എല്ലാ വർഷവും ചില ദിവസങ്ങളിൽ മുടങ്ങാതെ കഥയിടുന്നതാണ് .
ഫെബ്രുവരി 25 ,
ഇന്നലെയത് മുടങ്ങി . ഈ ദിനത്തിൽ ജന്മദിനം ആഘോഷിക്കുന്ന പ്രിയ കൂട്ടുകാരി സുന്ദരിക്ക് ആശംസകൾ
പ്രിയപ്പെട്ട എഴുത്തുകാരി അൻസിയക്ക് സ്നേഹത്തോടെ സമർപ്പണം
ചായം പുരട്ടാത്ത ജീവിതങ്ങൾ
Chayam Purattatha Jeevithangal | Author : Author : Mandhan Raja
“” മൈക്കിളേ ? അറിയുമോടാ ?”’
രാവിലെ ഒരു കട്ടൻ ചായയുമായി മൊബൈൽ എടുത്തു നോട്ടിഫിക്കേഷൻ നോക്കുന്നതിനിടെയാണ് മൈക്കിളാ മെസേജ് കാണുന്നത്
If you reply, Vasuki Dev will also be able to call you and see info such as your Active Status and when you’ve read messages.
ആരാണിത് ? !!
വേണ്ടയോ വേണോയെന്നുള്ള ചിന്തയിൽ മൈക്കിൾ ഒന്ന് ശങ്കിച്ചു . കരിമഷിയെഴുതിയ നീണ്ട കണ്ണുകളാണ് പ്രൊഫൈൽ പിക്.
“‘ ഗുഡ് മോർണിംഗ് ….”‘
”’ ആരാണ് ? മനസിലായില്ല ?”’
മൈക്കിൾ റിപ്ലെ അയച്ചു , എന്നിട്ട് പ്രൊഫൈൽ കയറി നോക്കി കുറച്ചു കരിവളകളും പൂക്കളും ചിലങ്കകളും , അതിലെല്ലാം നാലു വരി കുത്തിക്കുറിക്കലുകൾ … കുറിക്കലുകൾ അല്ല ..നല്ല കവിതകൾ
ആരാണാവോ ?!!
ഇടക്ക് മുഖപുസ്തകത്തിൽ എഴുതുന്നതിനാൽ മിക്കവാറും റിക്വസ്റ്റുകൾ വരാറുണ്ട് . എന്നാൽ പ്രൊഫൈൽ ഇല്ലാത്തതൊന്നും സാധാരണ അക്സപ്റ്റ് ചെയ്യാറില്ല .
വളരെ ചുരുക്കം പേരെന്തെലും ഉണ്ടേൽ മെസേജ് ചെയ്യാറുമുണ്ട് .
പുതിയ എഴുത്തുകാരി വല്ലതുമാണോ ആവൊ ? പക്ഷെ എവിടെയുമെഴുത്തുകൾ കണ്ടിട്ടിട്ടില്ലല്ലോ .
ആ !! ആരേലുമാകട്ടെ .
“‘ ഡാ … മക്കൂ …നീയിപ്പോ എന്ത് ചെയ്യുന്നു ? ഫാമിലി ഒക്കെ ? വൈഫിന്റെ പേരെന്താ ? പിള്ളേരെത്രയാ ?””
ഓഫീസിന്റെ മുഷിഞ്ഞ തിരക്കുകൾക്കിടയിലെ ഇടവേളയിലാണ് മൈക്കിൾ വീണ്ടും മൊബൈൽ എടുത്തു നോക്കിയത് .
വാസുകി ദേവിന്റെ റിപ്ലെ
“‘ഏത് മയിരാടീ ഇത് … പറഞ്ഞു തൊലക്കടി “”
കലക്കി. തുടരുക.?????
Mr raja kambikadha addiction engane kurakkum vallattha kaamam athum oralodu maathram, enikku ozhvaakki, nalla kutty aavanam mastrubation um kurakkanam but patunnilla,njan entha cheyyuka
രാജാ…….
കണ്ടതിൽ സന്തോഷം.മൂലകഥയാണ് ഇപ്പോഴും മനസ്സിൽ. അന്നേ മനസ്സിൽ പതിഞ്ഞ കഥാ പാത്രങ്ങളും. അതിവിടെ വേണ്ടായിരുന്നു എന്നെ ഞാൻ പറയൂ.
