??ചേച്ചിയുടെ ആഗ്രഹങ്ങൾ 19 ??[~empu®an] [Climax] 372

ഞാൻ പിന്നെ താരാടാ ഇപ്പൊ ആരേലൊക്കെ വന്നാൽ ആകെ പ്രശ്‌നാവും..

നീയിങ്ങ് വന്നേ ലച്ചൂസേ… എനിക്കിപ്പോ ഒരു കിസ്സ് മാത്രം മതി.. ബാക്കി ഞാൻ രാത്രി മൊത്തായിട്ട് എടുത്തോളാം..
അതും പറഞ്ഞു ഞാനവളെ എന്നിലേക്ക് ചേർത്തുകൊണ്ട് അവളുടെ കീഴ്ച്ചുണ്ടിനെ ആദ്യം വായിലാക്കി…

പെണ്ണ് എത്രയൊക്കെ വേണ്ടായെന്ന് പറഞ്ഞെങ്കിലും ഞാനൊന്ന് ആ ചുണ്ടിനെ കവർന്നപ്പോഴേക്കും അവൾ മത്സരമെന്നോണം എന്റെ മേൽചുണ്ടിനെയും വാരി പുണർന്നു..

കുറേ മാസത്തെ ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ പെട്ടന്നൊന്നും എനിക്കാ ചുണ്ടുകളെ മോചിപ്പിക്കാൻ തോന്നിയിരുന്നില്ല… പക്ഷെ സാഹചര്യം മോശമായതുകൊണ്ട് അധികം വൈകാതെ തന്നെ ഞങ്ങൾക്കതിൽ നിന്നും പിന്മാറേണ്ടി വന്നു…

ഡീ ലച്ചൂസേ ഇന്ന് രാത്രി നമ്മുടെയും ഫസ്റ്റ് നൈറ്റാട്ടോ മറക്കണ്ടാ…
ചുണ്ടുകൾ തുടക്കുന്നിടെ ഞാൻ പറഞ്ഞു..

മോൻ ആദ്യം പോയി വേണ്ട കാര്യങ്ങൾ നോക്ക്… ഫസ്റ്റ് നൈറ്റൊക്കെ പിന്നെയുള്ള കാര്യങ്ങളല്ലേ…

എന്നാ ഞാൻ പോട്ടെടി..

നിക്കടാ പട്ടി ഞാനാദ്യം പോയിട്ട് നീ പോയാൽ മതി…

എന്നാ വേഗം ലിഫ്സ്റ്റിക്ക് ഇടടി പോത്തേ എനിക്കവിടെ കുറേ കാര്യങ്ങൾ ഉള്ളതാ..

ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാ.. ഇത്രനേരം എവിടെ പോയടാ നിന്റെ പണിയൊക്കെ.. ഇത്രയും നേരം മനുഷ്യനെ തീതീറ്റിച്ചിട്ട് അവന്റെയൊരു ഡയലോഗ് കേട്ടില്ലേ.. അല്ലെങ്കിലും ഈ ആണുങ്ങളെല്ലാം ഇങ്ങനെ തന്നാ അവരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ ധൃതിയായി ചീത്തപറിച്ചലായി..

തുടങ്ങി..!! എന്റെ ലച്ചൂസേ ഒന്ന് നിർത്തടി ഞാൻ അറിയാതെ പറഞ്ഞു പോയതാ സോറി.. നീ സംസാരിച്ചു നിൽക്കാതെ ലിഫ്സ്റ്റിക്ക് ഇട്..

അങ്ങനെ ഒരുകണക്കിന് അവളുടെ വായടപ്പിച്ചുകൊണ്ട് ലിഫ്സ്റ്റിക്ക് ഇട്ട് അവളെ പറഞ്ഞു വിട്ടുകൊണ്ട് ഞാൻ പതിയെ പിന്നാലെ ചെന്നു..

ഹാളിൽ തിരക്ക് വന്നുതുടങ്ങിയെങ്കിലും ഞങ്ങൾ സേഫായിത്തന്നെ പുറത്തിറങ്ങി പക്ഷെ അത് ദൂരെനിന്ന് ആൽഫി കാണുന്നുണ്ടായിരുന്നു..
അവനങ്ങനാ കോഴികളുടെ രാജാവായതുകൊണ്ട് ഇങ്ങനുള്ള കാര്യങ്ങൾ പെട്ടന്ന് പിടിച്ചെടുക്കും…

ഞാൻ പിന്നെ അവിടെനിന്നു അധികം ചീയാൻ നിൽക്കാതെ നേരെ അവന്റെയടുത്തേക്ക് നടന്നു..

ടാ അളിയാ ഒന്നൂല്ലടാ ഞാനവളുടെ ഡ്രസ്സ്‌ റെഡിയാക്കി കൊടുക്കാൻ പോയതാ..

