??ചേച്ചിയുടെ ആഗ്രഹങ്ങൾ 19 ??[~empu®an] [Climax] 373

അതേ ചേച്ചി നീയൊന്ന് പോയി തരോ ഇവിടെ മനസ്സമാധാനത്തോടെ എന്റെ പെണ്ണിനോട് ഒന്ന് സംസാരിക്കാൻ പോലും പറ്റുന്നില്ല…

എന്റമ്മോ ഞാൻ പൊക്കോളാമേ.. അവനും അവന്റൊരു പെണ്ണും വന്നേക്കുന്നു…
അതും പറഞ്ഞു ചേച്ചി ബാത്‌റൂമിലേക്ക് കേറി…

ലച്ചൂസേ നിനക്കറിയോ ഇത്ര നാളും ഞാൻ ഇവിടെ ഹാപ്പിയായി എല്ലാ കാര്യങ്ങളും നടത്തിയത് എത്രയൊക്കെ ദേഷ്യം ഉണ്ടെങ്കിലും നീ അവസാന സമയത്തെങ്കിലും എത്തും എന്ന പ്രതീക്ഷയിലായിരുന്നു.. പെട്ടന്ന് എല്ലാം മാറിമറിഞ്ഞുകൊണ്ട് നീ വരില്ല എന്ന് കേട്ടപ്പോ ഞാൻ ആകെ ഇല്ലാതായടി…

പോട്ടെടാ ഞാൻ വന്നില്ലേ… ശെരി അതൊക്കെ പോട്ടേ ഇനി മേലാൽ എന്നെ ഒഴുവാക്കാനുള്ള ശ്രമം എങ്ങാനും നടത്തിയാലുണ്ടല്ലോ നിന്നെ കൊന്നിട്ട് ഞാൻ ജയിലിൽ പോവും കേട്ടല്ലോ…

അല്ല ലച്ചൂസേ എനിക്കൊരു സംശയം!!! നീയെപ്പഴാ എത്തിയെ…

ഞാൻ വരുമ്പോ നീ നല്ല ഉറക്കായിരുന്നടാ … പിന്നെ ഇത്രനാളായിട്ട് ഒരു വിളിയും ഒന്നും ഇല്ലാത്തതല്ലേ അപ്പൊ ഒന്ന് പറ്റിക്കാന്നു കരുതി…

എടീ പട്ടീ അപ്പൊ നീയെന്നെ ഇത്രയും നേരം പറ്റിക്കായിരുന്നു അല്ലേ…
എന്നിലേക്ക് കൂടുതൽ അവളെ കൈകൊണ്ട് ഇറുക്കിപിടിച്ചാണ് ഞാനത് പറഞ്ഞത്…

പ്ലീസ് പ്ലീസ് എനിക്കൊരു കാര്യം കൂടി പറയാനുണ്ട് വിട്…

നീയിനി ഒന്നും പറയണ്ട നിനക്കുള്ള സമ്മാനം ഞാനിപ്പൊത്തന്നെ തരാ…
അതും പറഞ്ഞു ഞാനവളുടെ ചുണ്ടിലായി ഒരു കടിയങ്ങ് കൊടുത്തു…

ദേ കഷ്ട്ടണ്ട്ട്ടോ … ഞാനിനി ഈ ചുണ്ടും വെച്ച് എങ്ങനെ പുറത്തു പോവാനാ…
ചുണ്ടിൽ കൈവെച്ചു ഉഴിയുന്നതിനോടൊപ്പം അവളെന്നെനോക്കി പറഞ്ഞതും..

അനുഭവിച്ചോ ആളുകൾ ചോദിക്കുമ്പോൾ നീ കിടന്ന് ഉരുകണം അതെനിക്ക് കാണണം എന്നാലേ എനിക്കിട്ട് തന്നതിനുള്ള പ്രതികാരമാവൂ… ??