മീനാക്ഷി ഒരു സമസ്യയാണ്.പ്രണയം നഷ്ട്ടപ്പെട്ടു ജീവിതം തന്നെ പടുകുഴിയിൽ ആയിപ്പോയ നയന. മനുഷ്യപ്പറ്റില്ലാത്ത പണത്തിനുവേണ്ടി എന്തിനെയും വിൽപ്പനച്ചരക്കാക്കുന്ന മറ്റുചിലർ.പിന്നെ മക്കു…..അറിയാതെ പറ്റിയ തെറ്റിൽ പശ്ചാത്തപിക്കുന്ന ഒരു മനസുണ്ട് അയാൾക്ക്
അത് തിരുത്താനുള്ള മനസും.
വീണ്ടും കാണാം
ആൽബി
ഒത്തിരി കാലം കൂടിയാണ് രാജയുടെ കഥയ്ക്ക് ഒരു കമൻറ് ഇടുന്നത്, അതും നെഗറ്റീവ് കമൻറ്.
ഈ കമൻറ് താങ്കളെ വേദനിപ്പിക്കുന്നെങ്കിൽ ക്ഷമിക്കുക.
വളരെ മനോഹരമായ ഒരു കഥ പക്ഷേ ഇത് കമ്പിക്കുട്ടനിൽ വരാൻ പാടില്ലായിരുന്നു, ഇതിലെ കമ്പി ഒഴിവാക്കി കഥകൾ ഡോട്ട് കോമിലായിരുന്നു ഇടേണ്ടിയിരുന്നത്, കാരണം ഇതിലെ തീം കമ്പിക്ക് പറ്റുന്നതല്ല കമ്പി ആകുമ്പോൾ കഥാസന്ദർഭം നമ്മളെ ഡിസ്കമ്പി ആക്കും അത്തരത്തിൽ ഒരു കഥയായിപ്പോയി ഇത്. താങ്കളുടെ കൈവിരലുകളിൽ വിരിയുന്ന പുതിയ അത്ഭുതങ്ങൾക്കായി കാത്തുകൊണ്ട് സ്നേഹപൂർവ്വം
മാത്തുക്കുട്ടിയുടെ അഭിപ്രായത്തോട് ഞാനും ഏതാണ്ട് യോജിക്കുന്നു.
ഈ കഥ മനോഹരമാണ്.
കമ്പി മാറ്റി കമ്പിക്കുട്ടനിൽ നിന്നും മാറ്റി നിർത്തേണ്ട ഒന്ന്.
ഒരു പക്ഷേ തീമിന്റെ തീവ്രതയാകാം…
ഒരു സോഫ്റ്റ്കോർ കൊടുത്തിട്ട് കുറച്ചു കൂടി ഡെവലപ് ചെയ്തിരുന്നെങ്കിൽ…
ഞങ്ങൾ വ്യാജന്മാർക്ക്, നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട്സ് അറിയില്ല, അതുകൊണ്ട് താങ്കൾ സോഷ്യൽ മീഡിയയിൽ എഴുതുന്നത്, കഥകൾ ഡോട്ട് കോമിൽ കൂടി ഇടൂ
ഇവിടെ ഉപയോഗിക്കുന്ന പേര് തന്നെ ഉപയോഗിച്ചാൽ പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയും.
PriYa rajaaa
Veendum Nalla oru storY aY vannathil valare sandhosham ..
Nigale ninnu poYa aa storYkku kathirikkunnu (Smitha& raja combination Anu udeshiche)
Snehathode
പ്രിയ രാജ,
നാളുകൾക്ക് ശേഷം വീണ്ടുമൊരു കഥ. ജീവിതത്തിൽ നിന്നും അടർത്തിയ ഏടുകൾ ഈ സൈറ്റിൽ രാജയുടെ കഥകളിലാണ് ഞാൻ കണ്ടിട്ടുള്ളത്. പുതുമഴ പെയ്യുമ്പോൾ ഉയരുന്ന മണ്ണിന്റെ മണം.