അതിനു ഞാൻ നിന്നോട് വല്ലതും ചോദിച്ചോ മലരേ…

നിന്നെയെനിക്ക് അറിഞ്ഞൂടെ അളിയാ നീ ആദ്യം ചോദിക്കുന്നത് ഇതാണെന്ന്

The Author

~empu®an

Iam back?

39 Comments

Add a Comment
  1. Bro please bro lechu and vinu marriage episode adutha season ayi upload cheyyu pleaseee.. ????

  2. BHAYYA…
    SECOND PARTINU VENDI STILL WAITING…….
    LOVE TO READ YOUR STORIES A LOTTTT……

    LOVE FROM

    POLAND MALAYALI

  3. ❤❤സോൾമേറ്റ് ❤❤

    Nice story

  4. കഴിഞ്ഞ പാർട്ടുകളെക്കാളും മികച്ചൊരു ക്ലൈമാക്സ് ആയിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ നിരാശപ്പെടേണ്ടി വന്നു. പെട്ടന്ന് തട്ടിക്കൂട്ടിയപോലെയാണ് തോന്നിയത്.

    എന്തായാലും അടുത്ത കഥയ്ക്ക് വെയ്റ്റിങ്

    1. സത്യം ബ്രോ എനിക്കും തോന്നിയിരുന്നു.. എന്തായാലും താങ്ക്സ് ബ്രോ അഭിപ്രായം തുറന്നറിയിച്ചതിന്…

      സത്യം പറഞ്ഞാൽ അടുത്തൊരു പാർട്ടി കൂടി എഴുതാനുള്ള താൽപ്പര്യം തീരെ ഇല്ലായിരുന്നു… അതുകൊണ്ട് പരമാവധി ബോറാക്കാതെ എത്തിക്കാൻ ഞാൻ ശ്രമിച്ചു… അത് കുറച്ചെങ്കിലും വിജയം കണ്ടെങ്കിൽ സന്തോഷം… ?

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Embu ?

    കഥ പൊളിച്ചു ട്ടോ.ഒത്തിരി ഇഷ്ടായി ?.climax പെട്ടന്ന് തീർന്ന പോലെ ആയിപൊയി.ഞൻ പ്രതീക്ഷിച്ചത് ചേച്ചിയും വിനുവും ഒന്നിക്കും എന്നായിരുന്നു.

    അടുത്ത കഥയുമായി പെട്ടന്ന് വരണേ ?

    നല്ല പോലെ rest എടുക്കണം ട്ടോ.സ്ട്രൈൻ ചെയ്ത് എഴുതരുത്.Get well soon?

    സ്നേഹം മാത്രം?

    1. ??

      അടുത്ത കഥ ഉടനെ തന്നെ ഉണ്ടാവും ബ്രോ….?

      കട്ട സപ്പോർട്ട് ആയി നിങ്ങൾ വേണം കൂടെ…??

      കോവിഡിന്റെ അതിപ്രസരം ഇപ്പോൾ കുറച്ചു കുറഞ്ഞിട്ടുണ്ട് ബ്രോ… അതുകൊണ്ടൊരു സമാധാനം ഉണ്ട്…

  6. Thirichu varanam support ennum undavum?

    1. ഓക്കേ ബ്രോ ??

  7. Empuran bro, super but lechuvintem vinuvintem kalyanam koode ullpeduthiyirunnel onnoode resam ayenem?

    1. അത് ഞാൻ മനപ്പൂർവം ഒഴുവാക്കിയതാ ബ്രോ…

  8. ചേട്ടോ ? കഥയുടെ തുടക്കം മുതൽ ഞാൻ ഈ കഥ വായികുമായിരുന്നു. പക്ഷെ കമന്റ് പോസ്റ്റ്‌ ചെയ്യണ്ടത് എങ്ങനെ ആണ് എന്ന് അറിയുമായിരുന്നില്ല. അത് മനസിലായതിന് ശേഷം ഉള്ള യല്ല ഭാഗങ്ങളും വായിച്ചു ഞാൻ അഭിപ്രായം പറയുമായിരുന്നു. കഥ ഇഷ്ടം ആയി എന്ന് ഇനി പ്രേതേകം പറയണ്ട ആവിശ്യം ഇല്ലാലോ. ?. അവസാന ഭാഗം ആയപ്പോൾ ഞാനും കുറച്ചു ടെൻഷൻ ആയി ലച്ചു കൈവിട്ടുപോകുമോ എന്ന് പക്ഷെ നല്ല ഒരു അവസാനം തന്നെ ആയിരുന്നു. പുതിയ ഒരു കഥ തുടങ്ങിയിട്ടുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം . അകത്തയിൽ നമക് വീണ്ടും കാണാം?. സുഖം ഇല്ലാതെ കിടക്കുവ ണ്ലെ ശരീരം നോക്കണം കഴുയുക ആണ് എങ്കിൽ മാത്രം ഫോൺ ഉപയോഗിക്കുക കാത്തിരികാം ❤

    1. വളരെ നന്ദിയുണ്ട് TOM ബ്രോ… എനിക്കറിയാം താങ്കളെ.. എന്റെ ഈ കഥയുടെ ഒരുവിധം എല്ലാ പാർട്ടിലും കമന്റ്‌ സെക്ഷനിൽ താങ്കളുടെ കയ്യൊപ്പ് പതിച്ചിട്ടുണ്ട്…?