ഓവറായി ചിരിക്കണ്ടാ നിന്റെ ചേച്ചിയാ നിന്നെ പറ്റിക്കാൻ പ്ലാൻ ഇട്ടത്… ഞാൻ ചുമ്മാ നിന്നുകൊടുത്തു എന്നേ ഉള്ളൂ… പിന്നെ ഇപ്പോ നീ തന്നത്!! അതിന് എനിക്കൊരു ടെൻഷനും ഇല്ല ആരേലും ചോദിക്കാണെങ്കിൽ ഞാൻ പറയും നീ തന്നതാണെന്ന്… അപ്പൊ എങ്ങനാ വേറെ വീടും സ്ഥലോക്കെ റെഡിയാക്കി വെക്കല്ലേ ഇത് കഴിയുമ്പോഴേക്കും നമ്മുടെ കാര്യത്തിലൊരു തീരുമാനമാവും അതോണ്ട് പറഞ്ഞതാ…

ഓഹ് പിന്നെ നീ ചുമ്മാ പേടിപ്പിക്കാ…

ഞാൻ സത്യായിട്ടാ പറഞ്ഞേ ഞാൻ പറയും നീ തന്നതാന്ന്…

എന്നാലെ എന്റെ മോള് ഇതുംകൂടി ചേർത്ത് പറയണേ…
അതും പറഞ്ഞു ഞാനവളെ എടുത്തു കട്ടിലിലേക്കിട്ടുകൊണ്ട് ഇട്ടിരുന്ന ടോപ്പ് മേലേക്ക് പൊക്കി ആ വയറിലായി ഒരു ചെറിയ കടികൂടി കൊടുത്തു…

പെട്ടന്നാണ് ബാത്‌റൂമിൽ നിന്ന് ഇതെല്ലാം കണ്ടുകൊണ്ട് ചേച്ചി ഇറങ്ങി വന്നത്…

ഹലോ!! എന്താ ഇവിടെ നടക്കുന്നേ എനിക്കൊന്നും മനസ്സിലാവുന്നില്ല…

The Author

~empu®an

Iam back?

39 Comments

Add a Comment
  1. Bro please bro lechu and vinu marriage episode adutha season ayi upload cheyyu pleaseee.. ????

  2. BHAYYA…
    SECOND PARTINU VENDI STILL WAITING…….
    LOVE TO READ YOUR STORIES A LOTTTT……

    LOVE FROM

    POLAND MALAYALI

  3. ❤❤സോൾമേറ്റ് ❤❤

    Nice story

  4. കഴിഞ്ഞ പാർട്ടുകളെക്കാളും മികച്ചൊരു ക്ലൈമാക്സ് ആയിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ നിരാശപ്പെടേണ്ടി വന്നു. പെട്ടന്ന് തട്ടിക്കൂട്ടിയപോലെയാണ് തോന്നിയത്.

    എന്തായാലും അടുത്ത കഥയ്ക്ക് വെയ്റ്റിങ്

    1. സത്യം ബ്രോ എനിക്കും തോന്നിയിരുന്നു.. എന്തായാലും താങ്ക്സ് ബ്രോ അഭിപ്രായം തുറന്നറിയിച്ചതിന്…

      സത്യം പറഞ്ഞാൽ അടുത്തൊരു പാർട്ടി കൂടി എഴുതാനുള്ള താൽപ്പര്യം തീരെ ഇല്ലായിരുന്നു… അതുകൊണ്ട് പരമാവധി ബോറാക്കാതെ എത്തിക്കാൻ ഞാൻ ശ്രമിച്ചു… അത് കുറച്ചെങ്കിലും വിജയം കണ്ടെങ്കിൽ സന്തോഷം… ?

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Embu ?

    കഥ പൊളിച്ചു ട്ടോ.ഒത്തിരി ഇഷ്ടായി ?.climax പെട്ടന്ന് തീർന്ന പോലെ ആയിപൊയി.ഞൻ പ്രതീക്ഷിച്ചത് ചേച്ചിയും വിനുവും ഒന്നിക്കും എന്നായിരുന്നു.