ഈ കഥ ഞാനെന്നത്തേയും പോലെയാസ്വദിച്ചു. വായിക്കുമ്പോൾ ആനന്ദിക്കുക…ചിന്തിക്കാറേയില്ല. എന്നാലും വെള്ളമ്മ മീനാക്ഷിയാണെന്ന് എങ്ങിനെയോ തോന്നി. കമ്പിയെഴുത്ത് ആസ്വദിച്ചു. എന്നാലും വരികൾക്കിടയിൽ എഴുത്തുകാരന്റെ മടുപ്പിന്റെ കണങ്ങൾ വിതറിയിട്ടുണ്ട്.
എനിക്കു തോന്നുന്നത് വേമ്പനാട്ട് കായലിനെ ശാസ്താംകോട്ടയിലേക്ക് ഒതുക്കിയെന്നാണ്.
ഇനിയും കാണുമല്ലോ. സ്മിതയുടെ കഥ കാത്തിരിക്കുന്നു.
ഋഷി.
പിന്നെ കഞ്ഞിയും കപ്പയുടച്ചതുമെല്ലാം മനുഷ്യനെ കൊതിപ്പിച്ചു കൊന്നു.
ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. രാജയുടെ പുതിയ കഥ വായിച്ച ദിനം.
തിരിച്ചു വരുമെന്ന് അറിയാമായിരുന്നു.
സസ്നേഹം
ലൂസിഫർ
Rasakine onnu thaaa bahi
Ingalu nthu Soranu
Thamasakkali ingalu
Kore kalaY kathukkanau
ആശാനെ റസാഖിന്റെ ഇതിഹാസം മറക്കല്ലേ ലൂസിഫർ അണ്ണാ.
പ്രിയ രാജാ…
ജീവിതം സാക്ഷി മുതലിങ്ങോട്ട് നൂറിനു മേല്‍ കഥകള്‍ വായിച്ചു വരുമ്പോഴൊക്കെ ഒരു ചോദ്യം സ്വയം ഞാന്‍ ചോദിക്കാറുണ്ട്.
“മന്ദന്‍ രാജ” എന്ന പേരില്‍ മറഞ്ഞിരിക്കുന്ന, എങ്കിലും എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഈ മനുഷ്യന്‍ എന്തൊരു “പരാജയമാണ്” എന്നോര്‍ത്ത്!
പരാജയം എന്ന് വിശേഷിപ്പിച്ചത് എന്ത് കൊണ്ടാണ് എന്നറിയാമോ?
മുഖ്യധാരാ എഴുത്തില്‍ അസൂയാവഹമായ ഒരു സിംഹാസനം സൃഷ്ട്ടിക്കാന്‍ കെല്‍പ്പുള്ള അതുവഴി പെരും പെരുമയുമുണ്ടാക്കാന്‍ ഏറ്റവുമെളുപ്പം കഴിവുള്ള ഒരാളാണ്താങ്കളെങ്കിലും അതിനൊന്നും മിനക്കെടാത്തതില്‍ …
അങ്ങനെ പലരും ഇവിടെ ഉണ്ടെന്ന് സമ്മതിക്കുന്നു.മാസ്റ്റര്‍, സുനില്‍, ഋഷി, ജോ…ഉണ്ട്.
ഈ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ദൃശ്യം 2 ആണോ ഇതാണോ ട്വിസ്റ്റുകളുടെ കാര്യത്തില്‍ സമ്പന്നമെന്നു? മീനാക്ഷിയെ വീണ്ടും കണ്ടുമുടുന്നതം നയനയെ വേശ്യായായി കാണുന്ന രംഗവും മീനാക്ഷി പണ്ടത്തെ ടീച്ചര്‍ ആണ് എന്നറിയുന്നതും എത്ര അപ്രതീക്ഷിത നാടകീയ മുഹൂര്‍ത്തങ്ങള്‍ ആണ്!
നേരിട്ട് അഭ്യര്‍ഥിച്ചതാണ് മുമ്പ്, ഇവിടെയും ആവര്‍ത്തിക്കുന്നു: മുഖ്യധാര എഴുത്തിലും ഒന്ന് ശ്രമിച്ചുകൂടെ?
