ചേച്ചിയുടെ ആഗ്രഹങ്ങൾ 9 [E. M. P. U. R. A. N] 407

ഇതെല്ലാം മനസ്സിൽ ഒതുക്കി കൊണ്ട് താഴേക്ക് നടന്നപ്പോൾ ചെന്ന് പെട്ടത് ചേച്ചിയുടെ മുമ്പിൽ ആയിരുന്നു…

ചേച്ചി ഗൗരവം നിറച്ചൊരു ഭാവത്തോടെ എന്നെ ചൂഴ്ന്നൊന്നു നോക്കികൊണ്ട് ചുണ്ടിൽ കൈ വെച്ച് എന്റെ നേർക്ക് വരലും അമ്മയുടെ വരലും ഒരുമിച്ചായിരുന്നു…

എന്റെ ഭാഗ്യമെന്നോണമായിരുന്നു അമ്മയുടെ വരവ്… ഞാൻ പെട്ടന്ന് അറിയാത്ത പോലെ..

അല്ല ചേച്ചി എന്ത് പറ്റി ചുണ്ടിന് കല്ലിച്ചിട്ടുണ്ടല്ലോ…

അമ്മ ഉള്ളത് കൊണ്ട് ചേച്ചി എന്നെ ചെറുതായൊന്നു തുറിച്ചു നോക്കുകയല്ലാതെ വേറൊന്നും പറഞ്ഞില്ല…

ചേച്ചി ഒന്നും പറയാഞ്ഞത് കൊണ്ട് അതേതോ പ്രാണി കടിച്ചതായിരിക്കും എന്നും പറഞ്ഞ് അമ്മ അടുക്കളയിലോട്ട് നടന്നു.

നിനക്കറിയില്ല അല്ലേ ഇത് എങ്ങനാ വന്നേന്ന്… അമ്മ പോയവഴിക്ക് ചേച്ചി ഒരു നുള്ള് തന്നുകൊണ്ട് എന്നോട് പറഞ്ഞു…

എടി ചേച്ചി ഇതൊക്കെ ചെറുതല്ലെ ഇനിയും നീ എന്തൊക്കെ സഹിക്കാൻ കിടക്കുന്നു.. ഇപ്പഴേ ഇങ്ങനെ പിണങ്ങിയാലോ.. ഞാൻ കുറച്ചു ശബ്ദം താഴ്ത്തികൊണ്ട് ചേച്ചിയോട് പറഞ്ഞു..

അതെ ചേച്ചി എനിക്ക് വേറെ ഒരു കാര്യം കൂടി പറയാനുണ്ട്….

എന്താ….?

ഞാനിപ്പോ വരുമ്പോൾ ലച്ചുവുമായി സംസാരിച്ചു നാളെ പോണ്ട കാര്യങ്ങൾ…

എന്നിട്ടോ… എന്നിട്ടവൾ സമ്മതിച്ചോ..

സമ്മതിക്ക മാത്രമല്ല ഞാനും അവളും തമ്മിൽ ഉടക്കി പിരിഞ്ഞു… നമ്മൾ തമ്മിലുള്ള ബന്ധമായിരുന്നു പ്രശ്നം..

എന്നിട്ടോ?

എന്നിട്ടെന്ത്…. നമ്മൾ തമ്മിൽ അങ്ങനെയൊരു ബന്ധമൊന്നും ഇല്ല എന്ന് അവളെക്കൊണ്ട് വിശ്വസിപ്പിക്കാനായി വഴക്ക് വരെ കൂടേണ്ടി വന്നു…

എടാ എന്തിനാടാ വഴക്കൊക്കെ കൂടിയേ…

എന്റെ ചേച്ചി ഇപ്പൊ അവൾ ഏതാണ്ടൊക്കെ വിശ്വസിച്ച മട്ടാ… ഇനി എന്നോട് മിണ്ടാൻ വരണ്ടാ എന്നും പറഞ്ഞിട്ടുണ്ട്…
പിന്നെ ഒരു കാര്യം ഞാൻ ഇന്ന് രാത്രി വരില്ലാട്ടോ… ഇന്ന് വന്നുകഴിഞ്ഞു അവളെങ്ങാനും എണീറ്റാൽ എല്ലാം പൊളിയും… അതോണ്ട് നമുക്ക് നാളെ പൊളിക്കാം…

എന്താ പ്ലാനിങ് അല്ലേ… അല്ലേലും നിന്നോട് ഇന്ന് വരണ്ടാ എന്ന് പറയാൻ നിൽക്കായിരുന്നു ഞാൻ…

അതെന്താ ചേച്ചി…

എന്റെ ചുണ്ട് കടിച്ചു മുറിച്ചിട്ട്‌ നിനക്കിനി രാത്രി റൂമിലോട്ട് വരണംലെ….

