ചേച്ചിമാരുടെ ഒപ്പം [ഷഡ്ജൻ] 667

ഇപ്പോൾ കൊണ്ടുപോകുന്നത്..!

“ അത് പിന്നെ ചേച്ചി….” ഞാൻ

തുടി കൊട്ടുന്ന ഹൃദയത്തോടെ

ചോദിക്കാമെന്ന് വിചാരിച്ചു.

“ ഹ… എന്താ ഒരു വൈ ക്ളബ്യം…

പോലെ …” ചേച്ചി എന്റെ താടിക്ക്

തൊട്ടു.! സാധാരണ ഷാനി ചേച്ചി

തട്ടലും മുട്ടലുമൊക്കെ ഉണ്ടെങ്കിലും ജിൻസി ചേച്ചി ആദ്യമായി ആണ്

അറിഞ്ഞു കൊണ്ട് ഒന്ന് തൊടുന്നത്.

എനിക്ക് എവിടെ നിന്നോ ഒരു ധൈര്യം വന്നു.

“ അത് പിന്നെ എനിക്ക് ഒരു കാര്യം

, ചോദിക്കാനാ …” ഞാനൊന്ന്

ശബ്ദം താഴ്ത്തി.

“ അതിനെന്താ… പൈസ ഒഴിച്ച്

എന്ത് വേണ ലും ആവാ ട്ടോ…”

ചേച്ചി എനിക്ക് ധൈര്യം തരാനെന്ന

പോലെ ശബ്ദം ഉയർത്തി.

“ ശ്.. ചേച്ചി അത് … ഒരു രഹസ്യാ …”

ഞാൻ പേടിച്ചെന്ന പോലെ ശബ്ദം

താഴ്ത്തി . പുറത്ത് പൊതുവഴി

ആയതു കൊണ്ട് വല്ലവരും കേട്ടാലോ എന്നാണെന്റെ പേടി.!

“ അദെന്താ.. ഒരു രഹസ്യം….

എന്തായാലും പറ … നോക്കട്ടെ….”

ചേച്ചി സംശയം കൊണ്ടെന്ന പോലെ

ഗൗരവത്തിൽ നോക്കി . അത് കണ്ട്

എനിക്ക് പേടിയായി. പക്ഷെ ഉള്ളിൽ

നില തെറ്റിയ കമ്പി എന്നോട്

ചോദിക്ക് ചോദിക്കെന്ന് പറഞ്ഞ്

കുത്തി.!

“ അത് പിന്നെ ചേച്ചി… ഇഷ്ടം

ആയില്ലേ ചേച്ചി എങ്ങനെ പെരുമാറും എന്നറിയില്ല അതാ…”

ഞാൻ ജ്യാമ്യം എടുത്തു

“ ഓഹോ… അതെന്താ കാര്യം …

എന്തായാലും പറ… ” ചേച്ചിയുടെ

കണ്ണുകൾ വിടർന്നു..പക്ഷെ മുഖം

ഗൗരവം വിട്ടില്ല..

The Author

ഷഡ്ജൻ

20 Comments

Add a Comment
  1. ഇത് അവസാനിപ്പിച്ച കഥ ആണോ
    ഇതിന് ഒരു തുടർച്ച ഉണ്ടോ

  2. സൂപ്പർ

  3. Onnum paranilla superb

  4. സത്യം പറയാലോ… നല്ല ഫീൽ ആയിരുന്നു….

  5. ഷഡ്‌ജൻ…❤❤❤

    സൂപർ ആയിരുന്നു….ചേച്ചിമാരുടെ ചിരിയും കളിയും അവസാനം വന്നപ്പോളുള്ള ആഹ് സീനും എല്ലാം സൂപർ…
    ചേച്ചിമാരുമായുള്ള പടയോട്ടങ്ങൾക്ക് കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

  6. കുറെ നാളുകൾക്കുന്നു ശേഷം നല്ലൊരു കമ്പികഥ വായിച്ചു.. മാസ്റ്റർ.. അൻസിയ.. സ്മിത ശ്രേണിയിലേക്ക് പുതിയൊരു ആൾ കൂടി

  7. കലക്കി നന്നായിട്ടുണ്ട്. തുടരുക. ???

  8. ഹൊ..! കിടു സാനം…!???
    പൊളിച്ചു ബ്രോ..! അടുത്ത part വേഗം തരണേ…..❤️❤️❤️❤️

  9. കൊള്ളാം, super തുടക്കം, കളികൾ ഉഷാറാവട്ടെ

  10. പൊന്നു.?

    Wow…. Super….
    Yidivett Tudakkam…..

    ????

  11. പുഴ പോലെ ഒരേ ഫീൽ ഇങ്ങനെ തുടരട്ടെ

  12. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  13. Ente pone kidukkan item ?

  14. Super story nalla avathranashyli continue bro waiting for your next part all the best

  15. Second part epo varun

  16. ❤?❤ ORU PAVAM JINN ❤?❤

    അടിപൊളി ബ്രോ തുടരുക ❤❤

  17. സൂപ്പർ ഡയലോഗസ്…..ഇനിയും കമ്പി വേണം…കുണ്ടി മനക്കുന്നതും നക്കുന്നതും ഒക്കെ കൂടുതൽ വേണം…അല്പം ഫെട്ടിഷ് ഒക്കെ ചേർത്ത് എഴുതൂ

  18. ബ്രാഡ്ലിയുടെ ശിഷ്യൻ ആണോ

  19. അടിപൊളി നിർത്തരുത് തുടരൂ
    നല്ല മൂഡ് ഇത് പോലെ പേജ് കൂട്ടി എഴുത്ത് തുടരുക

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law