ബിയര്‍ ഹോട്ട് ലിക്കറില്‍ മിക്സ് ചെയ്യുമെന്നൊക്കെയുള്ളത് പുതിയ അറിവാണ്. അല്ലെങ്കിലും ആല്‍കഹോള്‍ വിഷയത്തില്‍ എല്ലാ ആണുങ്ങളും ന്യൂട്ടന്‍ ആണ്.
രജനി ദേവ് എന്നപേരില്‍ മീന ടീച്ചര്‍ -മൈക്കിള്‍ ഫോണ്‍ സെ ക് സ് ഒക്കെ നല്ല ഫീല്‍ ഉണ്ടാക്കി.
വായിക്കുന്നവരെ അനുഭവിപ്പിക്കുക എന്നതാണ് നല്ലെഴുത്തിന്റെ ലക്ഷണമെങ്കില്‍ രാജയുടെ ഈ കഥയും ആ ടിപ്പിക്കല്‍ രാജാ മാജിക്കിന്‍റെ അനുഭവം തന്നെയാണ് തരുന്നത്.
ഇപ്പോള്‍ അധികം വായനയില്ല. മുമ്പ് ഒന്നൊഴിയാതെ വായിക്കുകയും എല്ലാത്തിനും കമന്റ് ചെയ്യുകയ്യും ചെയ്യുമായിരുന്നു. തിരക്കും വിശ്രമമില്ലായ്മയുമൊക്കെ കാരണമായിട്ടുണ്ട്.
ഒരുപാട് നല്ല എഴുത്തുകാര്‍ വന്നിട്ടുണ്ട്. നല്ല തീമും ഒക്കെ. എങ്കിലും രാജയുടെ കഥകള്‍ക്ക് ഒരു സ്ഥാനമുണ്ട്. സ്വീകാര്യതയും. വായിക്കാന്‍ മാത്രം കഴിവുണ്ടായാല്‍ പോര. ആ കഥകളില്‍ വിരിയുന്ന ജീവിത പുഷ്പങ്ങളുടെ സുഗന്ധം സ്വീകരിക്കാന്‍ വേണ്ട സംവേദനത്വവും കൂടി വേണം വായനക്കാരന്. കാരണം ജീവിതത്തിന്റെ വൈചിത്ര്യവും നാനാത്വവും അര്‍ത്ഥഭേദങ്ങളും ശരിയായി ഗവേഷണം ചെയ്താണ് മന്ദന്‍ രാജ എന്ന എഴുത്തുകാരന്‍ ഓരോ കഥാനക്ഷത്രത്തെയും ഈ സൈറ്റിന്‍റെ ആകാശത്ത് പ്രതിഷ്ട്ടിക്കുന്നത്….
പിന്നെ “മക്കൂ” എന്ന സംബോധന ഉപയോഗിച്ചതില്‍ സന്തോഷം…
കൂടുതല്‍ പറയണം എന്നുണ്ട്…
സസ്നേഹം.
സ്മിത
മാസ്റ്റർ , സുനിൽ , ഋഷി , പഴഞ്ചൻ , ഒറ്റക്കൊമ്പൻ , ജോ , കിരാതൻ ഇവരൊക്കെ പഴയത് പോലേ എഴുത്തുമായിവന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.
ജീവിതത്തിന്‍റെ തിരക്കുകള്‍,പ്രശ്നങ്ങള്‍, പിന്നെ ഇഷ്ട്ടക്കേടുകള്‍ ഒക്കെയാകാം കാരണം. അതുകൊണ്ട് ആഗ്രഹിക്കാനേ കഴിയൂ…
സുനില്‍ അവസാനം കുറെ ഹൊറര്‍ മൂഡിലുള്ള കഥകള്‍ എഴുതിയിരുന്നു. വേറിട്ട അനുഭവമായിരുന്നു അത്. പല തവണ വായിക്കാനോക്കെ പ്രേരിപ്പിക്കുന്ന കഥകള്‍.
