ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ] 456

അവർക്ക് തന്നെ സ്നേഹിക്കാൻ കഴിയുമോ ?

ഇത്ര നാൾ തന്നെ സ്നേഹിച്ചതും തന്നോട് കരുണയോടെ സംസാരിച്ചതും അവരാണോ ?

പക്ഷെ അവരുടെ ആ വസൂരിക്കല പോലെയുള്ള പാട് ..

അത് .അത് കണ്ടില്ലല്ലോ ..

മീനാക്ഷിതമ്പാന്റെ വസൂരിക്കല പിടിച്ച മുഖമാണ് മനസിലെപ്പോഴും നിറഞ്ഞു നിൽക്കുന്നത് .

അവസാനമായി അവരുടെ വാർത്തയറിഞ്ഞത് അവരുടെ ഹസ്ബന്റിനെ വെട്ടിക്കൊന്ന് ജെയിലിൽ പോയെന്നാണ് . പാത്രത്തിൽ കൂസലെന്യേ വിലങ്ങണിഞ്ഞ് നിർവികാരതയോടെ നിൽക്കുന്ന അവരുടെ ചിത്രം .

മനസ്സിലെപ്പോഴോ അവരോട് ചെയ്ത പ്രവർത്തിയുടെ കുറ്റബോധം ആ വാർത്തയിൽ മുക്കിക്കൊല്ലാൻ നോക്കി

എങ്കിലും പതറാത്ത ആ കണ്ണുകളിലെ തിളക്കം എന്നും ഒരു മുറിപ്പോടായി നെഞ്ചിൽ തികട്ടി വന്നുകൊണ്ടിരുന്നു .

കണ്ണുകളിൽ മിഴിനീർ മൂടിയപ്പോൾ ജീപ്പിൽ നിന്നിറങ്ങി …

വീടിന്റെ പുറകിലെത്തി ..

താൻ നിന്നിരുന്നിടത്ത് ബാഗ് കാണുന്നില്ല …

വാതിലിൽ പിടിച്ചതെ അത് മലർക്കെ തുറന്നു .

അറിയാതെ പാദങ്ങൾ അകത്തേക്ക് ചലിച്ചു ..

മങ്ങി കത്തുന്ന റാന്തലിന്റെ വെളിച്ചത്തിൽ കമിഴ്ന്ന് കിടക്കുന്ന രജനി …അല്ല മീനാക്ഷി തമ്പാൻ

””’ മാഡം “”’ ഒച്ച പുറത്തേക്ക് വന്നില്ല … അവരുടെ പാദത്തിൽ മുഖമമർത്തിയപ്പോൾ
അവർ പിടഞ്ഞെഴുന്നേറ്റു

“‘മക്കൂ ..എവിടെയാരുന്നെടാ …എനിക്കറിയാരുന്നു നീ വരുമെന്ന് ..”‘ മുഖം കോരിയെടുത്തു ഭ്രാന്തമായി ഉമ്മവെക്കുമ്പോൾ അവരുടെ കണ്ണുനീരിന്റെ ഉപ്പ് വായിൽ നിറഞ്ഞു .

കറുത്ത ബ്ലൗസിൽ ഒതുങ്ങാതെ കിടക്കുന്ന മുലകൾക്കിടയിലേക്ക് മുഖം പൂഴ്ത്തി കിടന്നപ്പോൾ ഒട്ടും വികാരം തോന്നിയില്ല . അവരുടെ വിരലുകൾ മുടിയുടെ അരിച്ചരിച്ചു നീങ്ങുമ്പോൾ കിട്ടിയ ആശ്വാസം …

“‘നീ ഒന്നും കഴിച്ചില്ലല്ലോ …ഞാനും കഴിച്ചില്ലടാ … വാ .. കപ്പയും മുളക് ചമ്മന്തിയുമുണ്ട് . വളർത്തുമീൻ ഉണ്ട് .വാള .അതും കറി വെച്ചിട്ടുണ്ട് …വാ “‘

മീനാക്ഷി തമ്പാൻ എഴുന്നേറ്റ് കൈ പിടിച്ചു വലിച്ചപ്പോൾ ഒന്ന് മടിച്ചു

“”വാടാ മക്കൂ …ഞാൻ വാരിത്തരാം . നിന്റെ രജനിയല്ലേ വിളിക്കുന്നെ . “”’ കുനിഞ്ഞ് തുടുത്ത ചുണ്ടുകൾ കൊണ്ട് അമർത്തി ചുണ്ടിലൊരുമ്മ കിട്ടിയപ്പോൾ മനസ്സും ശരീരവും തണുത്തു .

അവരുടെ കണ്ണിൽ അന്ന് ആ ഹോട്ടൽ മുറിയിൽ കണ്ട അതെ തിളക്കം .
യാന്ത്രികമായി അവരുടെ കൈപ്പിടിയിലമർന്നു നടന്നു .

“‘ കറന്റില്ലടാ .. കോളനീലേക്ക് കമ്പി വലിക്കുവാ . പണി തീർന്നില്ല . നാളെയെ അത് കൊണ്ട് കറന്റുണ്ടാവൂ “”

തീപ്പെട്ടിക്കൊള്ളിയുരച്ച് അവർ അടുക്കളയിലെ റാന്തൽ കത്തിച്ചു .

“” എവിടെപ്പോയി കിടക്കുവാരുന്നു നീ …ഏഹ് …ആകെയൊരു കോലമായി നീ “” ചീകാതെ കിടക്കുന്ന കോലൻ മുടിയിലൂടെ അവരുടെ വിരലോടി .

“‘വാടാ മക്കൂ .. കുളിച്ചിട്ട് വിളമ്പാം “”‘
മുഖം അവരുടെ കൊഴുത്ത തുടയിൽ പൂഴ്ത്തി .

“‘വാ …”‘ കയ്യിൽ ബലമായി പിടിച്ചു വലിച്ചപ്പോൾ എഴുന്നേറ്റു . പുറക് വശത്തെ

The Author

Mandhan Raja

86 Comments

Add a Comment
  1. Ee kadhaude backi ezhuthu

  2. ഇങ്ങേരുടെ കഥകൾ എന്താ author’s ലിസ്റ്റില് ഇല്ലാത്തത്

  3. ആത്മാവ്

    രാജാവേ… സുഖമാണോ…? ഒത്തിരി നാളുകൾക്ക് ശേഷം ഒരു തിരിച്ചുവരവ് നടത്തി… ??? കഥകൾ വായിക്കാൻ തുടങ്ങിയതേയുള്ളൂ.. കൊമ്പന്റെ ഒരു കഥ ഇപ്പോൾ വായിച്ചു… ബാക്കിയൊക്കെ വായിക്കണം… ആദ്യം എല്ലാവരെയും ഒന്ന് ചുറ്റിക്കാണട്ടെ ?? എന്നിട്ടാകാം വായന ???… പിന്നെ എന്താണ് പുതിയ വിശേഷങ്ങൾ..? കഥ വായിക്കാത്തതുകൊണ്ട് അഭിപ്രായം പറയുന്നില്ല.. എന്തായാലും മോശം ആകില്ല എന്ന് 100 % അറിയാം.. പഴയ ആളുകൾ ഉണ്ടോ ഇപ്പോൾ…? എന്തായാലും ഒന്ന് കറങ്ങി നോക്കട്ടെ.. കഥ വായിച്ചോളാം കേട്ടോ..? അപ്പൊ ശരി dear.. By ചങ്കിന്റെ സ്വന്തം ആത്മാവ് ??

Leave a Reply

Your email address will not be published. Required fields are marked *