ചേച്ചിയുടെ ആഗ്രഹങ്ങൾ 4 [E. M. P. U. R. A. N] 540

ലിജോ : ഇനി ഇവന്റെ കൂടെ കൂടിട്ട് അവള് നാശാവുമെന്നാ തോന്നുന്നേ…

ഞാൻ : ഒന്ന് പോടാ അവിടുന്ന്..

ഒരു 10മിനിറ്റ് കഴിഞ്ഞു കാണും അവളും അവളുടെ രണ്ടു കൂട്ടുകാരികളും എത്തി… എന്നെ കണ്ടപാടെ അവൾ കുറച്ചപ്പുറത്തായി നിന്നു… അത് കണ്ടതും അഖിൽ എന്നെ അങ്ങോട്ട്‌ തള്ളി വിട്ടു…
എനിക്കാണെങ്കിൽ മുട്ട് രണ്ടും കൂട്ടി മുട്ടിയിട്ട് നടക്കാനും വയ്യ… ഒരു വിധം ഞാൻ അവളുടെ അടുത്തെത്തി.. കുറച്ചു നേരത്തെ മൗനത്തിന് ശേഷം പരമാവധി ധൈര്യം സംഭരിച്ച് ഞാൻ അവളോട്‌ സംസാരിച്ചു തുടങ്ങി…

എന്താടോ ഒന്നും മിണ്ടാത്തെ….. ഇപ്പൊ എന്നോട് ഒന്നും പറയാനില്ലേ…

അവൾ തലതാഴ്ത്തി കൊണ്ട് ഒന്ന് മൂളി…..

ശെരിക്കും എന്നു തൊട്ടാ ഇത് തുടങ്ങിയത്..

എനിക്ക് നിന്നെ തുടക്കം തൊട്ടേ ഇഷ്ടായിരുന്നു… പക്ഷെ പറയാനൊരു മടി കാരണം മിണ്ടാതിരുന്നതാ…

എന്നേക്കാൾ എത്ര ഭംഗിയുള്ള ആണ്പിള്ളേര് നമ്മുടെ ക്ലാസ്സിൽ തന്നെ ഉണ്ട് എന്നിട്ടും എന്നോട് തന്നെ ഇഷ്ടം തോന്നിയല്ലോ… നല്ല കുട്ടി…

ഞാൻ അതൊന്നും നോക്കിട്ടല്ല നിന്നെ ഇഷ്ടപെട്ടത്… അല്ലെങ്കിലും നിനക്കെന്താ കുറവ്…

നീ സീരിയസ് ആയിട്ട് തന്നെയാണോ ഈ പറയുന്നേ… വേറൊന്നും കൊണ്ടല്ല എനിക്ക് ടൈം പാസ്സായി നോക്കാൻ താല്പര്യമില്ല.. പ്രേമിച്ചാൽ പിന്നെ കെട്ടണം…

ഞാൻ നിന്നെ സ്നേഹിക്കുന്നത് ഇടക്ക് വെച്ച് ഇട്ടിട്ടു പോവാനല്ലാ.. ഒപ്പം ജീവിക്കാനാ.. അത് എനിക്ക് എന്റെ സ്നേഹത്തിലൂടെയാ കാണിക്കാൻ പറ്റു..

എന്നാ ഞാനൊരു കാര്യം പറയാം.. നീ എന്തായാലും ഈ അവസാന നിമിഷത്തിലല്ലേ ഇത് പറഞ്ഞത്.. അതുകൊണ്ട് പ്ലസ് വൺ ബാച്ച് തുടങ്ങുന്നത് വരെ നമുക്ക് വെയിറ്റ് ചെയ്യാം…ഒരേ സ്കൂളിൽ വരുമോ എന്ന് നോക്കാം… എന്താ നിന്റെ അഭിപ്രായം…

നിന്റെ ഇഷ്ടം പോലെ.. ഇതുവരെ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ ആയിരിക്കും ഇനിയും… ഐ ലൗ യൂ…

എന്നാ നമുക്ക് അവരുടെ അടുത്തേക്ക് പോയാലോ….