ഓഹ് ആയിക്കോട്ടെ… നാളെ ഞാൻ ശെരിയാക്കി തരുന്നുണ്ട്…

അത് നാളെയല്ലേ … അപ്പൊ നോക്കാം..

അങ്ങനെ അതും പറഞ്ഞ് ഞാൻ നേരെ ഫ്രണ്ടിലോട്ട് നടന്നു… അവിടെ അമ്മായും അച്ചുവും ഉണ്ടായിരുന്നു… അമ്മായിടെ നിൽപ്പ് കണ്ടിട്ട് മാമനെ കാത്തുള്ള നിൽപ്പായാണ് തോന്നിയത്…

എന്നെ കണ്ടപാടെ അച്ചു ഓടിവന്നു എന്നെയും കൂട്ടി വാ ഇപ്പൊ വരാന്നും പറഞ്ഞു പുറത്തോട്ട് നടന്നു…

The Author

EMPURAAN

Iam back?

22 Comments

Add a Comment
  1. പൊന്നു.?

    Kollaam…….

    ????

  2. Lover neee kudii konduvarnam ?

  3. വായന തുടങ്ങുന്നതേയുള്ളൂ…!!

    തിരക്കിനിടയിലും വായിയ്ക്കാൻ ശ്രെമിക്കാം…!!

    നന്ദി…!!

    1. പതുക്കെ വായിച്ചാൽ മതി …. എത്രയും പെട്ടന്ന് ഞങ്ങൾക്ക് ഡോക്ടറൂട്ടി സെക്കന്റ്‌ പാർട്ട്‌ അപ്‌ലോഡ് ചെയ്തു തന്നാൽ ഉപകാരമായിരിക്കും… താങ്ക്സ് ബ്രോ…

  4. Waiting ayirunnu man enthayalm next odane kanumallo?

    1. ഒരിക്കലും പ്രതീക്ഷിച്ചില്ല ബ്രോ… എന്റെ ഈ ചെറിയ കഥക്ക് നിങ്ങൾ വെയിറ്റ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇത്രയും നാൾ വൈകിക്കാതെ അപ്‌ലോഡ് ചെയ്തേനെ.. thnkz ur support

      1. Ennum nokkumayrunnu ithinte nxt part vannittundo enne

        1. ഇനി നിരാശ പെടുത്തില്ല ബ്രോ…

  5. നിരാശപ്പെടുത്തില്ല എന്ന് വിചാരിക്കുന്നു… ഇനി അങ്ങോട്ട്‌ പ്രണയവും കൂടി ഉണ്ടാവും…ബാക്കി എല്ലാം വഴിയേ…

  6. ??????????

    1. കൊള്ളാം തുടരുക.

  7. Broiii vegam vegam ezhuthuuu

    1. ഇനി ശ്രമിക്കാം ബ്രോ

  8. Dear Brother, ആക്‌സിഡന്റ് പറ്റിയിട്ടുണ്ട് വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ. Thanks God. പിന്നെ കഥ നന്നായിട്ടുണ്ട്. ലച്ചുവിനെ പിണക്കണ്ട. പാവമല്ലേ. Waiting for next part.
    Regards.

    1. എനിക്കൊന്നും പറ്റിട്ടില്ല ബ്രോ… മൊബൈൽ നാശായതെ ഉള്ളൂ… അത് റെഡിയാക്കി കിട്ടിയപ്പോ ടൈം എടുത്തു… അതാ ലേറ്റ് ആയെ…

    2. Haridas മച്ചാനെ താൻ നമ്മുടെ സ്ഥിരം വായനക്കാരനാണല്ലോ…. താങ്ക്സ് തങ്ങളുടെ സപ്പോർട്ടിന്…

  9. Bro പൊളിയാണ് ???????? അടുത്ത പാർട്ട് എപ്പോൾ

    1. ഉടനെ….

  10. Bro vegam next part

    1. നോക്കാം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *