറയാം. ആദ്യമേ ആശംസകൾ

Leave a Reply to Dreamcatcher Cancel reply

Your email address will not be published. Required fields are marked *

Warning! Spamming is against the law