മം… എന്ന് മൂളി കൊണ്ട് അവൾ എന്റെ പിന്നാലെ നടന്നു…

ഞാൻ നേരെ ഫ്രണ്ട്സിന്റെ അടുത്ത് ചെന്ന് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞ് ഇരിക്കുമ്പോഴാണ് കേക്കിന്റെ കാര്യം ഓർമ വന്നത്… സെന്റ് ഓഫിന്റെ ഫുള്ള് നേതൃത്വവും ഞങ്ങൾക്കായത് കൊണ്ട് പെട്ടന്ന് തന്നെ ഞാനും അഖിലും ചേർന്ന് ശ്യാമിനെയും ലിജോയെയും കേക്ക് വാങ്ങാനായി പറഞ്ഞു വിട്ടു… അപ്പോഴേക്കും ഞങ്ങളുടെ ക്ലാസ്സിലെ കുട്ടികളൊക്കെ എക്സാം കഴിഞ്ഞു പോയിതുടങ്ങിയിരുന്നു .. അങ്ങനെ ഞാനും അഖിലും പിന്നെ അവളും അവളുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരും കൂടി ക്ലാസ്സിലേക്ക് നടന്നു…

The Author

EMPURAAN

Iam back?

18 Comments

Add a Comment
  1. Kollaam…. Nannayitund

    ????

  2. സോറി ഇത് വേറെ ആരോ അയച്ചതാണ്… കഥ ഇനിയും തുടരുന്നതാണ്… സ്നേഹപൂർവ്വം EMPURAAN

  3. ഇത് ശരിക്കുമുള്ള സംഭവമാണോ?, എന്റെ ജീവിതത്തിലും ഇതൊക്കെ നടക്കോന്നറിയാനാ… എനിക്ക് എന്റെ എല്ലാ കസിൻ ചേച്ചിമാരെയും കളിക്കണം. അവരെ വളക്കാനുള്ള ടിപ്സ് പറയുമോ?

  4. Kadha nalla rasam und nalla feelum avashyathin kambiyum okke
    Adutha bagham vegham prathikahikunnu

  5. ഓക്കേ ബോസ്. വൈകാതെ തുടരുക.

    1. ഓക്കേ ബ്രോ

  6. Next part udane venam… Characters ne innu kuthi kettiya pole kuthikettal veno…

  7. Bro ഞാൻ കലാലയ ജീവിതം കൂടി ഉൾപ്പെടുത്താം എന്നെ കരുതിയുള്ളൂ …. കൊഴപ്പില്ല അടുത്തതിൽ മച്ചാന്റെ വിഷമം പരിഹരിക്കാൻ നോക്കാം… thnkz

  8. മാർക്കോപോളോ

    അധികം വൈകിച്ച് ഫ്ലോ കളയരുതെ എന്തായാലും കൊള്ളാം ഇതുവരെ

    1. ഓക്കേ ബ്രോ…

  9. ഒരു മാതിരി ചെയ്തായിപ്പോയി. പെട്ടന്ന് തരണേ

    1. ശ്രമിക്കാം… മച്ചാനെ.

  10. എന്നാലും കുറച്ചു കൂടി പേജ് കൂട്ടാം ആയിരുന്നു nice story

    1. കൂടുതൽ എഴുതിയതായിരുന്നു എന്തോ എവിടെയോ മിസ്റ്റേക്ക് പറ്റി…

  11. ഏലിയൻ ബോയ്

    കഥ നന്നായിട്ടുണ്ട്….തുടരുക…പിന്നെ നല്ല അടിപൊളി കാരണം ആണ് പറഞ്ഞതു… ലാലേട്ടനെ കാണാൻ ആണോ അതോ വേറെ വല്ല പരിപാടി ഉണ്ടോ ഇടക്ക്….

    1. മെയിൻ ആയിട്ട് fukru ഉള്ളതു കൊണ്ട് പ്രോഗ്രാം കാണുന്നു.. അത്രേ ഉള്ളൂ…

      1. Allathe athilulla charakku kale kaanan alla alle???

Leave a Reply

Your email address will not be published. Required fields are marked *