    അടുത്ത കഥയുമായി പെട്ടന്ന് വരണേ ?

    നല്ല പോലെ rest എടുക്കണം ട്ടോ.സ്ട്രൈൻ ചെയ്ത് എഴുതരുത്.Get well soon?

    സ്നേഹം മാത്രം?

    1. ??

      അടുത്ത കഥ ഉടനെ തന്നെ ഉണ്ടാവും ബ്രോ….?

      കട്ട സപ്പോർട്ട് ആയി നിങ്ങൾ വേണം കൂടെ…??

      കോവിഡിന്റെ അതിപ്രസരം ഇപ്പോൾ കുറച്ചു കുറഞ്ഞിട്ടുണ്ട് ബ്രോ… അതുകൊണ്ടൊരു സമാധാനം ഉണ്ട്…

  6. Thirichu varanam support ennum undavum?

    1. ഓക്കേ ബ്രോ ??

  7. Empuran bro, super but lechuvintem vinuvintem kalyanam koode ullpeduthiyirunnel onnoode resam ayenem?

    1. അത് ഞാൻ മനപ്പൂർവം ഒഴുവാക്കിയതാ ബ്രോ…

  8. ചേട്ടോ ? കഥയുടെ തുടക്കം മുതൽ ഞാൻ ഈ കഥ വായികുമായിരുന്നു. പക്ഷെ കമന്റ് പോസ്റ്റ്‌ ചെയ്യണ്ടത് എങ്ങനെ ആണ് എന്ന് അറിയുമായിരുന്നില്ല. അത് മനസിലായതിന് ശേഷം ഉള്ള യല്ല ഭാഗങ്ങളും വായിച്ചു ഞാൻ അഭിപ്രായം പറയുമായിരുന്നു. കഥ ഇഷ്ടം ആയി എന്ന് ഇനി പ്രേതേകം പറയണ്ട ആവിശ്യം ഇല്ലാലോ. ?. അവസാന ഭാഗം ആയപ്പോൾ ഞാനും കുറച്ചു ടെൻഷൻ ആയി ലച്ചു കൈവിട്ടുപോകുമോ എന്ന് പക്ഷെ നല്ല ഒരു അവസാനം തന്നെ ആയിരുന്നു. പുതിയ ഒരു കഥ തുടങ്ങിയിട്ടുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം . അകത്തയിൽ നമക് വീണ്ടും കാണാം?. സുഖം ഇല്ലാതെ കിടക്കുവ ണ്ലെ ശരീരം നോക്കണം കഴുയുക ആണ് എങ്കിൽ മാത്രം ഫോൺ ഉപയോഗിക്കുക കാത്തിരികാം ❤

    1. വളരെ നന്ദിയുണ്ട് TOM ബ്രോ… എനിക്കറിയാം താങ്കളെ.. എന്റെ ഈ കഥയുടെ ഒരുവിധം എല്ലാ പാർട്ടിലും കമന്റ്‌ സെക്ഷനിൽ താങ്കളുടെ കയ്യൊപ്പ് പതിച്ചിട്ടുണ്ട്…?

      എന്തായാലും എന്റെ കഥയെ ഇഷ്ടപെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ബ്രോ…

      പിന്നെ ആദ്യ രണ്ടുനാളുകളിൽ കോറോണയുടെ ആക്രമണം കൂടുതലായിരുന്നത് കൊണ്ട് വളെരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു… ഇപ്പോൾ ഏകദേശം ഓക്കേ ആയി വരുന്നുണ്ട് ബ്രോ…

      ???അന്വേഷിച്ചതിൽ സന്തോഷം.. ?