ചിലപ്പോള്‍ വരുമായിരിക്കും…
മീനുവും നയനയും ഒത്തിരി മനസിനെ തൊട്ടു ഉണർത്തുന്ന കഥാപാത്രകൾ ആയി തന്നെ നിലകൊണ്ടു. സുഖവും ദുഖവും ഇടകലർന്നതാണ്ല്ലോ മനുഷ്യ ജീവിതം.ഒത്തിരി മനസിനെ തൊട്ടു ഉണർത്തിയ ഒരു കഥ കൂടി രാജയുടെ തൂലികയിൽ കൂടി വീണ്ടും.ഇതിനു ഒരു സെക്കന്റ് പാർട്ട് കൂടി ഉണ്ടകിൽ എന്ന് പ്രതീക്ഷിക്കുന്നു രാജാവേ.?.
പേജ് എട്ട്…
നായകനെ ഫെമിനിസ്റ്റ് വിരോധിയാക്കിയതിന്റെ കാരണം നഷ്ടപ്രണയം…♥♥
എച്ച് ഡി മികവിൽ ഒരു സീൻ…
രാജ സാർ ഇനിയും നല്ല കഥകൾ പ്രതിഷിക്കുന്നു
മീനാക്ഷി തമ്പാൻ ശരിക്കും ഉള്ള വ്യക്തിയല്ലെ..
അതെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ േനതാവും എം.എൽ എ യും ആയിരുന്നു
ആശാനേ….എവിടാർന്നു ഇത്രേം നാൾ…… ഒരുമാതിരി പരിപാടി ആയിപ്പോയി….. എന്തായാലും തിരിച്ചുവരവ് ഉഷാറായ്ക്കണ്….എല്ലാം കൊണ്ടും പൊളിച്ചടുക്കി… കൂടുതലൊന്നും പറയാനില്ല….. എന്തായാലും ഇതിനേക്കാൾ മികച്ച ഇങ്ങടെ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ….
പ്രിയ രാജാവിന് വായന കഴിഞ്ഞു…
മടുപ്പ് ബാധിച്ചതറിയാൻ സാധിക്കുന്നുണ്ട്.
പക്ഷെ ഇടകലർന്നു പഴയ രാജാവിനെയും.
മീന ടീച്ചർ….
രാജാവിൽ നിന്നും ഒരു കഥാപാത്രം ഇനി പ്രതീക്ഷിക്കുമ്പോൾ ചിലപ്പോൾ ഇനി അറിയാതെ ആണെങ്കിലും തൂക്കി നോക്കുന്നത് ടീച്ചറോടൊപ്പമാവും….
നയന….
വെറുത്ത അത്രയും അവസാനം സ്നേഹിച്ചു…
ഇതെല്ലാം എഴുതിയ രാജാവിനെ ഗുരുവായി കാണാനാണ് എനിക്കിഷ്ടം.
എന്റെ കാഴ്ചപ്പാട് മാറ്റിയ ഒരു പിടി കഥകൾ ഈ തൂലികയിൽ നിന്നുമാണല്ലോ വീണത്.
സ്നേഹപൂർവ്വം…❤❤❤❤
Lalettan ishtathil chothicha dialogue pole eee kadha thudarnn kuude rajaaaveeyý?
Ishtathil lalettano?????
?
രാജാവേ.. ഇതിനൊരു കമെന്റ് ഇടാതെ എങ്ങനാ…
മീനു തമ്പാൻ?
പുള്ളിക്കാരി ആണിതിലെ താരം.. ഇപ്പോളും മാഞ്ഞിട്ടില്ല ആ മുഖം.. മായുകയുമില്ല..
സൗന്ദര്യം ശരീരത്തിനല്ല, മറിച്ച് മനസ്സിനും ഹൃദയത്തിനും ആണ് വേണ്ടത് എന്നു കാണിച്ചു തന്ന മുതൽ?ഒരുപാടിഷ്ടം❣️
നയന
അവളോട് ആദ്യം വന്ന അടുപ്പം ഏതാനും വാക്കുകളിൽ ആവിയായപ്പോയി..
ശേഷം ഏതാനും പാരഗ്രാഫിൽ തിരികെ വരികയും ചെയ്തു..
ഇത്രത്തോളം ഭയാനകമായ അവസ്ഥകളിൽ കൂടിയാണവൾ വന്നതെന്നറിഞ്ഞപ്പോൾ ആകെ മുഴുവൻ ഒരു സങ്കടം..