      എന്തായാലും എന്റെ കഥയെ ഇഷ്ടപെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ബ്രോ…

      പിന്നെ ആദ്യ രണ്ടുനാളുകളിൽ കോറോണയുടെ ആക്രമണം കൂടുതലായിരുന്നത് കൊണ്ട് വളെരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു… ഇപ്പോൾ ഏകദേശം ഓക്കേ ആയി വരുന്നുണ്ട് ബ്രോ…

      ???അന്വേഷിച്ചതിൽ സന്തോഷം.. ?

      1. ചിന്നാലി

        Bro kadha njn FULL വായിച്ചു ഇപ്പോ ഈ കമന്റ്‌ ഇടാൻ വേണ്ടിയാ ഞാൻ അക്കൗണ്ട് തുടങ്ങിയത് വളരെ നന്നായി ഇഷ്ടായി സ്റ്റോറി ബ്രോ പിന്നെ VINU&LECHU NEXT RELATION അവരുടെ ജീവിതം ബാക്കി സംഭവം ഒന്ന് എഴുതുമോ

  9. Powlichu mownusee adutha story kkayi waiting ?

  10. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    ഈ കഥ കുറച്ച് കൂടി വേണമായിരുന്നു വിനുന്റെയും ലെച്ചുന്റെയും കല്യാണവും ഒക്കെ എഴുതാമായിരുന്നു,പെട്ടന്ന് നിർത്തണ്ടിരുന്നില്ല…

    സാരമില്ല അടുത്ത കഥയുമായി വരൂ…❤️❤️

    1. ഇത് ചേച്ചിയെ ബേസ് ചെയ്തു എഴുതിയ കഥയായത് കൊണ്ടാണ് ബ്രോ അങ്ങനൊരു ക്ലൈമാക്സ്‌ വക്കാതിരുന്നേ… സത്യത്തിൽ പ്ലാൻ ഉണ്ടായിരുന്നു… ??

      1. Season 2 എഴുതാൻ ശ്രമിക്കാം എന്ന് താഴെത്തെ comment കണ്ടു…അതൊന്ന് ശ്രമിച്ചുനോക്കൂ മച്ചാനെ✌️✌️…

        1. അതിനു മുന്നേ കുറച്ചു സ്റ്റോറികൾ എനിക്ക് അവസാനിപ്പിക്കേണ്ടതുണ്ട് ബ്രോ..

          അധികം പറഞ്ഞു ഞാൻ സസ്പെൻസ് പൊളിക്കുന്നില്ല…

          സമയവും സാഹചര്യവും ഒത്തുവരികയാണെങ്കിൽ വൈകാതെ തന്നെ കാണാം ബ്രോ…

        2. സീസൺ 2 വിനായി നല്ലൊരു സ്റ്റോറി മനസ്സിലേക്ക് വന്നിട്ടില്ല ബ്രോ എന്തായാലും ഇനി ആലോചിച്ചു തുടങ്ങാം..✌️✌️

  11. Machane സൂപ്പർ
    അടുത്ത കഥയുമായി വേഗം വാർഡണം
    ❤️❤️❤️❤️❤️❤️❤️❤️❤️

    1. Machane സൂപ്പർ
      അടുത്ത കഥയുമായി വേഗം വാർഡണം
      ❤️❤️❤️❤️❤️❤️❤️❤️❤️

      1. അടുത്തത് ഒരു സിംഗിൾ പാർട്ട്‌ സ്റ്റോറി ആണ് ബ്രോ…
        പെട്ടന്ന് ഉണ്ടാവും ??

  12. Pdf kitto bro

    1. നോക്കാം ബ്രോ

  13. കഥ കൊള്ളാം get well soon ❤️

  14. Ithrayum fast aakkanndayirunnu ith iniyum konnd povaan unndaayirunnu. Ennum vaayikkan ishtta pedunna oru story aayirunnu any way waiting for nxt story.. take care ??? ella asuganngalum maari njangalkk nalla kadhakal tharuvaan kazhiyatte?

    1. ഇല്ല ബ്രോ ഇനിയും നീട്ടിയാൽ ചിലപ്പോൾ മടുപ്പായി തുടങ്ങും…

      പറ്റുകയാണെങ്കിൽ വിനുവിനെയും ലച്ചുവിനെയും മാത്രം കേന്ദ്രീകരിച്ചു ഒരു സീസൺ 2 എഴുതാൻ ശ്രമിക്കാം…. ??

  15. സുഖമായി തിരിച്ചു വരു എന്നിട്ട് പുതിയ കഥ എഴുതു

    1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *