??ചേച്ചിയുടെ ആഗ്രഹങ്ങൾ 18 ??[~empu®an] 422

 

മം.. ചെറു ചിരിയോടെ ചേച്ചി തലയാട്ടിക്കൊണ്ട് എന്റെ കയ്യിൽ നിന്നും പ്ളേറ്റ് വാങ്ങി… അതോടെ ഫ്രീയായ എന്റെ ഇടത്തെ കൈകൊണ്ട് ഞാൻ അവളുടെ വയറിലൂടെ വട്ടം പിടിച്ചു…

 

വിനു പതിയെ ഇക്കിളി ആകുന്നു ഫുഡ്ടൊക്കെ നിലത്തു പോവൂട്ടോ..

 

എന്റെ പൊന്നോ ഞാനൊന്ന് ചേർത്ത് ഇരുത്തിയതാടി അപ്പോഴേക്കും ഇക്കിളിയോ… അതും പറഞ്ഞു ഞാൻ ഇടുപ്പിലായി ചെറിയൊരു നുള്ള്‌കൊടുത്തു…

 

ദേ.. തമാശ കളിച്ചാൽ ഞാനിപ്പോ ഇറങ്ങി പോവേ…

 

നിർത്തി… അമ്മയാണെ നിർത്തി… പോരെ ഇനി വാരി തരാവോ…

 

അതിനവൾ ഒരു ചിരി മാത്രമാണ് മറുപടിയായി നൽകിയത്…

 

അങ്ങനെ ഞങ്ങൾ പരസ്പരം വാരികൊടുത്തും കഴിച്ചും കുറച്ചു നിമിഷങ്ങൾ കടന്നു പോയി… ശേഷം കൈ കഴുകാനായി ചേച്ചി എണീറ്റതും…

 

അല്ലടി ചേച്ചി ഈ ലൗവ്വേഴ്സ് ആയാലേ എന്ത് വേണേലും ആവാലെ…

 

എന്ത്‌ ആവാന്ന്…?

 

അല്ലാ ഈ റൊമാൻസൊക്കെയേ…

 

മ്മ് മ്മ് ?…

42 Comments

Add a Comment
  1. ഞാൻ ഗന്ധർവ്വൻ

    വായിച്ചതിൽ ഹൃദയത്തിൽ തൊട്ട കഥ ഇതു മാത്രം ഒള്ളു. ശരീരം പങ്കിടൻ അല്ലെകിലും ജീവന് തുല്യം സ്നേഹിക്കാൻ ഒരു ചേച്ചിയെ എനിക്ക് കിട്ടില്ല പല ഭാഗങ്ങളും മനസ്സിൽ തട്ടി superb Story man തിരുവാൻ പോവുന്നതിൽ സങ്കടം ഉണ്ട്…. ?

    1. മനസ്സിൽ തട്ടിയുള്ള താങ്കളുടെ കമന്റ്‌ വായിച്ചപ്പോൾ തന്നെ മനസ്സ് നിറഞ്ഞു…♥️♥️
      വളരെ സന്തോഷം ബ്രോ… ഇനിയും ഒരുപാട് കഥകൾ നിങ്ങളോരോരുത്തർക്കും ഇഷ്ടപെടുന്ന രീതിയിൽ എഴുതാൻ എനിക്ക് സാധിക്കട്ടെ… ??

  2. സൂപ്പർ empuran…❤❤❤

    അപ്പോൾ അടുത്ത പാർട്ടിൽ തിരശീല വീഴുമല്ലേ…

    ചേച്ചിയെ കൈ വിട്ടു പോവുമോ എന്നൊരു പേടിയുണ്ട് ഒപ്പം ലച്ചുവിനെയും

    എന്തായാലും വൈകാതെ കൊണ്ടുവരണേ…

    സ്നേഹപൂർവ്വം…❤❤❤

    1. നോക്കാം ബ്രോ.. എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ശ്രമിക്കുന്നുണ്ട്… ???

  3. തുടരുക ???

  4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Empu ?

    ഈ ഭാഗവും പൊളിച്ചു.ഒത്തിരി ഇഷ്ടായി ♥️.
    കുറച്ച് gap വന്നത് കൊണ്ട് തുടക്കം ഒരു മിസ്സിങ് ഉണ്ടാർന്നു പിന്നെ ഓക്കേ ആയി.ഇനി എന്തും സംഭവിക്കാം.എന്നാലും ഹാപ്പി എണ്ടിങ് ഇടണെ?.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?

    സ്നേഹം മാത്രം ??

    1. താങ്ക്സ് ബ്രോ…
      തിരക്കുകൾ കുറച്ചു കൂടുതലായിരുന്നത് കൊണ്ട് മാത്രാ ബ്രോ ഇത്രയും വൈകാൻ കാരണമായത്..
      ക്ലൈമാക്സ്‌ പെട്ടന്ന് തന്നെ എത്തിക്കാൻ ശ്രമിക്കാം…

    2. താങ്ക്സ് ബ്രോ…
      തിരക്കുകൾ കുറച്ചു കൂടുതലായിരുന്നത് കൊണ്ട് മാത്രാ ബ്രോ ഇത്രയും വൈകാൻ കാരണമായത്..
      ക്ലൈമാക്സ്‌ പെട്ടന്ന് തന്നെ എത്തിക്കാൻ ശ്രമിക്കാം…

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        അറിയാം ബ്രോ..തിരക്ക് കഴിഞ്ഞ് എഴുതി ഇട്ടാൽ മതി?…….

        1. ഓക്കേ ബ്രോ… നിങ്ങളുടെ ഈ സപ്പോർട്ട് ആണ് എന്റെ ഭലം…

  5. അടുത്തത് എപ്പോഴാ പബ്ലിശ് ചെയുന്നെ

    1. No idea man!!!?

  6. Poliyeee❤

  7. Ath shari nee ivide nilakka ninte doctor kutty ne thappi vannatha njan pettann eyuthado pls

  8. നന്നായിട്ടുണ്ട് ബ്രോ വേഗം അടുത്ത ഭാഗവുമായി വാ ☺️☺️☺️

    1. എന്നെകൊണ്ട് പറ്റുന്ന രീതിയിൽ ശ്രമിക്കുന്നുണ്ട് ബ്രോ… പരമാവധി പെട്ടന്ന് തന്നെ എത്തിക്കാൻ നോക്കാം…

  9. …അന്നിത് നിർത്തിപ്പോയെന്നു കരുതി വായനയുപേക്ഷിച്ചതാ… വീണ്ടുമോരോ ഭാഗങ്ങൾ വന്നുകാണുമ്പോൾ സന്തോഷമുണ്ട്… പക്ഷേ, വായനയുടെയാ ഫ്ലോതിരിച്ചുകിട്ടാൻ ക്ഷമവേണം എന്നുള്ളതിനാൽ വായനയ്ക്കുശേഷം കാണാം മുത്തേ… സ്നേഹത്തോടെ,

    _ArjunDev

    1. എന്തായാലും സന്തോഷം അർജുൻ ബ്രോ..
      വായിച്ചു എന്നറിഞ്ഞതിലും അതിനു അഭിപ്രായം തന്നതിനും… ♥️♥️

  10. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ആണലോ പുതിയ ഒരു പാർട്ടും ആയി വരുന്നത്. ഇഷ്ടം ആയി ഈ ഭാഗവും അടുത്ത പാർട്ടോട് കുടി കഴിയുംലെ ? ഇങ്ങനെ പോയാൽ എന്താകും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ആഹ് ബ്രോ… ഇത് പകുതിയോളം എഴുതി കഴിഞ്ഞിരുന്ന സമയത്താണ് വർക്കിന്റെ കുറച്ചു തിരക്ക് വന്നത് അതോണ്ട് പിന്നെ കണ്ടിന്യൂ ചെയ്യാൻ പറ്റീല.. അതാ ഇത്രക്ക് വൈകാൻ കാരണം….

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..

  11. Bro powlichu..kidu..❤️? oru Happy ending pretheekshikkunnu..

  12. Bro powlichu..kidu..❤️? oru Happy ending pretheekshikkunnu..

  13. Bro powlichu..kidu..❤️? oru Happy ending pretheekshikkunnu..

  14. Bro powlichu..kidu..❤️? oru Happy ending pretheekshikkunnu..

    1. താങ്ക്സ് ബ്രോ…. ?

  15. ഒരു happily ever after തെരമോ മുത്തേ?

  16. Bro it should be a happy ending

    1. തീർച്ചയായും സാഹോ…

  17. Super bro

  18. നന്നായിട്ടുണ്ട് bro…❤️❤️

    1. താങ്ക്സ് വിഷ്ണു ബ്രോ ♥️♥️

  19. ??? M_A_Y_A_V_I ???

    ????

Leave a Reply

Your email address will not be published. Required fields are marked *