കഥയാണെന്നോർത്തു സമാധാനിക്കാം അല്ലെ??
..ഒരു തുടർച്ച ഞാനാഗ്രഹിച്ചു പോവുന്നു..ലഭിക്കില്ലെന്നറിയാം എന്നാലും ഒരു പൂതി..
എന്നാഒക്കെ ആയാലും സ്നേഹത്തോടെ
-തടിയൻ
രാജണ്ണൻ തിരികെ വന്നല്ലോ നന്ദി
എഴുതി തഴമ്പിച്ച വിരലിൽ നിന്നും വരുന്ന വാക്കുകൾക്ക് അതിൻ്റേതായ മൂർച്ച ഉണ്ടാകും എന്നത് വീണ്ടും തെളിയിച്ചിരിക്കുന്നു.
സ്നേഹപര്വ്വം ആരാധകൻ❤️
രാജ ബ്രോ……… തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം… അത് ആദ്യമേ പറയുന്നു….
പിന്നെ കഥ ഇപ്പൊ വായിച്ചു തീർത്തേയുള്ളൂ… വളരെ മനോഹരം… നായനയും മൈക്കിലും മീനാക്ഷി തമ്പാനും ഒക്കെ ഇപ്പോഴും മനസിൽ നിൽക്കുന്നു… ഇടക്ക് നായനോട് ദേഷ്യം തോന്നിയെങ്കിലും അവസാനം ആയപ്പോൾ അത് മാറി കേട്ടോ..
പക്ഷെ മീനാക്ഷി തമ്പാൻ അതായത് വെള്ളമ്മ ഒരു രക്ഷയുമില്ല… പൊളിച്ചു…
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടതും മീനാക്ഷിയെ ആണ്….. വളരെ നല്ലൊരു കഥ തന്നതിന് ഒത്തിരി സ്നേഹം… ഒരുപാട് സന്തോഷം….?
Veendum kandathil santhosham
Kaliyaakkiyathanalle….. Entho cheyyana
Rajayude pazhaya storiesnte level vannillelum nalla story aanu❤❤❤
നല്ല കഥയായിരുന്നു തുടർന്നും എഴുതുമല്ലോ
…സുഖവാണോ മിസ്റ്റർ…?? വീണ്ടും കണ്ടതിൽ സന്തോഷം….!
…ഇപ്പോൾ വായന തീരെയില്ല…, അതിന്റെയാ ലഹരിയൊക്കെ കൈവിട്ടു പോയി….! എന്നാലും ങ്ങടെ പേരു കണ്ടാലിട്ടേച്ചു പോവാമ്പറ്റോ…?? അതോണ്ടു നോക്കീതാ… പക്ഷേ സംഗതി പിടിച്ചിരുത്തി കളഞ്ഞു…..!
…കിടുമ്പൻ സാധനം…! ജീവിതവുമായി ഇഴചേർന്നു നിൽക്കുന്ന കഥകളെന്നും പ്രിയമാണ്… അതുകൊണ്ടു തന്നെയാണ് ലവലേശം സംശയമില്ലാതെ മൈക്കിളും മീനാക്ഷി തമ്പാനും നയനയുമൊക്കെ മനസ്സിലേയ്ക്കു കുടിയേറിയതും….!
…നയനയുടെ ക്യാരക്ടറൈസേഷൻ എവിടെയോ കണ്ടുമറന്നതാണെങ്കിൽ മീനാക്ഷി ഒരേപൊളിയാർന്നു….! വായനയുടെ തുടക്കത്തിലെവിടെയോ മുതൽ ഞാനാ മീന ടീച്ചറെ തേടുന്നുണ്ടായിരുന്നു…, അതു വാസുകി ദേവിലും രജനീ ഗന്ധിയിലും തട്ടി തടഞ്ഞു പോയെങ്കിലും മീനാക്ഷിയിൽ ചെന്നു നിൽക്കുമെന്ന് സ്വപ്നേപി കരുതിയില്ല…..!
…സത്യത്തിലന്നാ ലവ് ലെറ്ററെഴുതിച്ചപ്പോൾ നയന മാത്രമല്ലല്ലേ വീണത്….?? ഒരു വെടിയ്ക്കു രണ്ടു പക്ഷിയാർന്നല്ലേ…??
…പിന്നെ തോന്നിയ പ്രശ്നം, കളി വിവരണം പഴയ രാജയുടെഴുത്തിന്റെ ഏഴയൽപക്കത്തു വന്നില്ല…., മാത്രോമല്ല എവിടെയൊക്കെയോ വായനയിൽ ഒഴുക്കു നഷ്ടപ്പെടുന്നതായും തോന്നി… കൃത്യമായി പറഞ്ഞാൽ എവിടെയൊക്കെയോ ഒരു വ്യക്തത കുറവ്….!
…അവസാനം നയനയെയും കെട്ടിക്കൊണ്ടാണ് മൈക്കിൾ നാട്ടിലേയ്ക്കു മടങ്ങിയതെന്നു മനസ്സിലാക്കാൻ… കോപ്പ് രണ്ടുപ്രാവശ്യം വായിയ്‌ക്കേണ്ടി വന്നു….!
…അതൊഴിച്ചാൽ സംഗതി ഹെവിയാർന്നു…..!
…ഇനിയന്നിട്ട ടീസറു പൊങ്ങുന്നതും കാത്തിരിയ്ക്കാലോ ലേ….?? വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ,
_അർജ്ജുൻ….!
Mandan bro one doubt ചോദിക്കട്ടെ 9 എന്ന kadayil മീനാക്ഷി അനിയന്‍ kalikkumbol kanyaka ആയിരുന്നോ അനിയൻ ano അവളുടെ seel പൊട്ടിച്ചത്
2. Meenakshiye ശ്യാം എപ്പോഴെങ്കിലും kalichittundo plz answer my brother plzz
ഇത് ഞാൻ കുറെ നാളായി ചോദിക്കുന്ന doubt അന് ഇപ്പൊ എങ്കിലും ഉത്തരം thaa bro plzzzzzz
???????????
രാജണ്ണ രുക്കു എവിടെ അതിന്റെ ബാക്കി കാത്തിരിക്കാൻ തുടഗിച് കാലം കുറെ ആയി. അതു continue ചെയ്യുമോ പ്ളീസ്
രാജാ….. വന്നു അല്ലെ. അപ്പോൾ വീണ്ടും കാണാം
രാജാ
താങ്കൾക്ക് അറിയാവുന്ന കാരണങ്ങളാൽ വൈകിയാണ് എന്നുവെച്ചാൽ ഇപ്പോഴാണ് കഥ കാണുന്നത്….
പറച്ചിൽ വായന കഴിഞ്ഞ്…
പക്ഷേ നന്ദി
ഇങ്ങനെ ഒരു ദിവസം ഇപ്പോഴും ഓർക്കുന്നതിൽ
സ്നേഹപൂർവ്വം
സ്മിത
പിറന്നാൾ ആശംസകൾ നേരുന്നു
താങ്ക്‌സ് ആൽബി
ഹാപ്പി birthday സ്മിത ജീ.
താങ്ക്‌സ്
ജോസഫ്
മിസ് യൂ ചേച്ചി.
മീ റ്റൂ അഭി…
തിരികെ വന്നതിൽ ഒരുപാട് സന്തോഷം… ഇനിയും കാത്തിരിക്കുന്നു സ്നേഹത്തോടെ….
???
ശേഷം നേരിൽ ???
പ്രേജോധനം, പ്രേജോധനം…
ആരെ കാണിക്കാനാടാ? വർഷം എത്ര കഴിഞ്ഞു കഥയുടെ അടുത്ത ഭാഗം ഇടാമെന്ന് പറഞ്ഞുപോയിട്ട്?
എടാ നാറി….. കലിപ്പാ എവിടെയാ നീയും നിന്റെ കഥയും
കലിപ്പാ വല്ലതും നടക്കുമോ മീനത്തിൽ താലിക്കെട്ട് ഉള്ള പാർട്ടും ഡിലീറ്റ് ചെയ്തു ഇനി വലതും നടക്കുമോ കലിപ്പാകാത്തു കാത്തിരുന്നു മൂന്ന് യുഗകൾ പോയത് അറിജില്ലാ.☠️☠️☠️☠️