      1. ചിന്നാലി

        Bro kadha njn FULL വായിച്ചു ഇപ്പോ ഈ കമന്റ്‌ ഇടാൻ വേണ്ടിയാ ഞാൻ അക്കൗണ്ട് തുടങ്ങിയത് വളരെ നന്നായി ഇഷ്ടായി സ്റ്റോറി ബ്രോ പിന്നെ VINU&LECHU NEXT RELATION അവരുടെ ജീവിതം ബാക്കി സംഭവം ഒന്ന് എഴുതുമോ

  9. Powlichu mownusee adutha story kkayi waiting ?

  10. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    ഈ കഥ കുറച്ച് കൂടി വേണമായിരുന്നു വിനുന്റെയും ലെച്ചുന്റെയും കല്യാണവും ഒക്കെ എഴുതാമായിരുന്നു,പെട്ടന്ന് നിർത്തണ്ടിരുന്നില്ല…

    സാരമില്ല അടുത്ത കഥയുമായി വരൂ…❤️❤️

    1. ഇത് ചേച്ചിയെ ബേസ് ചെയ്തു എഴുതിയ കഥയായത് കൊണ്ടാണ് ബ്രോ അങ്ങനൊരു ക്ലൈമാക്സ്‌ വക്കാതിരുന്നേ… സത്യത്തിൽ പ്ലാൻ ഉണ്ടായിരുന്നു… ??

      1. Season 2 എഴുതാൻ ശ്രമിക്കാം എന്ന് താഴെത്തെ comment കണ്ടു…അതൊന്ന് ശ്രമിച്ചുനോക്കൂ മച്ചാനെ✌️✌️…

        1. അതിനു മുന്നേ കുറച്ചു സ്റ്റോറികൾ എനിക്ക് അവസാനിപ്പിക്കേണ്ടതുണ്ട് ബ്രോ..

          അധികം പറഞ്ഞു ഞാൻ സസ്പെൻസ് പൊളിക്കുന്നില്ല…

          സമയവും സാഹചര്യവും ഒത്തുവരികയാണെങ്കിൽ വൈകാതെ തന്നെ കാണാം ബ്രോ…

        2. സീസൺ 2 വിനായി നല്ലൊരു സ്റ്റോറി മനസ്സിലേക്ക് വന്നിട്ടില്ല ബ്രോ എന്തായാലും ഇനി ആലോചിച്ചു തുടങ്ങാം..✌️✌️

  11. Machane സൂപ്പർ
    അടുത്ത കഥയുമായി വേഗം വാർഡണം
    ❤️❤️❤️❤️❤️❤️❤️❤️❤️

    1. Machane സൂപ്പർ
      അടുത്ത കഥയുമായി വേഗം വാർഡണം
      ❤️❤️❤️❤️❤️❤️❤️❤️❤️

      1. അടുത്തത് ഒരു സിംഗിൾ പാർട്ട്‌ സ്റ്റോറി ആണ് ബ്രോ…
        പെട്ടന്ന് ഉണ്ടാവും ??

  12. Pdf kitto bro

    1. നോക്കാം ബ്രോ

  13. കഥ കൊള്ളാം get well soon ❤️

  14. Ithrayum fast aakkanndayirunnu ith iniyum konnd povaan unndaayirunnu. Ennum vaayikkan ishtta pedunna oru story aayirunnu any way waiting for nxt story.. take care ??? ella asuganngalum maari njangalkk nalla kadhakal tharuvaan kazhiyatte?

    1. ഇല്ല ബ്രോ ഇനിയും നീട്ടിയാൽ ചിലപ്പോൾ മടുപ്പായി തുടങ്ങും…

      പറ്റുകയാണെങ്കിൽ വിനുവിനെയും ലച്ചുവിനെയും മാത്രം കേന്ദ്രീകരിച്ചു ഒരു സീസൺ 2 എഴുതാൻ ശ്രമിക്കാം…. ??

  15. സുഖമായി തിരിച്ചു വരു എന്നിട്ട് പുതിയ കഥ എഴുതു

    1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *